Go Gavi

Go Gavi A unique place in Kerala to unwind yourself from everyday stress and experience the natural beauty of tropical landscape.

https://youtu.be/6z4ZQN11XIE?si=Mf3LA-QPm9oxeAiv
16/02/2024

https://youtu.be/6z4ZQN11XIE?si=Mf3LA-QPm9oxeAiv

ഗവി സഞ്ചാരികൾക്ക് പുതിയ ട്രീ ഹൗസുകൾ ഓഫ് റോഡ് ജീപ്പ് സവാരിയും മരവീടുകളും ട്രെൻ്റ് ഇഷ്ട ഭക്ഷണം സ്വയം പാചകം ചെയ്യ...

28/10/2023

മഴയിൽ കുളിച്ച് ഗവി കാണാൻ വരിക .ഇപ്പോൾ ഏറ്റവും അനുകൂല സമയം .Monsoon Tourism @ Gavi. #...

30/09/2023

സീതത്തോട് ∙ ആങ്ങമൂഴി–ഗവി റൂട്ടിൽ കൊച്ചുപമ്പയിൽ ആനവണ്ടി തടഞ്ഞ് കാട്ടാന. പത്തനംതിട്ട–ഗവി–കുമളി റൂട്ടിൽ സർവീസ് ...

കനത്ത മഴയും മണ്ണിടിച്ചിലും. ഗവി യാത്ര താൽക്കാലികമായി നിരോധിച്ചു .
02/09/2023

കനത്ത മഴയും മണ്ണിടിച്ചിലും. ഗവി യാത്ര താൽക്കാലികമായി നിരോധിച്ചു .

ഉത്രാടം ത്രിസന്ധ്യ @ My Gavi Heritage Home Today Evening.
28/08/2023

ഉത്രാടം ത്രിസന്ധ്യ @ My Gavi Heritage Home Today Evening.

നള പാചകം. കുടംപുളിയിട്ട അയലക്കറി റെഡി . ട്രോളിംഗ് പിൻവലിച്ചതോടെ മീൻ ചാകരയാണ് . കഴിഞ്ഞ ദിവസം നെയ്മത്തി , കിളിമീൻ ( ഞവര ) ...
19/08/2023

നള പാചകം. കുടംപുളിയിട്ട അയലക്കറി റെഡി . ട്രോളിംഗ് പിൻവലിച്ചതോടെ മീൻ ചാകരയാണ് . കഴിഞ്ഞ ദിവസം നെയ്മത്തി , കിളിമീൻ ( ഞവര ) പ്രയോഗമായിരുന്നു . കിളി മീൻ വറുത്തു . നെയ്മത്തി കുടംപുളി കറിയാക്കി . എന്താ ടേസ്റ്റ് ... ഇന്ന് അയല . ഒമേഗ 3 ഫാറ്റി ആസിഡ് ഉള്ള മൂന്നിനങ്ങൾ അയലയും മത്തിയും ട്യൂണ( ചൂര) യുമാണ് . കഴിവതും ഈ മൂന്നിനങ്ങൾ കഴിക്കുക . ട്യൂണയുടെ വരവ് കുറവാണിപ്പോൾ . കറിയാക്കി കഴിക്കണം . ഫ്രൈ ആക്കിയാൽ ഒമേഗ 3 നഷ്ടപ്പെടും എന്നോർക്കുക .

Welcome to Gavi Monsoon trip..
14/07/2023

Welcome to Gavi Monsoon trip..

സീതത്തോട്∙ മൺസൂൺ കാലാവസ്ഥ ആസ്വദിക്കാൻ ഗവിയിലേക്ക് സഞ്ചാരികളുടെ തിരക്ക്. മൂടൽ മഞ്ഞിനെ വകഞ്ഞുമാറ്റി കാടുകൾ താണ...

19/06/2023

തണ്ണിത്തോട് ∙ കെഎസ്ആർടിസി ബജറ്റ് ടൂറിസത്തിന്റെ ഏകദിന ഉല്ലാസയാത്ര അടവി ഇക്കോ ടൂറിസം കേന്ദ്രത്തിലേക്കും. കൊല്ല...

Monsoon Gavi ...
12/06/2023

Monsoon Gavi ...

Most welcome to Gavi Monsoon
11/06/2023

Most welcome to Gavi Monsoon

03/05/2023
♥️ *അറിവും അനുഭൂതിയും ഊഷ്മള ബന്ധങ്ങളും നിറഞ്ഞൊരു വയനാടൻ   യാത്രയ്ക്കായി പത്തനംതിട്ട  കെഎസ്ആർടിസി ബജറ്റ് ടൂറിസം ഒരുങ്ങുന്...
03/05/2023

♥️ *അറിവും അനുഭൂതിയും ഊഷ്മള ബന്ധങ്ങളും നിറഞ്ഞൊരു വയനാടൻ യാത്രയ്ക്കായി പത്തനംതിട്ട കെഎസ്ആർടിസി ബജറ്റ് ടൂറിസം ഒരുങ്ങുന്നു*♥️

മലബാർ യാത്ര കൊതിച്ചിരുന്നവർക്കായി മെയ്‌ ആറാം തീയതി വൈകുന്നേരം നാലു മണിക്ക് പുറപ്പെട്ട മൂന്നു പകലും രണ്ടു രാത്രിയും വയനാടിനെ അടുത്തറിയാൻ അവസരം ഒരുക്കുന്നു പത്തനംതിട്ട കെഎസ്ആർടിസി ബജറ്റ് ടൂറിസം. ജംഗിൾ സഫാരി സ്റ്റേ ഉൾപ്പെടെ 3900/-രൂപയാണ് ഒരാൾക്ക്.

മഞ്ഞിൽ കുളിച്ച് കിടക്കുന്ന താമരശ്ശരിചുരത്തിന്റെവശ്യസൗന്ദര്യംആസ്വദിച്ച് മനസ്സുംശരീരവുംകുളിരണിഞ്ഞ്കൊണ്ടാണ യാത്ര ആരംഭിക്കുന്നത്. എന്നൂര് പൈതൃകഗ്രാമഭംഗിയും അതിന്റെ മുകളിൽനിന്നുള്ള വിദൂരകാഴ്ചളും നുകർന്ന് പഴശ്ശിസ്മാരകത്തിലൂടെഅഭിമാനപുളകിതരായി കാരാപ്പുഴ ഡാമിന്റെ ടവറിൽ നിന്നുള്ളനയനമനോഹരകാഴചകളുംനുകർന്ന് ഇടയ്ക്കൽകേവിലെ സാഹസികതയും ആസ്വദിച്ച് , ബാണാസുര സാഗർ ഡാമിന് മുകളിലൂടെ സായാഹ്നകാറ്റേറ്റ് കുറുവാദ്വീപിൽഒരുപാട്നാട്ചുറ്റിവരുന്നപുഴകളോട്പറയുന്നകഥകൾകേട്ട് വെള്ളത്തിൽ ആർത്തുല്ലസിച്ച് ചങ്ങാടത്തിലൊരു മടക്കയാത്ര. അവസാനം സൂചിപ്പാറവെള്ളച്ചാട്ടത്തിൽഎല്ലാം മറന്ന് മുങ്ങികുളിച്ച ,
രാത്രി ജംഗിൾ സഫാരിയുംകഴിഞ്ഞ് മഞ്ഞുമുടികിടന്ന സുൽത്താൻബത്തേരി കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ഏ സി ബർത്തിലെ ഉറക്കവും ഒക്കെ ഒരു വേറിട്ട അനുഭവമായിരിക്കും.
എല്ലാദിവസവുനാടൻ ഭക്ഷണത്തിലൂടെ വയനാടൻ രുചിവൈഭവുംആസ്വദിക്കാൻ കഴിയും.
ആദിവാമസിമൂപ്പനായ കരിന്തണ്ടനേയുംവണങ്ങി താമരശ്ശേരിയുടെ രാത്രി സൗന്ദര്യo ആസ്വദിച്ച് 09ന് ചുരമിറങ്ങുന്നു.
അന്വേഷണങ്ങൾക്ക് കെഎസ്ആർടിസി,
ബഡ്ജറ്റ് ടൂറിസം,
പത്തനംതിട്ട
9495752710
9995332599
6238309941
9605057444
9447861450

Address

Pathanamthitta
685533

Telephone

9446450283

Alerts

Be the first to know and let us send you an email when Go Gavi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share