Doubles Tours & Travels

Doubles Tours & Travels Doubles Travels is committed to providing clients with access to the widest possible choice of relia Tour agent
(4)

Happy customers KA
03/02/2024

Happy customers KA

Trailescape happy clients
13/12/2023

Trailescape happy clients

Happy customers
06/12/2023

Happy customers

Happy clients
17/04/2023

Happy clients

Happy customers from Mumbai Amrita Travels
20/11/2022

Happy customers from Mumbai Amrita Travels

Happy clients from Mumbai..
28/05/2022

Happy clients from Mumbai..

27/03/2022
11/09/2021
11/09/2021
11/09/2021

ഇന്ന് 3 മണിക്ക്..

11/09/2021
03/09/2021

ഇന്ന് മുതൽ 400/- രൂപയ്ക്ക് 6 മണിക്കൂർ നേരം ആലപ്പുഴയുടെ ജല സൗന്ദര്യം ആസ്വദിക്കാം......

സംസ്ഥാന ജല ഗതാഗത വകുപ്പിന്റെ ആലപ്പുഴ- കുമരകം ടൂറിസ്റ്റ് സർവീസ് വേഗ 2 ന്റെ ആദ്യ യാത്ര ഇന്നു മുതൽ പുനരാരംഭിച്ചു.

രാവിലെ 11 മണിക്ക് ആലപ്പുഴ, പുന്നമടക്കായൽ,വേമ്പനാട് കായൽ,മുഹമ്മ, പാതിരാമണൽ പക്ഷി സങ്കേതം, കുമരകം,റാണി,ചിത്തിര,മാർത്താണ്ഡം,R ബ്ലോക്ക്‌ ,മംഗലശ്ശേരി ,കുപ്പപ്പുറം വഴി തിരികെ 5 PM ന് ആലപ്പുഴയിൽ എത്തും.(കുടുംബശ്രീയുടെ രുചികരമായ മീൻകറിയടക്കമുള്ള ഭക്ഷണം 100 നിരക്കിൽ ലഭ്യമാണ് )ടിക്കറ്റ് നിരക്ക് AC - 600/- നോൺ AC -400 /-

ലൈഫ് ജാക്കറ്റുള്‍പ്പെടെയുള്ള സുരക്ഷാക്രമീകരണങ്ങളും ബോട്ടില്‍ ഉണ്ട്. മണിക്കൂറില്‍ 25 കിലോമീറ്റര്‍ ആണ് ബോട്ടിന്റെ വേഗം. 120 പേർക്ക് യാത്ര ചെയ്യാം. 40 AC സീറ്റും 80 Non AC സീറ്റും.

കഴിഞ്ഞ ഡിസംബറിലാണ് വേഗ-2 ടൂറിസം സര്‍വീസ് തുടങ്ങിയത്. നൂറുദിവസം സര്‍വീസ് നടത്തി. യാത്രക്കാരില്‍നിന്ന് മികച്ച പ്രതികരണമായിരുന്നു.

കൂടുതൽ വിവരങ്ങൾക്ക്......
9400050322
9400050325
9400050327

17/08/2021

Doubles at Kuthiran Tunnel Highway

08/08/2021

കോവിഡ് മഹാമാരിയെ തുടര്‍ന്ന് അടച്ചിട്ടിരുന്ന വനംവകുപ്പിന് കീഴിലുള്ള ഇക്കോ ടൂറിസം സെന്ററുകള്‍ ഇന്നു മുതല്‍ സഞ്ചാരികള്‍ക്കായി തുറന്നു നല്‍കി. പരിഷ്‌കരിച്ച കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും സെന്ററുകള്‍ പ്രവര്‍ത്തിക്കുക.

തിരുവനന്തപുരം ജില്ല
1. നെയ്യാര്‍
2. പൊന്മുടി
3. പേപ്പാറ
4. കല്ലാര്‍
5. മങ്കയം
6. കോട്ടൂര്‍ ആന പുനരധിവാസകേന്ദ്രം

കൊല്ലം ജില്ല
7.അച്ചന്‍കോവില്‍- മണലാര്‍ കുംഭാവുരുട്ടി
8.പാലരുവി
9.ശെന്തുരുണി
10.കുടുക്കത്തുപാറ

പത്തനംതിട്ട ജില്ല
11. പച്ചക്കാനം
12. കോന്നി
13. അടവി

കോട്ടയം ജില്ല
14. ചെല്ലാര്‍കോവില്‍
15. കാല്‍വരിമൗണ്ട്

ഇടുക്കി
16. ചിന്നാര്‍
17. ഇടുക്കി
18. രാജമല/ഇരവികുളം
19. തേക്കടി
20. തൊമ്മന്‍കുത്ത്
21. വിരിപാറ
22. ആനക്കോട്ടപാറ
23. രാജീവ്ഗാന്ധി നേച്ചര്‍ പാര്‍ക്ക്
24. ഷോല നാഷണല്‍ പാര്‍ക്ക്

എറണാകുളം ജില്ല
25.കോടനാട്/ കപ്രിക്കാട്
26. പാണിയേലിപോര്
27.മുളങ്കുഴി
28. തട്ടേക്കാട്

തൃശ്ശൂര്‍ ജില്ല
29.അതിരപ്പള്ളി/വാഴച്ചാല്‍
30.ചിമ്മിണി

മലപ്പുറം ജില്ല
31. നെടുങ്കയം, നിലമ്പൂര്‍
32. കനോലി പ്ളോട്ട്
33. കോഴിപ്പാറ

പാലക്കാട് ജില്ല
34. അനങ്ങന്‍മല
35. ധോണി
36. ശിരുവാണി
37. മലമ്പുഴ
38. നെല്ലിയാമ്പതി
39. പറമ്പിക്കുളം
40. സൈലന്റ്‌വാലി
41. മീന്‍വല്ലം
42.മിന്നാമ്പാറ

കോഴിക്കോട് ജില്ല
43. ചാലിയം
44. ജാനകിക്കാട്
45. കക്കാട്
46. കാക്കവയല്‍ വനപര്‍വ്വം
47.കക്കയം
48.പെരുവണ്ണാമുഴി
49. തുഷാരഗിരി

വയനാട് ജില്ല
50. ബാണാസുര സാഗര്‍
51.കുറുവ
52.മുത്തങ്ങ
53.തിരുനെല്ലി
54.തോല്‍പ്പെട്ടി
55.സൂചിപ്പാറ
56.ചേമ്പ്രപീക്ക്

കണ്ണൂര്‍ ജില്ല
57.ആറളം
58. പൈതല്‍മല

കാസര്‍ഗോഡ് ജില്ല
59. റാണിപുരം

കേരള വനവികസന കോര്‍പ്പറേഷന്‍
1.അരിപ്പ
2.ഗവി
3.മൂന്നാര്‍
4.വയനാട്
5.നെല്ലിയാമ്പതി

തെന്മല ഇക്കോടൂറിസം പ്രമോഷന്‍ സൊസൈറ്റി
1. തെന്മല



Doubles in Corona Days
07/08/2021

Doubles in Corona Days

03/07/2021

കാറുകളിലെ ബ്ലൂ ടൂത്ത് മുഖേന ഫോണില്‍ സംസാരിച്ചാല്‍ പിടികൂടാന്‍ പൊലീസോ മോട്ടോര്‍ വാഹന വകുപ്പോ നിര്‍ദ്ദേശം നല്‍...

 # വാഹന ചങ്ങല   ജീവിത സമരം .... Team Doubles
29/06/2021

# വാഹന ചങ്ങല ജീവിത സമരം .... Team Doubles

09/04/2021

Kuruvadweep in Wayanad, which has been closed for two years, is happy to announce that it will reopen from tomorrow.

രണ്ടു വർഷമായി പൂട്ടിക്കിടന്ന കുരുവാ ദ്വീപ്
നാളെ തുറക്കുന്നു

Waynad Returns....
02/04/2021

Waynad Returns....

22/03/2021

സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്

മലക്കപ്പാറ ചെക്ക്പോസ്റ്റ് വഴി വാൽപ്പാറയിലേക്ക് സഞ്ചാരികളെ കടത്തിവിടുന്നില്ല തമിഴ്നാട് epass എടുത്താലും ചെക്ക്പോസ്റ്റ് വഴി യാത്ര ചെയ്യാൻ കഴിയില്ല അതുകൊണ്ട് ആതിരപ്പള്ളി വഴി മലക്കപ്പാറ -വാൽപ്പാറ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന സഞ്ചാരികൾ യാത്ര ഒഴിവാക്കുക.

16/03/2021
07/03/2021

Doubles

Address

Kangarappady, Vadacode PO, Ernakulam, Cochin 682021
Morbi
KERALA

Alerts

Be the first to know and let us send you an email when Doubles Tours & Travels posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Doubles Tours & Travels:

Videos

Share


Other Morbi travel agencies

Show All