മലയാളി പൊളിയാട... മലയാളി കൂവാത്ത പ്ലേസ് ഉണ്ടോ.. വേറെ ലെവൽ
അമ്മയാന കുട്ടിയാനയെ എത്ര കെയർ ചെയ്തിട്ടാണ് കൂടെ കൊണ്ട് പോകുന്നത് നോക്കൂ..🥰
കോവിഡ് 19 നെ എങ്ങിനെ നേരിടണം
Dr. പി. കെ. വാരിയർ, ആര്യ വൈദ്യ ശാല, കോട്ടക്കൽ
പറയുന്നത് കേൾക്കൂ..
മാസ്ക് ധരിക്കരുത് 🚫❌🚫❌😳
കോവിഡ്-19 അണുക്കളെ എങ്ങിനെ നേരിടണം?
IMA കോറോണാ കൺട്രോൾ സെൽ ഇന്റെ എക്സ്പെർട് കമ്മിറ്റീ മെമ്പർ ഡോ.ശ്രീജിത്ത് എൻ കുമാർ... മുഴുവനായും കേൾക്കണേ..
Forwarded message..
ഭയപ്പാടകറ്റി മുന്‍കരുതലെടുക്കാൻ അഭ്യർത്ഥിച്ചു കേരള പോലീസ് വൈറൽ വീഡിയോ..
ഭയപ്പാടകറ്റി മുന്‍കരുതലെടുക്കാൻ അഭ്യർത്ഥിച്ചു കേരള പോലീസ് വൈറൽ വീഡിയോ.. #CoronaVirus
പുതുക്കിയ പിഴകൾ..🤭😅
Drive Carefully..
കുട്ടികൾക്ക് കളിച്ചുല്ലസിക്കാൻ തയ്യാറായി ആനക്കയം കാർഷിക ഗവേഷണ കേന്ദ്രം, പ്രക്യതി ഭംഗി വനോളം ആസ്വദിച്ച് കുടുംബങ്ങൾക്കിനി സന്തോഷഭരിതരായി മടങ്ങാം ഇവിടെ വന്നാൽ. #manjeri #malappuram
കടപ്പാട് : ഡിടെൻ
ഇന്ത്യയുടെ ദേശീയഗാനം ചരിത്രത്തിൽ ആദ്യമായി ലോക ബാഡ്മിന്റൺ വേദിയിൽ...
ഇന്ത്യയുടെ ദേശീയഗാനം ചരിത്രത്തിൽ ആദ്യമായി ലോക ബാഡ്മിന്റൺ വേദിയിൽ.
ഇന്ത്യൻ ജനതയുടെ അഭിമാനം വാനോളം ഉയർത്തി പി.വി സിന്ദു.
കവളപ്പാറയിലുണ്ടായ അതി ഭീകരമായ ഉരുൾപൊട്ടലിനെ തുടർന്ന് ഒറ്റപ്പെട്ട് പോയ ശാന്തിഗ്രാം മച്ചികൈ എന്ന പ്രദേശത്തെ അമ്പതോളം കുടുംബങ്ങൾക്ക് ഏകദേശം മൂന്നര കിലോമീറ്റർ ദുർഘടമായ വഴിയിലൂടെ ആവശ്യ സാധനങ്ങളുമായി കാൽനടയായി പോയി റെസ്ക്യൂ ഫോഴ്സ് പാലങ്കാരയുടെ കളക്ഷൻ സെന്ററിൽ നിന്നും ടീം അംഗങ്ങൾ.. #റെസ്ക്യൂ_ഫോഴ്സ്_പാലങ്കാര
സഹകരിച്ച എല്ലാ നാട്ടുകാർക്കും കൂട്ടുകാർക്കും ഓഫ് റോഡ് വാഹനം വിട്ട് തന്ന മോനിഷിനും ഒരുപാട് നന്ദി ഇതിനോടൊപ്പം അറീച്ചിട്ടുണ്ട്.
#nilambur #flood #nilamburtrip #keralaflood2019
കവളപ്പാറ ദുരന്തഭൂമിയിൽ അകപ്പെട്ട ജീർണിച്ചതും അല്ലാത്തതുമായ വികലമായ രീതിയിലുള്ള മൃതദേഹങ്ങൾ ഉൾപ്പെടെ കൈ കൊണ്ടെടുത്തു സേവന പ്രവർത്തനിങ്ങളിൽ അംഗമായ സലീംക്ക യുടെ വാക്കുകൾ കേട്ടുനോക്കൂ..
#nilambur #flood #keralaflood2019 #NilamburTrip
Pathar Nilambur land sliding flood video | Flood in Nilambur Pathar | flood in kerala 2019
WhatsApp video