Chovva Lokam - ചൊവ്വ ലോകം

Chovva Lokam - ചൊവ്വ ലോകം Chovva Lokam Holidays ☎️ 9355619615 🏢 Kerala, Delhi, Chandigarh & Manali

മണാലിയും കുളുവും ലാഹോളും ചുറ്റിയടിച്ചൊരു യാത്രയായാലോ? എവിടെയൊക്കെ പോകുമെന്നോ എന്തൊക്കെ കാണുമെന്നോ ആലോചിച്ച് ടെൻഷൻ അടിക്ക...
30/06/2024

മണാലിയും കുളുവും ലാഹോളും ചുറ്റിയടിച്ചൊരു യാത്രയായാലോ? എവിടെയൊക്കെ പോകുമെന്നോ എന്തൊക്കെ കാണുമെന്നോ ആലോചിച്ച് ടെൻഷൻ അടിക്കാതെ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കുകയോ വാട്സാപ്പ് ചെയ്യുകയോ മതി. മണാലി പാക്കേജിനെ കുറിച്ചുളള നിങ്ങളുടെ എല്ലാ സംശയങ്ങൾക്കും വിളിക്കാം.

നിങ്ങളുടെ പാക്കേജ് ബുക്ക് ആയാൽ ബാക്കി എല്ലാം ചൊവ്വ ലോകം ഹോളിഡേയ്‌സ് നോക്കിക്കോളും അത്തരമൊരു കിടിലൻ പാക്കേജാണ്‌ ചൊവ്വ ലോകം ഹോളിഡേയ്‌സ് ഒരുക്കിയിരിക്കുന്നത്.

മണാലിയിലെ ഗൂഗിളിൽ ഉള്ളതും ഇല്ലാത്തതും ആയ എല്ലാ പ്രധാനപ്പെട്ട സ്ഥലങ്ങളും കാണാൻ പറ്റുന്നതാണ് . ഹിമാചൽ പ്രദേശിലെ ഏറ്റവും വലിയ ആപ്പിൾ പ്ലാന്റഷനും, മണാലിയിലെ 600 വർഷം പഴക്കമുള്ള കൊട്ടാരവും, മഞ്ഞു മലകളും, നൂറ്റാണ്ടുകൾ പഴക്കമുള്ള ഗ്രാമങ്ങളും അവിടുത്തെ ഭക്ഷണവും, ജീവിതവും കാണാം ആസ്വദിക്കാം.

വേഗമായിക്കോട്ടെ ഇപ്പോൾ തന്നെ നിങ്ങളുടെ സീറ്റ് ബുക്ക് ചെയ്യൂ, അപ്പോൾ നമുക്ക് മണാലിയിൽ കാണാം.

ഞങ്ങൾ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്ന സ്വപ്ന ലോകത്തേക്ക് സ്വാഗതം.

‘’You are Not Late or Not Early You are always on Time’’

Chovva Lokam Club International Pvt Ltd
Kerala - Delhi - Chandigarh- Manali

Ph: 09355619615 - 09625619615

web: www.chovvalokam.com

‘’Make the Magic happen’’

ഞങ്ങളുടെ ഡയറക്ടർ ശ്രീമതി സംഗീത നിഷാദിന്റെ  മണാലിയിലെ പ്രവാസ ജീവിതത്തെ കുറിച്ചു കേരള ഗവെർന്മെന്റിന്റെ  ഇൻഫർമേഷൻ പബ്ലിക് റ...
17/06/2024

ഞങ്ങളുടെ ഡയറക്ടർ ശ്രീമതി സംഗീത നിഷാദിന്റെ മണാലിയിലെ പ്രവാസ ജീവിതത്തെ കുറിച്ചു കേരള ഗവെർന്മെന്റിന്റെ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് ഡിപ്പാർട്മെന്റ് (IPRD) ജനപഥം മാസികയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്

We really thankful for IPRD &
Mr Krishna Govind
Mrs Anjali

Chovva Lokam - ചൊവ്വ ലോകം

Full Article :https://www.prd.kerala.gov.in/sites/default/files/inline-files/Janapatham_June%202024_1.pdf

Job Title: CUSTOMER RELATIONS MANAGERJob Location: KeralaBusiness Area : ManaliIndustry: Tourism and TravelsExperience: ...
12/06/2024

Job Title: CUSTOMER RELATIONS MANAGER
Job Location: Kerala
Business Area : Manali
Industry: Tourism and Travels
Experience: Any
CTC: Based on experience & Last Salary
Education Qualification: Any

JOB Description

1. High level organizational, administrative and basic financial management and budgeting skills
2. High standard Sales Closing, Operations & Services Delivery Skills
3. Make tours hassle-free and handle queries while a guest on tour.
4. Ability to work efficiently and independently as well as within a collaborative team environment
5. Demonstrated commitment to delivering excellent customer service
6. High level of motivation, initiative, and flexibility
7. Attend to queries from different channels of the sales focus.
8. Understand client requirements and work on costing and offer with client and team and optimal rates as advised by the department head.
9. Work with International Customer & Travel agents
10. Research about Our Package areas and resources of travel about prices, customs, weather conditions, seasons, reviews, etc.
11. Use promotional techniques and prepare promotional materials to sell itinerary tour packages
12. Excellent communication skills/call handling.
13. Strong customer focus and a commitment to quality and service
14. Ability to manage budgets and targets
15. Ability to analyse data and manage effectively
16. High standard of Social media & Computer Skills

Thanks and Regards

*Nishad Mon S*
*Chovva Lokam Club International Pvt Ltd*
*Phone: +918287669776*
*Website: www.chovvalokam.com*

Address

Manali

Alerts

Be the first to know and let us send you an email when Chovva Lokam - ചൊവ്വ ലോകം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Chovva Lokam - ചൊവ്വ ലോകം:

Videos

Share