മൂന്നാറിൽ വന്നാൽ തേയിലത്തോട്ടങ്ങളുടെ കാഴ്ചകൾ മാത്രം കണ്ട് മടങ്ങാതെ ഒരു 40km കൂടി ഉള്ളിലോട്ട് പോയാൽ വിസ്മയിപ്പിക്കുന്ന കാഴ്ചകളുമായി ഒരു സ്ഥലം നമ്മളെ കാത്തിരിപ്പുണ്ട്! കാടും മലയും ട്രെക്കിങ്ങും വ്യൂ പോയിന്റും ഒക്കെ ആസ്വദിച്ച് താമസിക്കാൻ പറ്റിയൊരിടം!!! അതാണ് തൊണ്ടമാൻകോട്ട! പണ്ട് തൊണ്ടമാൻ രാജാവ് നിധി ഒളിപ്പിച്ചു വച്ചത് ഇവിടെയുള്ള മലയിലാണ് എന്ന് തുടങ്ങി ഒരുപാട് നിഗൂഡതകൾ ഒക്കെയുള്ള സ്ഥലം!ഈയൊരു മലയുടെ തൊട്ടടുത്തായാണ് Thottom Stays എന്ന ഈയൊരു ബ്രിട്ടീഷ് ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്.പണ്ടത്തെ ബ്രിട്ടീഷ് കാലത്തെ ബംഗ്ലാവ് ആയത്കൊണ്ടുതന്നെ കരിങ്കല്ലിലാണ് ഈയൊരു കെട്ടിടം പണിതിരിക്കുന്നത്.ഫോറെസ്റ്റ് ഏരിയ ആയത്കൊണ്ടുതന്നെ ആനയൊന്നും വരാതിരിക്കാൻ വേണ്ടി പ്രോപ്പർട്ടിക്ക് ചുറ്റും ഇലക്ട്രിക് ഫെൻസിങ്ങ് ഒക്കെ ചെയ്തിട്ടുണ്ട്. 1920
Hey…Bookings Open…contact on whatsapp for more photos and rates.
மூணாறு மலையில் ஒரு வன பங்களா. இந்த மூடுபனி மற்றும் குளிர்ச்சியான காலநிலையை அனுபவிப்போம், இந்த தொலைதூர இடத்தின் தனியுரிமையை அனுபவிக்கலாம், இந்த கோடையில் உங்கள் விடுமுறைக்கு சிறந்த இடம் முன்பதிவு செய்ய அழைக்கவும் அல்லது whatsapp இல் தொடர்பு கொள்ளவும். +919072444426 +919072444423
എന്നാ പോയാലോ..? കോടമഞ്ഞു മൂടുന്ന കാടിനുള്ളിൽ താമസിക്കാം..ഇത് ഒരിക്കലെങ്കിലും അനുഭവിക്കേണ്ട ഒന്നാണ്..ബുക്ക് ചെയ്യാൻ Whatsapp ചെയ്യുക. +91 9072444426 , +919072444423
മുന്നാറിനടുത്തുള്ള അധികം ആരും എത്തിയിട്ടില്ലാത്ത മനുഷ്യ വാസം തീരെ കുറവുള്ള ഒരു വനപ്രദേശമാണ് തൊണ്ടമാൻ കോട്ട. അവിടെ 1920 പണി കഴിപ്പിച്ച ഒരു ഫോറെസ്റ് ബംഗ്ലാവ്. പ്രകൃതിയെ അടുത്തറിയാൻ വരൂ… Thottom Stays Munnar
കൂടുതൽ വിവരങ്ങൾക്ക്…
Call Or Whatsapp
9072444426 , 9072444423
കോടമഞ്ഞു മൂടുന്ന മുന്നാറിലെ കാടിനുള്ളിൽ താമസിക്കാം…സമുദ്ര നിരപ്പിൽ നിന്ന് 4800 അടി മുകളിൽ സ്ഥിതി ചെയ്യുന്ന ഒരു അടിപൊളി സ്ഥലം.കൂടുതൽ അറിയാനായി Whatsapp/Call ചെയ്യുക 9072444426, 9072444423 Thottom Stays
This view ❤️
.
.
.
#keralatourism #munnar #thottom #thottomstays
❤️തൊണ്ടമാൻ കോട്ട ❤️
കേരള തമിഴ്നാട് അതിർത്തിയിൽ മൂന്നാർ വന മേഖലയിലെ ഒരു സ്ഥലം.
സമുദ്രനിരപ്പിൽ നിന്നും 4900 അടി മുകളിൽ കോടയും കാറ്റും മാറി മാറി വരുന്ന മനുഷ്യ വാസം തീരെ ഇല്ലാത്ത ഇവിടം ഒരിക്കലെങ്കിലും അനുഭവിച്ചറിയേണ്ടതാണ്
ഒരുപാടു ചരിത്രങ്ങൾ ഉള്ള തൊണ്ടമാണ് രാജാവിന്റെ നിധി ശേഖരം ഒളിപ്പിച്ചു വെച്ച സ്ഥലം.
അനുഭവിച്ചറിയാൻ വരൂ .
താമസിക്കാം ഒരു ദിവസം. തൊണ്ടമാൻ കോട്ടയിൽ…
For Booking .
Contact on whatsapp on the link
+91 090724 44426 +91 9072444423
https://wa.me/message/VLNTLKGC6B23O1
നടൻ Rishi S Kumar തോട്ടം മൂന്നാറിൽ താമസിച്ചപ്പോൾ
.
.
.
.
#keralatourism #Munnar #trendingreels #trending2023 #staycation #dance #UppumMulakum #D4Dance
ഒരു ദിവസം തോട്ടം മൂന്നാറിൽ Thottom Stays
മുന്നാറിലെ കോടമഞ്ഞു മൂടിയ കാടുകളിൽ താമസിക്കാം, അതും 1920 കളിൽ പണികഴിപ്പിച്ച private Bungalow ഇൽ . കേരള- തമിഴ്നാട് അതിർത്തി പങ്കിടുന്ന “തൊണ്ടമാൻകോട്ട” എന്ന മൂന്നാർ forest റേഞ്ച് ഇൽ പെട്ട മനോഹരമായ ഒരു സ്ഥലം, കാണാൻ ഒരുപാടു കാഴ്ചകൾ ഉള്ള Thottom മൂന്നാറിലേക്ക് ആകട്ടെ നമ്മുടെ അടുത്ത യാത്ര. ടൗണിന്റെ എല്ലാ തിരക്കിൽ നിന്നും മാറി കാടിനെ അനുഭവിച്ചറിയാൻ വരൂ…
കൂടുതൽ വിവരങ്ങൾക്ക് whatsapp ചെയ്യുക, അല്ലെങ്കിൽ വിളിക്കുക
https://wa.me/message/VLNTLKGC6B23O1
090724 44426
09072444423
A forest Bungalow was n Munnar
Where..? How to reach..?
Thottom Munnar is a forest Bungalow build in 1920’s and surrounded by Munnar forest ranges. Its located on a mountain peak at 4800 feet height.
Click the whatsapp link for more information and booking.
Why a wait..? Bookings open for your next holiday.
Book your stay and experience the forests in Munnar
Location : Thottom Munnar
Location : Thottom Munnar