EC Vlogs

EC Vlogs Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from EC Vlogs, Travel Company, Muvatupuzha.

18/07/2022
https://youtu.be/plmX6Qelb30പ്രിയ സുഹൃത്തുക്കളെ ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യുന്നതിനായി നമ്മൾ തുടങ്ങിയ yutube ചാനെൽ ആണ് E...
28/01/2021

https://youtu.be/plmX6Qelb30

പ്രിയ സുഹൃത്തുക്കളെ ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യുന്നതിനായി നമ്മൾ തുടങ്ങിയ yutube ചാനെൽ ആണ് EC Vlogs നിങ്ങൾ എല്ലാവരുടെയും suport ഉണ്ടെങ്കിലേ മുന്നോട്ട് പോവുകയൊള്ളു
വലിയ യുട്യൂബർ ആകാൻ ഒന്നും വേണ്ടിയല്ല കാണുന്ന കാഴ്ചകൾ, അറിയുന്ന അറിവുകൾ നിങ്ങളിലേക് എത്തിക്കുന്നതിനു വേണ്ടിയാണു ഇങ്ങനെ ഒരു ചാനെൽ തുടങ്ങിയത്.. ദയവു ചെയ്ത് എല്ലാവരും കൂടെ നിൽക്കണം suport ചെയ്യണം അഭിപ്രായങ്ങൾ പറയണം....
Sachin c jamal
8606186961

നമ്മൾ ചെയുന്ന സാമൂഹ്യ പ്രവർത്തനങ്ങൾക്കു വിനിയോഗിക്കുന്നതിനു വേണ്ടിയാണു ഇങ്ങനെ ഒരു ചാനെൽ തുടങ്ങിയിരിക്കുന്നത് 1 k സബ്സ്ക്...
26/01/2021

നമ്മൾ ചെയുന്ന സാമൂഹ്യ പ്രവർത്തനങ്ങൾക്കു വിനിയോഗിക്കുന്നതിനു വേണ്ടിയാണു ഇങ്ങനെ ഒരു ചാനെൽ തുടങ്ങിയിരിക്കുന്നത് 1 k സബ്സ്ക്രൈബ് നമുക്ക് അനിവാര്യമാണ് ദയവു ചെയ്ത് നിങ്ങളും, നിങ്ങളുടെ വീട്ടിൽ ഉള്ളവരുടെ ഫോണുകളിലും, സുഹൃത്തുക്കൾക്കും അയച്ചുകൊടുത്തു നമ്മുടെ ഈ പ്രേവര്നങ്ങൾക് കൂടെ നിൽക്കണം എന്ന് അഭ്യർത്ഥിക്കുന്നു ചാനെൽ ലിങ്ക് ചുവടെ ചേർക്കുന്നു
Subscribe ചെയ്യണം pls

https://youtu.be/oysF-ygVDM8

https://youtu.be/kOnN5VALAgEഅട്ടപ്പാടിയിലെ കാഴ്ചകളും കുറച്ചു വിശേഷങ്ങളും നിങ്ങളോട് share ചെയുന്നു നമ്മുടെ യുട്യൂബിൽ ഉണ്ട...
26/09/2020

https://youtu.be/kOnN5VALAgE

അട്ടപ്പാടിയിലെ കാഴ്ചകളും കുറച്ചു വിശേഷങ്ങളും നിങ്ങളോട് share ചെയുന്നു
നമ്മുടെ യുട്യൂബിൽ ഉണ്ട് video എല്ലാവരും subscribe ചെയ്തു suport ചെയ്യണം
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും അറിയിക്കണേ..

10/08/2020

ഡാർജിലിംഗ് അമ്പൂട്ടിയ എസ്റ്റേറ്റും അവിടത്തെ വിശേഷങ്ങളും...
200 വർഷം പഴക്കമുള്ള ഒരു ബ്രിട്ടീഷ് ബംഗ്ളാവും

09/08/2020

സിലിഗുരിയും, അമ്പൂട്ടിയ tea എസ്റ്റേറ്റിലേക്കുള്ള വഴിയും.... westbengal

(Meeras digital liberary സ്പോൺസർ ചെയ്ത ഞങ്ങളുടെ യാത്ര special thanks Dr. P. B. Salim IAS)

07/07/2020
26/06/2020
17/05/2020

നഗര മധ്യത്തിലെ കൊടും കാടും ഒരു കാവും

11/05/2020

ഇന്ത്യയിലെ ഏറ്റവും വലിയ മനുഷ്യ നിർമിതികളിൽ ഒന്ന്
കൊൽക്കത്ത നഗരത്തിനെന്നും തല ഇടിപ്പോടെ നിൽക്കുന്ന ഹൗറ പാലം || Hourah Bridge

കൂടുതൽ വീഡിയോകള് കാണാൻ ഞങ്ങളുടെ YOUTUBE ചാനൽ സന്ദർശിക്കുക...

Subscribe ചെയുക...
https://www.youtube.com/channel/UCOEM6lfjJOt34KfNuFN3P6Q

04/05/2020

അവസാനം അങ്ങനെ ഒരു കടുവയെ കണ്ടു 🐅 || Ep4 || Sundarban National Park || Porinchu Vlogs || Reupload

25/04/2020

Dr. P. B. Salim IAS. വാക്കുകൾ ശ്രദ്ധിക്കുക... മറ്റുള്ളവരുമായി പങ്കുവെക്കുക... ഒരാൾക്കെങ്കിലും ഉപകാരപ്പെട്ടാൽ... നമ്മൾ വിജയിച്ചു. എന്നാണ്.. share. To. All... please suport
കൂടുതൽ വിവരങ്ങൾക്ക് വിളികാം എന്നെ..
റെജിട്രേഷൻ ലാസ്റ്റ് date =3-5-2020

Please subscribe my yutube chanel
https://youtu.be/mQa9L9uReXM
Tottal entertainement chanel

24/04/2020

പോയാലിമല...
മൂവാറ്റുപുഴയിലെ പായിപ്ര പഞ്ചായത്തിൽ അറിയപ്പെടാതെ പോയ വിസ്മയ ലോകം.
Share ചെയുക.. നിങ്ങളുട അഭിപ്രായവും പറയണം
കൂടുതൽ വിഡിയോസിനു ഞങ്ങളുടെ യുട്യൂബ് ചാനെൽ സബ്സ്ക്രൈബ് ചെയുക

https://youtu.be/ElT_86TxOvM

22/04/2020

മുവാറ്റുപുഴയുടെ സ്വന്തം IAS ബ്രോ
Dr PB salim IAS നേതൃത്വം കൊടുത്ത ഞങ്ങളുടെ ബംഗാൾ യാത്ര ഇന്ന് തുടങ്ങുന്നു
ഇന്ത്യയിലെ സീനിയർ IAS ഓഫിസറും ഇത്ര സിമ്പിൾ ആയിട്ടുള്ള IAS ഓഫിസറും...

Video share ചെയ്തു മറ്റുളവരിലേക് എത്തിക്കുമല്ലോ....
കൂടുതൽ വിഡിയോസിനു ഞങ്ങളുടെ yutube ചാനെൽ subscribe ചെയ്യുമല്ലോ..https://youtu.be/fpVbBRkZ3A4
Special thanks :meeras digital liberary

20/04/2020

ഇന്ന് മുതൽ ചില മാറ്റങ്ങൾ വരുത്തുന്നു... എല്ലാവരും കൂടെ നിൽക്കണം പിന്തുണക്കണം..yutube ചാനെൽ കൂടി തുടങ്ങുന്നു. yutube link കൂടെ ചേർക്കുന്നു first episod ഇന്ന് 8.30 യുട്യൂബിൽ upload ചെയ്യും. ഇന്ത്യയിലെ തന്നെ സീനിയർ IAS ഓഫിസർ കൂടി ആയ Dr PB Salim IAS സ്പോൺസർ ചെയ്ത യാത്രയുടെ തുടക്കവും അദ്ദേഹത്തിന്റെ വാക്കുകളും
ഈ ലിങ്കിൽ കേറി യുട്യൂബ് ചാനെൽ subacribe ചെയ്തു കൂടെ നിൽക്കണം കട്ടക്ക്

https://www.youtube.com/channel/UCOEM6lfjJOt34KfNuFN3P6Q

ലോകത്തിലെ ഏറ്റവും വലിയ കണ്ടൽ കാടായ suntharbang. ബംഗാൾ കടുവകളാൽ പ്രസിദ്ധമായ വന്യജീവി സങ്കേതം ....   പഴമയുടെ പ്രൗഢി തല ഇടി...
18/04/2020

ലോകത്തിലെ ഏറ്റവും വലിയ കണ്ടൽ കാടായ suntharbang. ബംഗാൾ കടുവകളാൽ പ്രസിദ്ധമായ വന്യജീവി സങ്കേതം ....
പഴമയുടെ പ്രൗഢി തല ഇടിപ്പോടെ നിൽക്കുന്ന ഒരുകാലത്തെ ഭാരതത്തിന്റെ തലസ്ഥാന നഗരം കൽക്കട്ട
കോട മഞ് നിറഞ്ഞ സിലിഗുരിയും, ഡാർജിലിംഗ്
അങ്ങനെ ഒരുപാട് ഒരുപാട് വിശേഷങ്ങൾ നിങ്ങൾക്കായി.... എന്റെ ഈ പേജിലൂടെ എന്റെയും എന്റെ ചെങ്ങാതിമാരുടെയും അവതരണത്തിലൂടെ...

17/04/2020

ഇഷ്ടപ്പെടുന്നവർ 1000
പിന്നാലെ നടക്കുന്നവർ 1065
സ്വന്തമായി page തുടങ്ങി ചുരുങ്ങിയ ദിവസങ്ങൾക്കുളിൽ ഇത്രയേറെ സ്നേഹിച്ച എല്ലാവരോടും നന്ദി... ഒരായിരം നന്ദി

ഈ page ചില മാറ്റങ്ങൾ വരും ദിവസങ്ങളിൽ ഉണ്ടാകും( 1000 തികയാൻ കാത്തിരുന്നു )

എന്റെയും എന്റെ ചെങ്ങാതിമാരുടെയും യാത്രകൾ, ഞങ്ങളുടെ കാഴ്ചപ്പാടുകൾ, സമൂഹത്തോടുള്ള പ്രദിബന്ധത, വിത്യസ്തമാർന്ന ഭക്ഷണങ്ങൾ, സഹജീവികളോടുള്ള പെരുമാറ്റം അങ്ങനെ ഒരുപിടി കാഴ്ചകളുമായി നിങ്ങളുടെ ഇടയിലേക്ക്...

Special thanks : Vazim...

17/04/2020

കാണാതെ പോകരുത്. കേൾക്കാതെ പോകരുത്.

എന്റെ നാട്ടിൽ മാത്രമല്ല. എല്ലാ നാട്ടിലും ഉണ്ടാകും. ഇങ്ങനെ ഉള്ള ആളുകൾ

മഴക്കാലം ആണ് വരുന്നത്.. ഒന്നു ശ്രദ്ധിച്ചാൽ മറ്റൊരു covidil നിന്നും പിറന്ന മണ്ണിനെ രക്ഷിക്കാം

Please like my page
Share my video

13/04/2020

കൂടെ നിൽകാം പൈനാപ്പിൾ കർഷകരുടെ..
ഈ സാഹചര്യത്തിൽ നമ്മളാൽ കഴിയുന്ന ഒരു സഹായം നമുക്ക് ചെയാം... ഈ വീഡിയോ മറ്റുളവരിലേക് ഷെയർ ചെയ്തു മുവാറ്റുപുഴയുടെ സ്വന്തം കൃഷി ആയ പൈനാപ്പിളിനെ... സംരക്ഷിക്കാൻ...
എന്റെ പേജ് കൂടി like ചെയ്തു suport ചെയ്യണേ നന്ദി.
https://www.facebook.com/BudgetTripBySachin/
--PLEASE SHARE--

പ്രധാനമന്ത്രി പ്രഖ്യാപിച്ച ജനത കർഫ്യൂ കഴിഞ്ഞുള്ള തിങ്കളാഴ്ച എടുത്ത ഒരു FOOD VLOG ആയിരിന്നു... നിർഭാഗ്യവശാൽ ഈ സാഹചര്യത്തി...
10/04/2020

പ്രധാനമന്ത്രി പ്രഖ്യാപിച്ച ജനത കർഫ്യൂ കഴിഞ്ഞുള്ള തിങ്കളാഴ്ച എടുത്ത ഒരു FOOD VLOG ആയിരിന്നു... നിർഭാഗ്യവശാൽ ഈ സാഹചര്യത്തിൽ (ഒരുപാട് ആളുകൾ ഭക്ഷണത്തിനും, അസുഗം കൊണ്ടും) ദുരിതം അനുഭവികുന സാഹചര്യം വരും ദിവസങ്ങളിൽ വന്നതിനാൽ... ഈ വിഡിയോയും FOOD VLOG വിഡിയോകളും തൽകാലം upload ചെയ്യുന്നില്ല... LOCKDOWN പൂർത്തിയായതിനു ശേഷം FOOD VLOG videos ചെയ്യുന്നതായിരിക്കും...



വനം വന്യജീവി ആക്ടിൽ. പെടുന്ന ഒരു അതിഥിയെ  (കടം എടുത്ത വാക് for വാവ സുരേഷേട്ടൻ )പിടിക്കാൻ നിൽക്കുന്ന നില്പ... ജീവിയെ പിടി...
06/04/2020

വനം വന്യജീവി ആക്ടിൽ. പെടുന്ന ഒരു അതിഥിയെ (കടം എടുത്ത വാക് for വാവ സുരേഷേട്ടൻ )പിടിക്കാൻ നിൽക്കുന്ന നില്പ... ജീവിയെ പിടിച്ചു, കൂട്ടിൽ ആക്കി, കോതമംഗലം ഫോറെസ്റ്റ് rainger കൈ മാറി... തട്ടേക്കാട് ഉൾ വനത്തിൽ കൊണ്ടുപോയി വിടുകയും ചെയ്തു....
Video 8 th ഏപ്രിൽ morning 8 clk

05/04/2020

ഒരുപാട് നെഗറ്റീവുകൾക്കു ഉത്തരം... ഒരാളെ സഹായിക്കുന്നത് എന്തിനാണ് വീഡിയോ ഇടുക്കുന്നെ? Etc...
ഞങ്ങൾ ചെയുന്നത് publicity വേണ്ടി തന്നെയാ... ആളുകൾക്ക് പ്രചോദനം ആകാൻ ഉള്ള publicity..
വീഡിയോ ഇടുക്കുന്നത് :ക്യാഷ് തരുന്നവൻ അറിയണ്ടേ, തരുന്നവർക് അറിയണ്ടേ.. ഞങ്ങൾ ചെയുന്നത്..
Please share and suport

01/04/2020

ഇന്ന് അവകാശ പെട്ട കുടുമ്പങ്ങളിലേക് എത്തിച്ചു.... ഇന്നത്തെ മുഴുവനും കുടുമ്പ വീടുകളിലേക്കു ആയിരിന്നു...

Please share maximum അർഹതപെട്ടവരുടെ കൈകളിലേക് എത്തികാം....

Address

Muvatupuzha

Website

Alerts

Be the first to know and let us send you an email when EC Vlogs posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share


Other Muvatupuzha travel agencies

Show All

You may also like