Travel Zone

Travel Zone വിദേശയാത്ര ടിക്കറ്റുകൾ ... വിസിറ്റിംഗ് , ഉംറ വിസകൾ , ടൂർ പാക്കേജുകൾ

*വാല്കവേ (വൈലറ്റ് പാർക്ക്) .ദബാബ്  വ്യൂ.അബൂഖയാൽ പാർക്ക് .അൽസൂദ.ഹൈസിറ്റി.        തുടങ്ങി  അബഹയിലെ  കൺ കുളിർമ്മ നല്കുന്ന മ...
11/04/2023

*വാല്കവേ (വൈലറ്റ് പാർക്ക്) .
ദബാബ് വ്യൂ.
അബൂഖയാൽ പാർക്ക് .
അൽസൂദ.
ഹൈസിറ്റി.
തുടങ്ങി അബഹയിലെ കൺ കുളിർമ്മ നല്കുന്ന മറ്റു വിനോദ സഞ്ചാര കേന്ദ്രങളും കോർത്തിണക്കി ആനന്ദകരമായ ഒരു യാത്ര*

CCJ to JEDDAH MARCH  and APRILBest prices ....
14/03/2023

CCJ to JEDDAH

MARCH and APRIL

Best prices ....

മാർച്ച് 13 മുതൽ സ്‌പൈസ് ജെറ്റ് ജിദ്ദ-കോഴിക്കോട് റൂട്ടിൽ എല്ലാ ദിവസവും സർവീസ് നടത്തും,നിലവിൽ ആഴ്ചയിൽ 4 ദിവസമുള്ള സർവീസ് ആ...
21/02/2023

മാർച്ച് 13 മുതൽ സ്‌പൈസ് ജെറ്റ് ജിദ്ദ-കോഴിക്കോട് റൂട്ടിൽ എല്ലാ ദിവസവും സർവീസ് നടത്തും,നിലവിൽ ആഴ്ചയിൽ 4 ദിവസമുള്ള സർവീസ് ആണ് വർദ്ധിപ്പിക്കുന്നത്,കോഴിക്കോട്-റിയാദ്‌ റൂട്ടിൽ സ്‌പൈസ് ജെറ്റ് മാർച്ച് 13 മുതൽ സർവീസ് ഉണ്ടാകില്ല.

ജിദ്ദ-കോഴിക്കോട് റൂട്ടിൽ മാർച്ച് 26 മുതൽ IndiGo യും ദിനേനയുള്ള സർവീസ് പുനരാരംഭിക്കുന്നുണ്ട്,കൂടാതെ ഈ റൂട്ടിൽ എയർ ഇന്ത്യ എക്സ്പ്രസ്സ് എല്ലാ ദിവസവും സർവീസ് നടത്തുന്നുണ്ട്.

🔴✈️ *കരിപ്പൂരിലേക്കുള്ള നാല് സർവീസുകൾ എയർ ഇന്ത്യ നിറുത്തുന്നു; പ്രവാസലോകത്ത് ശക്തമായ പ്രതിഷേധം*https://malayalamnewsdesk...
10/02/2023

🔴✈️ *കരിപ്പൂരിലേക്കുള്ള നാല് സർവീസുകൾ എയർ ഇന്ത്യ നിറുത്തുന്നു; പ്രവാസലോകത്ത് ശക്തമായ പ്രതിഷേധം*

https://malayalamnewsdesk.com/2023/02/10/19130-uae-ccj-airindia/

🔷 *ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം*
https://chat.whatsapp.com/BDfDtorEJvpGG5WQpQmimv

കോഴിക്കോട്ടേക്കുള്ള നാല് സർവീസുകൾ എയർ ഇന്ത്യ നിറുത്തുന്നു; പ്രവാസലോകത്ത് ശക്തമായ പ്രതിഷേധം GULF -

06/02/2023

സന്ദർശക വിസ ഇനി കൂടുതൽ പേർക്ക് ..

അഗ്നിശമന ഉപകരണം അഥവാ Fire Estinguisherനാം എല്ലാം മാധ്യമങ്ങളിൽ കണ്ട് മനസ്സ് തളർന്ന ഒരു വാർത്ത ആണ്,കണ്ണൂരിൽ ഓടി കൊണ്ടിരുന്...
02/02/2023

അഗ്നിശമന ഉപകരണം അഥവാ Fire Estinguisher
നാം എല്ലാം മാധ്യമങ്ങളിൽ കണ്ട് മനസ്സ് തളർന്ന ഒരു വാർത്ത ആണ്,കണ്ണൂരിൽ ഓടി കൊണ്ടിരുന്ന വാഹനത്തിന് തീ പിടിച്ചു പൂർണ്ണ ഗർഭിണി അടക്കം 3 പേര് (ഉള്ളിൽ ഉള്ള കുരുന്നു ജീവൻ )...
അവിടെ ഇത്രയും ആളുകൾ ഓടികൂടിയിട്ട് അവർ നിസ്സഹായരായി, എന്ത് കൊണ്ട്,,?
ആളി കത്തുന്ന അഗ്നിയിലേക് എടുത്ത് ചാടി സാഹസികത കാണിച്ചു ദുരന്തത്തിന്റെ വ്യാപ്തി കൂട്ടാൻ അവർക്കും ഭയമുണ്ടാകും.
നാം ഓടി കൊണ്ടിരിക്കുന്നിടത് പെട്ടെന്ന് ഒരു അഗ്നിശമന സേന വിഭാഗത്തിന് എത്തി പെടാൻ കഴിയണമെന്നില്ല, ചിലപ്പോൾ ജല ശ്രോതസ്സും നമുക്ക് പെട്ടെന്ന് ലഭിക്കണമെന്നില്ല...
ഇത് പോലുള്ള situation ലാണ് "Fire Estininguisher" അഥവാ അഗ്നിശമന ഉപകരണത്തിന്റെ ആവശ്യകത മനസ്സിലാക്കേണ്ടത്...
റോഡിൽ ഓടുന്ന ഇരു ചക്ര വാഹനത്തിന് ഹെൽമെറ്റ് നിർബന്ധമാക്കുന്ന പോലെ, കാറുകൾക്ക് സീറ്റ് belt നിർബന്ധമാക്കുന്ന പോലെ എന്ത് കൊണ്ട് ഫയർ estinguisher നിർബന്ധമാക്കിക്കൂടാ...
അങ്ങനെ ആയിരുന്നേൽ ഇന്ന് അവിടെ വശങ്ങളിലായി കിടന്നിരുന്ന എത്ര വണ്ടികളിൽ ആ ഉപകരണം കണ്ടേനെ, എങ്കിൽ ആ നാട്ടുകാർ നിസ്സഹായരായി തീരുമായിരുന്നോ,,,
വണ്ടികളിൽ സ്പീക്കർ ഊരി കളയുന്നത്, പെയിന്റ് വെള്ള അടിക്കുന്നത് മാത്രമല്ല safety...
ഇനി ഇങ്ങനെ ഒരു നിയമം നിലവിൽ ഉണ്ടെങ്കിൽ തന്നെ അത് പരവർത്തികം ആകാതെ നടക്കുന്നവർക് പിഴ ഈടാക്കാൻ ഒരുങ്ങണം...
വാഹന നിർമ്മാണ കമ്പനികൾ വാഹനം നിരത്തിൽ ഇറക്കുമ്പോൾ സ്റ്റെപ്പിനി tire ടൂൾക്കിട്ട് എല്ലാം തരുന്നുണ്ട്,,, എന്ത് കൊണ്ട് ഇത് നൽകുന്നില്ല....
ദയവായി അധികാരികൾ കണ്ണ് തുറക്കുക.... 🙏🙏🙏

01/02/2023

സൗദിയിൽ ഡിജിറ്റൽ ഇക്കാമ ഉപയോഗിക്കാം ....

01/02/2023
01/02/2023

സ്ലാട്ടൻ ഇബ്രാഹിമോവിച്ചിന്‍റെ ബാക്ക് ഹീല്‍ ഗോളുകളെ ഓര്‍മ്മിപ്പിച്ച് മലപ്പുറത്തെ ആറാം ക്ലാസ് വിദ്യാര്‍ഥി, ഗോള്‍ വീഡിയോ വൈറല്‍

*സൗ​ദി​യിൽ താ​ൽ​ക്കാ​ലി​ക തൊ​ഴി​ൽ വി​സ​ക്കാ​ർ​ക്ക്​ ഇ​ഖാ​മ​യും വ​ർ​ക്ക്​ പെ​ർ​മി​റ്റും വേ​ണ്ട -ഖി​വ പ്ലാ​റ്റ്​​ഫോം*
31/01/2023

*സൗ​ദി​യിൽ താ​ൽ​ക്കാ​ലി​ക തൊ​ഴി​ൽ വി​സ​ക്കാ​ർ​ക്ക്​ ഇ​ഖാ​മ​യും വ​ർ​ക്ക്​ പെ​ർ​മി​റ്റും വേ​ണ്ട -ഖി​വ പ്ലാ​റ്റ്​​ഫോം*

ജി​ദ്ദ: സൗ​ദി​യി​ലേ​ക്ക്​ താ​ൽ​ക്കാ​ലി​ക തൊ​ഴി​ൽ വി​സ​യി​ൽ വ​രു​ന്ന​വ​ർ​ക്ക്​ ഇ​ഖാ​മ​യും (റെ​സി​ഡ​ൻ​റ്​ പ.....

https://www.facebook.com/212212688804281/posts/9833650873327033/
30/01/2023

https://www.facebook.com/212212688804281/posts/9833650873327033/

ജിദ്ദയിലും പരിസര പ്രദേശങ്ങളിലുമുള്ള പ്രവാസികൾക്ക് ഏറെ ഉപകാരപ്പെടുന്ന രീതിയിലാണ് പുതുതായി പ്രഖ്യാപിച്ചിരിക....

🛑 *മാർച്ച് മാസം മുതൽ സൗദിയിൽ തൊഴിൽ നിയമങ്ങൾ മാറുമോ? കഫാല സംവിധാനം അവസാനിക്കുമോ ?, സ്വന്തമായി റീ-എൻട്രി നേടാനാകുമോ?  പ്രച...
27/01/2023

🛑 *മാർച്ച് മാസം മുതൽ സൗദിയിൽ തൊഴിൽ നിയമങ്ങൾ മാറുമോ? കഫാല സംവിധാനം അവസാനിക്കുമോ ?, സ്വന്തമായി റീ-എൻട്രി നേടാനാകുമോ? പ്രചരിക്കുന്ന വാർത്തയുടെ നിജസ്ഥിതി അറിയാം👇🏻*

https://malayalamnewsdesk.com/2023/01/27/saudi-labor-law/

✅ *ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം*
https://chat.whatsapp.com/EBmOXFYqlVkKgYX4A44u8L

സൗദിയിൽ കഫാല സംവിധാനം അവസാനിക്കുന്നുവോ ?, സ്വന്തമായി റീ-എൻട്രി നേടാനാകുമോ? പ്രചരിക്കുന്ന വാർത്തയുടെ നിജസ്ഥിതി ...

15/01/2023

Barca vs Real madrid final @ Riyadh

12/01/2023

Barca vs Betis penalty shoot out

12/01/2023

ജിദ്ദ എയർപ്പോർട്ടിൽ നിന്ന് മക്കയിലേക്ക് സൗജന്യ സർവ്വീസ് ....

*കരിപ്പൂർ: 15 മു​ത​ൽ ആ​റു മാ​സം പ​ക​ൽ റ​ൺ​വേ അ​ട​ക്കും*https://www.madhyamam.com/kerala/karipur-runway-closing-report-11...
12/01/2023

*കരിപ്പൂർ: 15 മു​ത​ൽ ആ​റു മാ​സം പ​ക​ൽ റ​ൺ​വേ അ​ട​ക്കും*
https://www.madhyamam.com/kerala/karipur-runway-closing-report-1116793

➡️ *'ഗൾഫ് മാധ്യമം' വാർത്തകൾ തത്സമയം വാട്സാപ്പിൽ ലഭിക്കാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ അംഗമാവുക:* https://chat.whatsapp.com/KLUjYG4Zq2q4z8pl383SoC

ക​രി​പ്പൂ​ർ: കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ റ​ൺ​വേ റീ​കാ​ർ​പ​റ്റി​ങ്​ പ്ര​വൃ​ത്തി​യു​ടെ ഭാ​ഗ​മാ​.....

▶️ *മഞ്ഞു പുതച്ച് സൗദി....കാഴ്ചകൾ കാണാം:*
12/01/2023

▶️ *മഞ്ഞു പുതച്ച് സൗദി....കാഴ്ചകൾ കാണാം:*

മഞ്ഞു പുതച്ച് സൗദി....കാഴ്ചകൾ കാണാം

12/01/2023

▶️ *സൗദിയിലെ താഴ്വരകളുടെ രാജാവാണ് 330 കിലോമീറ്ററിലേറെ നീളത്തിൽ എട്ട് മുതൽ 14 വരെ കിലോമീറ്റർ വീതിയിൽ കിടക്കുന്ന അൽറുമ്മ താഴ്വര. 14 വർഷം മുമ്പ് മരുഭൂമിയിൽ കാണാതായ അൽറുമ്മ അരുവി ഇപ്പോൾ പുനർജനിച്ചിരിക്കുന്നു. വീഡിയോ കാണാം.:* https://fb.watch/hZ3VA-1XR_/?mibextid=qC1gEa

📰 *'ഗൾഫ് മാധ്യമം' സൗദി ഇ-പത്രവും വാർത്തകളും തത്സമയം ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക:* https://chat.whatsapp.com/HTnMcAmL9AF4PxMKcH7qOA

മിതമായ നിരക്കിൽ ... സുരക്ഷിതമായ യാത്ര ....യാത്രയിൽ നിങ്ങളുടെ കൂട്ടുകാരൻ ....
12/01/2023

മിതമായ നിരക്കിൽ ... സുരക്ഷിതമായ യാത്ര ....
യാത്രയിൽ നിങ്ങളുടെ കൂട്ടുകാരൻ ....

12/10/2022

oct 13 , 14 ... Low fare ...

Calicut - Jeddah

03/10/2022

Low Fare ....!!!

Jed to Kozhikkode

Kozhikkode to Jeddah

Call or whats app

0 54 652 6428

*പുതിയ വിസയിലെത്തുന്നവർക്ക്‌ ഇഖാമയിൽ മൂന്നുമാസം കുറച്ചതായി തൊഴിൽ മന്ത്രാലയം*
29/09/2022

*പുതിയ വിസയിലെത്തുന്നവർക്ക്‌ ഇഖാമയിൽ മൂന്നുമാസം കുറച്ചതായി തൊഴിൽ മന്ത്രാലയം*

റിയാദ്: സൗദിയിൽ പുതിയ വിസയിൽ എത്തുന്ന വിദേശികൾക്ക് നിലവിൽ സൗജന്യമായി ലഭിച്ചിരുന്ന മൂന്നു മാസത്തെ അധിക കാലാവധ.....

ടിക്കറ്റുകൾ കുറഞ്ഞ നിരക്കിൽ .....Jeddah to Calicut Spicejet 40 kg30 sep 06 oct 15 oct 21 oct Express 30 kg03 oct 07 oct ...
28/09/2022

ടിക്കറ്റുകൾ കുറഞ്ഞ നിരക്കിൽ .....
Jeddah to Calicut

Spicejet 40 kg

30 sep
06 oct
15 oct
21 oct

Express 30 kg

03 oct
07 oct
20 oct

⭕ *സന്ദർശക വിസക്കാർ അറിയണം, ഗൾഫിലേക്ക്​ മെഡിക്കൽ പരിശോധന ആവശ്യമില്ല...*
20/09/2022

⭕ *സന്ദർശക വിസക്കാർ അറിയണം, ഗൾഫിലേക്ക്​ മെഡിക്കൽ പരിശോധന ആവശ്യമില്ല...*

ഗൾഫിലേക്ക്​ മെഡിക്കൽ പരിശോധന വേണമെന്നറിയിച്ച് നാട്ടിൽ​ തട്ടിപ്പ്​

*അൽ ബഹയുടെ  മനോഹാരിതയിലേക്ക്  വിനോദ വിജ്ഞാന യാത്ര*കെ.എം സി.സി റുവൈസ് ഏരിയ കമ്മിറ്റി  സംഘടിപ്പിക്കുന്ന  വിജ്ഞാന വിനോദയാത്...
19/09/2022

*അൽ ബഹയുടെ മനോഹാരിതയിലേക്ക് വിനോദ വിജ്ഞാന യാത്ര*
കെ.എം സി.സി റുവൈസ് ഏരിയ കമ്മിറ്റി
സംഘടിപ്പിക്കുന്ന വിജ്ഞാന വിനോദയാത്ര സെപ്റ്റംബർ 23 വെള്ളിയാഴ്ച രാവിലെ ആറുമണിക്ക് റുവൈസിൽ നിന്ന്ബസ് പുറപ്പെടുന്നു
👉500 ലേറെ വർഷം പഴക്ക മുള്ള മാർബിൾ കൊട്ടാരം
👉അൽ ലൈത്ത് ബീച്ച്
👉റഗദാൻ പാർക്ക്‌
👉മഖ്‌വ അൽ ബഹചുരം
👉മലചെരുവുകളിലെ പച്ച വിരിച്ച കാർഷിക ഗ്രാമങ്ങൾ
👉കോടമഞ്ഞുകളാൽ ചുറ്റപ്പെട്ട റഗദാൻ കുന്നുകൾ
തുടങ്ങി നിരവധി മനോഹര കാഴ്ചകളിലേക്ക് നിങ്ങളെ കൂട്ടി കൊണ്ടു പോകുന്ന ഈ യാത്രയിൽ ഏതാനും സീറ്റുകൾ കൂടി ഉണ്ട് .....

വേഗം വിളിക്കുക ...👇👇👇👇👇👇👇

Address

Kondotty
Malappuram

Telephone

+966507246956

Website

Alerts

Be the first to know and let us send you an email when Travel Zone posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share

Category

Nearby travel agencies