RAJU BHAI Manali Tourplanners

RAJU BHAI Manali Tourplanners Dehli to Manali And Manali to Dehli volvo service

Manali Bike on Rent

Manali Taxi service

Rooms B

06/12/2023

*_Tour Itinerary Day Wise For Volvo Package:_*

*DAY-01DELHI TO MANALI BY VOLVO (12/13 Hrs O/Night Journey)*
Arrival at Delhi Bus Stand at 05:30 PM for Volvo Bus with Semi Sleeper & Thai Rest per seat and proceed to Manali (Over night journey).
*DAY-02 PICK UP FROM VOLVO BUS-STAND MANALI*

Arrival at Manali in the Morning & Pick up from the Volvo Bus-Stand Manali and Check-in hotel.

After fresh N up Proceed to Manali Half day Local sightseeing with Hadimba Temple, Club House, Vashisht Temple, Van Vihar & Tibetean Monestary.Over night at Hotel.
*DAY-03 FULL DAY SOLANG VALLEY ONLY(ROHTANG PASS ON EXTRA COST)*
Hotel After breakfast proceed to Full day Sightseeing Nehru Kund, and Solang Valley, and enjoy there adventure activities such as Skeeing, Snow Scooter, Tube Ridding, Horse ridding & Rope Way (Activities are not include in the package) Evening back to Hotel and overnight at Hotel.

*DAY-04 MANALI-KULLU-Naggar
Hotel After breakfast proceed to Full day sightseeing with Kullu Vaishno Temple, Kullu Rafting Point, Kullu Shawl Factory, Angora Rabbit Fa arm,kais monestry rougi water fall,naggar castle,and art gallary and evening time doup in volvo bus stand 4:30pm

Package inclusions
Delhi to Delhi Transportation
Rooms
Breakfast and dinner
Tour guide

package

For More details
Contact

Raju Bhai manali tourplanners
9383472478
9459472478

06/06/2023
22/02/2022

Manali 22,2,2022

20/02/2022

Manali today

19/02/2022

Manali❤

18/02/2022

Manali ❤

17/02/2022

Manali

16/02/2022

♥️ SISSU ♥️

22/12/2021

Hasbi holidays calicut, Manali package

15/12/2021

😍😍😍😍

07/12/2021

*_Tour Itinerary Day Wise For Volvo Package:_*

*DAY-01DELHI TO MANALI BY VOLVO (12/13 Hrs O/Night Journey)*
Arrival at Delhi Bus Stand at 05:30 PM for Volvo Bus with Semi Sleeper & Thai Rest per seat and proceed to Manali (Over night journey).
*DAY-02 PICK UP FROM VOLVO BUS-STAND MANALI*

Arrival at Manali in the Morning & Pick up from the Volvo Bus-Stand Manali and Check-in hotel.

After fresh N up Proceed to Manali Half day Local sightseeing with Hadimba Temple, Club House, Vashisht Temple, Van Vihar & Tibetean Monestary.Over night at Hotel.
*DAY-03 FULL DAY SOLANG VALLEY ONLY(ROHTANG PASS ON EXTRA COST)*
Hotel After breakfast proceed to Full day Sightseeing Nehru Kund, and Solang Valley, and enjoy there adventure activities such as Skeeing, Snow Scooter, Tube Ridding, Horse ridding & Rope Way (Activities are not include in the package) Evening back to Hotel and overnight at Hotel.

*DAY-04 MANALI-KULLU-Naggar
Hotel After breakfast proceed to Full day sightseeing with Kullu Vaishno Temple, Kullu Rafting Point, Kullu Shawl Factory, Angora Rabbit Fa arm,kais monestry rougi water fall,naggar castle,and art gallary and evening time doup in volvo bus stand 4:30pm

Package inclusions
Delhi to Delhi Transportation
Rooms
Breakfast and dinner
Tour guide

package

For More details
Contact

Raju Bhai manali tourplanners
9383472478
9459472478

16/09/2021

Kerala to ladakh

4ladies
1driver
Naajinoushi.
Sajithajaabi.
Sunithakumari
Meri soniya

റോത്തങ് പാസ്കുളു, മണാലി ഒക്കെയാണ് പോവുന്നത് എന്ന് പറഞ്ഞപ്പോൾ വിജേഷേട്ടനാണ് പറഞ്ഞത് റോത്തങ് പാസ് മിസ് ചെയ്യരുത് എന്ന്. അത...
15/08/2021

റോത്തങ് പാസ്

കുളു, മണാലി ഒക്കെയാണ് പോവുന്നത് എന്ന് പറഞ്ഞപ്പോൾ വിജേഷേട്ടനാണ് പറഞ്ഞത് റോത്തങ് പാസ് മിസ് ചെയ്യരുത് എന്ന്. അതുകൊണ്ട് തന്നെ എന്റെ ഉള്ളിൽ ഏറ്റവും തൃഷ്ണ ഉണ്ടാക്കിയത് റോത്തങ് പാസാണ് എന്ന് പറയാം. അവിചാരിതമായി ആണ് കേരളത്തിൽ നിന്നും വന്ന കുറച്ചു പോലീസുകാരുമായി പരിചയപെടുന്നത് അവരുടെ ഉദ്ദേശവും റോത്തങ് പാസാണെന്നറിഞ്ഞപ്പോൾ ഞാനും പ്രശാന്തേട്ടനും മണാലിയിലെ രാജുഭായ് ആയ കോഴിക്കോട്ടുകാരൻ ശ്രീരാജിന്റെ ടാക്സിയിൽ അവരുടെ കൂടെ വലിയൊരാഗ്രാഗ്രഹം സഫലമാക്കാനായി യാത്ര തിരിച്ചു.

സമുദ്രനിരപ്പിൽ നിന്നും 13085 അടി ഉയരത്തിലേക്ക്.ആറു മാസം മഞ്ഞു മൂടികിടക്കുന്ന റോത്തങ് പാസ്. ചെങ്കുത്തായ കയറ്റവും ഹെയർപിൻ വളവുകളും ഏത് നിമിഷവും ഇടിഞ്ഞു വീണേക്കാവുന്ന മലയും റോഡും. അപകടസാധ്യത ഏറ്റവും കൂടിയ റോഡിലൂടെ രാജുഭായ് എന്ന പരിചയസമ്പന്നനായ ഡ്രൈവർ തമാശകൾ പറഞ്ഞു കൊണ്ട് വണ്ടി ഓടിച്ചു. ഒരേ സമയം കൗതുകവും അതേപോലെ ഭയവും ഉളവാക്കുന്ന ഹിലാലയം എന്ന മാസ്മരിക ഭൂമികയിലൂടെ..
ഈ സൗന്ദര്യം ആവോളം ആസ്വദിച്ചും ആനന്ദിച്ചും തന്നെയാവണം ആ സൗന്ദര്യത്തെ ആരാധിച്ചും കൊണ്ട് കാളിദാസൻ, "അസ്ത്യുത്തരസ്യാം ദിശി ദേവദാത്മ ഹിമാലയോ നാമ നാഗാധിരാജ:" എന്നു തുടങ്ങുന്ന മംഗളശ്ലോകത്തോടെ മഹാകാവ്യമായ കുമാരസംഭവം എഴുതിയത്.
തണുപ് അതിന്റെ മൂർദ്ധന്യത്തിൽ എത്തിയിരിക്കുന്നു. മണാലിയിൽ നിന്നും 45 കിലോമീറ്റർ അകലെയാണ് റോത്തങ് പാസ് എന്ന വിസ്മയലോകം. മുകളിലെത്തി വണ്ടിയിൽ നിന്നിറങ്ങി ഇനി മുകളിലോട്ട് പോവേണ്ടതുണ്ട് കുതിരയുടെ പുറത്തുള്ള സവാരിയാണ് ഇവിടുത്തെ പ്രധാന ആകർഷണം പിന്നെ അസ്ഥിതുളക്കുന്ന തണുപ്പും മഞ്ഞുമലകളും. മഞ്ഞിൽ നനയാതിരിക്കാനും തണുപ്പിനെ പ്രതിരോധിക്കുവാനുമായി വസ്ത്രങ്ങൾ ഇവിടെ ലഭിക്കും സവാരിക്കും ജാക്കറ്റിനും കയ്യുറക്കുമായി ആയിരം രൂപ ആയി. കുതിരയുടെ പുറത്ത് കേറി രണ്ട് കിലോമീറ്റർ മല കയറൽ ആദ്യം ബാലൻസ് ചെയ്തിരിക്കാൻ ബുദ്ധിമുട്ടി എങ്കിലും പെട്ടെന്ന് തന്നെ അത് വശമായി. മൂടൽമഞ്ഞു മൂടിയവഴിയിലൂടെ സ്വപ്നത്തിലെന്നവണ്ണം ഞങ്ങൾ സഞ്ചരിച്ചു മൊബൈൽ എടുക്കാൻ കയ്യുറ ഊരുമ്പോഴേല്ലാം കൈ തണുത്തു വിറങ്ങലിച്ചു കൊണ്ടിരുന്നു. അഞ്ചടി ഉയരത്തിൽ ഐസ് മൂടിയ ഒരു സ്ഥലത്തു ഞങ്ങളെ ഇറക്കി. വൃദ്ധനെ പതിനാറുകാരനാക്കുന്നത് പ്രണയം ആണെങ്കിൽ, ഇവിടെ പ്രകൃതി എല്ലാവരെയും രണ്ടുവയസുകാരനാക്കുന്നു. മഞ്ഞു വാരിക്കളിച്ചും പരസ്പരം എറിഞ്ഞും മറ്റെല്ലാം വിസ്മരിച്ചു കൊണ്ട് മേഘങ്ങളെ താലോലിക്കുന്ന ഹിമാവാന്റെ ഗിരി ശിഖരത്തിൽ ഒരു ജന്മത്തിന്റെ സാക്ഷാത്കാരം എന്ന പോലെ ഞാൻ...

ഓക്സിജൻ വളരെ കുറവാണു ഇവിടെ ശ്വാസം എടുക്കാൻ പ്രയാസപ്പെടും കുത്തിത്തുളക്കുന്ന ശീതകാറ്റും എല്ലാവര്ക്കും ശരിയാവണം എന്നില്ല.എങ്ങോട് നോക്കിയാലും ധവള വർണം മാത്രം. ശക്തമായ തണുത്ത കാറ്റും ഐസ് ഇല്ലാത്ത സ്ഥലങ്ങളിൽ കടും മഞ്ഞ നിറത്തിലും വെള്ള നിറതിലുമുള്ള പൂക്കൾ ധാരാളമായി വിരിഞ്ഞു നിൽക്കുന്നു. ആകാശം നമുക്കും താഴെയാണ് എന്ന് തോന്നിപോവും ഇവിടെ. ഒരുമണിക്കൂറിനു ശേഷം കുതിരകൾ നമ്മളെയും കൊണ്ട് താഴേക്ക്. Game of thrones എന്ന വെബ് സീരീസ് നെ ഓർമപ്പെടുത്തുന്ന കാഴ്ചകൾ താഴെ എത്തി ഒരു ചായയും നൂഡ്‌ഡിൽസും കഴിക്കാനായി ഒരു കടയിൽ കയറി. ചായ കുടിച്ചുകൊണ്ടിരിക്കുമ്പോൾ മറ്റൊരു ഗ്ലാസിൽ കൂടി വെള്ളം കൊണ്ടു വച്ചു ഒറ്റവലിക്ക് അത് തീർത്തപ്പോൾ ഏട്ടൻ പറഞ്ഞു ഡാ അത് മറ്റേതാ... തണുപ് മാറ്റാൻ അവരുടെ വക ഫ്രീ ആയി തന്നതാ അല്പം പുളിയുള്ള ദേശി ദാരു എന്നറിപ്പെടുന്ന തനി നാടൻ വാറ്റ്. ഏതായാലും തണുപ് കുറച്ചു മാറിക്കിട്ടി. കൊടും തണുപ്പിൽ അവിടെയും ഉണ്ട് ഷിംല ഡോഗ്സ് വർഗ്ഗത്തിൽപെട്ട പട്ടികൾ എന്തോ പണ്ടേ ഇവരെന്റെ വീക്നെസ് ആണ്. നിസ്വാർത്ഥമായി സ്നേഹം കാണിക്കുന്ന ലോകത്തിലെ നന്ദിയുള്ള ഏക ജീവി എന്നത് കൊണ്ടാവാം. ഓംലൈറ്റും നൂഡിഡിൽസും കഴിച്ചു വിശപ്പകറ്റി. ഈ യാത്ര ഒരിക്കലും മറക്കാനാവാത്ത അനുഭവം തന്നെയാണ് എനിക്ക് സമ്മാനിച്ചത്.

തിരിച്ചു കൊക്സരിലൂടെ ഇറങ്ങി അടൽ ടണേൽ വഴിയാണ് മണാലിയിലേക്ക് വന്നത്. യാക്ക് എന്ന വലിയ പോത്തിനെപ്പോലുള്ള മൃഗങ്ങൾ അവിടന്ങ്ങളിൽ മേഞ്ഞു നടക്കുന്നുണ്ടായിരുന്നു. സന്ധ്യ കഴിഞ്ഞു സൂര്യൻ മലയിടുക്കുകളിൽ പോയൊളിച്ചു. പ്രകൃതി രാവിന്റെ കമ്പളം മെല്ലെ പുതക്കുവാൻ തുടങ്ങി.കൊക്സറിലെ ചെമ്മരിയാടിന്റെ ഇറച്ചി ഇവിടെ പ്രസിദ്ധമാണ് അതും വാങ്ങി ആഘോഷമായി മലയിറക്കം കോളേജിലെ പഴയ NSS ക്യാമ്പുകളിൽ ആഘോഷമാക്കിയ ശ്യാമവർണരൂപീണിയും മറ്റു നാടൻ പാട്ടുകളും ഓർമ‌ളിലെ ഏടുകളിൽ നിന്നും നാവിലേക്കിറങ്ങിവന്നു. ഓർമ്മകൾക്കെന്തു സുഗന്ധം...

08/08/2021

*_Tour Itinerary Day Wise For Volvo Package:_* MANANLI

*DAY-01DELHI TO MANALI BY VOLVO (12/13 Hrs O/Night Journey)*
Arrival at Delhi Bus Stand at 05:30 PM for Volvo Bus with Semi Sleeper & Thai Rest per seat and proceed to Manali (Over night journey).
*DAY-02 PICK UP FROM VOLVO BUS-STAND MANALI*

Arrival at Manali in the Morning & Pick up from the Volvo Bus-Stand Manali and Check-in hotel.

After fresh N up Proceed to Manali Half day Local sightseeing with Hadimba Temple, Club House, Vashisht Temple, Van Vihar & Tibetean Monestary.Over night at Hotel.
*DAY-03 FULL DAY SOLANG VALLEY ONLY(ROHTANG PASS ON EXTRA COST)*
Hotel After breakfast proceed to Full day Sightseeing Nehru Kund, and Solang Valley, and enjoy there adventure activities such as Skeeing, Snow Scooter, Tube Ridding, Horse ridding & Rope Way (Activities are not include in the package) Evening back to Hotel and overnight at Hotel.

*DAY-04 MANALI-KULLU-Naggar
Hotel After breakfast proceed to Full day sightseeing with Kullu Vaishno Temple, Kullu Rafting Point, Kullu Shawl Factory, Angora Rabbit Fa arm,kais monestry rougi water fall,naggar castle,and art gallary and evening time doup in volvo bus stand 4:30pm

Package inclusions
Delhi to Delhi Transportation
Rooms
Breakfast and dinner
Tour guide

package
Office. Calicut.delhi. manali.shimila

For More details
Contact

Raju Bhai manali tourplanners
9383472478
9459472478

30/07/2021

Manali booking start
Raju Bhai manali tourplanners
Office calicut. Delhi. Manali.shimila
Contact
9383472478
9459472478

20/07/2021

Raju Bhai manali tourplanners

16/07/2021

Raju Bhai manali tourplanners
Manali Booking start contact.
9383472478
9459472478

Address

Sreerajshivasree
Manali
175131

Telephone

+919383472478

Website

Alerts

Be the first to know and let us send you an email when RAJU BHAI Manali Tourplanners posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share

Category