Yasar Amminikkad എന്റെ യാത്രകൾ

23/09/2023

*Greetings From Alhind Perinthalmanna

🇸🇦saudi tourist : ( 1 year multiple)
🇸🇦Umrah visa
🇸🇦Business
🇸🇦Personal

🇧🇭 Bahrain 14 days @
🇦🇿AZERBAIJAN
🇻🇳VIETNAM @
🇿🇦SOUTH AFRICA @
🇷🇺RUSSIA @
🇪🇬Egypt 30 days
🇻🇳VIETNAM
🇮🇳Indian visa
🇦🇲ARMENIA
🇴🇲 OMAN VISA : 10 days/1 month/3 month
🇰🇼Kuwait 30 days
🇶🇦QATAR
🇲🇦MOROCCO
🇱🇰SRILANKA
🇺🇿UZBEKISTAN
🇿🇼ZIMBABWE
🇿🇲ZAMBIA
🇺🇬UGANDA
🇹🇯TAJIKISTAN
🇹🇼TAIWAN
🇷🇼RWANDA
🇪🇹ETHIOPIA
🇧🇯BENIN
🇬🇦GABON
🇬🇳GUINEA BISSA
🇭🇰HONG KONG
🇰🇬KYRGYSTAN
🇱🇸LESOTHO
🇲🇩MOLDOVA
🇲🇲MYANMER
🇬🇭GHANA
🇰🇭CAMBODIA
🇰🇪KENYA
🇹🇿TANZANIA
🇸🇷SURINAME
🇸🇬SINGAPORE : docs depends
🇲🇾MALAYSIA
🇮🇩INDONESIA

Note : above price mostly for Indian
Other nationality little may diffrent

Uae visa🇦🇪🇦🇪🇦🇪

🇦🇪60 Days UAE VISA FOR
PAKISTAN
African Ethiopia
Uganda

🇪🇸SPAIN SURE SHOT VISA AVAILABLE

🇬🇧*UK ,🇺🇸& SCHEGHEN 🇫🇷🇪🇸🇩🇪SURE SHOT VISA : :

🇷🇴ROMANIA
🇷🇸SERBIA
🇭🇷CROATIA

🇳🇿New Zealand
🇦🇺AUSTRALIA.
🇭🇺Hungry
Call9895735739

30/09/2022
വീണ്ടും 50 പേരുമായി ഓണം വെക്കേഷനു ഒരു  #ഹൈദരാബാദ് യാത്ര.✈️🛣️🌎☂️🚌🌳🪴🌴🐘🐪🦬🗽🗼🕌ഓരോ യാത്രയും ഓരോ അനുഭവങ്ങളാണ്. പുതിയ പുതിയ അറിവ...
27/09/2022

വീണ്ടും 50 പേരുമായി ഓണം വെക്കേഷനു ഒരു #ഹൈദരാബാദ് യാത്ര.
✈️🛣️🌎☂️🚌🌳🪴🌴🐘🐪🦬🗽🗼🕌
ഓരോ യാത്രയും ഓരോ അനുഭവങ്ങളാണ്. പുതിയ പുതിയ അറിവുകൾക്കായുള്ള പ്രയാണം. ഈ കണ്ട സ്ഥലങ്ങളിലൊക്കെ വീണ്ടും പോയിട്ട് എന്തു കിട്ടാനാ? ബാഗും തൂക്കി യാത്ര പുറപ്പെടുന്നവരെല്ലാം ഒരിക്കലെങ്കിലും കേൾക്കുന്ന സ്ഥിരം പല്ലവി അന്നും കേട്ടു ☺️😎...
രാവിലെ 7.30 ന്റെ GOAir✈️ ലായിരുന്നു ഞങ്ങളുടെ ഫ്ലൈറ്റ് യാത്ര . രണ്ട്​ മണിക്കൂർ യാത്ര..ആദ്യം തന്നെ ...
ഫിലിം സിറ്റിയിൽ ഒരു വൻ ജനാവലി തന്നെയുണ്ടായിരുന്നു. ഏകദേശം ഒരു 11 മണിയോടെ ഞങ്ങൾ അകത്ത്​ പ്രവേശിച്ചു. ഉടനെ അവിടുത്തെ ബസിൽ കയറി ഞങ്ങൾ കാഴ്​ചയുടെ പറുദ്ദീസയിലേക്ക്​ കടന്നു. ഡാർക്ക് ഷോയിലേക്കാണ് ആദ്യം കയറിയത്. അവിടെ ഞങ്ങൾക്ക് മുമ്പിലുണ്ടായത് ഇരുട്ടിലെ വിസ്മയം തന്നെയായിരുന്നു. വിവിധ നിറങ്ങളിൽ, വെളിച്ചത്തിൽ തിളങ്ങുന്ന വസ്​ത്രമണിഞ്ഞുള്ള കലാകാരൻമാരുടെ പ്രകടനം. മനുഷ്യരാണോ ആനിമേഷൻ ആണോ എന്ന്​ തോന്നിപ്പോക​ുന്ന അവതരണം. ഇരുട്ടിനു പിന്നിൽ കുറച്ച് മനുഷ്യരുടെ പ്രയത്നമായിരുന്നു ഞങ്ങളെ സന്തോഷിപ്പിച്ചതെന്ന്​ ഷോയ്ക്ക് ശേഷമാണ്​ മനസിലായത്.
രണ്ടാം ദിവസം ഗോൽക്കൊണ്ട ഫോർട്ടിലേക്കാണ് ഞങ്ങൾ യാത്ര തിരിച്ചത്.ചരിത്ര വിസ്മയം എന്ന് തന്നെ പറയാം. 👌👌. പിന്നെ കുറച്ചു പേര് മഞ്ഞു കട്ടകൾ കൊണ്ടു തീർത്ത SnowWorld ലേക്ക് പോയി..മഞ്ഞു ലോകത്തെക്ക് കയറിയത് ആ വേശത്തോടെയായിരുന്നു. അവിടുന്നു തരുന്ന വേഷങ്ങളിൽ അകത്തേക്ക് കയറിയാൽ അര മണിക്കൂറേ അവിടെ പിടിച്ചു നിൽക്കാൻ കഴിയു.അതു കഴിഞ്ഞു ഞങ്ങൾ ഹുസൈൻ സാഗർ ലേക്ക് തിരിച്ചു..
#ലുംബിനി_പാർക്കി​​​െൻറ മനോഹാരിതയും ഹുസൈൻ സാഗർ തടാകത്തിലെ ബോട്ടിങ്ങും പ്രത്യേകം എടുത്തു പറയേണ്ട കാര്യങ്ങളാണ്​. തടാകത്തിനരികിൽ ദലൈലാമയുടെ ഭീമൻ പ്രതിമയുണ്ട്​..... #ചാർമിനാറും പിന്നെ #മക്ക_മസ്ജിതും എത്ര കണ്ടാലും മനസ്സിൽ നിന്നു മാഞ്ഞു പോവില്ല....ഒരുപാട് സംസ്കാരങ്ങൾ,നിറങ്ങൾ,ഭാഷകൾ, ആളുകൾ,ഹിന്ദിയും ഉറുദുവും തെലുങ്കും ഇംഗ്ലീഷും സംസാരിക്കുന്നവർ.....
ഓരോ യാത്രകളും ഓരോ ലക്ഷ്യ സാക്ഷാത്​ക്കാരമാണ്​. ഈ കൊച്ചു ഭൂമിയിലെ ചുരുങ്ങിയ ദിവസങ്ങൾ എങ്ങനെയാണു ജീവിച്ചു തീർക്കേണ്ടതെന്ന്​ നാമോരോരുത്തർക്കും കൃത്യമായ കാഴ്​ചപ്പാട്​ വേണം. ആ കാഴ്​ചപ്പാടിനനുസരിച്ച്​ പ്രവർത്തിക്കണം. പൗലോ കൊയ്​ലോ ആൽകെമെസ്റ്റിൽ പറഞ്ഞത് പോലെ നമ്മുടെ ലക്ഷ്യത്തിലെത്താന്‍ അതികഠിനമായി നാം ആഗ്രഹിക്കുകയും അതിനായി പ്രവര്‍ത്തിക്കുകയും ചെയ്താല്‍ ലക്ഷ്യപ്രാപ്തിയിലെത്താന്‍ ഈ ലോകം തന്നെ നമ്മെ സഹായിക്കും....അങ്ങനെ നാം ഒരുപാട് ഇഷ്ടപ്പെട്ടുപോവും ഈ ഒരു യാത്രയെ ☺️☺️..

 . ...neet എക്സാമിൽ ഉന്നത വിജയം കരസ്ഥമാക്കിയ അമ്മിനിക്കാടിന്റെ അഭിമാനങ്ങൾ... സഹോദരിമാർക് അഭിവാദ്യങ്ങൾ അർപ്പിക്കുന്നു ☺️....
08/09/2022

. ...neet എക്സാമിൽ ഉന്നത വിജയം കരസ്ഥമാക്കിയ അമ്മിനിക്കാടിന്റെ അഭിമാനങ്ങൾ... സഹോദരിമാർക് അഭിവാദ്യങ്ങൾ അർപ്പിക്കുന്നു ☺️..അമ്മിനിക്കാട് എന്ന കൊച്ചു ഗ്രാമം നിങ്ങളിലൂടെ അറിയപ്പെടട്ടെ, മറ്റുള്ള വിദ്യാർത്ഥികൾക്ക് ഇതൊരു പ്രചോദനമാവട്ടെ 👌👌👌

ഉംറ ബുക്കിങ് തുടരുന്നു..
19/08/2022

ഉംറ ബുക്കിങ് തുടരുന്നു..

30/07/2022
27/07/2022

#കാഞ്ഞിരപ്പുഴ ഡാം @പാലക്കാട്

25/07/2022

Create an account or log in to Instagram - A simple, fun & creative way to capture, edit & share photos, videos & messages with friends & family.

23/07/2022

shamsu.lakattil • Original Audio

ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും പ്രതീകമായ, ബക്രീദ്.....☺️അചഞ്ചലമായ ദൈവ വിശ്വാസത്തിന്റെ കഥ പറയുന്ന ബക്രിദ്.....☺️ഏവർക...
09/07/2022

ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും പ്രതീകമായ, ബക്രീദ്.....☺️

അചഞ്ചലമായ ദൈവ വിശ്വാസത്തിന്റെ കഥ പറയുന്ന ബക്രിദ്.....☺️

ഏവർക്കും എന്റെ ഹൃദയം നിറഞ്ഞ ബലി പെരുന്നാൾ ആശംസകൾ ..🌙🌙☺️👌

 #അന്നൊരു_കാലം 🌨️☔ഒരുപാട് കഥകളും നോവലുകളും വായിക്കാൻ .വീണ്ടും വീണ്ടും വായിക്കാൻ,  കൊതി ഉണ്ടാക്കിയ മനസ്സിൽ പതിഞ്ഞ✍️  #പാത...
04/07/2022

#അന്നൊരു_കാലം 🌨️☔ഒരുപാട് കഥകളും നോവലുകളും വായിക്കാൻ .വീണ്ടും വീണ്ടും വായിക്കാൻ, കൊതി ഉണ്ടാക്കിയ മനസ്സിൽ പതിഞ്ഞ✍️ #പാത്തുമ്മാന്റആട് ✍️ എന്ന കഥ...
#കഥകളുടെ_സുൽത്താന്റെ ഓർമകൾക്ക് മുന്നിൽ പ്രണാമം 🥰🥰👉 #വൈക്കം_മുഹമ്മദ്‌ബഷീർ #ബേപ്പൂർ_സുൽത്താൻ

അമ്മിനിക്കാടിന്റെ തിരുമുറ്റത്ത് നെറ്റിപ്പട്ടം കെട്ടിയ പോലെ. .. എല്ലാ വർഷവും 100% വിജയവുമായി നാടിന് അഭിമാനമാണ്.. നാട്ടുകാ...
27/06/2022

അമ്മിനിക്കാടിന്റെ തിരുമുറ്റത്ത് നെറ്റിപ്പട്ടം കെട്ടിയ പോലെ. .. എല്ലാ വർഷവും 100% വിജയവുമായി നാടിന് അഭിമാനമാണ്.. നാട്ടുകാരുടെയും പ്രവാസികളുടെയും വിയർപ്പിന്റെ ഫലമാണ് അമ്മിനിക്കാടിന്റെ ഈ സ്ഥാപനം..ഇന്ത്യയിലെ ഏറ്റവും വലിയ യൂണിവേഴ്സിറ്റികളിലും മാനേജ്മെന്റ് സ്ഥാപനങ്ങളിലും ഇവിടുത്തെ കുട്ടികൾ പഠിച്ചുകൊണ്ടിരിക്കുന്നു...മാനേജ്മെന്റിനും അദ്ധ്യാപകർക്കും രക്ഷിതാക്കൾക്ക് അഭിനന്ദനങ്ങൾ ചൊറിയുന്നു.


☺️👌👌

08/05/2022

Address

Marayikkal House
Perintalmanna
679322

Alerts

Be the first to know and let us send you an email when Yasar Amminikkad എന്റെ യാത്രകൾ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share

Category