നിർമലാനന്ദ ടൂർസ് & ട്രാവൽസ്

  • Home
  • India
  • Kozhikode
  • നിർമലാനന്ദ ടൂർസ് & ട്രാവൽസ്

നിർമലാനന്ദ ടൂർസ് & ട്രാവൽസ് We wil arrange that what you need...and it perfectly....

HAPPY HAPPY GROUP FROM CALICUT 🩶
30/09/2024

HAPPY HAPPY GROUP FROM CALICUT 🩶

മൂന്നാർ യാത്ര 🍃❤️ഗവ.ആർട്സ് & സയൻസ് കോളേജ് കോഴിക്കോട് 🩶
14/09/2024

മൂന്നാർ യാത്ര 🍃❤️
ഗവ.ആർട്സ് & സയൻസ് കോളേജ് കോഴിക്കോട് 🩶

നീലഗിരി മലനിരകളിൽ സ്ഥിതി ചെയ്യുന്ന ഊട്ടി നഗരം അതിമനോഹരമായ പ്രകൃതി സൗന്ദര്യത്തിന് പേരുകേട്ടതാണ്."ഹിൽ സ്റ്റേഷനുകളുടെ രാജ്ഞ...
05/04/2024

നീലഗിരി മലനിരകളിൽ സ്ഥിതി ചെയ്യുന്ന ഊട്ടി നഗരം അതിമനോഹരമായ പ്രകൃതി സൗന്ദര്യത്തിന് പേരുകേട്ടതാണ്."ഹിൽ സ്റ്റേഷനുകളുടെ രാജ്ഞി" എന്നു വിളിക്കുന്ന ഊട്ടിയിലേക്കാവാം ഇത്തവണത്തെ അവധിക്കാല യാത്ര....

ബുക്കിംഗിന് :

+91 99465 58055
+91 94462 60130
+91 99472 07573
+91 98460 59229

https://www.instagram.com/southindian_holidaymakers

https://wa.me/9048230011

ഈ വരുന്ന 15/04/2024 ന് സൗത്ത് ഇന്ത്യൻ ഹോളിഡേയ്‌സിന്റെ കൂടെ മൂന്നാറിലേക്ക് ഒരു യാത്ര പോയാലോ.. അതിമനോഹരമായ തേയില തോട്ടങ്ങള...
05/04/2024

ഈ വരുന്ന 15/04/2024 ന് സൗത്ത് ഇന്ത്യൻ ഹോളിഡേയ്‌സിന്റെ കൂടെ മൂന്നാറിലേക്ക് ഒരു യാത്ര പോയാലോ.. അതിമനോഹരമായ തേയില തോട്ടങ്ങളും ചെറു പട്ടണങ്ങളും വളഞ്ഞുയർന്നും താഴ്ന്നും പോവുന്ന പാതകളും പുൽമേടുകളും ഷോല കാടുകളുമായി ഈ അവധിക്കാലം ആഘോഷമാക്കാൻ മൂന്നാർ നിങ്ങളെ കാത്തിരിക്കുന്നു..

ബുക്കിംഗിന് :

+91 99465 58055
+91 94462 60130
+91 99472 07573
+91 98460 59229

https://www.instagram.com/southindian_holidaymakers

https://wa.me/9048230011

വന്യജീവികളെ കണ്ട് കാടിനു നടുവിലൂടെ ഈ അവധിക്കാലത്ത് ഒരു യാത്ര പോയാലോ…?ആനയും മയിലും മാനുകളും കണ്ട് സൂര്യകാന്തി പൂക്കളെ തൊട...
25/03/2024

വന്യജീവികളെ കണ്ട് കാടിനു നടുവിലൂടെ ഈ അവധിക്കാലത്ത് ഒരു യാത്ര പോയാലോ…?

ആനയും മയിലും മാനുകളും കണ്ട് സൂര്യകാന്തി പൂക്കളെ തൊട്ടറിഞ്ഞു ബന്ദിപ്പൂർ ദേശീയോദ്യാനത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ മാറി മാറി വരുന്ന കാലാവസ്ഥകൾ കൊണ്ട് അത്ഭുതം സൃഷ്ടിക്കുന്ന ഗോപാലസ്വാമി കുന്നിലെ ക്ഷേത്ര ദർശനവും കഴിഞ്ഞ് കൊട്ടാരങ്ങളുടെ നഗരമായ മൈസൂരിലേക്ക് പരീക്ഷ ചൂടിനെ തണുപ്പിക്കാനായി ഈ വരുന്ന 28/03/24 ന് ഒരു അവധിക്കാല യാത്ര....

ലോകത്തിലെ ഏറ്റവും പഴക്കമേറിയ മൃഗശാലയും ചാമുണ്ഡി ഹിൽസും മൈസൂർ രാജാവിന്റെ കൊട്ടാരവും കണ്ട് കരിമ്പു പാടങ്ങളും കൃഷിയിടങ്ങളും താണ്ടി ശ്രീരംഗ പട്ടണത്തിലേക്ക്... മൈസൂർ കടുവ എന്നറിയപ്പെടുന്ന ടിപ്പു സുൽത്താന്റെ ആസ്ഥാന നഗരിയായ കോട്ടക്കുള്ളിലെ ശ്രീരംഗ പട്ടണവും കണ്ണിന് കുളിരേകുന്ന വൃന്ദാവനം ഗാർഡനും ആസ്വദിച്ചറിഞ്ഞു തിരിച്ചു വരാം....

ബുക്കിംഗിന് :
+91 99465 58055 +91 94462 60130 +91 99472 07573 +91 98460 59229

https://www.instagram.com/southindian_holidaymakers

https://wa.me/9048230011

ഈ വരുന്ന വിഷുവിളക്കിന് അഭിഷേക,പ്രസാദ സൗകര്യങ്ങളോടെയുള്ള ശബരിമല യാത്ര…❤️ബുക്കിംഗിന് : +91 99465 58055 +91 94462 60130 +91...
07/03/2024

ഈ വരുന്ന വിഷുവിളക്കിന് അഭിഷേക,പ്രസാദ സൗകര്യങ്ങളോടെയുള്ള ശബരിമല യാത്ര…❤️

ബുക്കിംഗിന് :
+91 99465 58055
+91 94462 60130
+91 99472 07573
+91 98460 59229

https://wa.me/9048230011

https://www.instagram.com/southindian_holidaymakers

നിങ്ങൾ യാത്രകളെ അഗാധമായി പ്രണയിക്കുന്നവരാണോ?സ്വരുക്കൂട്ടിയ പണം തികയാത്തത് യാത്രകളെ തടസപ്പെടുത്തുന്നുണ്ടോ?എങ്കിൽ ഞങ്ങളിലേ...
12/02/2024

നിങ്ങൾ യാത്രകളെ അഗാധമായി പ്രണയിക്കുന്നവരാണോ?

സ്വരുക്കൂട്ടിയ പണം തികയാത്തത് യാത്രകളെ തടസപ്പെടുത്തുന്നുണ്ടോ?

എങ്കിൽ ഞങ്ങളിലേക്ക് വരൂ..
യാത്രയ്ക്കുള്ള സാമ്പത്തിക സഹായം ഞങ്ങൾ നൽകുന്നു…

തവണകളായ തിരിച്ചടവ് വ്യവസ്ഥയിൽ✨

ബാഗ് പാക്ക് ചെയ്തോളൂ…കൂടെ ഞങ്ങളുണ്ട്…❤️

Dm or call us on 📞
+91 99465 58055
+91 94462 60130
+91 99472 07573
+91 98460 59229

https://www.instagram.com/southindian_holidaymakers

കോഴിക്കോട്  : കേന്ദ്രീകരിച്ച്  പ്രവർത്തനം ആരംഭിക്കുന്ന ടൂർ കം ഇവന്റുമാനേജ്‍മെന്റ്  കമ്പനിയായ SOUTH INDIAN HOLIDAY MAKERS...
23/10/2023

കോഴിക്കോട് : കേന്ദ്രീകരിച്ച് പ്രവർത്തനം ആരംഭിക്കുന്ന ടൂർ കം ഇവന്റുമാനേജ്‍മെന്റ് കമ്പനിയായ SOUTH INDIAN HOLIDAY MAKERS (P) Ltd ന്റെ ലോഗോ പ്രകാശനം പേരാമ്പ്ര ബഹു. MLA ടി പി രാമകൃഷ്ണൻ നിർവ്വഹിച്ചു. കമ്പനിയുടെ ഔപചാരിക ഉദ്ഘാടനം വിജയദശമി ദിനത്തിൽ (24-10 -2023) ചൊവ്വാഴ്ച്ച കാലത്ത് 11 മണിക്ക് എ കെ ശശീന്ദ്രൻ- (ബഹു.വനം - വന്യ ജീവി വകുപ്പ്) മന്ത്രി നിർവഹിക്കും.
CCOA സംസ്ഥാന പ്രസിഡൻ്റ് ബിനു ജോൺ, സെക്രട്ടറി വിശ്വശ്രീ പ്രശാന്ത്ര് , ട്രഷറർ ഐവർ -ഐസി ,BOCI കേരള ചെയർമാൻ റിജാസ് സോന, CCOA ജില്ല പ്രസിഡൻ്റ് റഫീക് ചുങ്കം , സെക്രട്ടറി SN ശ്രീശാന്ത് , എന്നിവരുടെ സാനിധ്യത്തിൽ നിർവ്വഹിക്കപ്പെടുന്നു . ഇന്ത്യക്കുള്ളിലും വിദേശത്തും ചുരുങ്ങിയ ചെലവിൽ ടൂർ പാക്കേജുകൾ,ഇവന്റുമാനേജ്‍മെന്റ് , കാറ്ററിംഗ് സേവനങ്ങൾ എന്നിവ ഒരു കുടക്കീഴിൽ അവതരിപ്പിക്കുകയാണ് SOUTH INDIAN HOLIDAY MAKERS (P) Ltd. കാൽ നൂറ്റാണ്ടിലേറെക്കാലമായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന രാജു- ഗരുഡ, മനോജ്‌ - നിർമ്മലാനന്ദ, ഗ്രീൻ ഇൻ കേരള- വിനോദ്, മോഹനൻ - സിറ്റി ട്രാവൽസ്
എന്നിവരാണ്ഈപുതിയ സംരംഭത്തിന് പിന്നിൽ. വ്യക്തികൾ , സ്ഥാപനങ്ങൾ, ചെറുതും വലുതുമായ സംഘങ്ങൾ എന്നിവക്കെല്ലാം ഇണങ്ങുന്ന എല്ലാ ബജറ്റിലുമുള്ള ടൂർ പാക്കേജുകൾ, ഇവൻ്റുകൾ ഏറ്റെടുത്തു നടത്താൻ തങ്ങൾ സജ്ജമാണ് എന്ന് ഡയരക്ടർമാർ അറിയിച്ചു.
https://instagram.com/southindian_holidaymakers?igshid=MXhjeXI1aWxmMzU4eQ==

ഒക്ടോബർ 22ന് രാത്രി യാത്ര തിരിക്കുന്നു..പരിമിതമായ സീറ്റുകൾ..⌛️ബുക്കിങ്ങിന്‌ 👇🏻https://wa.me/9495835602https://wa.me/9446...
19/10/2023

ഒക്ടോബർ 22ന് രാത്രി യാത്ര തിരിക്കുന്നു..
പരിമിതമായ സീറ്റുകൾ..⌛️

ബുക്കിങ്ങിന്‌ 👇🏻

https://wa.me/9495835602
https://wa.me/9446260130

ഈ ഓണം അവധിക്കാലം  കുടുംബത്തോടൊപ്പം മൈസൂരിൽ 👨‍👩‍👦‍👦ആഗസ്റ്റ് 31 ന് യാത്ര തിരിക്കുന്നു..പരിമിതമായ സീറ്റുകൾ..⌛️ബുക്കിങ്ങിന്‌...
25/08/2023

ഈ ഓണം അവധിക്കാലം കുടുംബത്തോടൊപ്പം മൈസൂരിൽ 👨‍👩‍👦‍👦

ആഗസ്റ്റ് 31 ന് യാത്ര തിരിക്കുന്നു..
പരിമിതമായ സീറ്റുകൾ..⌛️

ബുക്കിങ്ങിന്‌ 👇🏻

https://wa.me/9446260130
https://wa.me/9495835602

📞Kindly contact us for enquiries...📋https://wa.me/+919495835602എല്ലാവിധ പാക്കേജ് യാത്രകൾക്കും,യാത്രാ സൗകര്യങ്ങൾക്കും…❤️ന...
06/08/2023

📞Kindly contact us for enquiries...📋

https://wa.me/+919495835602

എല്ലാവിധ പാക്കേജ് യാത്രകൾക്കും,യാത്രാ സൗകര്യങ്ങൾക്കും…❤️
നിർമലാനന്ദ ട്രാവൽസ്

BODY CODE ✅
16/10/2022

BODY CODE ✅

ഒക്ടോബർ 1 ന് രാത്രിയും ഒക്ടോബർ 3ന് രാത്രിയും  യാത്ര സംഘടിപ്പിക്കുന്നു...https://wa.me/9747835602
23/09/2022

ഒക്ടോബർ 1 ന് രാത്രിയും ഒക്ടോബർ 3ന് രാത്രിയും യാത്ര സംഘടിപ്പിക്കുന്നു...

https://wa.me/9747835602

Address

Koyilandy
Kozhikode
673305

Telephone

9495835602

Website

Alerts

Be the first to know and let us send you an email when നിർമലാനന്ദ ടൂർസ് & ട്രാവൽസ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share

Category