Kripa Holidays.Piravom

Kripa Holidays.Piravom Kripa- Moving palace
(1)

25/10/2024

Suriya Sivakumar
Get ready for a Visual Treat! »
The countdown begins!
November 14, 2024 - mark your calendars!
World of


_

|17suriyafans

15/08/2023

ഏവർക്കും സ്വാതന്ത്ര്യ ദിനാശംസകൾ 🇮🇳

HAPPY 𝗜𝗡𝗗𝗘𝗣𝗘𝗡𝗗𝗘𝗡𝗖𝗘 DAY

❞𝙇𝙚𝙩’𝙨 𝙖𝙡𝙡 𝙘𝙚𝙡𝙚𝙗𝙧𝙖𝙩𝙚 𝙩𝙝𝙚 𝙜𝙧𝙚𝙖𝙩 𝙁𝙧𝙚𝙚𝙙𝙤𝙢❞

New Member of Kripa Family.🚌🚌🚌🚌🚐🚌🚌🚐🚌🚐🚌🚐🚐🚐🚐🚎🚎🚎🚌🚍🚍🚍🚍🚍🚍🚍🚍🚍🚍🚍🚍🚍🚍🚍"Three buses, triple the excitement! Get ready for even mor...
02/08/2023

New Member of Kripa Family.
🚌🚌🚌🚌🚐🚌🚌🚐🚌🚐🚌🚐🚐🚐🚐🚎🚎🚎🚌🚍🚍🚍🚍🚍🚍🚍🚍🚍🚍🚍🚍🚍🚍🚍

"Three buses, triple the excitement! Get ready for even more unforgettable journeys."
Proudly Presenting Kripa's Third Edition .

Happy Fathers Day 💖
18/06/2023

Happy Fathers Day 💖

മനസ്സിൽ നിറയെ കണിക്കൊന്നകൾ വിരിയിച്ചു കൊണ്ട് വീണ്ടും ഒരു വിഷു വരവായി. കൈ നിറയെ കൈനീട്ടവും മനം നിറയെ മധുര സ്‌മൃതികളും ലഭി...
14/04/2023

മനസ്സിൽ നിറയെ കണിക്കൊന്നകൾ വിരിയിച്ചു കൊണ്ട് വീണ്ടും ഒരു വിഷു വരവായി. കൈ നിറയെ കൈനീട്ടവും മനം നിറയെ മധുര സ്‌മൃതികളും ലഭിക്കട്ടെ !
എല്ലാവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

26/01/2023

01/11/2022
The White Boy 🥰
16/10/2022

The White Boy 🥰

ആദ്യാക്ഷരം കുറിക്കുന്ന എല്ലാ കുരുന്നുകൾക്കും ആശംസകൾ നേരുന്നു.
05/10/2022

ആദ്യാക്ഷരം കുറിക്കുന്ന എല്ലാ കുരുന്നുകൾക്കും ആശംസകൾ നേരുന്നു.

Kripa Travels Create an experience of a lifetime.  Call us to book an experience to be cherished forever.
03/10/2022

Kripa Travels Create an experience of a lifetime.

Call us to book an experience to be cherished forever.

24/07/2022

മലയാള സിനിമയിൽ മുൻ നിരയിൽ നിൽക്കേ ഇടക്ക് വെച്ചെങ്ങോ പോയ്‌ മറഞ്ഞത് ആയിരുന്നു ഈ മനുഷ്യൻ, പക്ഷെ അവിടെ നിന്ന് പുള്ളിയുടെ ഒരു തിരിച്ചു വരവുണ്ട്, നന്നായി എൻജോയ് ചെയ്യാൻ കഴിയുന്ന പഴയ ആ ലാലു അലക്സ്‌ വൈബ് നൽകുന്ന കുറച്ചു കഥാപാത്രങ്ങളുമായി ഗംഭീരമൊരു തിരിച്ചു വരവ് ,. ആദ്യം ഡ്രൈവിങ് ലൈസൻസ് ലെ പ്രൊഡ്യൂസർ ആയി, പിന്നീട് ബ്രോ ഡാഡിയിൾ ഇമ്പോര്ടന്റ്റ്‌ വേഷത്തിൽ ആ സിനിമയിലെ തന്നെ ഷോ സ്റ്റീലർ എന്ന് പറയൻ കഴിയുന്ന ലെവൽ വേഷവുമായി . ഇന്നിതാ മഹാ വീര്യർ കണ്ടു കഴിയുമ്പോ നിവിനും ആസിഫ് അലിയുമോക്കെ ഉണ്ടായിട്ടും ആദ്യം മനസിലേക്ക് ഓടി എത്തുന്നത് പുള്ളിയുടെ പെർഫോമൻസ് ആണ്

ശരിക്കും പറഞ്ഞാൽ അഭിനയിച്ചു മല മറിക്കുക എന്ന് പറയുന്ന പോലത്തെ ഒരു റോൾ ഒന്നും അല്ല സിനിമയിൽ പുള്ളിക്ക്. കൂടുതലും സീരിയസ് ഡയലോഗ് കളുമാണ്. പക്ഷെ മറ്റുള്ളവർ പറയുന്ന ഡയലോഗ് നു അനുസരിച്ചു പുള്ളി ഇടുന്ന ചില ഭാവങ്ങൾ ഉണ്ട്, ചില നേരത്തു അറിയാതെ ചിരിച്ചു പോകുമെന്ന അവസ്ഥ.
" ഈ സിനിമയുടെ ott റിലീസ് നു ശേഷം ട്രോൾ മേമേ ഭരിക്കാൻ പോകുന്നത് ഇതിലെ പുള്ളിയുടെ അത്തരം ചില ഐറ്റംസ് ആയിരിക്കും എന്നത് ഉറപ്പാണ് ".

ഒരു നടൻ പെർഫോം ചെയ്ത് പോകാൻ, പ്രേക്ഷകർ ശ്രദ്ധിക്കാൻ 4 പേജ് ഡയലോഗ് ഒന്നും വേണ്ട കേവലം നിമിഷങ്ങൾ മതി എന്ന് പറയുന്നതിന് ഉദാഹരണം ആക്കാൻ കഴിയുന്ന പെർഫോമൻസുകളിൽ ഒന്ന് കൂടി ഇന്ന് തിയേറ്ററിൽ കാണാൻ ഭാഗ്യം ഉണ്ടായി. മല്ലിക സുകുമാരൻ ആയുള്ള കോമ്പിനേഷൻ സീൻസിൽ ഒക്കെ ഞാൻ അവരെക്കാൾ ശ്രദിച്ചത് ഡയലോഗ് പറയുമ്പോ പുള്ളി give & take രീതിയിൽ ഇട്ട് കൊടുക്കുന്ന അത്തരം ഭാവങ്ങൾ കണ്ടിട്ട് ആണ്. രണ്ടാം പകുതിയിലും പുള്ളിയുടെ അത്തരം ഐറ്റംസ് കാണാൻ ആകും

ചിരിപ്പിക്കുക എന്ന് പറയുന്നത് എല്ലാരേയും കൊണ്ട് പറ്റുന്ന ഒന്നല്ല, ഡയലോഗ് പോലും പറയാതെ ഭാവങ്ങൾ കൊണ്ട് മാത്രം പ്രേക്ഷകരെ എന്റർടൈൻമെന്റ് ചെയ്യിപ്പിക്കുക എന്നത് അതിലും പാടാണ്. പക്ഷെ ലാലു അലക്സ്‌ നെ പോലുള്ളവർക് അതൊക്ക അനായാസമാണ്

കുറച്ചു നാളുകൾക്കു മുൻപ് മോഹൻലാൽ ലും പ്രിത്വിരാജ് ഉം പ്രധാന റോളിൽ വന്ന സിനിമയിൽ എന്നെ ഏറ്റവും കൂടുതൽ ഇമ്പ്രെസ്സ് ചെയ്ത അതെ മനുഷ്യൻ തന്നെ ഇന്ന് നിവിനും ആസിഫ് അലിയും ഇമ്പോര്ടന്റ്റ്‌ വേഷത്തിൽ വന്ന സിനിമയിലും ഷോ സ്റ്റീലർ ആകുന്ന കാഴ്ച ഏറെ സന്തോഷം നൽകുന്നതാണ്.

ഇനിയുമെറെ പുള്ളി എന്നെ അടക്കമുള്ള പ്രേക്ഷകരെ രസിപ്പിക്കട്ടെ ❣️.

Lalu Alex ❣️

Happy Father’s  Day 🥰
19/06/2022

Happy Father’s Day 🥰

01/04/2022

💖

Travelling to  ? Know before you Go!
14/03/2022

Travelling to ? Know before you Go!

Bus booking and bus rides are made easy with Kripa Travels. we make sure that every bus ride makes you enjoy it to the f...
11/03/2022

Bus booking and bus rides are made easy with Kripa Travels. we make sure that every bus ride makes you enjoy it to the fullest.

Address

Near Private Bus Stand
Piravom
686664

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 9am - 6pm
Saturday 9am - 6pm

Telephone

+919447303510

Website

Alerts

Be the first to know and let us send you an email when Kripa Holidays.Piravom posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share

Category

Nearby travel agencies


Other Tour Agencies in Piravom

Show All