Mankulam Tour Planner

Mankulam Tour Planner resort, cottage, homestays, tent, sightseen visit and off-road trecking
contact 8921176838,9188109497
(5)

அடுத்த பருவ மழை நெருங்கிவிட்டது... மழையின் அழகை ரசிக்க ஒரு பயணம் நீ செல்ல வேண்டுமா??  கொட்டும் மழையில் காடு, மலைகள் ஏறி ...
22/05/2023

அடுத்த பருவ மழை நெருங்கிவிட்டது... மழையின் அழகை ரசிக்க ஒரு பயணம்
நீ செல்ல வேண்டுமா??
கொட்டும் மழையில் காடு, மலைகள் ஏறி பசுமையின் அழகை ரசிக்க அருவிகள், ஆறுகள், மலைகள் என உயிர் வளம் பாய்ந்து ஓடும் அருவிகளும், ஆறுகளும், மலைகளும் நிறைந்த சிறிய கிராமமான மாங்குளத்தை வரவேற்கிறோம்.
இந்த பக்கத்தை லைக் செய்யவும்👇
https://www.facebook.com/Mankulam-tour-planner-104931521901305/
ரிசார்ட், காட்டேஜ், ஹோம்ஸ்டேஸ் பார்வைக்கு வருகை மற்றும் ஆஃப்-ரோட் ட்ரெக்கிங்
தொடர்பு கொள்ளவும் 8921176838,9188109497

അടുത്ത മണ്‍സൂണ്‍ എത്താറായി... മഴയുടെ ഭംഗി ആസ്വദിച്ചു ഒരു യാത്രപോവാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?? തുള്ളിക്കൊരു കുടം കണക്കി...
05/05/2023

അടുത്ത മണ്‍സൂണ്‍ എത്താറായി... മഴയുടെ ഭംഗി ആസ്വദിച്ചു ഒരു യാത്ര
പോവാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ??
തുള്ളിക്കൊരു കുടം കണക്കില്‍ നിറഞ്ഞു പെയ്യുന്ന മഴയത്ത് കാടും മലയും കയറി പച്ചപ്പിന്റെ ഭംഗി ആസ്വദിക്കാൻ വെള്ളച്ചാട്ടങ്ങളും പുഴകളും മലകളും നിറഞ്ഞ ജൈവസമൃദ്ധി വഴിഞ്ഞൊഴുകുന്ന മാങ്കുളം എന്ന കുഞ്ഞു ഗ്രാമത്തിലേക്ക് സ്വാഗതം ചെയ്യുന്നു
like this page👇
https://www.facebook.com/Mankulam-tour-planner-104931521901305/
resort, cottage, homestays sight seen visit and off-road trecking
contact 8921176838,9188109497

காட்டு ஓடைகளும் அருவிகளும் நிறைந்த மூணாரின் சலசலப்பு இல்லாத ஒரு சிறிய கிராமம் மாங்குளம், யானைக் குளத்தின் கரையில் காட்டு...
24/04/2023

காட்டு ஓடைகளும் அருவிகளும் நிறைந்த மூணாரின் சலசலப்பு இல்லாத ஒரு சிறிய கிராமம் மாங்குளம், யானைக் குளத்தின் கரையில் காட்டு யானைகள் தண்ணீர் குடிக்க வருவதையும், காட்டுக் குளங்களில் குளித்து, உங்கள் பயணத்தையும் காணலாம். மறக்க முடியாதது... எக்ஸ்ப்ளோர் மாங்குளம்!!!!
அற்புதமான அனைத்தையும் உள்ளடக்கிய மாங்குளம் தொகுப்புகளுக்கு
இந்த பக்கத்தை லைக் செய்யவும்👇
https://www.facebook.com/Mankulam-tour-planner-104931521901305/
ரிசார்ட், காட்டேஜ், ஹோம்ஸ்டேஸ் பார்வைக்கு வருகை மற்றும் ஆஃப்-ரோட் ட்ரெக்கிங்
தொடர்பு கொள்ளவும் 8921176838,9188109497

മദ്ധ്യ വേനലവധി ബുക്കിംഗുകൾ ആരംഭിച്ചിരിക്കുന്നു.... For Amazing & Unique Travel Experience..... Xplore Mankulam!!!!For Am...
19/04/2023

മദ്ധ്യ വേനലവധി ബുക്കിംഗുകൾ ആരംഭിച്ചിരിക്കുന്നു....
For Amazing & Unique Travel Experience..... Xplore Mankulam!!!!
For Amazing All inclusive Mankulam Packages
like this page👇
https://www.facebook.com/Mankulam-tour-planner-104931521901305/
resort, cottage, homestays sight seen visit and off-road trecking
contact 8921176838,9188109497

மலைகளையும், ஆறுகளையும், கிராமங்களையும் விரும்புவோருக்கு, காட்டில் அலைய விரும்புவோருக்கு, பசுமையை விரும்புவோருக்கு, சலசலப...
08/04/2023

மலைகளையும், ஆறுகளையும், கிராமங்களையும் விரும்புவோருக்கு, காட்டில் அலைய விரும்புவோருக்கு, பசுமையை விரும்புவோருக்கு, சலசலப்புக்கு மத்தியில் மலைகளையும் பள்ளத்தாக்குகளையும் விரும்புவோருக்கு, அவர்கள் பார்க்க விரும்பினால் மற்றும் அவர்கள் சாகசத்தை விரும்பினால், இயற்கையின் அருமை தெரியும்.
மேலும் தகவல்களுக்கும் முன்பதிவுகளுக்கும் மாங்குளத்திற்கு வரவேற்கிறோம்
இந்தப் பக்கத்தைப் பார்வையிடவும் 👇👇👇👇
https://www.facebook.com/Mankulam-tour-planner-104931521901305/
ரிசார்ட், காட்டேஜ், ஹோம்ஸ்டேஸ் பார்வைக்கு வருகை மற்றும் ஆஃப்-ரோட் ட்ரெக்கிங்
தொடர்பு கொள்ளவும் 8921176838,9188109497

அழகிய நிலப்பரப்பு மற்றும் மூணாருக்கு அருகாமையில் இருப்பதால் மாங்குளத்தை ஒரு தனித்துவமான சுற்றுலா தலமாக மாற்றுகிறது....மூ...
05/04/2023

அழகிய நிலப்பரப்பு மற்றும் மூணாருக்கு அருகாமையில் இருப்பதால் மாங்குளத்தை ஒரு தனித்துவமான சுற்றுலா தலமாக மாற்றுகிறது....மூன்று உணவு, தங்குமிடம், கேம்ப்ஃபயர், DJ இசை, bbq,
ஜீப் ட்ரெக்கிங்குடன்
அழகான நீர்வீழ்ச்சியில் குளிப்பதை உள்ளடக்கிய கவர்ச்சிகரமான தொகுப்புகள்….
நீங்கள் நண்பர்கள் மற்றும் குடும்பத்தினருடன் சாகசமாக தங்க விரும்பினால், நாங்கள் உங்களை அழைக்கிறோம்...
இந்த பக்கத்தை லைக் செய்யவும்👇
https://www.facebook.com/Mankulam-tour-planner-104931521901305/
ரிசார்ட், காட்டேஜ், ஹோம்ஸ்டேஸ் பார்வைக்கு வருகை மற்றும் ஆஃப்-ரோட் ட்ரெக்கிங்
தொடர்பு கொள்ளவும் 8921176838,9188109497

03/04/2023

അടുത്ത മണ്‍സൂണ്‍ എത്താറായി... മഴയുടെ ഭംഗി ആസ്വദിച്ചു ഒരു യാത്ര
പോവാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ??
തുള്ളിക്കൊരു കുടം കണക്കില്‍ നിറഞ്ഞു പെയ്യുന്ന മഴയത്ത് കാടും മലയും കയറി പച്ചപ്പിന്റെ ഭംഗി ആസ്വദിക്കാൻ വെള്ളച്ചാട്ടങ്ങളും പുഴകളും മലകളും നിറഞ്ഞ ജൈവസമൃദ്ധി വഴിഞ്ഞൊഴുകുന്ന മാങ്കുളം എന്ന കുഞ്ഞു ഗ്രാമത്തിലേക്ക് സ്വാഗതം ചെയ്യുന്നു
like this page👇
https://www.facebook.com/Mankulam-tour-planner-104931521901305/
resort, cottage, homestays sight seen visit and off-road trecking
contact 8921176838,9188109497

மலைகளையும், ஆறுகளையும், கிராமங்களையும் விரும்புவோருக்கு,,, காட்டில் அலைய விரும்புவோருக்கு,,, பசுமையை விரும்புவோருக்கு,,,...
02/04/2023

மலைகளையும், ஆறுகளையும், கிராமங்களையும் விரும்புவோருக்கு,,, காட்டில் அலைய விரும்புவோருக்கு,,, பசுமையை விரும்புவோருக்கு,,,, மலைகளைப் பார்க்க, பள்ளத்தாக்குகளைப் பார்க்க, பார்க்க, தெரிந்து கொள்ளுங்கள். இயற்கை, நீங்கள் சாகசத்தை விரும்பினால்..
மேலும் தகவல்களுக்கும் முன்பதிவுகளுக்கும் மாங்குளத்திற்கு வரவேற்கிறோம்
இந்தப் பக்கத்தைப் பார்வையிடவும் 👇👇👇👇
https://www.facebook.com/Mankulam-tour-planner-104931521901305/
ரிசார்ட், காட்டேஜ், ஹோம்ஸ்டேஸ் பார்வைக்கு வருகை மற்றும் ஆஃப்-ரோட் ட்ரெக்கிங்
தொடர்பு கொள்ளவும் 8921176838,9188109497

കാട്ടരുവികളും വെള്ളച്ചാട്ടങ്ങളും നിറഞ്ഞു തുളുമ്പുന്ന മൂന്നാറിന്റെ തിരക്കുകളിൽ നിന്നും മാറി നിൽക്കുന്ന മാങ്കുളം എന്ന കൊച്...
01/04/2023

കാട്ടരുവികളും വെള്ളച്ചാട്ടങ്ങളും നിറഞ്ഞു തുളുമ്പുന്ന മൂന്നാറിന്റെ തിരക്കുകളിൽ നിന്നും മാറി നിൽക്കുന്ന മാങ്കുളം എന്ന കൊച്ചു ഗ്രാമം, കൂടെ ആനക്കുളത്തെ ഓരിൽ വെള്ളം കുടിക്കാൻ വരുന്ന കാട്ടാനകളേയും കൺ കുളിർക്കെ കണ്ടും കാട്ടുചോലകളിൽ കുളിച്ചും കാനന യാത്രകളുമായി നിങ്ങളുടെ യാത്ര അവിസ്മരണീയമാക്കാം ...ഇങ്ങു മാങ്കുളത്തേയ്ക്ക് പോരൂ.... For Amazing & Unique Travel Experience..... Xplore Mankulam!!!!
For Amazing All inclusive Mankulam Packages
like this page👇
https://www.facebook.com/Mankulam-tour-planner-104931521901305/
resort, cottage, homestays sight seen visit and off-road trecking
contact 8921176838,9188109497

31/03/2023

ഈ അവധികാലം അടിച്ച് പൊളിക്കേണ്ടെ? ജോലിതിരക്കുകൾ എല്ലാം മാറ്റി വച്ചു ഫാമിലിയും ഫ്രണ്ട്സും ഒക്കെ കൂടി ശാന്തമായ തിരക്കുകളോ ബഹളങ്ങളോ ഒന്നും ഇല്ലാത്ത സ്ഥലത്തേക്ക് ഒരു യാത്ര ആയാലോ? അതും ബജറ്റ് റേറ്റിൽ. അപ്പൊ ബുക്കിങ്ങിനു വിളിച്ചോളൂ..
like this page👇
https://www.facebook.com/Mankulam-tour-planner-104931521901305/
resort, cottage, homestays sight seen visit and off-road trecking
contact 8921176838,9188109497

காட்டு ஓடைகளும் அருவிகளும் நிறைந்த மூணாரின் சலசலப்பு இல்லாத சிறு கிராமம் மாங்குளம், யானைக் குளத்தின் கரையில் காட்டு யானை...
30/03/2023

காட்டு ஓடைகளும் அருவிகளும் நிறைந்த மூணாரின் சலசலப்பு இல்லாத சிறு கிராமம் மாங்குளம், யானைக் குளத்தின் கரையில் காட்டு யானைகள் தண்ணீர் குடிக்க வருவதையும், காட்டுக் குளங்களில் குளித்து, உங்கள் பயணத்தையும் காணலாம். மறக்க முடியாதது... எக்ஸ்ப்ளோர் மாங்குளம்!!!!
அற்புதமான அனைத்தையும் உள்ளடக்கிய மாங்குளம் தொகுப்புகளுக்கு
இந்த பக்கத்தை லைக் செய்யவும்👇
https://www.facebook.com/Mankulam-tour-planner-104931521901305/
ரிசார்ட், காட்டேஜ், ஹோம்ஸ்டேஸ் பார்வைக்கு வருகை மற்றும் ஆஃப்-ரோட் ட்ரெக்கிங்
தொடர்பு கொள்ளவும் 8921176838,9188109497

തിരക്കു  പിടിച്ച  daily routine ഇൽ  നിന്നും  ഒരു  മാറ്റം  വേണ്ടേ ????? ശാന്തസുന്ദരമായി  ഒഴുകുന്ന  പുഴയിൽ  മുങ്ങിക്കുളിച്...
29/03/2023

തിരക്കു പിടിച്ച daily routine ഇൽ നിന്നും ഒരു മാറ്റം വേണ്ടേ ?????
ശാന്തസുന്ദരമായി ഒഴുകുന്ന പുഴയിൽ മുങ്ങിക്കുളിച്ചു അടിച്ച് പൊളിക്കണ്ടേ?
വെള്ളച്ചാട്ടങ്ങളും കാനന ഭംഗിയും ആസ്വദിച്ചു ജീപ്പിൽ ട്രക്കിംഗ് ചെയ്യണ്ടേ??
ആനക്കുളത്ത് നീരാടാനെത്തുന്ന ആനക്കൂട്ടങ്ങളെ കാണണ്ടേ??
എങ്കിൽ ഫ്രണ്ട്സുമായും ഫാമിലിയുമായും മാങ്കുളത്തേക്ക് പോന്നോളൂ
like this page👇
https://www.facebook.com/Mankulam-tour-planner-104931521901305/
resort, cottage, homestays sight seen visit and off-road trecking
contact 8921176838,9188109497

കലർപ്പില്ലാത്ത ഗ്രാമീണ സൗന്ദര്യം ആസ്വദിക്കാൻ പറ്റിയ ഒരു സ്ഥലമാണ് മൂന്നാറിൽ നിന്നും ഏകദേശം 30 കി.മീ അകലെയുള്ള മാങ്കുളം ഗ്...
26/03/2023

കലർപ്പില്ലാത്ത ഗ്രാമീണ സൗന്ദര്യം ആസ്വദിക്കാൻ പറ്റിയ ഒരു സ്ഥലമാണ് മൂന്നാറിൽ നിന്നും ഏകദേശം 30 കി.മീ അകലെയുള്ള മാങ്കുളം ഗ്രാമം.!!!! പർവ്വത നിരകളാൽ ചുറ്റപ്പെട്ട് കിടക്കുന്ന ഈ കൊച്ചു ഗ്രാമത്തിൽ വെള്ളച്ചാട്ടങ്ങളും പുഴകളും തണുത്ത കാലാവസ്ഥയും ആണ് സഞ്ചാരികള ഇങ്ങോട്ട് ആകർഷിക്കുന്നത്. തിരക്കുകളെ ഒന്നൊഴിവാക്കി ഈ പ്രകൃതിഭംഗി ആസ്വദിച്ചു ഒരുദിവസം ഇവിടെ ചിലവിടുവാൻ നിങ്ങളെ ക്ഷണിക്കുന്നു
like this page👇
https://www.facebook.com/Mankulam-tour-planner-104931521901305/
resort, cottage, homestays sight seen visit and off-road trecking
contact 8921176838,9188109497

മനോഹരമായ ഭൂപ്രകൃതിയും മൂന്നാറിന്റെ  സാമീപ്യവും മാങ്കുളത്തെ വേറിട്ട ഒരു വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നു....മൂന്ന് നേ...
20/03/2023

മനോഹരമായ ഭൂപ്രകൃതിയും മൂന്നാറിന്റെ സാമീപ്യവും മാങ്കുളത്തെ വേറിട്ട ഒരു വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നു....മൂന്ന് നേരം ഭക്ഷണം, താമസം, campfire, DJ music, bbq,
കൂടെ ജീപ്പ് ട്രക്കിങ്ങും
മനോഹരമായ വെള്ളച്ചാട്ടത്തിൽ ഒരു കുളിയും അടങ്ങിയ ആകർഷകമായ പാക്കേജുകൾ....
കൂട്ടുകാർക്കും ഫാമിലിയോടുമൊപ്പം ഒരു adventure stay നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഞങ്ങൾ നിങ്ങളെ ക്ഷണിക്കുകയാണ്....
like this page👇
https://www.facebook.com/Mankulam-tour-planner-104931521901305/
resort, cottage, homestays sight seen visit and off-road trecking
contact 8921176838,9188109497

കാട്ടരുവികളും വെള്ളച്ചാട്ടങ്ങളും നിറഞ്ഞു തുളുമ്പുന്ന മൂന്നാറിന്റെ തിരക്കുകളിൽ നിന്നും മാറി നിൽക്കുന്ന മാങ്കുളം എന്ന കൊച്...
15/03/2023

കാട്ടരുവികളും വെള്ളച്ചാട്ടങ്ങളും നിറഞ്ഞു തുളുമ്പുന്ന മൂന്നാറിന്റെ തിരക്കുകളിൽ നിന്നും മാറി നിൽക്കുന്ന മാങ്കുളം എന്ന കൊച്ചു ഗ്രാമം, കൂടെ ആനക്കുളത്തെ ഓരിൽ വെള്ളം കുടിക്കാൻ വരുന്ന കാട്ടാനകളേയും കൺ കുളിർക്കെ കണ്ടും കാട്ടുചോലകളിൽ കുളിച്ചും കാനന യാത്രകളുമായി നിങ്ങളുടെ യാത്ര അവിസ്മരണീയമാക്കാം ...ഇങ്ങു മാങ്കുളത്തേയ്ക്ക് പോരൂ...
like this page👇
https://www.facebook.com/Mankulam-tour-planner-104931521901305/
resort, cottage, homestays sight seen visit and off-road trecking
contact 8921176838,9188109497

എല്ലാ തിരക്കുകളും മാറ്റി വച്ച് സ്വസ്ഥമായി ഒരു ദിനം ചെലവഴിക്കാൻ ആഗ്രഹിക്കാത്തവരില്ല.മണ്ണിന്റെ മണവും പുഴകളുടെ കുളിരും കാ ട...
13/03/2023

എല്ലാ തിരക്കുകളും മാറ്റി വച്ച് സ്വസ്ഥമായി ഒരു ദിനം ചെലവഴിക്കാൻ ആഗ്രഹിക്കാത്തവരില്ല.
മണ്ണിന്റെ മണവും പുഴകളുടെ കുളിരും കാ ടിന്റെ മിടിപ്പുമറിഞ്ഞുള്ള യത്രകളും സൗന്ദര്യം ആസ്വദിച്ചാവട്ടെ ഈ സഞ്ചാരം അതിനായി നിങ്ങളെ വെള്ളച്ചാട്ടങ്ങളുടെയും കാനനഭംഗിയുടെയും പറുദീസയായ മാങ്കുളത്തേക്ക് ക്ഷണിക്കുന്നു 🙏🙏
like this page👇
https://www.facebook.com/Mankulam-tour-planner-104931521901305/
resort, cottage, homestays sight seen visit and off-road trecking
contact 8921176838,9188109497

കാഴ്ചകളുടെ പൂരമാണ് മാങ്കുളത്ത്.. പ്രകൃതിയുടെ സൗന്ദര്യത്തിന് ഇത്രയും വശ്യതയുണ്ടോ എന്നു തോന്നുന്ന സുന്ദരക്കാഴ്‌ചകളാണ് ഇവിട...
12/03/2023

കാഴ്ചകളുടെ പൂരമാണ് മാങ്കുളത്ത്.. പ്രകൃതിയുടെ സൗന്ദര്യത്തിന് ഇത്രയും വശ്യതയുണ്ടോ എന്നു തോന്നുന്ന സുന്ദരക്കാഴ്‌ചകളാണ് ഇവിടെ... വെള്ളച്ചാട്ടങ്ങളും പുഴകളും പ്രകൃതിദൃശ്യങ്ങൾകൊണ്ടും കാലാവസ്‌ഥകൊണ്ടും അനുഗ്രഹിക്കപ്പെട്ടതാണ് മാങ്കുളംത്തിന്റെ സൗന്ദര്യം.
കൂടുതൽ വിവരങ്ങൾക്ക് ഈ പേജ് ലൈക്ക് ചെയ്ത് സന്ദർശിക്കുക👇
https://www.facebook.com/Mankulam-tour-planner-104931521901305/
resort, cottage, homestays sight seen visit and off-road trecking
contact 8921176838,9188109497

മലകളേയും പുഴകളേയും ഗ്രാമങ്ങളേയും സ്നേഹിക്കുന്നവർക്കായി ,,, വനവശ്യതയിൽ ഒഴുകി നടക്കാൻ ആഗ്രഹിക്കുന്നവർക്കായി ,,, പച്ചപ്പിനെ...
10/03/2023

മലകളേയും പുഴകളേയും ഗ്രാമങ്ങളേയും സ്നേഹിക്കുന്നവർക്കായി ,,, വനവശ്യതയിൽ ഒഴുകി നടക്കാൻ ആഗ്രഹിക്കുന്നവർക്കായി ,,, പച്ചപ്പിനെ സ്നേഹിക്കുന്നവർക്കായി,,, തിരക്കുകൾക്കിടയിൽ മലകൾ കാണാൻ താഴ്വാരങ്ങൾ കാണാൻ, പ്രകൃതിയുടെ മനോഹാരിത കാണാനും അറിയാനും ഇഷ്ടപ്പെടുന്നു എങ്കിൽ,,, സാഹസികത ഇഷ്ടപ്പെടുന്നു എങ്കിൽ..
നിങ്ങളെ മാങ്കുളത്തേക്ക് സ്വാഗതം ചെയ്യുന്നു,,,,, കൂടുതൽ വിവരങ്ങൾക്കും, ബുക്കിങ്ങിനുമായി
ഈ പേജ് സന്ദർശിക്കുക 👇👇👇👇
https://www.facebook.com/Mankulam-tour-planner-104931521901305/
resort, cottage, homestays sight seen visit and off-road trecking
contact 8921176838,9188109497

01/03/2023

മനോഹരമായ ഭൂപ്രകൃതിയും മൂന്നാറിന്റെ സാമീപ്യവും മാങ്കുളത്തെ വേറിട്ട ഒരു വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നു....മൂന്ന് നേരം ഭക്ഷണം, താമസം, campfire, DJ music, bbq,
കൂടെ ജീപ്പ് ട്രക്കിങ്ങും
മനോഹരമായ വെള്ളച്ചാട്ടത്തിൽ ഒരു കുളിയും അടങ്ങിയ ആകർഷകമായ പാക്കേജുകൾ....
കൂട്ടുകാർക്കും ഫാമിലിയോടുമൊപ്പം ഒരു adventure stay നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഞങ്ങൾ നിങ്ങളെ ക്ഷണിക്കുകയാണ്....
like this page👇
https://www.facebook.com/Mankulam-tour-planner-104931521901305/
resort, cottage, homestays sight seen visit and off-road trecking
contact 8921176838,9188109497

സുഹൃത്തുക്കളോടൊപ്പമോ, കുടുംബത്തോടൊപ്പമോ ഒരു ദിവസം എല്ലാം മറന്നു സന്തോഷിക്കാൻ ഒരു ചെറിയ യാത്ര പോയാലോ എന്ന് ചിന്തിക്കുന്നു...
27/02/2023

സുഹൃത്തുക്കളോടൊപ്പമോ, കുടുംബത്തോടൊപ്പമോ ഒരു ദിവസം എല്ലാം മറന്നു സന്തോഷിക്കാൻ ഒരു ചെറിയ യാത്ര പോയാലോ എന്ന് ചിന്തിക്കുന്നുണ്ടോ. എങ്കിൽ മാങ്കുളം ഒരു നല്ല ഓപ്ഷൻ ആണ്.

കൂടുതൽ അറിയാനും ബുക്കിങ്ങിനും വിളിക്കുക. മിനിമം ആറുപേർ മുതൽ ഗ്രൂപ്പ്‌ ചെയ്യാം......
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും വിളിക്കുക
like this page👇
https://www.facebook.com/Mankulam-tour-planner-104931521901305/
resort, cottage, homestays sight seen visit and off-road trecking
contact 8921176838,9188109497

തിരക്കു  പിടിച്ച  daily routine ഇൽ  നിന്നും  ഒരു  മാറ്റം  വേണ്ടേ ????? ശാന്തസുന്ദരമായി  ഒഴുകുന്ന  പുഴയിൽ  മുങ്ങിക്കുളിച്...
12/02/2023

തിരക്കു പിടിച്ച daily routine ഇൽ നിന്നും ഒരു മാറ്റം വേണ്ടേ ?????
ശാന്തസുന്ദരമായി ഒഴുകുന്ന പുഴയിൽ മുങ്ങിക്കുളിച്ചു അടിച്ച് പൊളിക്കണ്ടേ?
വെള്ളച്ചാട്ടങ്ങളും കാനന ഭംഗിയും ആസ്വദിച്ചു ജീപ്പിൽ ട്രക്കിംഗ് ചെയ്യണ്ടേ??
ആനക്കുളത്ത് നീരാടാനെത്തുന്ന ആനക്കൂട്ടങ്ങളെ കാണണ്ടേ??
എങ്കിൽ ഫ്രണ്ട്സുമായും ഫാമിലിയുമായും മാങ്കുളത്തേക്ക് പോന്നോളൂ
like this page👇
https://www.facebook.com/Mankulam-tour-planner-104931521901305/
resort, cottage, homestays sight seen visit and off-road trecking
contact 8921176838,9188109497

Address

Munnar
685565

Alerts

Be the first to know and let us send you an email when Mankulam Tour Planner posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Mankulam Tour Planner:

Videos

Share

Category