Thejaswi Tours & Travels

Thejaswi Tours & Travels Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Thejaswi Tours & Travels, Tour Agency, Mavelikara.

തിരുപ്പതി യാത്ര( Business Class Premium Package )▫️ 2024 സെപ്തംബർ 25 ന് രാവിലെ 5 മണിക്ക് പുറപ്പെട്ട്‌▫️സെപ്തംബർ 29 ന് കാ...
22/05/2024

തിരുപ്പതി യാത്ര
( Business Class Premium Package )

▫️ 2024 സെപ്തംബർ 25 ന് രാവിലെ 5 മണിക്ക് പുറപ്പെട്ട്‌
▫️സെപ്തംബർ 29 ന് കാലത്ത് തിരിച്ചെത്തുന്നു

🙏 തിരുപ്പതി ദർശനം 2 മണിക്കൂറിൽ

⚪ സന്ദർശിക്കുന്ന ക്ഷേത്രങ്ങൾ
🔅 പത്മാവതി
🔅 തിരുമല തിരുപ്പതി
🔅 ശ്രീ കാളഹസ്തി
🔅 വെല്ലൂർ സുവർണ്ണ ക്ഷേത്രം
🔅 ആദിയോഗി ഇഷ യോഗ സെന്റർ കോയമ്പത്തൂർ


☀️ വിദഗ്ധ ഗൈഡിന്റെ
സേവനം

🍚 തേജസ്വി ക്യാറ്റേഴ്സിന്റെ തനി നാടൻ ഭക്ഷണം

🚍 Bharatbenz Ac pushback seat bus (2+2)
🏠 AC Deluxe room ( 2 sharing )
യാത്ര ആരംഭിക്കുന്ന സ്ഥലം : പയ്യന്നൂർ
Boarding: പയ്യന്നൂർ, തളിപറമ്പ്, ചെറുകുന്ന് , കണ്ണൂർ, തലശ്ശേരി, വടകര, കോഴിക്കോട്

===================================
Thejwasi Tours & Travels
All India Tour Package Operators.
Cherukunnu, Kannur, kerala

Contact : 9061 08 68 68
9061 18 68 68
9995 18 68 68

ഹൈദരബാദ് യാത്ര(Business Class Premium Package )2024 മെയ് 27 ന് പുറപ്പെട്ട് 31  ന് കാലത്ത് തിരിച്ചെത്തുന്നു🌄 4 ദിവസം ജീവി...
24/04/2024

ഹൈദരബാദ് യാത്ര
(Business Class Premium Package )

2024 മെയ് 27 ന് പുറപ്പെട്ട് 31 ന് കാലത്ത് തിരിച്ചെത്തുന്നു

🌄 4 ദിവസം ജീവിതത്തിലെ അവിസ്മരണീയ നിമിഷങ്ങൾ ആക്കി മാറ്റം .🌄🌄

🏛️ ഏറ്റവും വലിയ ഫിലിം സിറ്റിയിയായ റാമോജി റാവു ഫിലിം സിറ്റിയിൽ ഒരു ദിവസം അടിച്ചുപൊളിക്കാം .

💎 കോഹിനൂർ രത്‌നം ഖനനം ചെയ്ത ഗോൽകോണ്ട കോട്ട കാണാം 💎💎

🔴 ചാർമിനാർ ,മെക്ക മസ്ജിദ് ,സലർജംഗ് മ്യൂസിയം, ഹുസൈൻ സാഗർ തടാകം, ലുംബിനിപാർക്കിലെ ലേസർ ഷോ എന്നിവയും കാണാം

☀️ വിദഗ്ധ ഗൈഡിന്റെ സേവനം
🍚 തേജസ്വി ക്യാറ്റേഴ്സിന്റെ തനി നാടൻ ഭക്ഷണം

നിങ്ങളുടെ ആനന്ദ നിമിഷങ്ങൾ തേജസ്വിയോട്ടപ്പമാവട്ടെ

🚍 Bharatbenz Ac pushback Seat Bus (2+2)

🏠 Ac Deluxe room (2 Sharing )

യാത്ര പുറപ്പെടുന്ന സ്ഥലം : കാഞ്ഞങ്ങാട്

Boarding : കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂർ, കരിവെള്ളൂർ, പയ്യന്നൂർ, പിലാത്തറ, പഴയങ്ങാടി, ചെറുകുന്ന്, തളിപറമ്പ , കണ്ണൂർ, കൂത്തുപറമ്പ , മട്ടന്നൂർ, ഇരിട്ടി

========================
Thejaswi Tour & Travels
All India tour package Operators
Cherukunnu, Kannur,Kerala

Contact : 9061 08 68 68
9061 18 68 68
9061 08 68 68

പഴനി , മധുര, രാമേശ്വരം യാത്ര▫️ 2024 മെയ് 9 ന് രാവിലെ 5 മണിക്ക് പുറപ്പെടുന്നു▫️ മെയ് 12 ന് രാവിലെ തിരിച്ചെത്തുന്നു⚪ സന്ദർ...
16/04/2024

പഴനി , മധുര, രാമേശ്വരം യാത്ര

▫️ 2024 മെയ് 9 ന് രാവിലെ 5 മണിക്ക് പുറപ്പെടുന്നു
▫️ മെയ് 12 ന് രാവിലെ തിരിച്ചെത്തുന്നു

⚪ സന്ദർശിക്കുന്ന ക്ഷേത്രങ്ങളും സ്ഥലങ്ങളും
🔅 പഴനി
🔅 മധുര മീനാക്ഷി ക്ഷേത്രം
🔅 രാമേശ്വരം രാമനാഥസ്വാമി ക്ഷേത്രം
🔅പാമ്പൻ പാലം
🔅 അബ്ദുൾ കലാം മ്യൂസിയം
🔅 ധനുഷ്കോടി
🔅 കൂടാതെ രാമേശ്വരത്തെ മറ്റ് ക്ഷേത്രങ്ങളും സന്ദർശിക്കുന്നു

☀️ വിദഗ്ധ ഗൈഡിന്റെ
സേവനം

🍚 തേജസ്വി ക്യാറ്റേഴ്സിന്റെ തനി നാടൻ ഭക്ഷണം

🚍 BharatBenz Ac pushback (2+2)
🏠 AC room ( 2 sharing)

🚍 യാത്ര പുറപ്പെടുന്ന സ്ഥലം : പയ്യന്നൂർ

Boarding: പയ്യന്നൂർ, തളിപറമ്പ്, ചെറുകുന്ന് , കണ്ണൂർ, തലശ്ശേരി, വടകര, രാമനാട്ടുകര

===================================
Thejwasi Tours & Travels
All India Tour Package Operators.
Kannur, kerala

Contact : 9061 08 68 68
9061 18 68 68
9995 18 68 68

ആഘോഷിക്കാം ഈ വെക്കേഷൻ ചിക്ക്‌മംഗ്ലൂരിൽ ▫️ 2024 ഏപ്രിൽ 30 ന് കാലത്ത് 5 മണിക്ക് പുറപ്പെടുന്നു▫️മെയ് 3 ന് രാവിലെ തിരിച്ചെത്...
03/04/2024

ആഘോഷിക്കാം ഈ വെക്കേഷൻ ചിക്ക്‌മംഗ്ലൂരിൽ

▫️ 2024 ഏപ്രിൽ 30 ന് കാലത്ത് 5 മണിക്ക് പുറപ്പെടുന്നു

▫️മെയ് 3 ന് രാവിലെ തിരിച്ചെത്തുന്നു

⚪ യാത്രയിലെ ആകർഷണങ്ങൾ

⭐കൂർഗ്ഗിലെ ഗ്ലാസ്സ് ബ്രിഡ്ജിൻ്റെ പുത്തൻ കാഴ്ചകൾ

⭐ ശാന്തിയുടെയും സമാധാനത്തിൻ്റെയും പ്രതീകം ഗോൾഡൻ ടെമ്പിൾ

⭐️ ചിക്ക്‌മംഗ്ലൂരിന്റെ സൗന്ദര്യം ആസ്വദിച്ചുകൊണ്ട് ഒരു ദിവസം മുഴുവൻ ജീപ്പ് ട്രക്കിങ്

⭐️ 1117 ഇൽ പണി കഴിപ്പിച്ച ബേലൂർ ചെന്നകേശവ ക്ഷേത്രം

⭐️ പന്ത്രണ്ടാം നൂറ്റാണ്ടിൽ നിർമിച്ച കാഴ്ച്ച വിസ്മയം ഹലേബേട് ക്ഷേത്രം

⭐️ ശ്രാവണബാലഗോളയിലെ ബാഹുബലി പ്രതിമ

☀️ വിദഗ്ധ ഗൈഡിന്റെ
സേവനം

🍚 തേജസ്വി ക്യാറ്റേഴ്സിന്റെ തനി നാടൻ ഭക്ഷണം

🚌 യാത്ര പുറപ്പെടുന്ന സ്ഥലം: പയ്യന്നൂർ

🚍 AC push back seat bus (2+3)
🏠 Non Ac room ( 3 sharing)

Boarding: പയ്യന്നൂർ, പഴയങ്ങാടി , ചെറുകുന്ന് തളിപറമ്പ്, കണ്ണൂർ, ചാലോട്, മട്ടന്നൂർ, ഇരിട്ടി

===================================
Thejwasi Tours & Travels
All India Tour Package Operators.
Cherukunnu, Kannur, kerala

Contact : 9061 08 68 68
9061 18 68 68
9995 18 68 68

തേജ്വസിയുടെ മാർച്ച് മാസത്തെ തിരുപ്പതി യാത്രയിൽ പങ്കെടുത്ത് ഭക്തിയോടെയും സന്തോഷത്തോടെയും യാത്ര പൂർത്തികരിച്ച തേജ്വസിയുടെ ...
01/04/2024

തേജ്വസിയുടെ മാർച്ച് മാസത്തെ തിരുപ്പതി യാത്രയിൽ പങ്കെടുത്ത് ഭക്തിയോടെയും സന്തോഷത്തോടെയും യാത്ര പൂർത്തികരിച്ച തേജ്വസിയുടെ സ്നേഹനിധികളായ കുടുംബാംഗങ്ങൾ

Address

Mavelikara
670301

Telephone

+919061086868

Website

Alerts

Be the first to know and let us send you an email when Thejaswi Tours & Travels posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category

Nearby travel agencies


Other Tour Agencies in Mavelikara

Show All