Kerala Riders

Kerala Riders VILLA MUNNAR CAMPING VILLA TO
(33)

10/04/2024

Eid mubarak

ere’s to strong women: may we know them, may we be them, may we raise them. Happy Women’s Day!”                         ...
08/03/2024

ere’s to strong women: may we know them, may we be them, may we raise them.

Happy Women’s Day!”

❤️travel story❤️❤️          🍁🍂🍁🍁      #                       Call for +919995435205
22/02/2024

❤️travel story❤️❤️ 🍁🍂🍁🍁 #

Call for +919995435205

❤️travel story❤️❤️          🍁🍂🍁🍁      #                       Call for +919995435205
21/02/2024

❤️travel story❤️❤️ 🍁🍂🍁🍁 #

Call for +919995435205

Happy to host you  and friends             Feel nature with us..            It’s always happiness and pride to hear such...
18/02/2024

Happy to host you and friends
Feel nature with us..
It’s always happiness and pride to hear such words.
We always feel the need of more safe spaces for women who travel.
We are committed to providing such spaces in our curated trips.
Happy that you and your friends enjoyed the trip
Thanks anu sree and friends for these kind words.

call : +919995435205

Happy to host you  and family             Feel nature with us..             call : 9995435205
17/02/2024

Happy to host you and family
Feel nature with us..

call : 9995435205

Happy to host you              Feel nature with us..             call : 9995435205
14/02/2024

Happy to host you
Feel nature with us..

call : 9995435205

Exploring Munnar is the perfect thing to do!Each place will leave you with awe ❤️travel story❤️❤️          🍁🍂🍁🍁      #  ...
13/02/2024

Exploring Munnar is the perfect thing to do!
Each place will leave you with awe ❤️travel story❤️❤️ 🍁🍂🍁🍁 #

Call for +919995435205

❤️❤️travel story❤️❤️          🍁🍂🍁🍁      #                       Call for +919995435205
27/01/2024

❤️❤️travel story❤️❤️ 🍁🍂🍁🍁 #

Call for +919995435205

Setting off on another blissful Trek! Reliving the moments of Chokramudi Trek! Each step was a brushstroke on the canvas...
27/01/2024

Setting off on another blissful Trek!

Reliving the moments of Chokramudi Trek! Each step was a brushstroke on the canvas of adventure, painting memories that will last a lifetime. Here's to the team that ventured together, creating a tapestry of shared joy and discovery.
Feel nature with us..

Happy to host you   and family            Feel nature with us..             call : 9995435205
28/12/2023

Happy to host you and family
Feel nature with us..

call : 9995435205

Happy to host you  and              Feel nature with us..             call : 9995435205
28/12/2023

Happy to host you and
Feel nature with us..

call : 9995435205

Another blissful Trek to treasure. Thanks to Decathlon, Kottayam for making this more beautiful! 🏕Pampadum Shola Trek wa...
25/12/2023

Another blissful Trek to treasure. Thanks to Decathlon, Kottayam for making this more beautiful! 🏕

Pampadum Shola Trek was filled with pure joy and discovery. Walking on sunshine, each step on the forest trails brought us closer to its unfold its mysteries. The trek was made even more memorable with the diverse companionship of trekkers from Germany, Nigeria, and France. Cheers to getting lost in the beauty of the outdoors and finding the heart of the wilderness! 🏞

Wandering through the wilderness! Pampadum Shola trek was a melody of joy and discovery. Every rustle of leaves, every w...
24/12/2023

Wandering through the wilderness!

Pampadum Shola trek was a melody of joy and discovery. Every rustle of leaves, every whisper of the wind —each step brought us closer to unraveling the forest's mysteries. Here's to getting lost in the beauty of nature and finding ourselves in the heart of the wilderness! 🏞️

മഞ്ഞുപുതച്ച ചൊക്രമുടിയിലെ സൂര്യോദയം കാണാം ! Dec 16, 17, തീയതികളിൽ team vakeel bro ക്കൊപ്പം ചൊക്രമുടി കയറാം ! so what are...
11/12/2023

മഞ്ഞുപുതച്ച ചൊക്രമുടിയിലെ സൂര്യോദയം കാണാം !

Dec 16, 17, തീയതികളിൽ team vakeel bro ക്കൊപ്പം ചൊക്രമുടി കയറാം !

so what are you waiting for? ഇപ്പോൾ തന്നെ വിളിക്കൂ

Contact: +91 9497146690, +91 9400796690
Let's Explore Chokramudi with

Includes:🔍

⛳ ️Poppara Base camp Transportation
🏝️ 1 Nights Accommodation
🏝️ Dinner, Breakfast & Lunch
🏝️ Permission Entries

⛔️ATTENTION PLEASE ⛔️

✳️ Shoes suitable for trekking with good grip should be kept.
✳️ Carry a small trekking bag (for water and food)
✳️ Leech socks are available from here.
✳️ Please carry a rain jacket or coat since there is a high chance of rain
✳️ Basic accommodation (Tent or room) will be provided on twin shared basis
✳️ Dress Code: Preferably loose fitting outfits with camouflage colors or similar (Full Sleeves T-shirt & Full Track Pants this will protect from Sun/Thorns/Insects/Prickles)
✳️ Make sure all disposable items and plastic waste will have to be collected, brought back & thrown in dustbins.

❌❌❌❌❌❌❌❌❌❌

Attention Please ⛔️Drugs are strictly Prohibited during trekking and at Campsite...
Be Responsible... Enjoy the Nature 🍁

Get ready for the Winter Wilderness! As we wrap up the year, immerse yourself in nature's beauty with our Season's Last ...
04/12/2023

Get ready for the Winter Wilderness!

As we wrap up the year, immerse yourself in nature's beauty with our Season's Last Trekking Events this December. Book your slots now and bid farewell to 2023 with an unforgettable adventure!

Contact us:
+91 9497146690, +91 9400796690

December Munnar Trekking Events with Team Vakeel Bro

Edition 12
📍Meesapulimala Trekking
🗓Dec 10,11

Edition 13
📍Chokramudi Trekking
🗓Dec 16,17

Edition 14
📍Pambadum Shola Trekking
🗓Dec 19,20

Edition 15
📍Mathikettan Shola Trekking
🗓Dec 30,31

📩DM for adventure trekking and hiking in Munnar

⏩Follow us for more

ഇടുക്കി ജില്ലയിലെ മൂന്നാറില്‍ സ്ഥിതി ചെയ്യുന്ന, ആനമുടി കഴിഞ്ഞാല്‍ കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ആണ് മീശപ്പുലിമല...
02/12/2023

ഇടുക്കി ജില്ലയിലെ മൂന്നാറില്‍ സ്ഥിതി ചെയ്യുന്ന, ആനമുടി കഴിഞ്ഞാല്‍ കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ആണ് മീശപ്പുലിമല.
പൈന്‍ വനങ്ങളും അരുവികളും താണ്ടിയുള്ള മനോഹരമായ ട്രെക്കിങ്ങാണ് മീശപുലിമലയിലേക്ക്. ട്രക്കിംങ് ചെയ്യുന്ന വഴി കുറച്ച് കഠിനമായതാണ്. പക്ഷെ, 'The best views come after the hardest climb' എന്നല്ലേ.

പച്ചപ്പിന്റെ പറുദീസയായ മൂന്നാറിനെ, മഞ്ഞുകൊണ്ടും മേഘങ്ങള്‍ കൊണ്ടും മനോഹരമാകുന്ന, സഞ്ചാരികളുടെ സ്വപ്നഭൂമിയായ, മീശപ്പുലിമലയിലേക്ക് ഒരു യാത്ര പോയാലോ?

📩 DM for enquiry

📞 9497146690
💬 9400796690

⏩Follow us for more

                                     Call for +919995435205
25/11/2023


Call for +919995435205

16/11/2023
മുന്നാറിലെ തന്നെ ഏറ്റവും മനോഹരമായ ചൊക്രമുടിയിലേക്കായാലോ അടുത്ത യാത്ര !Book for a curated trip with Us🧗‍♀Guided Trekking ...
16/11/2023

മുന്നാറിലെ തന്നെ ഏറ്റവും മനോഹരമായ ചൊക്രമുടിയിലേക്കായാലോ അടുത്ത യാത്ര !
Book for a curated trip with Us

🧗‍♀Guided Trekking and Hiking
🌄Site Seeing
🏡Stays
🏕Trekking Events
🗺Survival Training

Curate your next trip with us…

ലോകത്തേറ്റവും മനോഹരമായ സൂര്യോദയങ്ങൾ കാണാൻ കൊതിയുള്ള ഒരാളാണ് ഞാൻ...എന്നാൽ ഞാൻ ഏറ്റവും കൂടുതൽ ആസ്വദിച്ച് കണ്ടിട്ടുള്ള സൂര്...
06/11/2023

ലോകത്തേറ്റവും മനോഹരമായ സൂര്യോദയങ്ങൾ കാണാൻ കൊതിയുള്ള ഒരാളാണ് ഞാൻ...
എന്നാൽ ഞാൻ ഏറ്റവും കൂടുതൽ ആസ്വദിച്ച് കണ്ടിട്ടുള്ള സൂര്യോദയങ്ങൾ മുന്നാറിലേതാണ്..മലമുകളിൽ നിന്ന് നോക്കുമ്പോൾ കോടമഞ്ഞിലേക്ക് വിടർന്നു വരുന്ന സൂര്യന്റെ ആദ്യ കിരണങ്ങൾ മൂന്നാറിനെ മൂടുന്ന കാഴ്ച അതിമനോഹരമാണ്
പലരും എന്നോട് ചോദിക്കാറുണ്ടു മൂന്നാറിൽ നിന്നെവിടെ നിന്നാണ് ഏറ്റവും നല്ല സൂര്യോദയങ്ങൾ കാണാൻ സാധിക്കുകയെന്നു!
അത്തരത്തിൽ ഞാൻ ഏറ്റവും നല്ല സൂര്യോദയങ്ങൾ കണ്ട കുറച്ചിടങ്ങൾ താഴെ ചേർക്കുന്നു!
1.Kolukumala
2.Chokramudi
3.Meeshapulimala
4.Rajapara Mettu
5.Kallipara

67ആമത് പിറന്നാൾ ആഘോഷിക്കുന്ന കേരളത്തിനും,എല്ലാ മലയാളികൾക്കും വക്കീൽ ബ്രോയുടെ കേരളപിറവി ആശംസകൾ 🥳                         ...
01/11/2023

67ആമത് പിറന്നാൾ ആഘോഷിക്കുന്ന കേരളത്തിനും,എല്ലാ മലയാളികൾക്കും വക്കീൽ ബ്രോയുടെ കേരളപിറവി ആശംസകൾ 🥳

ഇവരാണ് അക്ഷരാർത്ഥത്തിൽ ടീം വക്കീൽ ബ്രോ.നിങ്ങളിൽ പലരും പല ഇവെന്റുകളിലും ട്രിപ്പുകളിലും ഇവരെ കണ്ടിട്ടുണ്ടാകും.They are the...
31/10/2023

ഇവരാണ് അക്ഷരാർത്ഥത്തിൽ ടീം വക്കീൽ ബ്രോ.
നിങ്ങളിൽ പലരും പല ഇവെന്റുകളിലും ട്രിപ്പുകളിലും ഇവരെ കണ്ടിട്ടുണ്ടാകും.
They are the heart and soul of team vakeel bro..
ഏറ്റവും നല്ല അനുഭവങ്ങൾ ഓരോ ഗസ്റ്റിനും ഉറപ്പു വരുത്താൻ പ്രയത്നിക്കുന്ന ഇത്തരത്തിൽ ഒരു ടീം തന്നെയാണ് ഞങളുടെ ഏറ്റവും വലിയ strength

Its Always the Small Achivements that grows to a big one..ടീം വക്കീല്‍ ബ്രോയുടെ ആദ്യ ബേസ് ക്യാംപ് ഉല്‍ഘാടനം ഇന്ന് മോര്‍...
29/10/2023

Its Always the Small Achivements that grows to a big one..
ടീം വക്കീല്‍ ബ്രോയുടെ ആദ്യ ബേസ് ക്യാംപ് ഉല്‍ഘാടനം ഇന്ന് മോര്‍ണിങ് കഴിഞ്ഞു..
എല്ലാ യാത്രകള്‍ക്കും ഒരു ആദ്യ ചുവടെന്ന പോലെ..മുന്നോട്ടുള്ള വലിയ യാത്രക്കുള്ള ചെറിയ തുടക്കം..

Special Thanks to each and everyone who participated in the event, and who was with us through prayers.

Thank you So much for your presence.

Let us start a new journey together

Its Always the Small Achivements that grows to a big one..ടീം വക്കീല്‍ ബ്രോയുടെ ആദ്യ ബേസ് ക്യാംപ് ഉല്‍ഘാടനം ഇന്ന് മോര്‍...
29/10/2023

Its Always the Small Achivements that grows to a big one..
ടീം വക്കീല്‍ ബ്രോയുടെ ആദ്യ ബേസ് ക്യാംപ് ഉല്‍ഘാടനം ഇന്ന് മോര്‍ണിങ് കഴിഞ്ഞു..
എല്ലാ യാത്രകള്‍ക്കും ഒരു ആദ്യ ചുവടെന്ന പോലെ..മുന്നോട്ടുള്ള വലിയ യാത്രക്കുള്ള ചെറിയ തുടക്കം..

Special Thanks to each and everyone who participated in the event, and who was with us through prayers.

Thank you So much for your presence.

Let us start a new journey together

ചില തുടക്കങ്ങൾ പോലും വർഷങ്ങളുടെ  പ്രയത്നം കൊണ്ടാണ് ഉണ്ടാകുന്നത്‌..ഇടുക്കിയുടെ ഹൃദയഭൂമിയിൽ ജനിച്ചുവളർന്ന്, പ്രകൃതിയുടെ ഓര...
22/10/2023

ചില തുടക്കങ്ങൾ പോലും വർഷങ്ങളുടെ പ്രയത്നം കൊണ്ടാണ് ഉണ്ടാകുന്നത്‌..
ഇടുക്കിയുടെ ഹൃദയഭൂമിയിൽ ജനിച്ചുവളർന്ന്, പ്രകൃതിയുടെ ഓരോ താളത്തെയും ജീവതാളമാക്കി മാറ്റിയ ഒരു സംസ്കൃതിയുടെ ഭാഗമായി ബാല്യവും കൗമാരവും ചിലവിട്ട ഞാൻ പിന്നിട്ട് ഉന്നത വിദ്യാഭ്യാസം, തൊഴിൽ മുതലായ കാര്യങ്ങളായി 10 വർഷത്തോളം മറ്റു സ്ഥലങ്ങളിൽ ചിലവിട്ടപ്പോഴാണ് എന്റെ നാടിന്റെ നഷ്ടങ്ങൾ എനിക്ക് മനസ്സിലായത്.. ജനിച്ചു വളർന്ന മണ്ണിൽ ചവിട്ടി നടക്കാതെയിരിക്കാൻ എനിക്ക് ആകുകയില്ലായിരുന്നു.... എന്റെ പ്രകൃതിയിലേക്ക് മടങ്ങുകയല്ലാതെ മറ്റൊന്നും തന്നെ എന്റെ മുൻപിൽ ഇല്ലായിരുന്നു..കാരണം എന്റെ പ്രിയപ്പെട്ടതെല്ലാം ഈ മലനിരകളിൽ മാത്രം ആണുള്ളത്. ഇവിടെയുള്ള ഓരോന്നും എന്നെ സന്തോഷിപ്പിക്കുന്നു.എന്നാൽ അതൊന്നും മറ്റൊരിടത്തും കണ്ടെത്താൻ എനിക്ക് സാധിച്ചിട്ടുമില്ല.ഭൗതികമായ ഒരുപാട് നേട്ടങ്ങളും ആരേയും ആകർഷിക്കുന്ന ഒരുപാട് അവസരങ്ങൾ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും എന്നെ തേടി വന്നിട്ടുണ്ടെങ്കിലും അവയിൽ ഒന്നും സംതൃപ്തി കണ്ടെത്താൻ സാധിക്കാത്ത മാനസിക നിലയിൽ എന്നെ കെട്ടിയിടുന്ന ഒരു വല്ലാത്ത പിടിവാശി ഇടുക്കിയുടെ സൗന്ദര്യത്തിനുണ്ട്.എത്ര തന്നെ പ്രതിസന്ധികൾ വന്നാലും, ഒരു മലകയറാൻ ഒരു ചുവട് വെക്കുന്നത് പോലെ, ഓരോന്നായി വെച്ച് ഈ മണ്ണിൽ ചവിട്ടി നിന്ന് തന്നെ മുന്നോട്ട് പോകും 🍁

ടീം വക്കീൽബ്രോയുടെ ആദ്യത്തെ ബേസ് ക്യാമ്പ് ഓഫീസ്‌ ഈ വരുന്ന ഒക്ടോബർ 29 നു ശാന്തൻപാറയിൽ ഉത്ഘാടനം ചെയ്യപ്പെടുകയാണ്

Its A new start…
&
We love to see you guys there..!

Address

Munnar
685619

Alerts

Be the first to know and let us send you an email when Kerala Riders posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kerala Riders:

Videos

Share

Category

Nearby travel agencies