27/09/2023
ലോക ടൂറിസം ദിനാചരണം ഇന്ന്
ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്നു.
ഈ അവസരത്തിൽ, ഗോൾഡ് അവാർഡ് ലഭിക്കുന്ന ഇന്ത്യയിലെ ഏറ്റവും മികച്ച ടൂറിസം വില്ലേജായി കാന്തല്ലൂർ ഗ്രാമ പഞ്ചായത്തിനെ പ്രഖ്യാപിച്ചു. ഗോൾഡ് അവാർഡ് ലഭിച്ച ഇന്ത്യയിലെ ഏറ്റവും മികച്ച അഞ്ച് ഗ്രാമങ്ങളിൽ ഒന്നാണ് കാന്തല്ലൂർ ഗ്രാമ പഞ്ചായത്ത്.......