Gargi

Gargi യാത്രാമോഹങ്ങൾക്കായൊരു ഇടം ��

മനസ്സിനെ അലട്ടുന്ന പ്രശ്നങ്ങൾ.... ആരോടും പറയാൻ പറ്റാതെ... പറയാതെ മനസ്സിലൊതുക്കിപ്പിടിച്ച് അത് പിന്നീട് പല വിധ ശാരീരിക മാ...
09/01/2023

മനസ്സിനെ അലട്ടുന്ന പ്രശ്നങ്ങൾ.... ആരോടും പറയാൻ പറ്റാതെ... പറയാതെ മനസ്സിലൊതുക്കിപ്പിടിച്ച് അത് പിന്നീട് പല വിധ ശാരീരിക മാനസിക രോഗങ്ങളിലേക്കെത്തിപ്പെടാൻ സാധ്യതയുണ്ട്. ഇത്തരം പ്രശ്നങ്ങൾക്കുള്ള പരിഹാരത്തിനായി ഗാർഗി സൈക്കോളജിക്കൽ ഇന്റർവെൻഷൻ സെന്ററിനെ സമീപിക്കാവുന്നതാണ്...
Individual, family & students counselling ഗാർഗിയിൽ ലഭ്യമാണ്. എല്ലാ പഠനപ്രശ്നങ്ങൾക്കുമുള്ള പ്രത്യേക ട്യൂഷൻ ഗാർഗിയിലുണ്ട്.

Online & Offline സൗകര്യം ലഭ്യമാണ്.

24/12/2022

ഏവർക്കും ഗാർഗിയുടെ ക്രിസ്തുമസ് ആശംസകൾ ❤

ഒരു ഗവി യാത്രയുടെ ഓർമകൾ
17/09/2022

ഒരു ഗവി യാത്രയുടെ ഓർമകൾ

മ്മക്കൊരു യാത്ര പോയാലോ...സെപ്റ്റംബർ 25,26...മാങ്കുളം വന്യഭംഗി ആസ്വദിക്കാം...(Visiting places: ഭൂതത്താൻ കെട്ട്, പാനിയേലിപ...
09/09/2022

മ്മക്കൊരു യാത്ര പോയാലോ...സെപ്റ്റംബർ 25,26...
മാങ്കുളം വന്യഭംഗി ആസ്വദിക്കാം...
(Visiting places: ഭൂതത്താൻ കെട്ട്, പാനിയേലിപോര്, തട്ടേക്കാട്)

പ്രളയവും കോവിഡും ചുറ്റിവരിഞ്ഞ കാലത്തിനിപ്പുറം വീണ്ടും ഒരു തിരുവോണം കൂടി. കൂടിച്ചേരലും പങ്കുവെക്കലുമില്ലാതെ മനുഷ്യനില്ല എ...
07/09/2022

പ്രളയവും കോവിഡും ചുറ്റിവരിഞ്ഞ കാലത്തിനിപ്പുറം വീണ്ടും ഒരു തിരുവോണം കൂടി. കൂടിച്ചേരലും പങ്കുവെക്കലുമില്ലാതെ മനുഷ്യനില്ല എന്ന സന്ദേശം ഏറെ പ്രസക്തമായ ഈ കാലത്ത് കൂടിയിരുന്ന് ഓണം ആഘോഷിക്കുന്ന മാനവർക്കെല്ലാം ഗാർഗിയുടെ ഹൃദയം നിറഞ്ഞ ഓണാശംസകൾ

ഗാർഗി ഡയറക്ടർ സ്മിത കോടനാട് എഴുതിയ യാത്രകുറിപ്പ്രജപുത്രവീഥികളിൽSmitha Kodanat
04/09/2022

ഗാർഗി ഡയറക്ടർ സ്മിത കോടനാട് എഴുതിയ യാത്രകുറിപ്പ്

രജപുത്രവീഥികളിൽ
Smitha Kodanat

ഒരു ഉദയ്പൂർ ഓർമ രജപുത്രവീരന്മാരെക്കുറിച്ച് അറിവ് പകർന്ന ചരിത്രപു...

02/09/2022

ഒരൊറ്റ രാത്രി കൊണ്ട് കടലെടുത്തു പോയ ഒരു നഗരം ഇന്നും ആ ദുരന്തത്തെ ഓർമപ്പെടുത്തുന്ന അവശേഷിപ്പുകൾ ധനുഷ്കോടി
#ഗാർഗി

ഓയ് സ്ത്രീജനങ്ങളേ...ഇങ്ങള് ഒരുപാട് യാത്ര ചെയ്തിട്ടുള്ള ആളുകൾ ആണോ? അതും വേണ്ട ഒരു കുഞ്ഞു യാത്രയെങ്കിലും എങ്കിൽ ആ യാത്രയെ ...
17/08/2022

ഓയ് സ്ത്രീജനങ്ങളേ...

ഇങ്ങള് ഒരുപാട് യാത്ര ചെയ്തിട്ടുള്ള ആളുകൾ ആണോ? അതും വേണ്ട ഒരു കുഞ്ഞു യാത്രയെങ്കിലും എങ്കിൽ ആ യാത്രയെ കുറിച്ച് ആ യാത്രയിലെ അനുഭവങ്ങളെ കുറിച്ച് ഞങ്ങൾക്കെഴുതുക.

മികച്ച എഴുത്തിന് സമ്മാനമുണ്ട് ട്ടോ.

ആയിരത്തി അഞ്ഞൂറ് വാക്കുകളിൽ കവിയാതെ എഴുതണേ... പിന്നെ നിങ്ങൾ ആ യാത്രയിൽ എടുത്ത മനോഹരമായ ചിത്രങ്ങൾ അയക്കാൻ മറക്കണ്ട

താഴെ കാണുന്ന വാട്ട്സാപ്പ് നമ്പറിൽ സെപ്റ്റംബർ 6 ന് മുൻപായി അയക്കാൻ മറക്കണ്ട.

8714302760
8590857845

Girls day out @സെപ്റ്റംബർ 25,26 /2022മാങ്കുളം
16/08/2022

Girls day out @
സെപ്റ്റംബർ 25,26 /2022
മാങ്കുളം

16/08/2022

നീലഗിരി

@അവലാഞ്ചി, ഊട്ടി ❤️
16/08/2022

@അവലാഞ്ചി, ഊട്ടി ❤️

മുനിയറ, കാന്തല്ലൂർഒപ്പം കുറച്ച് സ്ട്രോബെറി കാഴ്ചയും
16/08/2022

മുനിയറ, കാന്തല്ലൂർ
ഒപ്പം കുറച്ച് സ്ട്രോബെറി കാഴ്ചയും

@ കാന്തല്ലൂർ
16/08/2022

@ കാന്തല്ലൂർ

@ പാഞ്ചാലിമേട്, കുട്ടിക്കാനം
16/08/2022

@ പാഞ്ചാലിമേട്, കുട്ടിക്കാനം

16/08/2022
സ്ത്രീകൾക്കായൊരു യാത്രാഗ്രൂപ്പ് എന്ന ഒരുപാട് കാലത്തെ മോഹം ആണ്Gargi - an innovative travel solution തുടങ്ങാൻ പ്രേരകമായത്....
16/08/2022

സ്ത്രീകൾക്കായൊരു യാത്രാഗ്രൂപ്പ് എന്ന ഒരുപാട് കാലത്തെ മോഹം ആണ്
Gargi - an innovative travel solution തുടങ്ങാൻ പ്രേരകമായത്. ഞങ്ങളുടെ ആദ്യയാത്ര ഇടുക്കി ജില്ലയിലെ കുട്ടിക്കാനം ആയിരുന്നു. പീരുമേടിനെ തൊട്ടുനിൽക്കുന്ന സ്‌ഥലം. കോടമഞ്ഞ് പുതച്ചുനിൽക്കുന്ന പ്രകൃതിയെ കൂടുതൽ സുന്ദരിയാക്കാൻ പല വർണപ്പൂക്കൾ വിരിഞ്ഞുനിന്നു. തൃശൂരിൽ നിന്നും പുറപ്പെടുമ്പോൾ വല്ലാത്തൊരു ആശങ്കയുണ്ടായിരുന്നു. പരിചയമില്ലാത്ത പതിനൊന്ന് യാത്രികർ… എന്തൊക്കെയിരിക്കും അവരുടെ ഇഷ്ടാനിഷ്ടങ്ങൾ… എനർജി ലെവൽ… ആരോഗ്യം എന്നൊക്കെയുള്ള ചിന്തകളെ പിന്തള്ളിക്കൊണ്ടുള്ള കൂട്ടായ്മയായിരുന്നു അത്. പ്രായം ഒരു വിഷയമല്ല എന്ന വാക്യത്തെ അന്വർഥമാക്കുന്ന യാത്ര ഒരു പുതിയ അനുഭവം, കാഴ്ചപ്പാട് ഒക്കെ നൽകി.

ത്രിശങ്കു സ്വർഗം എന്ന് പുരാണങ്ങളിൽ കേട്ടിട്ടുണ്ട്. ഞങ്ങളുടെ റിസോർട് അങ്ങനെ ഒരു സ്വർഗം ആയിരുന്നു. ത്രിശങ്കു ഹെവൻ കോട്ടേജസ് കുട്ടിക്കാനത്തിന്റെ സൗന്ദര്യത്തിനോട് ചേർന്ന് നിൽക്കുന്നതായിരുന്നു. ആടിയും പാടിയും ചൂളം വിളിച്ചും ഞങ്ങൾ കുട്ടിക്കാനത്തിലെ പ്രകൃതിയിലലിഞ്ഞു.

പരുന്തുംപാറ, പട്ടുപള്ളി, മദാമ്മക്കുളം തുടങ്ങി കൗതുകം നിറഞ്ഞ സ്‌ഥലനാമങ്ങളും മോഹിപ്പിക്കുന്ന പ്രകൃതിഭംഗിയും വെള്ളച്ചാട്ടവും കോടമഞ്ഞും ചന്നം പിന്നം ചിണുങ്ങിപ്പെയ്യുന്ന മഴയും ഞങ്ങളുടെ യാത്രയെ അവിസ്‌മരണീയമാക്കി. തിരിച്ചു പിടിച്ച കുട്ടിക്കാലവുമായി കുട്ടിക്കാനത്ത് രണ്ട് ദിവസം. തിരിച്ചുപോരുമ്പോൾ അടുത്ത യാത്ര എങ്ങോട്ട് എപ്പോൾ എന്നായിരുന്നു എല്ലാവർക്കും സംസാരിക്കാനുണ്ടായിരുന്നത്. പെൺയാത്രാമോഹികളുടെ സ്വപ്‌നങ്ങൾക്ക് ചിറകൊരുക്കി ഗാർഗിക്കൊപ്പം ഉയർന്നുപറക്കാം.

The ladies gang at Eagle Rock..Let them rock..
16/08/2022

The ladies gang at Eagle Rock..
Let them rock..

The gang at "Madammakkulam"
16/08/2022

The gang at "Madammakkulam"

Ongoing trip to Kuttikkanam ❤️Valanjanganam waterfalls near Panjalimedu🏞️
16/08/2022

Ongoing trip to Kuttikkanam ❤️
Valanjanganam waterfalls near Panjalimedu🏞️

Address

Kodanat Mana
Kunnamkulam
680584

Telephone

+918714302760

Website

Alerts

Be the first to know and let us send you an email when Gargi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Gargi:

Videos

Share

Category

Nearby travel agencies


Other Travel Companies in Kunnamkulam

Show All