Chaliyar Tourism

Chaliyar Tourism ചാലിയാർ പഞ്ചായത്ത് ടൂറിസം സാദ്ധ്യതക?
(1)

മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ താലൂക്കില്‍, നിലമ്പൂര്‍ ബ്ളോക്കിലാണ് ചാലിയാര്‍ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. അകമ്പാടം, കുറുമ്പലങ്ങോട്, പുള്ളിപ്പാടം എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ചാലിയാര്‍ ഗ്രാമപഞ്ചായത്തിനു 124.28 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് ചുങ്കത്തറ പഞ്ചായത്തും, കിഴക്കുഭാഗത്ത് പോത്തുകല്ല്, നിലമ്പൂര്‍ പഞ്ചായത്തുകളും, തെക്കുഭാഗത്ത് മമ

്പാട് പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് ചുങ്കത്തറ, ഊര്‍ങ്ങാട്ടിരി പഞ്ചായത്തുകളുമാണ്. മൊത്തം വിസ്തീര്‍ണ്ണത്തിന്റെ ഏകദേശം 7 ശതമാനം ഭൂപ്രദേശം സമതലങ്ങളും, 38 ശതമാനം ചെറുകുന്നുകളും, 65 ശതമാനം മലമ്പ്രദേശങ്ങളുമാണ്. ചരിത്രാതീത കാലത്തു തന്നെ ഇവിടെ മനുഷ്യവാസമുണ്ടായിരുന്നതായി ചാലിയാര്‍ പുഴയുടെ സമീപപ്രദേശമായ തണ്ണീരാംചാല്‍ എന്ന സ്ഥലത്തു നിന്നും കണ്ടെടുത്തിട്ടുള്ള നന്നങ്ങാടിയുടെ അവശിഷ്ടങ്ങളില്‍ നിന്നും മനസ്സിലാക്കാം. 1979-ല്‍ ഡിസംബര്‍ 25-ാംതീയതിയാണ് ചാലിയാര്‍ പഞ്ചായത്ത് നിലവില്‍ വന്നത്. ചാലിയാർ പഞ്ചായത്ത് ടൂറിസം സാദ്ധ്യതകൾക്ക് വളരെ പേര് കേട്ട സ്ഥലമാണ്. അവിടുത്തെ പ്രകൃതിഭംഗിയെ സമൂഹത്തിലേക്കു പരിചയപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതാണ് ഈ പേജ്..
വരൂ അനുഭവിക്കൂ... നല്ല നാടിന്റെ നല്ല അനുഭവങ്ങൾ

Address

Chaliyar Panchayat
Nilambur
679329

Telephone

9884361998

Website

Alerts

Be the first to know and let us send you an email when Chaliyar Tourism posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share


Other Tourist Information Centers in Nilambur

Show All