Adoor town

Adoor  town Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Adoor town, Pathanamthitta.
(1)

31/12/2024

Mohanlal

29/12/2024
28/12/2024

"എന്തിന് ഇങ്ങനെയൊരു സിനിമ ചെയ്തു എന്ന് ചോദിച്ചാൽ ഇത് ഒരിക്കൽ മാത്രം ചെയ്യാൻ പറ്റുന്നൊരു സിനിമയാണ്. ഒരു നടൻ ആയോ സംവിധായകൻ ആയോ ഒരിക്കൽ മാത്രം ചെയ്യാൻ പറ്റുന്നത്. മറ്റൊരാൾ ചെയ്‌താൽ രണ്ടാമത് ആയിപ്പോകും. അത് കൊണ്ട് എനിക്ക് കിട്ടിയ ഒരു ഭാഗ്യമാണ്.. ബ്ലെസ്സിങ് ആണ്. ഞാൻ പിന്നെ വിചാരിച്ചു 47 വർഷത്തെ എന്റെ സിനിമാ ജീവിതത്തിൽ എന്റെ പ്രേക്ഷകർ നൽകിയ സ്നേഹവും ആ റെസ്‌പെക്റ്റും അതിന്റൊരു ഉത്തരവാദിത്തം പോലെ എനിക്ക് തിരിച്ച് കൊടുക്കാൻ പറ്റിയ ഗിഫ്റ്റ് ആണ്. അപ്പൊ ഞാൻ വിചാരിച്ചു ചിൽഡ്രൻ ഫ്രണ്ട്ലി ആയൊരു ചിത്രം ഉണ്ടാക്കാം, ഫാമിലിക്ക് വേണ്ടിയൊരു ചിത്രം ഉണ്ടാകാമെന്ന് വിചാരിച്ചു.. എന്ന് വെച്ച് ഒരുപാട് സിനിമകൾ ചെയ്യാൻ ഉള്ളൊരു പ്ലാൻ ഒന്നുമല്ല. എന്തായാലും നിങ്ങളുടെയൊക്കെ അനുവാദത്തോട് കൂടിയും ആശിർവാദത്തോട് കൂടിയും ഈ സിനിമ നന്നായിട്ട് പോകട്ടെ എന്ന് പ്രാർത്ഥിക്കുന്നു."

- മോഹൻലാൽ

അദ്ദേഹം ശരിക്ക് ആഗ്രഹിച്ച് ചെയ്ത സിനിമ തന്നെയാണ് "ബാറോസ്". അത് പുള്ളിയുടെ വാക്കുകളിൽ ഉണ്ട്. ഇത്രയും കാലം ഇന്റസ്ട്രിയിൽ ഉള്ളൊരാൾക്ക് വേണമെങ്കിൽ നല്ലൊരു കോമർഷ്യൽ സബ്ജക്ട് / സ്ക്രിപ്റ്റ് സെലെക്ട് ചെയ്തു സിനിമ ചെയ്യാമായിരുന്നു, കോടികൾ വാരാമായിരുന്നു.. പക്ഷെ കുട്ടികൾക്ക് വേണ്ടി അയാൾ അത് ചെയ്തിട്ടുണ്ട് എങ്കിൽ അയാളിൽ ആരോ പറയും പോലെ ഒരു കുട്ടി ഒളിഞ്ഞു കിടപ്പുണ്ട്..

രഘേഷ് കെപി

18/12/2024

പത്തനംതിട്ടക്കാർ....

ദ്വയാർത്ഥവും,അശ്ലീലതയും ഇല്ലാതെയും കോമഡി ചെയ്യാമെന്ന് തെളിയിച്ച പത്തനംതിട്ടക്കാരായ സുജിത് കോന്നിക്കും, ഹരി ഉതിമൂടിനും, രാജേഷ് കൊട്ടാരത്തിലിനും അഭിനന്ദനങ്ങൾ...

20/10/2024

ഇന്നലെ ലുലുവിൽ ജോലി തേടി വന്ന വലിയപ്പച്ചൻ . അദ്ദേഹം തന്റെ ഒരായുസ്സ് മുഴുവൻ പ്രവാസിയായിരുന്നു. നാട്ടിൽ വന്നപ്പോൾ തനിക്ക് വെറുതെ ഇരിക്കുവാൻ കഴിയുന്നില്ല. അദ്ദേഹത്തെ ആ ഗ്രൂപ്പ് ജോലിക്ക് സെലക്ട് ചെയ്തതായി പറഞ്ഞു.
പ്രിയപ്പെട്ടവരെ പ്രായം ഒരു നമ്പർ മാത്രമാണ്. എന്നെ ഞെട്ടിച്ചത് വേറൊന്നുമല്ല ,5000 പേരിലധികം യുവാക്കൾ വന്നടത്ത് 70 കഴിഞ്ഞ ആ വലിയപ്പച്ചൻ വന്നു നിൽക്കാൻ കാണിച്ച ആ കോൺഫിഡൻസ് . അത് മതി ജീവിതത്തിൽ ജയിക്കാൻ
നമ്മളെക്കാൾ ചെറുതായ മനുഷ്യരോട് കലഹിച്ചു ജീവിതം തീർക്കാതെ വലിയവരുടെ ലോകത്തേക്ക് നടന്നു ചെല്ല്,എന്നിട്ട് അവര് കണ്ട വലിയ സ്വപ്നങ്ങളുടെ ഭാഗമാവുക. ഒന്നും അസാധ്യമല്ല...❤️❤️❤️

06/10/2024


Gangavali River

The Gangavali River is a significant river in Karnataka, India, flowing through the western ghats.

Location:

Origin: Western Ghats, Karnataka
Flow: Northwest through Karwar, Ankola, and Kumta
Confluence: Arabian Sea at Karwar

Length: Approximately 121 km (75 miles)

Tributaries:

1. Agananadi
2. Tanehalli

Features and Importance:

1. Major water source for Karwar and surrounding regions
2. Supports agriculture, fishing, and local ecosystems
3. Popular spot for fishing, boating, and tourism

Places to Visit:

1. Karwar Beach
2. Sadashivgad Fort
3. Kumta Town
4. Ankola Town

Conservation Efforts:

1. Gangavali River Conservation Project
2. Initiatives to protect riverine ecosystems and biodiversity

Water Sports and Activities:

1. Fishing
2. Boating
3. Kayaking
4. Rafting

Festivals and Events:

1. Karwar Utsav (annual cultural festival)
2. Ganesh Chaturthi celebrations

വെറും നാലായിരം സബ്സ്ക്രൈബേഴ്സ് മാത്രം ഉണ്ടായിരുന്ന യൂടൂബ് ചാനലിന് 300K+ സബ്സ്ക്രൈബേഴ്സിനെ നാലഞ്ച് മണിക്കൂർ കൊണ്ട് ഉണ്ടാക...
04/10/2024

വെറും നാലായിരം സബ്സ്ക്രൈബേഴ്സ് മാത്രം ഉണ്ടായിരുന്ന യൂടൂബ് ചാനലിന് 300K+ സബ്സ്ക്രൈബേഴ്സിനെ നാലഞ്ച് മണിക്കൂർ കൊണ്ട് ഉണ്ടാക്കി നൽകിയ മികച്ച മാർകറ്റിംഗ് ടീം! 😆

സത്യം പറയാമല്ലൊ, ഈ വാർത്ത കണ്ടിട്ടാണ് ഞാൻ ഇങ്ങനൊരു ചാനൽ ഉണ്ടെന്ന് പോലും അറിഞ്ഞത്. 👌

ഇന്ന് ഇവരിലൂടെ മനാഫിന്റെ ചാനലിനെ കുറിച്ച് അറിഞ്ഞവർ ഇവിടെ ഉണ്ടോ? കമന്റ് ചെയ്യൂ... 😊

Address

Pathanamthitta
691523

Telephone

+91 4734 224 770

Website

Alerts

Be the first to know and let us send you an email when Adoor town posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share