Gavi,Kerala

Gavi,Kerala Gavi eco tourist center,Located 16 KM from Vndiperiyar.and 32 KM from Thekkady.Daily Only 100 Visitors are allowed.Get Passes From KFDC office Kumaly
(1)

Gavi Via Vandiperiyar,
Kerala,
India. - 685533
PhoneNo : +91-4869-223270 +91-85478-09270
Mobile : +91-994792399
Tel: +91 4869 223270
Mob: +91 99474 92399
Email: [email protected]
Tourist Information Center -Ticket Booking Center
Holiday home building Kulathupalam,
Kumali, Idukki, Kerala. 685509
04869223270

Gavi is open for public....
09/08/2021

Gavi is open for public....

29/06/2021

Gavi,Kerala is open for travelers..

https://www.youtube.com/watch?v=lib6QMNzqAo
03/08/2020

https://www.youtube.com/watch?v=lib6QMNzqAo

Simi's Dipping Sauce Ayurvedic Hair oil for | ഈ എണ്ണ try ചെയൂ..മുടികൊഴിച്ചിൽ ,താരൻ അകാല നര ഇതിനെല്ലാം ഒരു പരിഹാരം Ingredients Neem leaves – Handful * 5 Curry...

22/08/2019

Gavi is opened after flood....Welcome

http://www.gavikerala.com/2018/01/gavi-entry-pass-booking-gavi-vist-new.html
25/06/2019

http://www.gavikerala.com/2018/01/gavi-entry-pass-booking-gavi-vist-new.html

പത്തനംതിട്ട: സമുദ്രനിരപ്പിൽ നിന്ന് 3,400 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന നിത്യഹരിത വനപ്രദേശമാണ് ഗവി. മലമടക്കുകളും .....

പ്രകൃതിയുടെ മനോഹാരിത നുകരാൻ പറ്റിയ യാത്രയാണ് ഗവിയിലൂടെയുള്ളത്. സ്വകാര്യ വാഹനങ്ങൾ അധികം കടത്തിവിടാത്തത് ഗവി യെ അസ്വദിക്കാ...
13/03/2018

പ്രകൃതിയുടെ മനോഹാരിത നുകരാൻ പറ്റിയ യാത്രയാണ് ഗവിയിലൂടെയുള്ളത്. സ്വകാര്യ വാഹനങ്ങൾ അധികം കടത്തിവിടാത്തത് ഗവി യെ അസ്വദിക്കാൻ വരുന്നവർക്ക് ഒരു തടസ്സമാണ്. വന്യ മൃഗങ്ങളുടെ സഞ്ചാരവഴികളായതിനാലാണ് ഈ തടസ്സം. രാവിലെ 6.10 ന് പത്തനംതിട്ടയിൽ നിന്നും ഗവി വഴി കുമളിക്കും ,കുമളിയിൽ നിന്നും ഇതേ സമയത്ത് പത്തനംതിട്ടയിലേക്കും KSRTC ബസ് ഉണ്ട് .ഈ ബസുകൾ ഉച്ചക്ക് തിരികെ പോകുന്നതുമാണ്. പരിമിതമായ സീറ്റ് സൗകര്യമേ ഈ വാഹനത്തിലുള്ളു-. പോകാൻ ആഗ്രഹിക്കുന്നവർ നേരത്തേ എത്തണം. ബസ് പ്രധാന കാഴ്ച്ചകൾ ഉള്ള സ്ഥലങ്ങളിൽ നിർത്തി ചിത്രങ്ങൾ പകർത്തുവാനുള്ള സമയം നൽകാറുണ്ട്....

29/11/2017
https://www.youtube.com/watch?v=vY63SC8_10kവെറും  #350രൂപയ്ക്കു  #മൂന്നരമണിക്കൂർ കായൽ കടൽ യാത്ര അതും ക്രൂയിസ് ബോട്ടിൽ അറ...
02/11/2017

https://www.youtube.com/watch?v=vY63SC8_10k

വെറും #350രൂപയ്ക്കു #മൂന്നരമണിക്കൂർ കായൽ കടൽ യാത്ര അതും ക്രൂയിസ് ബോട്ടിൽ അറിയാത്തവർക്കായി ഷെയർ ചെയ്യൂ

report C J VAHID

12/09/2017

ഇതിലെത്ര രൂപയുണ്ടെന്ന് കൃത്യമായിട്ട് പറയാൻ കഴിയുമോ

27/07/2017

We reached 1.5K likes 😁

07/07/2016

New Website for gavikerala.com will be launching soon .Please share photos if you like to show your photos in website...please mail your photos [email protected]

05/07/2016

New Website for gavikerala.com will be launching soon .Please share photos if you like to show your photos in website...

18/05/2015
29/04/2014

Reached 1000 likes.Thanks to all ................

27/04/2014
16/04/2014

We are reaching 750 likes...

05/02/2014

Yes finally 500 Likes.................

31/05/2013

യാത്ര പെരിയാര്‍ കടുവാ സങ്കേതത്തിനുള്ളിലൂടെ

പെരിയാര്‍ കടുവാ സങ്കേതത്തിനുള്ളിലെ ഗവിയിലേക്ക് കേരള ഫോറസ്റ്റ് ഡെവലപ്മെന്‍റ് കോര്‍പറേഷന് പിന്നാലെ ടൂറിസം പരിപാടിയുമായി വനംവകുപ്പും രംഗത്ത്. 300 രൂപക്ക് ഗവി സന്ദര്‍ശിച്ച് മടങ്ങാനുള്ള ‘ഗവി ജംഗിള്‍ സഫാരി’ പരിപാടിക്ക് വെള്ളിയാഴ്ച തുടക്കമാകും.
പെരിയാര്‍ വനമേഖലയിലെ വള്ളക്കടവ് ചെക്പോസ്റ്റ് മുതല്‍ ഗവി വരെയുള്ള 28 കിലോമീറ്റര്‍ വനംവകുപ്പിന്റെ പ്രത്യേക വാഹനത്തി...ല്‍ സഞ്ചരിക്കാനും വന്യജീവികളെ കാണുന്നതിനുമാണ് പുതിയ പരിപാടി തയാറാക്കിയിട്ടുള്ളത്. മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഗവി ജംഗിള്‍ സഫാരി രാവിലെ 6.30, 10.30, ഉച്ചകഴിഞ്ഞ് 2.30 എന്നീ സമയങ്ങളിലാണ് ക്രമീകരിച്ചിട്ടുള്ളത്.

സാധാരണക്കാരായ വിനോദ സഞ്ചാരികള്‍ക്ക് ആളൊന്നിന് 25 രൂപ പ്രവേശന നിരക്കും 275 രൂപ ജംഗിള്‍ സഫാരി നിരക്കും നല്‍കിയാല്‍ വള്ളക്കടവ് ചെക്പോസ്റ്റില്‍ നിന്ന് ഗവിയിലേക്ക് യാത്ര പുറപ്പെടാം. ഗവി യാത്രക്കായി 32 പേര്‍ക്ക് സഞ്ചരിക്കാവുന്ന ബസ് 13 ലക്ഷം രൂപ ചെലവിട്ടാണ് ഒരുക്കിയിട്ടുള്ളത്. നിലവില്‍ ഒരു ബസാണുള്ളത്. ഇതിന്റെ എണ്ണം കൂട്ടും. ഇപ്പോള്‍ ഗവി വരെയുള്ള ജംഗിള്‍ സഫാരി കൊച്ചുപമ്പ വരെ നീട്ടാനാണ് അധികൃതരുടെ തീരുമാനം.

ഗവിയിലേക്കുള്ള കെ.എഫ്.ഡി.സിയുടെ ടൂറിസം പരിപാടികള്‍ക്ക് പുറമേയാണ് വനംവകുപ്പിന്റെ പദ്ധതി. നിലവില്‍ കെ.എഫ്.ഡി.സി പദ്ധതി പ്രകാരം ആയിരം രൂപയുടെ ടിക്കറ്റ് എടുക്കുന്നവര്‍ക്ക് മാത്രമാണ് ഗവി സന്ദര്‍ശിക്കാനും ബോട്ടിങ്, ട്രക്കിങ് പരിപാടികളില്‍ പങ്കെടുക്കാനും കഴിയുക. സാധാരണക്കാരായ സന്ദര്‍കര്‍ക്ക് പുതിയ പദ്ധതി ഏറെ പ്രയോജനകരമാകും.

Address

Via Vandiperiyar, Near Thekkady
Pathanamthitta
689713

Opening Hours

Monday 6:30am - 5pm
Tuesday 6:30am - 5pm
Wednesday 6:30am - 5pm
Thursday 6:30am - 5pm
Friday 6:30am - 5pm
Saturday 6:30am - 5pm
Sunday 6:30am - 5pm

Alerts

Be the first to know and let us send you an email when Gavi,Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Gavi,Kerala:

Share

Category


Other Tour Agencies in Pathanamthitta

Show All