Mini Ooty

Mini Ooty Mini Ooty is a tourist spot near Malappuram. It is at a height of 1050 feet above sea level.

The place attracts large number of visitors for its rolling hills and scenic views. മലപ്പുറം ജില്ലയിലെ , ചരിത്രമുറങ്ങുന്ന പൂക്കൊട്ടൂരിനു അടുത്തുള്ള ഒരു മനോഹര വ്യൂ പോയിന്റ്‌....മിക്ക സമയത്തും കോട മഞ്ഞിനാല്‍ മൂടപ്പെട്ടു കിടക്കുന്ന കാലാവസ്ഥയാകം ഈ പേരിനു പിന്നില്‍.....

മഴയിലും മഞ്ഞിലും തന്നെ ഇവിടെ പോവണം....ഇല്ലേല്‍ കാഴ്ച പൂര്‍ണമാവില്ല...ഇതിനടുത്താണ് ഊരക മലയും ചെരുപ്പടി മലയും....കൊണ്ടോട്ടി മലപ്പുറം റ

ോഡില്‍ പൂക്കോട്ടൂര്‍, .അരിമ്പ്ര, മുസ്ലിയാരങ്ങാടി, കൊട്ടൂക്കര എന്നിവിടങ്ങളില്‍ നിന്നും, മലപ്പുറം വേങ്ങര റോഡിലെ പൂള പീസ്‌ എന്ന സ്ഥലത്ത് നിന്ന് ഊരകം വഴിയും, കൊണ്ടോട്ടി കുന്നുംപുറം റോഡില്‍ തോട്ടശ്ശേരി അറയില്‍ നിന്നും ചെരുപ്പടി വഴിയും ഇങ്ങോട്ട് എത്താവുന്നതാണ്...

Address

Malappuram

Website

Alerts

Be the first to know and let us send you an email when Mini Ooty posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Mini Ooty:

Share

Category