Jai Bharath Tourism Vikasana Pravasi Co-op Society Ltd

Jai Bharath Tourism Vikasana Pravasi Co-op Society Ltd ജയ് ഭാരത് സൊസൈറ്റി ക്ക് എല്ലാ ഭാവുകങ?

06/09/2021
13/08/2021
 ്ചന്തJTPC (ജയഭാരത് ടൂറിസം വികസന പ്രവാസി സഹകരണ സംഘം) പൊന്നാനി കൺസ്യൂമർഫെഡിന്റെ സഹായത്തോടെ ചമ്രവട്ടം ജ൦ഗ്ഷൻ, പഴയ ശരവണ ഹോട...
12/08/2021

്ചന്ത

JTPC (ജയഭാരത് ടൂറിസം വികസന പ്രവാസി സഹകരണ സംഘം) പൊന്നാനി കൺസ്യൂമർഫെഡിന്റെ സഹായത്തോടെ ചമ്രവട്ടം ജ൦ഗ്ഷൻ, പഴയ ശരവണ ഹോട്ടലിനടുത്ത് ഓണച്ചന്ത 2021 ആരംഭിച്ചു.

13 ഭക്ഷ്യവസ്തുക്കൾ സംസ്ഥാന സർക്കാർ സബ്സിഡിയോടുകൂടിയവയു൦ കൂടാതെ അമ്പതോളം വസ്തുക്കൾ പൊതുവിപണിയേക്കാളും വിലകുറച്ച് വിൽപ്പന നടത്തുന്നത് ഓണക്കാലത്ത് സാധാരണക്കാരായ ആളുകളുടെ ബുദ്ധിമുട്ടുകൾ ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെയാണ്.

ഓണചന്തയുടെ ഉദ്ഘാടനം പൊന്നാനി അസിസ്റ്റൻറ് കോപ്പറേറ്റീവ് രജിസ്ട്രാർ ശ്രീ. ജയരാജൻ ഉദ്ഘാടനം ചെയ്തു . മലപ്പുറം ജില്ല കോപ്പറേറ്റീവ് ബാങ്ക് വൈസ് ചെയർമാൻ ശ്രീ. പി. ടി .അജയ് മോഹൻ മുഖ്യ പ്രഭാഷണം നടത്തുകയും ആദ്യ വില്പന ഉദ്ഘാടനം നിർവഹിക്കുകയു൦ ചെയ്തു. ഓഗസ്റ്റ് 11 മുതൽ ഓഗസ്റ്റ് 20 വരെയാണ് ഓണച്ചന്ത പ്രവർത്തിക്കുക.

 ം_വിപണി_2021ആഗസ്റ്റ് 11 മുതൽ 20 വരെJTPC (ജയ്ഭാരത് ടൂറിസം വികസന പ്രവാസി സഹകരണ സംഘം) സംഘടിപ്പിക്കുന്ന സംസ്ഥാന സർക്കാരിന്റ...
07/08/2021

ം_വിപണി_2021

ആഗസ്റ്റ് 11 മുതൽ 20 വരെ

JTPC (ജയ്ഭാരത് ടൂറിസം വികസന പ്രവാസി സഹകരണ സംഘം) സംഘടിപ്പിക്കുന്ന സംസ്ഥാന സർക്കാരിന്റെ സഹകരണ ഓണചന്ത.

പഴയ ശരവണ ഹോട്ടലിനു സമീപം ചമ്രവട്ടം ജങ്ക്ഷൻ പൊന്നാനി (തവനൂർ റോഡ്)

#അതിജീവിക്കണം
#വിലക്കയറ്റത്തെയും
#മഹാമാരിയേയും
Consumerfed.online

Address

Near Convent, Ponnani
Ponani
679577

Opening Hours

Monday 9am - 9pm
Tuesday 9am - 9pm
Wednesday 9am - 9pm
Thursday 9am - 9pm
Friday 9am - 9pm
Saturday 9am - 9pm

Telephone

04942667800

Website

Alerts

Be the first to know and let us send you an email when Jai Bharath Tourism Vikasana Pravasi Co-op Society Ltd posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Jai Bharath Tourism Vikasana Pravasi Co-op Society Ltd:

Share

Category


Other Ponani travel agencies

Show All