Pathrakadavu Kuruthichal - Virgin Valley

Pathrakadavu Kuruthichal - Virgin Valley PATHRAKADAVU KURUTHICHAL IS A PART OF SILENT-VALLEY KUNTHI RIVER BORN IN THIS PLACE
(35)

"കുരുത്തിച്ചാല്‍" പ്രക്രതി യുടെ വരതാനം ആരെയും ആകര്‍ഷിക്കുന്ന വെളുത്ത പാറകെട്ടുകള്‍ സൈലന്റ് വാലി മല നിരകളില്‍ നിന്നും നീര്‍ അരുവികളായി കുരുത്തിചാലില്‍ എത്തുന്നു. ഈ വെള്ളത്തിന്‌ ഒരു പാടു ഒഷ്ത ഗുണങ്ങള്‍ കൂടിഉണ്ട് ഒരു തുള്ളി വെള്ളം പൊല്ലും മലിന പെടാതെ നേരെ കുരുത്തിചാലില്‍ എത്തുന്നു. ഇരു വശവും വനത്താല്‍ ചുറ്റ പെട്ടു കിടക്കുന്ന കുരുത്തിച്ചാല്‍ ആരെയും അല്ബുതപെടുതും. പ്രക്രതി ഇഷ്ടപെടുന്ന ആര്‍കും ഒരു അത്ഭു

ത കാഴ്ച്ച തന്നെയാണ് പ്രശസ്തമായ കുന്തിപുഴയുടെ ഉല്‍പവ സ്ഥലമായ പത്രക്ക്ടവിന്റെ താഴ് വരയും കുടി ഇവിടനിന്നു തുടങ്ങുനത്
പലാകാട് ജില്ലയിലെ മണ്ണാര്‍ക്കാട് താലുകില്‍ മൈലാംപാടത്തു നിന്ന് അൽപ്പം മാറിയാണ് ഈ കുരിത്തിച്ചാല്‍

Address

MYLAMPADAM
Mannarkkad
678583

Telephone

+966570278004

Website

Alerts

Be the first to know and let us send you an email when Pathrakadavu Kuruthichal - Virgin Valley posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category