Al Rifai Travels & Hajj Umra Service

Al Rifai Travels & Hajj Umra Service Bustand Shoping Comlex, Main Road Ottapalam, Ottapalam Palakkad, Kerala 679101

13/10/2022
Rifai group MD signed in contract with hilton group makkah for accommodating Hajj pilgrims 20192019 -2020 Umra booking s...
30/06/2019

Rifai group MD signed in contract with hilton group makkah for accommodating Hajj pilgrims 2019
2019 -2020 Umra booking started...
Pls contact 04662244754, 9447621855

09/03/2018
ഉംറ പഠന ക്ലാസ്സും ദുആ മജ്ലിസും നടന്നു..കമ്പളക്കാട്: വിവിധ ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ജില്ലയിൽ ...
07/03/2018

ഉംറ പഠന ക്ലാസ്സും ദുആ മജ്ലിസും നടന്നു..
കമ്പളക്കാട്: വിവിധ ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ജില്ലയിൽ നിന്നും വിശുദ്ധ ഉംറ കർമത്തിന് പോകുന്നവർക്കായി ഇന്ന് (ബുധൻ) രാവിലെ 9.30 മുതൽ കമ്പളക്കാട് വെച്ച് ഉംറ പഠന പ്രാക്ടിക്കൽ ക്ലാസും പ്രാർഥനാ മജ് ലിസും നടന്നു.. ടൗൺ ഖത്തീബ് ശരീഫ് ഹുസൈൻ ഹുദവി ഉദ്ഘാടനം ചെയ്ത ഉംറ പഠന ക്ലാസിന് അൽ രിഫാഈ അമീറുമാരായ മുജീബ് ഫൈസി, ഹാരിസ് ബാഖവി ,ജാഫർ ഹൈതമി നേതൃത്വം നൽകി... സമാപന ദുആ മജ്ലിസിന് സ്വാലിഹ് അൻവരി കാപ്പ് നേതൃത്വം നൽകി...സൈനുൽ ആബിദീൻ ദാരിമി, സി.എച്ച് അലി ദാരിമി ,രിഫാഈ മാനേജർ മുഹമ്മദ് സാഹിബ് ഒറ്റപ്പാലം, വി. യൂസഫ് തുടങ്ങിയവർ സംബന്ധിച്ചു... കൂടുതൽ വിവരങ്ങൾക്ക്: 94473 16 236

അൽ രിഫാഈയുടെ 93 പേർ അടങ്ങുന്ന  ഉംറ യാത്ര സംഘം അല്ലാഹുവിന്റെ വിളി കേട്ട് മക്കയിലേക്ക് ഇന്ന് യാത്രയായി.... അൽഹംദുലില്ലാഹ്....
24/02/2018

അൽ രിഫാഈയുടെ 93 പേർ അടങ്ങുന്ന ഉംറ യാത്ര സംഘം അല്ലാഹുവിന്റെ വിളി കേട്ട് മക്കയിലേക്ക് ഇന്ന് യാത്രയായി.... അൽഹംദുലില്ലാഹ്....

Next batch
march 10,19,31
april 2,9,12,20,26

Booking started

call 9961909591 ,9447621855

ഈ വർഷത്തെ 12 മതു ഉംറ ബാച്ചിന്റെ ക്ലാസ് ഉത്ഘാടനം (ഈ മാസം 24നു സഊദി എയർലൻസിൽ പുറപ്പെടുന്നു)മണ്ണാർക്കാട് കരിമ്പയിൽ വെച്ച് ബ...
07/02/2018

ഈ വർഷത്തെ 12 മതു ഉംറ ബാച്ചിന്റെ ക്ലാസ് ഉത്ഘാടനം (ഈ മാസം 24നു സഊദി എയർലൻസിൽ പുറപ്പെടുന്നു)മണ്ണാർക്കാട് കരിമ്പയിൽ വെച്ച് ബഹുമാന്യനായ രിഫാഈ ചീഫ് അമീർ സയ്യിദ് പി.കെ ഇമ്പിച്ചിക്കോയ തങ്ങൾ നിർവ്വഹിക്കുന്നു.... ക്ലാസ് നേതൃത്വം ചീഫ് ഇൻ ചാർജ് സ്വാലിഹ് അൻവരി ചേകന്നൂർ.....

വെക്കേഷൻ ഉംറ...

നേതൃത്യം:
സയ്യിദ് പി.കെ ഇമ്പിച്ചിക്കോയ തങ്ങൾ
സ്വാലിഹ് അൻവരി ചേകന്നൂർ.....

Contact :944762 1855,9961 909591

16/01/2018

അൽ- രിഫാഈ ഹജജ് ഉംറ ഗ്രൂപ്പിന്റെ 14, 15 ഉംറ ബാച്ചുകൾ ഈ വരുന്ന 18 ന് സഊദി എയർലൈൻസിൽ കൊച്ചിയിൽ നിന്നും 24നു കോഴിക്കോടിൽ നിന്നും രിഫാഈ അമീറുമാരുടെ നേതൃത്വത്തിൽ പുറപ്പെടുന്നു...

അടുത്ത ബാച്ച് ഫെബ്രവരി 2 , 24 തിയതികളിൽ നെടുമ്പാശേരിയിൽ നിന്ന് പുറപ്പെടുന്നു.....

പാക്കേജ് റൈറ്റ്: 52000
കൂടുതൽ വിവരങ്ങൾക്ക് Call :9961909591

08/01/2018

ഉംറ പ്രാക്ടിക്കല്‍ പഠന ക്ലാസ് നാളെ
കല്‍പ്പറ്റ: ജില്ലയില്‍ നിന്ന് വിവിധ ഗ്രൂപ്പുകളിലായി ഉംറ യാത്ര ഉദ്ദേശിക്കുന്നവര്‍ക്കായി നാളെ രാവിലെ 9.30ന് കല്‍പ്പറ്റ സമസ്താലയത്തില്‍ ഉംറ പ്രാക്ടിക്കല്‍ പഠന ക്ലാസ് സംഘടിപ്പിക്കും. അല്‍രിഫാഈ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിന്റെ നേതൃത്വത്തില്‍ നടക്കുന്ന ക്ലാസില്‍ പ്രമുഖ വാഗ്മിയും ട്രയിനറുമായ സ്വാലിഹ് അന്‍വരി ചേകന്നൂര്‍ ക്ലാസിന് നേതൃത്വം നല്‍കും. അഡ്വ. ഫൈസല്‍ ഹുദവി, സി.പി ഹാരിസ് ബാഖവി, കെ.വി ജഅ്ഫര്‍ ഹൈതമി, സാജിദ് ബാഖവി, പി മുജീബ് ഫൈസി, അബ്ദുല്‍ ജലീല്‍ ദാരിമി സംസാരിക്കും.

അടുത്ത മാസം പുറപ്പെടുന്ന ഉംറ  ബാച്ചുകളിലേക്കുള്ള ബുക്കിംഗ് തുടരുന്നു...
30/12/2017

അടുത്ത മാസം പുറപ്പെടുന്ന ഉംറ ബാച്ചുകളിലേക്കുള്ള ബുക്കിംഗ് തുടരുന്നു...

ഉസ്താദ് ഹാരിസ് ബാഖവിയുടെ ഉംറ ഗ്രൂപ്പ് ഇന്ന് വൈകീട്ട് 7. pm നു കരിപ്പൂർ എയർപോർട്ടിൽ തിരിച്ചെത്തി... അൽഹംദുലില്ലാഹ്....ഈ മ...
25/12/2017

ഉസ്താദ് ഹാരിസ് ബാഖവിയുടെ ഉംറ ഗ്രൂപ്പ് ഇന്ന് വൈകീട്ട് 7. pm നു കരിപ്പൂർ എയർപോർട്ടിൽ തിരിച്ചെത്തി... അൽഹംദുലില്ലാഹ്....

ഈ മാസം 20നും 21 നും പോയ ഉംറ സംഘം മക്കയിൽ ഉംറകളും സിയാറത്തുകളും നിർവ്വഹിക്കുന്നു....

അടുത്ത മാസം ജനുവരി 4 നും 18 നും പോകുന്ന ഉംറ ബുക്കിങ്ങ് തുടരുന്നു....
package Rate : 53000 Rs

13/12/2017

കണ്ണൂരിൽ ഉംറ പഠന ക്ലാസ് ആൽ രിഫാഈ അമീർ മഅമൂൻ ഹുദവി വണ്ടൂർ നിർവ്വഹിക്കുന്നു.....

ഉസ്താദ് ഇബ്രാഹീം ഫൈസി പാലക്കോട്, ഹനീഫ് അശ്റഫി മണ്ണാർക്കാട് നേതൃത്വം നൽകുന്ന അൽ രിഫാഈ ഉംറ സംഘം മക്കയിൽ ....
09/12/2017

ഉസ്താദ് ഇബ്രാഹീം ഫൈസി പാലക്കോട്, ഹനീഫ് അശ്റഫി മണ്ണാർക്കാട് നേതൃത്വം നൽകുന്ന അൽ രിഫാഈ ഉംറ സംഘം മക്കയിൽ ....

അൽഹംദുലില്ലാഹ്... ഉംറ സംഘം മക്കത്തേക്ക്  യാത്രയായി....
03/12/2017

അൽഹംദുലില്ലാഹ്... ഉംറ സംഘം മക്കത്തേക്ക് യാത്രയായി....

പ്രിയപ്പെട്ടവരേ...നാളെ വൈകുന്നേരത്തെ സൗദി എയർലൈൻസ് ഫ്ലൈറ്റിൽ ഞങ്ങളുടെ 79 ഉംറ തീർത്ഥാടകർ ഉംറക്ക് പുറപ്പെടുകയാണ്...സൂഫീ വര...
02/12/2017

പ്രിയപ്പെട്ടവരേ...
നാളെ വൈകുന്നേരത്തെ സൗദി എയർലൈൻസ് ഫ്ലൈറ്റിൽ ഞങ്ങളുടെ 79 ഉംറ തീർത്ഥാടകർ ഉംറക്ക് പുറപ്പെടുകയാണ്...
സൂഫീ വര്യനും പണ്ഡിതനുമായ അൽ രിഫാഈ അമീർ ഉസ്താദ് ഇബ്രാഹീം ഫൈസി പാലക്കോട്, ഹനീഫ് അശ്റഫി മണ്ണാർക്കാട് നേതൃത്വം നൽകുന്ന ഗ്രൂപ്പ് നാളെ കാലത്ത് 10 മണിക്ക് ഒറ്റപ്പാലം ഉസ്മാൻ ഔലിയ മഖാം സിയാറത്ത് ചെയ്ത് എയർപോർട്ടിലേക്ക് ബസിൽ യാത്ര തിരിക്കും.... ഇൻഷാ അല്ലാഹ്....
നിങ്ങളുടെ പ്രാർത്ഥന ഉണ്ടാവുന്നതോടൊപ്പം സ്വീകാര്യമായ ഉംറയും മറ്റു കർമങ്ങളും ചെയ്ത് തീർക്കാൻ അവർക്ക് അല്ലാഹു തൗഫീഖ് നൽകട്ടേ.. ആമീൻ

NB :അടുത്ത ബാച്ച്
DEC: 11, 20, 21
JAN: 15,24, 30

Address

Rifai Travels
Ottappalam
679101

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

0466 2244754

Alerts

Be the first to know and let us send you an email when Al Rifai Travels & Hajj Umra Service posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Al Rifai Travels & Hajj Umra Service:

Videos

Share

Category