Thrisangu Haven

Thrisangu Haven Thrisangu Haven is set in the high altitude (3750ft) cool virgin land in Kuttikkanam (Idukki), amidst mist laden hills and spice scented air.

valanjanganam water falls near to Thrisangu haven Resort
16/08/2017

ENJOY THIS ONAM VACATION WITH THRISANGU HAVEN RESORT KUTTIKKANAM NEAR THEKKADY

Kuttikkanam. കുട്ടിക്കാനം.കേരളത്തിലെ ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിൽപെട്ട ഒരു ചെറിയ ഗ്രാമമാണ് കുട്ടിക്കാനം. സമുദ്രന...
30/06/2016

Kuttikkanam. കുട്ടിക്കാനം.
കേരളത്തിലെ ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിൽപെട്ട ഒരു ചെറിയ ഗ്രാമമാണ് കുട്ടിക്കാനം. സമുദ്രനിരപ്പിൽ നിന്ന് 3,500 അടി (1,100 മീ) ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം, തേയില തോട്ടങ്ങളുടെ പച്ചപ്പ് നിറഞ്ഞ പ്രദേശമാണ്‌. ഒരു വിനോദ സഞ്ചാരകേന്ദ്രവുമാണിവിടം
ചരിത്രം
പതിനാറാം നൂറ്റാണ്ടിൽ ഈ സ്ഥലം ചങ്ങനാശ്ശേരി രാജാവിന്റെ കീഴിലായിരുന്നു. 1756ൽ തിരുവിതാംകൂർ രാജാവ് ചങ്ങനാശ്ശേരി കീഴടക്കിയപ്പോൾ ഈ സ്ഥലം തിരുവിതാംകൂറിന് കീഴിലായി. ആ സമയത്ത് ഒരു ക്രിസ്ത്യൻ മിഷനറി സൊസൈറ്റി നടത്തിയിരുന്ന ഹെൻ‌റി ബേക്കർ ഇവിടെ തേയില കൃഷി തുടങ്ങി. തിരുവിതാംകൂർ രാജാവായിരുന്ന ശ്രീ മൂലം തിരുനാൾ രാജാവിന്റെ കീഴിലായിരുന്നു ഇത്. പിന്നീട് ബ്രിട്ടീഷ് ഭരണകാലത്ത് കുട്ടിക്കാനം ഒരു വേനൽക്കാല വസതിയായി മാറി. ഇവിടേക്കുള്ള റോഡുകൾ ബ്രിട്ടീഷുകാരാണ് പണിതത്. അന്ന് തിരുവിതാംകൂർ ബ്രിട്ടീഷ് ഭരിച്ചിരുന്ന കാലഘട്ടത്തിൽ അവരുടെ വേനൽ ക്കാല വസതിയായി കുട്ടിക്കാനത്തെ ഉപയോഗിച്ചു.
വിനോദ സഞ്ചാര ആകർഷണങ്ങൾ
സമ്മർ പാലസ് - ശ്രീ മൂലം തിരുനാൾ പണികഴിപ്പിച്ച ഇത് അന്നത്തെ വേനൽക്കാല വസതിയായിരുന്നു.
ഹോപ്പ് ചർച്ച് - 150 വർഷം പഴക്കമുള്ളതാണ് ഈ പള്ളി.
ആഷ്ലീ ബംഗ്ലാവ് - ഇത് കൊളോണീയൽ സംസ്കാരത്തെ സൂചിപ്പിക്കുന്ന ഒരു കെട്ടിടമാണ് .
പാഞ്ചാലിമേട് - മഹാഭാരതത്തിലെ പാണ്ഡവന്മാരുടേ കഥയുമായി ബന്ധപ്പെട്ട ഒരു സ്ഥലം.
അമൃതമല -
ഇത് കൂടാതെ ധാരാളം ആയുർവേദ ചികിത്സാകേന്ദ്രങ്ങളും ഇവിടെ സ്ഥിതി ചെയ്യുന്നു.
സമീപ സ്ഥലത്തെ ആകർഷണങ്ങൾ
പീരു മലകൾ - 1കി.മി ദൂരത്തിൽ സ്ഥിതി ചെയ്യുന്നു.
ഗ്രമ്പി - പരുന്തും പാറ എന്നറിയപ്പെടുന്ന ഈ സ്ഥലം ഒരു പാറക്കെട്ട് ഉള്ള സ്ഥലമാണ്. ഈ പാറക്ക് 150 അടി (46 മീറ്റർ) ഉയരമുണ്ട്. ഇത് സമുദ്ര നിരപ്പിൽ നിന്ന് 3,800 അടി (1,200 മീറ്റർ) ഉയരത്തിൽ സ്ഥിതി ചെയ്യുന്നു.
തോട്ടാപ്പുര - ഇവിടെയാണ് തിരുവിതാംകൂർ രാ‍ജവംശത്തിന്റെ ആയുധങ്ങൾ സൂക്ഷിച്ചിരുന്ന സ്ഥലം.
ബേക്കർ കുന്നുകൾ - ഇതിനെ ത്രിശങ്കു കുന്നുകൾ എന്നും അറിയപ്പെടൂന്നു. ഇവിടെ നിന്ന് മനോഹര പ്രകൃതി ദൃശ്യം കാണാം.
വളഞ്ഞങ്ങാനം വെള്ളച്ചാട്ടം - കുട്ടിക്കാനത്തെ ഒരു പ്രധാന ആകർഷണമായ ഈ വെള്ളച്ചാട്ടം നിന്നുമുള്ളിപ്പാറ എന്നും അറിയപ്പെടൂന്നു. ഈ വെള്ളച്ചാട്ടത്തിന് ഏകദേശം 75 അടി (23 മീറ്റർ) ഉയരമുണ്ട്. ഇത് സാധാരണ മഞ്ഞു മൂടിയാണ് കാണപ്പെടാറ്.
നല്ലത്താണീ വ്യൂ പോയന്റ് - ഈ സ്ഥലം കോട്ടയം കുമിളി ഹൈ വേയിൽ വരുന്ന ഒരു സ്ഥലമാണ്.
എത്തിച്ചേരുവാൻ
എറണാകുളത്തുനിന്നും 151 കിലോമീറ്റർ ദൂരം. ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ കോട്ടയം, ദൂരം 74 കിലോമീറ്റർ. വിനോദസഞ്ചാര കേന്ദ്രമായ തേക്കടിയിലേക്ക് 40 കിലോമീറ്റർ ദൂരമാണുള്ളത്.

കുട്ടിക്കാനം

Parunthum Para....a beautiful view...
30/06/2016

Parunthum Para....a beautiful view...

പരുന്തുംപാറ

കേരളത്തിലെ ഇടുക്കി ജില്ലയിലെ ഒരു ഗ്രാമമാണ് പരുന്തുപാറ. പീരുമേട് താലൂക്കിലുള്ള പ്രകൃതി രമണീയമായ ഈ സ്ഥലം പീരുമേടിനും തേക്കടിക്കും ഇടയിലായി പീരുമേട്ടിൽനിന്നും ഏകദേശം 8 കി.മീ. ദൂരെയാണ് സ്ഥിതി ചെയ്യുന്നത്. പീരുമേടിൽ നിന്ന് 6 കിലോമീറ്ററും, തേക്കടിയിൽ നിന്ന് 25 കിലോമീറ്ററും, ദേശീയപാത 220 ൽ നിന്ന് 3 കിലോമീറ്ററും അകലെയാണ് ഈ സ്ഥലം. വളർന്നു വരുന്ന വിനോദസഞ്ചാര കേന്ദ്രമാണിത്. സ്വസ്ഥമായ അന്തരീക്ഷവും കാടിന്റെ നൈർമല്യവും അടുത്തറിയാൻ ഒരുപാട് സ്വദേശീയ സഞ്ചാരികൾ ഇവിടെ എത്തുന്നു. നഗരത്തിന്റെ തിരക്കും കോലാഹലവും വിട്ട് നിബിഡ വനങ്ങളുടെ ശാന്തമായ ദൃശ്യം ആസ്വദിക്കാൻ ഉചിതമായ മലമ്പ്രദേശം ആണിത്. പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളായ കുമരകത്തിനും തേക്കടിക്കും ഇടയിലെ ഇടവേള കേന്ദ്രമായി പരുന്തുംപാറയെ വളർത്തിയെടുക്കാൻ ഉള്ള പദ്ധതികൾ ജില്ലയിലെ ടൂറിസം വികസന സമിതി തയ്യാറാക്കുന്നുണ്ട്
ഇടുക്കി ജില്ലയുടെ വിനോദ സഞ്ചാര ഭൂപടത്തിൽ ഇതുവരെ ഉൾക്കൊള്ളിച്ചിട്ടില്ലെങ്കിലും മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങളോട് കിടപിടിക്കുന്ന ഭൂമനോഹാരിത പരുന്തുംപാറക്കുണ്ട്. തെളിഞ്ഞ ആകാശമാണെങ്കിൽ ശബരിമല കാടുകൾ ഇവിടുന്നു കാണാവുന്നതാണ്. മകരജ്യോതി ദർശിക്കുവാൻ മണ്ഡല കാലത്ത് ആയപ്പഭക്തർ ഇവിടെ എത്താറുണ്ട്. വിശാലമായ ഉയർന്ന പ്രദേശമായതിനാൽ ഇവിടെ നിന്നു നോക്കുമ്പോൾ നാലുപാടും വളരെ ദൂരത്തോളം ഉള്ള മലനിരകൾ കാണുവാൻ കഴിയും. മഞ്ഞു മൂടി ഇടയ്കിടെ കാഴ്ച മറയുകയും താമസിയാതെ കാറ്റടിച്ച് ദൂരെയുള്ള മലനിരകൾ പ്രത്യക്ഷമാകുകയും ചെയ്യുന്നത് മനോഹരമായ ഒരു അനുഭവമാണു്. ഇവിടുത്തെ ഒരു പാറക്കെട്ടിന് മഹാകവി രവീന്ദ്ര നാഥ ടാഗോറിന്റെ ശിരസ്സുമായി അത്ഭുതകരമായ സാമ്യമുണ്ട്. ഇത് ടാഗോർ പാറ എന്നു് അറിയപ്പെടുന്നു. ഭ്രമരം എന്ന ചലച്ചിത്രത്തിന്റെ ചില പ്രധാന ഭാഗങ്ങൾ പരുന്തുംപാറയിലാണു ചിത്രീകരിച്ചത്.

30/06/2016

Monsoon Greetings from Thrisangu Haven Resort.
The finest Family holiday location for "Enjoy the Rain".

Thrisangu Haven is set in the high altitude (3750ft) cool virgin land in Kuttikkanam (Idukki), amidst mist laden hills and spice scented air.

A beautiful view from High Range hills in Idukki.
02/05/2016

കായല്‍ ഞണ്ട് – ഒരു കിലോ(കഴുകി പുറം തോട് കളഞ്ഞു ചെറിയ കഷങ്ങള്‍ ആക്കി ഒടിച്ച് എടുത്തത്‌ മഞ്ഞള്‍ പൊടി-കാല്‍ സ്പൂണ്‍ ,ഉപ്പ്-...
02/05/2016

കായല്‍ ഞണ്ട് – ഒരു കിലോ(കഴുകി പുറം തോട് കളഞ്ഞു ചെറിയ കഷങ്ങള്‍ ആക്കി ഒടിച്ച് എടുത്തത്‌

മഞ്ഞള്‍ പൊടി-കാല്‍ സ്പൂണ്‍ ,ഉപ്പ്-പാകത്തിന് ,പച്ചമുളക് -നാലെണ്ണം എന്നിവ അല്‍പ്പം വെള്ളം ഒഴിച്ച് വേവിച്ചു വെള്ളം പറ്റിച്ചു എടുക്കുക

ഗ്രേവിക്ക് ..

വെളുത്തുള്ളി -കാല്‍ കപ്പു ചതച് എടുത്തത്‌

ഉള്ളി -അരകപ്പ് ചതച്ചു എടുത്തത്‌

വേപ്പില -രണ്ടു അല്ലി

കുരുമുളക് – രണ്ടു സ്പൂണ്‍ ചതച്ചു എടുത്തത്‌

പട്ട ,കരയമ്പു- ഒരു സ്പൂണ്‍ ചതച്ചു എടുത്തത്

മുളകുപൊടി -കാല്‍ സ്പൂണ്‍ എന്നിവ എണ്ണയില്‍ വഴറ്റി അതിലേക്കു വേവിച്ചു വെചിരിക്കുന്ന ഞണ്ട് ഇട്ടു നന്നായി ഇളക്കി കൂട്ടി ആവി കയറ്റി ഇറക്കണം

മാമ്പഴ പുളിശ്ശേരി..........By : Indulekha S Nairചന്ദ്രക്കാരന്‍മാങ്ങ.(നാട്ടുമാങ്ങ).....അരകിലോപച്ചമുളക്....2തേങ്ങ...അരമുറി...
02/05/2016

മാമ്പഴ പുളിശ്ശേരി..........
By : Indulekha S Nair

ചന്ദ്രക്കാരന്‍മാങ്ങ.(നാട്ടുമാങ്ങ).....അരകിലോ
പച്ചമുളക്....2
തേങ്ങ...അരമുറി ചിരവിയത്.....
ജീരകം ..അര സ്പൂണ്‍
തയിര്
ഉലുവ..കടുക് വറ്റല്‍മുളക് കറിവേപ്പില.....വെളിച്ചെണ്ണ(കടുക് വറുക്കാന്‍)
മാങ്ങ തൊലി കളഞ്ഞ് എടുക്കുക..കൈകൊണ്ട്കീറി തൊലികളയുക...അതുംകറിയില്‍ ഇടാം.......അതിന്‍റെ കൂടെ ഒരുസ്പൂണ്‍മുളക്പൊടി....കുറച്ചു മഞ്ഞള്‍പൊടി....ഉപ്പും രണ്ടുപച്ചമുളകുംകീറിഇട്ടുഅടച്ചുവേവിക്കുക.........
തേങ്ങ ജീരകംചേര്‍ത്തു അരയ്ക്കുക.........അത്ന്ത വെന്ത മാങ്ങയില്‍ചേര്‍ക്കുക............ആവശ്യത്തിനുതയിരുംചേര്‍ത്തു...തിളയ്ക്കുന്നതിനുമുന്നേഓഫ്‌ചെയ്യുക.......കുറച്ചുശര്‍ക്കരകൂടിചേര്‍ത്താല്‍സ്വാദ് കൂടും.......എന്നിട്ട്ഉലുവഇട്ടു കടുക് വറുക്കുക.....

Our favorite KSRTC climbing High Range Hills.
02/05/2016

Our favorite KSRTC climbing High Range Hills.

ഇത് നമ്മുടെ ഹൈറേഞ്ച് ഇൽ മാത്രം കാണുന്ന വ്യൂ

ചെമ്മീന്‍ ഫ്രൈചെമ്മീന്‍......(വലുത് കാല്‍ കിലോ )ചെറിയഉള്ളി 15 TO 20 വെളുത്തുള്ളി.....10ഇഞ്ചി..വലിയകഷ്ണംവറ്റല്‍ മുളക്.......
23/04/2016

ചെമ്മീന്‍ ഫ്രൈ

ചെമ്മീന്‍......(വലുത് കാല്‍ കിലോ )
ചെറിയഉള്ളി 15 TO 20
വെളുത്തുള്ളി.....10
ഇഞ്ചി..വലിയകഷ്ണം
വറ്റല്‍ മുളക്.....ചതച്ചത്.....5 TO 7.......

ചെറിയഉള്ളി
വെളുത്തുള്ളി.....
ഇഞ്ചി.കുനുകുനാന്നു അരിയുക......ഉപ്പുംവറ്റല്‍മുളകും...എല്ലാംകൂടി ചെമ്മീനില്‍ പുരട്ടിഒരുമണിക്കൂര്‍ വയ്ക്കുക..എന്നിട്ട് വെളിച്ചെണ്ണയില്‍ ഫ്രൈ ചെയ്യുക

ചെമ്മീന്‍ ഫ്രൈ
By: Indulekha S Nair

ചെമ്മീന്‍......(വലുത് കാല്‍ കിലോ )
ചെറിയഉള്ളി 15 TO 20
വെളുത്തുള്ളി.....10
ഇഞ്ചി..വലിയകഷ്ണം
വറ്റല്‍ മുളക്.....ചതച്ചത്.....5 TO 7.......

ചെറിയഉള്ളി
വെളുത്തുള്ളി.....
ഇഞ്ചി.കുനുകുനാന്നു അരിയുക......ഉപ്പുംവറ്റല്‍മുളകും...എല്ലാംകൂടി ചെമ്മീനില്‍ പുരട്ടിഒരുമണിക്കൂര്‍ വയ്ക്കുക..എന്നിട്ട് വെളിച്ചെണ്ണയില്‍ ഫ്രൈ ചെയ്യുക

Kuttikkanam-Idukki (A Paradise in God's own Country)കുട്ടിക്കാനംകേരളത്തിലെ ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിൽപെട്ട ഒരു...
23/04/2016

Kuttikkanam-Idukki (A Paradise in God's own Country)

കുട്ടിക്കാനം

കേരളത്തിലെ ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിൽപെട്ട ഒരു ചെറിയ ഗ്രാമമാണ് കുട്ടിക്കാനം. സമുദ്രനിരപ്പിൽ നിന്ന് 3,500 അടി (1,100 മീ) ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം, തേയില തോട്ടങ്ങളുടെ പച്ചപ്പ് നിറഞ്ഞ പ്രദേശമാണ്‌. ഒരു വിനോദ സഞ്ചാരകേന്ദ്രവുമാണിവിടം

ചരിത്രം

പതിനാറാം നൂറ്റാണ്ടിൽ ഈ സ്ഥലം ചങ്ങനാശ്ശേരി രാജാവിന്റെ കീഴിലായിരുന്നു. 1756ൽ തിരുവിതാംകൂർ രാജാവ് ചങ്ങനാശ്ശേരി കീഴടക്കിയപ്പോൾ ഈ സ്ഥലം തിരുവിതാംകൂറിന് കീഴിലായി. ആ സമയത്ത് ഒരു ക്രിസ്ത്യൻ മിഷനറി സൊസൈറ്റി നടത്തിയിരുന്ന ഹെൻ‌റി ബേക്കർ ഇവിടെ തേയില കൃഷി തുടങ്ങി. തിരുവിതാംകൂർ രാജാവായിരുന്ന ശ്രീ മൂലം തിരുനാൾ രാജാവിന്റെ കീഴിലായിരുന്നു ഇത്. പിന്നീട് ബ്രിട്ടീഷ് ഭരണകാലത്ത് കുട്ടിക്കാനം ഒരു വേനൽക്കാല വസതിയായി മാറി. ഇവിടേക്കുള്ള റോഡുകൾ ബ്രിട്ടീഷുകാരാണ് പണിതത്. അന്ന് തിരുവിതാംകൂർ ബ്രിട്ടീഷ് ഭരിച്ചിരുന്ന കാലഘട്ടത്തിൽ അവരുടെ വേനൽ ക്കാല വസതിയായി കുട്ടിക്കാനത്തെ ഉപയോഗിച്ചു.

വിനോദ സഞ്ചാര ആകർഷണങ്ങൾ

സമ്മർ പാലസ് - ശ്രീ മൂലം തിരുനാൾ പണികഴിപ്പിച്ച ഇത് അന്നത്തെ വേനൽക്കാല വസതിയായിരുന്നു.
ഹോപ്പ് ചർച്ച് - 150 വർഷം പഴക്കമുള്ളതാണ് ഈ പള്ളി.
ആഷ്ലീ ബംഗ്ലാവ് - ഇത് കൊളോണീയൽ സംസ്കാരത്തെ സൂചിപ്പിക്കുന്ന ഒരു കെട്ടിടമാണ് .
പാഞ്ചാലിമേട് - മഹാഭാരതത്തിലെ പാണ്ഡവന്മാരുടേ കഥയുമായി ബന്ധപ്പെട്ട ഒരു സ്ഥലം.
അമൃതമല -
ഇത് കൂടാതെ ധാരാളം ആയുർവേദ ചികിത്സാകേന്ദ്രങ്ങളും ഇവിടെ സ്ഥിതി ചെയ്യുന്നു.

സമീപ സ്ഥലത്തെ ആകർഷണങ്ങൾ

പീരു മലകൾ - 1കി.മി ദൂരത്തിൽ സ്ഥിതി ചെയ്യുന്നു.
ഗ്രമ്പി - പരുന്തും പാറ എന്നറിയപ്പെടുന്ന ഈ സ്ഥലം ഒരു പാറക്കെട്ട് ഉള്ള സ്ഥലമാണ്. ഈ പാറക്ക് 150 അടി (46 മീറ്റർ) ഉയരമുണ്ട്. ഇത് സമുദ്ര നിരപ്പിൽ നിന്ന് 3,800 അടി (1,200 മീറ്റർ) ഉയരത്തിൽ സ്ഥിതി ചെയ്യുന്നു.
തോട്ടാപ്പുര - ഇവിടെയാണ് തിരുവിതാംകൂർ രാ‍ജവംശത്തിന്റെ ആയുധങ്ങൾ സൂക്ഷിച്ചിരുന്ന സ്ഥലം.
ബേക്കർ കുന്നുകൾ - ഇതിനെ ത്രിശങ്കു കുന്നുകൾ എന്നും അറിയപ്പെടൂന്നു. ഇവിടെ നിന്ന് മനോഹര പ്രകൃതി ദൃശ്യം കാണാം.
വളഞ്ഞങ്ങാനം വെള്ളച്ചാട്ടം - കുട്ടിക്കാനത്തെ ഒരു പ്രധാന ആകർഷണമായ ഈ വെള്ളച്ചാട്ടം നിന്നുമുള്ളിപ്പാറ എന്നും അറിയപ്പെടൂന്നു. ഈ വെള്ളച്ചാട്ടത്തിന് ഏകദേശം 75 അടി (23 മീറ്റർ) ഉയരമുണ്ട്. ഇത് സാധാരണ മഞ്ഞു മൂടിയാണ് കാണപ്പെടാറ്.
നല്ലത്താണീ വ്യൂ പോയന്റ് - ഈ സ്ഥലം കോട്ടയം കുമിളി ഹൈ വേയിൽ വരുന്ന ഒരു സ്ഥലമാണ്.

എത്തിച്ചേരുവാൻ

എറണാകുളത്തുനിന്നും 151 കിലോമീറ്റർ ദൂരം. ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ കോട്ടയം, ദൂരം 74 കിലോമീറ്റർ. വിനോദസഞ്ചാര കേന്ദ്രമായ തേക്കടിയിലേക്ക് 40 കിലോമീറ്റർ ദൂരമാണുള്ളത്.

കുട്ടിക്കാനം

കേരളത്തിലെ ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിൽപെട്ട ഒരു ചെറിയ ഗ്രാമമാണ് കുട്ടിക്കാനം. സമുദ്രനിരപ്പിൽ നിന്ന് 3,500 അടി (1,100 മീ) ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം, തേയില തോട്ടങ്ങളുടെ പച്ചപ്പ് നിറഞ്ഞ പ്രദേശമാണ്‌. ഒരു വിനോദ സഞ്ചാരകേന്ദ്രവുമാണിവിടം

ചരിത്രം

പതിനാറാം നൂറ്റാണ്ടിൽ ഈ സ്ഥലം ചങ്ങനാശ്ശേരി രാജാവിന്റെ കീഴിലായിരുന്നു. 1756ൽ തിരുവിതാംകൂർ രാജാവ് ചങ്ങനാശ്ശേരി കീഴടക്കിയപ്പോൾ ഈ സ്ഥലം തിരുവിതാംകൂറിന് കീഴിലായി. ആ സമയത്ത് ഒരു ക്രിസ്ത്യൻ മിഷനറി സൊസൈറ്റി നടത്തിയിരുന്ന ഹെൻ‌റി ബേക്കർ ഇവിടെ തേയില കൃഷി തുടങ്ങി. തിരുവിതാംകൂർ രാജാവായിരുന്ന ശ്രീ മൂലം തിരുനാൾ രാജാവിന്റെ കീഴിലായിരുന്നു ഇത്. പിന്നീട് ബ്രിട്ടീഷ് ഭരണകാലത്ത് കുട്ടിക്കാനം ഒരു വേനൽക്കാല വസതിയായി മാറി. ഇവിടേക്കുള്ള റോഡുകൾ ബ്രിട്ടീഷുകാരാണ് പണിതത്. അന്ന് തിരുവിതാംകൂർ ബ്രിട്ടീഷ് ഭരിച്ചിരുന്ന കാലഘട്ടത്തിൽ അവരുടെ വേനൽ ക്കാല വസതിയായി കുട്ടിക്കാനത്തെ ഉപയോഗിച്ചു.

വിനോദ സഞ്ചാര ആകർഷണങ്ങൾ

സമ്മർ പാലസ് - ശ്രീ മൂലം തിരുനാൾ പണികഴിപ്പിച്ച ഇത് അന്നത്തെ വേനൽക്കാല വസതിയായിരുന്നു.
ഹോപ്പ് ചർച്ച് - 150 വർഷം പഴക്കമുള്ളതാണ് ഈ പള്ളി.
ആഷ്ലീ ബംഗ്ലാവ് - ഇത് കൊളോണീയൽ സംസ്കാരത്തെ സൂചിപ്പിക്കുന്ന ഒരു കെട്ടിടമാണ് .
പാഞ്ചാലിമേട് - മഹാഭാരതത്തിലെ പാണ്ഡവന്മാരുടേ കഥയുമായി ബന്ധപ്പെട്ട ഒരു സ്ഥലം.
അമൃതമല -
ഇത് കൂടാതെ ധാരാളം ആയുർവേദ ചികിത്സാകേന്ദ്രങ്ങളും ഇവിടെ സ്ഥിതി ചെയ്യുന്നു.

സമീപ സ്ഥലത്തെ ആകർഷണങ്ങൾ

പീരു മലകൾ - 1കി.മി ദൂരത്തിൽ സ്ഥിതി ചെയ്യുന്നു.
ഗ്രമ്പി - പരുന്തും പാറ എന്നറിയപ്പെടുന്ന ഈ സ്ഥലം ഒരു പാറക്കെട്ട് ഉള്ള സ്ഥലമാണ്. ഈ പാറക്ക് 150 അടി (46 മീറ്റർ) ഉയരമുണ്ട്. ഇത് സമുദ്ര നിരപ്പിൽ നിന്ന് 3,800 അടി (1,200 മീറ്റർ) ഉയരത്തിൽ സ്ഥിതി ചെയ്യുന്നു.
തോട്ടാപ്പുര - ഇവിടെയാണ് തിരുവിതാംകൂർ രാ‍ജവംശത്തിന്റെ ആയുധങ്ങൾ സൂക്ഷിച്ചിരുന്ന സ്ഥലം.
ബേക്കർ കുന്നുകൾ - ഇതിനെ ത്രിശങ്കു കുന്നുകൾ എന്നും അറിയപ്പെടൂന്നു. ഇവിടെ നിന്ന് മനോഹര പ്രകൃതി ദൃശ്യം കാണാം.
വളഞ്ഞങ്ങാനം വെള്ളച്ചാട്ടം - കുട്ടിക്കാനത്തെ ഒരു പ്രധാന ആകർഷണമായ ഈ വെള്ളച്ചാട്ടം നിന്നുമുള്ളിപ്പാറ എന്നും അറിയപ്പെടൂന്നു. ഈ വെള്ളച്ചാട്ടത്തിന് ഏകദേശം 75 അടി (23 മീറ്റർ) ഉയരമുണ്ട്. ഇത് സാധാരണ മഞ്ഞു മൂടിയാണ് കാണപ്പെടാറ്.
നല്ലത്താണീ വ്യൂ പോയന്റ് - ഈ സ്ഥലം കോട്ടയം കുമിളി ഹൈ വേയിൽ വരുന്ന ഒരു സ്ഥലമാണ്.

എത്തിച്ചേരുവാൻ

എറണാകുളത്തുനിന്നും 151 കിലോമീറ്റർ ദൂരം. ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ കോട്ടയം, ദൂരം 74 കിലോമീറ്റർ. വിനോദസഞ്ചാര കേന്ദ്രമായ തേക്കടിയിലേക്ക് 40 കിലോമീറ്റർ ദൂരമാണുള്ളത്.

An Evening Street side Vegetable vendor in Pambanar near Kuttikkanam.
23/04/2016

An Evening Street side Vegetable vendor in Pambanar near Kuttikkanam.

ചെമ്മീപുളി.. അയല കറിയിൽ ഇട്ട് വെച്ചാൽ സൂപ്പറാ..
23/04/2016

ചെമ്മീപുളി.. അയല കറിയിൽ ഇട്ട് വെച്ചാൽ സൂപ്പറാ..

Idiyappam with Egg curry. A traditional Kerala breakfast.
23/04/2016

Idiyappam with Egg curry. A traditional Kerala breakfast.

Traditional way of making "PUTTU"
23/04/2016

Traditional way of making "PUTTU"

A KERALA BREAK FAST MENU,PUTTU (MADE OF WHITE OR BROWN RICE ... STEAM COOKED ) AND KADALAI (CHENNA ) CURRY ... WITH BOIL...
23/04/2016

A KERALA BREAK FAST MENU,
PUTTU (MADE OF WHITE OR BROWN RICE ... STEAM COOKED ) AND KADALAI (CHENNA ) CURRY ... WITH BOILED BANANAS AND FRIED PAPPADAM (PAPPAD)

A mouth watering Display in a Typical Kerala Tea shop.
23/04/2016

A mouth watering Display in a Typical Kerala Tea shop.

പരുന്തുംപാറ, ഇടുക്കിയുടെ കൊടൈക്കനാൽ.Very nearest Tourist location.
22/04/2016

പരുന്തുംപാറ, ഇടുക്കിയുടെ കൊടൈക്കനാൽ.
Very nearest Tourist location.

ഓര്‍മകളില്‍ എന്നും ആ ബാല്യ കാലം.An evergreen memory of our childhood.
20/04/2016

ഓര്‍മകളില്‍ എന്നും ആ ബാല്യ കാലം.
An evergreen memory of our childhood.

ഓര്‍മകളില്‍ എന്നും ആ ബാല്യ കാലം

A Boating in Thekkady.
15/04/2016

A Boating in Thekkady.

Thekkady

A boating in GAVI.
15/04/2016

A boating in GAVI.

Gavi

A beautiful Tea Garden......
15/04/2016

A beautiful Tea Garden......

Munnar

The flowering of "Kanikonna Tree" in Kerala shows the arrival of VISHU Festival.The much awaited Harvest season of the y...
09/04/2016

The flowering of "Kanikonna Tree" in Kerala shows the arrival of VISHU Festival.The much awaited Harvest season of the year..

A beautiful seen from Idukki Road.Elephants and people watching each other....!!!!!!!!!!
08/04/2016

A beautiful seen from Idukki Road.
Elephants and people watching each other....!!!!!!!!!!

A beautiful view of Thekkady,
05/04/2016

A beautiful view of Thekkady,

Explore....Dream....Discover....
04/04/2016

Explore....Dream....Discover....

“Twenty years from now you will be more disappointed by the things you didn’t do than by the ones you did do. So throw off the bowlines, sail away from the safe harbor. Catch the trade winds in your sails. Explore. Dream. Discover.”

Ther beautiful picture of Coffee Flower from Idukki. The excellent Aroma of this flower will refresh our mind and body.....
11/03/2016

Ther beautiful picture of Coffee Flower from Idukki. The excellent Aroma of this flower will refresh our mind and body....It is their with the misty wind.... Another natures gift.

11/03/2016
Vehicles are ready to roar Thrisangu Haven Resort
01/03/2016

Vehicles are ready to roar
Thrisangu Haven Resort

Mahindra Adventure off Road Rally @ Thrisangu Haven
01/03/2016

Mahindra Adventure off Road Rally @ Thrisangu Haven

Now its fun time to our guest @ Thrisangu Haven
01/03/2016

Now its fun time to our guest @ Thrisangu Haven

Kerala Traditional Welcome to our Guest to Thrisangu Haven Resort
01/03/2016

Kerala Traditional Welcome to our Guest to Thrisangu Haven Resort

Mahindra Adventure Off Road Ride conducted @  Thrisangu Haven Kuttikkanam
01/03/2016

Mahindra Adventure Off Road Ride conducted @ Thrisangu Haven Kuttikkanam

Grass covered hills, velvet lawns and the cool mountain air makes Vagamon a perfect holiday retreat. This enchanting hil...
26/02/2016

Grass covered hills, velvet lawns and the cool mountain air makes Vagamon a perfect holiday retreat. This enchanting hill station is ideal for paragliding and trekking
Nearest accommodation @ Thrisangu Haven Resort

Address

Peermade
685531

Alerts

Be the first to know and let us send you an email when Thrisangu Haven posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Thrisangu Haven:

Share

Other Peermade travel agencies

Show All