Munnar Tourism

Munnar Tourism Munnar is one of the most amazing and beautiful hill station in Kerala and is often referred to as the “Kashmir of South India.
(5)

Find Best Places to Visit in Munnar to enjoy Munnar Tourism and best things to do in Munnar Munnar is a town in the Western Ghats mountain range in India’s Kerala state. A hill station and former resort for the British Raj elite, it's surrounded by rolling hills dotted with tea plantations established in the late 19th century. Eravikulam National Park, a habitat for the endangered mountain goat Nilgiri tahr, is home to the Lakkam Waterfalls, hiking trails and 2,695m-tall Anamudi Peak.

ആരും കാണാത്ത കാടു ജീവിതത്തിന്റെ നേർകാഴ്ച ,ലാസ്യമായ വന്യതയുടെ ഭീകരതയിൽ നിന്നും ഒരു ജനതയെ  ആധുനികതയുടെ വശ്യതയിലേക്ക് കൈപിട...
02/01/2024

ആരും കാണാത്ത കാടു ജീവിതത്തിന്റെ നേർകാഴ്ച ,ലാസ്യമായ വന്യതയുടെ ഭീകരതയിൽ നിന്നും ഒരു ജനതയെ ആധുനികതയുടെ വശ്യതയിലേക്ക് കൈപിടിച്ച് നടത്തിയ ഒരു മനുഷ്യൻ്റെ സേവനത്തിന്റെ കഥ ..ഓർമ്മകളിലേക്ക് ഒരു യാത്ര.
https://www.youtube.com/watch?v=5CuOLE8tXJA

In the heart of the forest, a dedicated teacher wove threads of knowledge, empowering Edamalakkudi tribal community with the gift of education. Amidst nature...

Munnar Beauty 😍
14/07/2023

Munnar Beauty 😍

കുമരകം ഹൗസ് ബോട്ടിൽ ഒരു വൺ ഡേ ട്രിപ്പ് ആയാലോ ഫാമിലിയും കൂട്ടി? നല്ല കരി മീനും കക്കയും കൊഞ്ചും ഞണ്ടും ഒക്കെ കൂടി അടിപൊളി ...
27/04/2023

കുമരകം ഹൗസ് ബോട്ടിൽ ഒരു വൺ ഡേ ട്രിപ്പ് ആയാലോ ഫാമിലിയും കൂട്ടി? നല്ല കരി മീനും കക്കയും കൊഞ്ചും ഞണ്ടും ഒക്കെ കൂടി അടിപൊളി ഒരു ഉച്ചയൂണും?

27/04/2023

Anakulam is a village locked by forest from all sides. Beauty and serenity meet in this region, nearly 40 km away from Munnar. Elephants move around here in large groups, uninhibited by the presence of human beings, a unique feature of this scenic spot. Anakulam is nourished by the two tributaries o...

02/03/2023
Come Explore the Beauty of Nature
22/02/2023

Come Explore the Beauty of Nature

21/02/2023

Vattavada is a favourite among trekkers. Those who opt for packages with tour operators too have the options of mountain biking, jeep safari and camping in the jungle. Visible trails and a friendly local population that is ever ready to lend a helping hand in case of emergencies, make the experience...

21/02/2023

Possibly the most popular adventure sports destination in Idukki, Vagamon is also a charming picnic spot. Situated near Peerumedu, the hills are shrouded in mist in the early mornings. Activities such as trekking, paragliding, mountaineering and rock climbing are popular here. There are three hills....

12/01/2023

മൂന്നാർ...

12/01/2023

തണുത്ത് വിറച്ചു മൂന്നാർ..... Munnar Weather

10/01/2023

The Lockhart Gap View offers a spectacular panorama of Bison Valley. Lockhart Gap is a popular destination frequented by tourists. Located in Mattupetty, it is about 13 km from Munnar on the Munnar – Madurai National Highway. Lockhart Gap View Point is one of the most beautiful and soothing places...

10/01/2023

There’s no visiting Munnar without a trip to the Tea Museum, just 2 km from the town, which finds a spot on every traveller’s checklist to the hill station. It is a walk through the history of tea in India, showcasing memorabilia that show the rise of tea plantations and the processing of the pl...

Forest stay kanthalloorCheck in time 2pmCheck out 12pmOur Packages;₹2000/- Per personTent₹2250 per personMud House Accom...
24/11/2022

Forest stay kanthalloor

Check in time 2pm
Check out 12pm

Our Packages;

₹2000/- Per person
Tent

₹2250 per person
Mud House Accomodation
(minimum 4 person required)

₹ 5500/- mud house Accomodation (minimum 2 person required)

Booking Includes
🚘Jeep offroading pickup
☕Welcome Drink
🌄Sunset view
🔥Campfire
🫓🍗Dinner: Chapathi & Chicken curry
🌄Sunrise Trekking
🍲Breakfast: South Indian
🌊Waterfall Bath
🚔Jeep offroading check out

Extra Details

# BBQ: 700/KG

# Network only for Jio and BSNL.

# Rooms have attached
bathrooms.

Come Explore Munnar
21/07/2022

Come Explore Munnar

Munnar KeralaPhoto: Bobby Joshi Photography
21/07/2022

Munnar Kerala
Photo: Bobby Joshi Photography

മുന്നാറിൽ ടൗണിൽ പോയി തിക്കിലും, തിരക്കിലും നടന്ന്, റൂം എടുത്ത് കിടന്നുറങ്ങിയാൽ നിങ്ങളുടെ ട്രിപ്പിന് എന്ത് പ്രത്യേകതയാണ് ...
13/04/2022

മുന്നാറിൽ ടൗണിൽ പോയി തിക്കിലും, തിരക്കിലും നടന്ന്, റൂം എടുത്ത് കിടന്നുറങ്ങിയാൽ നിങ്ങളുടെ ട്രിപ്പിന് എന്ത് പ്രത്യേകതയാണ് ഉള്ളത്? വീട്ടിൽ AC റൂമിൽ കിടന്നാൽ പോരെ??
മൂന്നാർ വരുവാണേൽ പ്രകൃതിയിൽ ലയിക്കണം. തേയില തോട്ടവും, ഏല തോട്ടങ്ങളും കണ്ട്, കോടമഞ്ഞ് ആസ്വദിച്ച് കാട്ടിലൂടെ നടന്ന് അരുവിയിൽ കുളിച്ച് അങ്ങനെയങ്ങ് എല്ലാം മറക്കണം..🦌🏞️❄️🍀🤩
അത് പൊളിയല്ലേ? അതിന് .. മൊബൈൽ നെറ്റ്വർക്ക് ഇല്ലാത്ത, മനുഷ്യവാസം തീരെ കുറവുള്ള, മൂന്നാറിലെ സ്വർഗ്ഗം ആയ ലെച്ച്മി (Letchmi) എസ്റ്റേറ്റിൽ ഒരു ദിവസം വരണം, നല്ല തണുപ്പും, പച്ചപ്പും നിറഞ്ഞയിടമാണ്,വിരലിൽ എണ്ണാവുന്ന റിസോർട്ടുകൾ മാത്രമേ അവിടെയുള്ളൂ.. അവിടെ താമസിച്ചുകൊണ്ട് ഇതെല്ലാം ആസ്വദിക്കാം..
രാത്രി ജീപ്പ് എടുത്ത് പോയാൽ വന്യമൃഗങ്ങളെയും 🐘🐂🦌🐺കാണാം..
ഫാമിലിയായും, സുഹൃത്തുക്കളോടൊപ്പവും ഒത്തുകൂടാം..
Book Now: https://munnartourism.in/book-munnar-tour/

Munnar is waiting for you. Come Explore the beauty
07/04/2022

Munnar is waiting for you. Come Explore the beauty

Come explore Munnar
06/04/2022

Come explore Munnar

വാഗമണ്ണിൽ കുടുംബത്തോട് ഒപ്പം ഒരു ദിവസം ആഘോഷിക്കാം.  Come Explore Vagamon
24/03/2022

വാഗമണ്ണിൽ കുടുംബത്തോട് ഒപ്പം ഒരു ദിവസം ആഘോഷിക്കാം. Come Explore Vagamon

മറയൂരിന്റെ ഭംഗി ആസ്വദിച്ചു ഒരു രാത്രി മണ്ണ് വീട്ടിൽ താമസിച്ചാലോ? അതോ കൂട്ടുകാരുമായി ഒരു ടെന്റ് ക്യാമ്പിങ് ആണോ നോക്കുന്നേ...
12/02/2022

മറയൂരിന്റെ ഭംഗി ആസ്വദിച്ചു ഒരു രാത്രി മണ്ണ് വീട്ടിൽ താമസിച്ചാലോ? അതോ കൂട്ടുകാരുമായി ഒരു ടെന്റ് ക്യാമ്പിങ് ആണോ നോക്കുന്നേ?
Family ക്കും bachelor's നും ഒരു പോലെ അനുയോജ്യമായ റിസോർട്ട്.

23/01/2022

നഗരത്തിന്റെ തിരക്കുകളിൽ നിന്നും ഒഴിഞ്ഞ്, കാടും, മലയും, പുഴയും താണ്ടി മൂന്നാറിന്റെ സൗന്ദര്യം ആസ്വദിക്കാം. പ്രശസ്ത അഭിനേത്രി നൂറിൻ ഷെരീഫിനൊപ്പം കൊച്ചിയിൽ നിന്നും മൂന്നാർ വരെയൊരു ബൈക്ക് റൈഡ് കാണാം, കേരളം കാണാം.
#കേരളംകാണാം

23/09/2021

Munnar is waiting for you.... ❤️❤️
Like: Munnar Tourism

Address

Munnar

Alerts

Be the first to know and let us send you an email when Munnar Tourism posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Munnar Tourism:

Videos

Share

Category

Nearby travel agencies


Other Tour Guides in Munnar

Show All