Alhind Poonoor

Alhind Poonoor One of the flag bearers of travel & tourism in India . Alhind is now at Balussery too!
(40)

Congrats Team India!
30/06/2024

Congrats Team India!

യാത്രയാണോ ഉദ്ദേശം ? കറയറ്റ സേവനത്തിലൂടെ പതിറ്റാണ്ടുകളുടെ വിശ്വാസം നേടിയ അൽഹിന്ദ് ഉണ്ട് കൂടെ. ഇപ്പോൾ പൂനൂരിലും!          ...
30/05/2024

യാത്രയാണോ ഉദ്ദേശം ? കറയറ്റ സേവനത്തിലൂടെ പതിറ്റാണ്ടുകളുടെ വിശ്വാസം നേടിയ അൽഹിന്ദ് ഉണ്ട് കൂടെ. ഇപ്പോൾ പൂനൂരിലും!

യാത്രയാണോ ഉദ്ദേശം ? കറയറ്റ സേവനത്തിലൂടെ പതിറ്റാണ്ടുകളുടെ വിശ്വാസം നേടിയ അൽഹിന്ദ് ഉണ്ട് കൂടെ. ഇപ്പോൾ പൂനൂരിലും!          ...
28/05/2024

യാത്രയാണോ ഉദ്ദേശം ? കറയറ്റ സേവനത്തിലൂടെ പതിറ്റാണ്ടുകളുടെ വിശ്വാസം നേടിയ അൽഹിന്ദ് ഉണ്ട് കൂടെ. ഇപ്പോൾ പൂനൂരിലും!

*ഭൂമിയിലെ സ്വർഗ്ഗമെന്നും ഇന്ത്യയിലെ യൂറോപ്പ് എന്നും അറിയപ്പെടുന്ന കാശ്മീരിലേക്ക് -*💞💞💞💞💞💞💞💞💞*October -13 ന് പുറപ്പെട്ട് ...
21/09/2022

*ഭൂമിയിലെ സ്വർഗ്ഗമെന്നും ഇന്ത്യയിലെ യൂറോപ്പ് എന്നും അറിയപ്പെടുന്ന കാശ്മീരിലേക്ക് -*
💞💞💞💞💞💞💞💞💞
*October -13 ന് പുറപ്പെട്ട് 18 ന് തിരിച്ചെത്തുന്നു.*
*ഒന്നാം ദിവസം ദാൽ തടകത്തിലെ ഹൌസ് ബോട്ടിലെ താമസവും ശിക്കാര യാത്രയും.*
*രണ്ടാം ദിവസം സുന്ദരമായ പഹൽഗാം താഴ്‌വാരയിലെ കുതിര സവാരിയും, ആരുവാലി, ബേതാബ് വാലി, ചന്ദൻ വാരി സന്ദർശനം.*
*മൂന്നാം ദിവസം ശ്രീനഗർ സിറ്റി ടൂർ.*
*ഹസ്രത് ബാൽ മോസ്ക്ക്, പുരാതന കരിങ്കൽ ക്ഷേത്രമായ ശങ്കരാചാര്യ ക്ഷേത്രം, മനോഹരമായ മുഗൾ ഗാർഡനുകളായ ഷാലിമാർ ഗാർഡൻ, നിഷാദ് ബാഗ് ഗാർഡൻ, ചഷ്മ ഷാഹി ഗാർഡൻ, ട്യൂലിപ് പൂക്കളുടെ ഏഷ്യയിലെ ഏറ്റവും വലിയ പൂന്തോട്ടമായ ട്യൂലിപ് ഗാർഡൻ എന്നീ സന്ദർശനങ്ങൾ..*
*നാലാം ദിവസം - സിന്ധ് നദിക്കരയിലുള്ള പ്രശസ്ഥ ഹിൽ സ്റ്റേഷനായ സൊന്മാർഗ് സന്ദർശനം.*
*അഞ്ചാം ദിവസം- മലകളാൽ പ്രശസ്തമായ ഗുൽമാർഗ് സന്ദർശനവും ഗൊണ്ടോള കേബിൾ കാർ യാത്രയും.*
*ആറാം ദിവസം - കാശ്മീർ യാത്ര കഴിഞ്ഞ് നാട്ടിലേക്കുള്ള മടക്കം.*
*ഒരാൾക്ക് 06 ദിവസത്തെ സ്റ്റാർ ഹോട്ടലിലെ താമസവും ബ്രേക്ഫാസ്റ്റും ഡിന്നറും യാത്രാ ചിലവും ടൂർ മാനേജറും ഉൾപ്പടെ 39,800/- മാത്രം.*
*ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും.*
*ALHIND TOURS & TRAVELS PVT LTD*
*BALUSSERY.*
*CALL OR WHATSAP NO. 9745778877, 9496000544

ഏറ്റവും വിശ്വസ്തവും സുരക്ഷിതവും ഏറ്റവുമധികം ആളുകൾ തെരെഞ്ഞെടുക്കുന്നതുമായ അൽഹിന്ദ്  ഉംറ തീർത്ഥാടനത്തിന് താങ്കളെ ക്ഷണിക്കു...
19/09/2022

ഏറ്റവും വിശ്വസ്തവും സുരക്ഷിതവും ഏറ്റവുമധികം ആളുകൾ തെരെഞ്ഞെടുക്കുന്നതുമായ അൽഹിന്ദ് ഉംറ തീർത്ഥാടനത്തിന് താങ്കളെ ക്ഷണിക്കുന്നു. ഇന്ന് തന്നെ ഞങ്ങളെ ബന്ധപ്പെടൂ. ഒക്ടോബർ എട്ടിന് കോഴിക്കോട് നിന്ന് നേരിട്ടുള്ള ഫ്‌ളൈറ്റിന് പുറപ്പെടുന്നു.

*ആഡംബര കപ്പലിലെ യാത്ര ആസ്വദിക്കാത്തവർക്ക് വേണ്ടി വീണ്ടും ...* *ക്രോഡീലിയ   ലക്ഷ്വറി ഷിപ്പ് സെപ്റ്റംബർ - 27 ന് കൊച്ചിയിൽ ...
11/09/2022

*ആഡംബര കപ്പലിലെ യാത്ര ആസ്വദിക്കാത്തവർക്ക് വേണ്ടി വീണ്ടും ...* *ക്രോഡീലിയ ലക്ഷ്വറി ഷിപ്പ് സെപ്റ്റംബർ - 27 ന് കൊച്ചിയിൽ നിന്നും മുംബൈയിലേക്ക് പുറപ്പെടുന്നു.* *സെപ്റ്റംബർ 10 ന് മുമ്പ് ബുക്ക് ചെയ്യുന്നവർക്ക് 22,800/- രൂപക്ക് 2 രാത്രി ആഡംബര കപ്പലിൽ യാത്ര ചെയ്യാം.* *LIMITED SEATS ONLY* *PLS REGISTER WITH ADVANCE EARLY* *ഈ ആഡംബര കപ്പലിന്റെ പ്രത്യേകതകൾ.* ⚓️⚓️⚓️⚓️⚓️⚓️⚓️⚓️⚓️⚓️⚓️ 🫕 *FREE UNLIMITED FOOD 6 TIMES FOR ALL DAYS* *(Breakfast, Morning Tea & Snacks, Lunch, Evening Tea & Snacks , Dinner, Midnight Snacks)* 🛏 *4,3,2 bed cabins available* 🚢*Total 1,800/- passengers* 👩🏻‍✈️ *Total 700 crews* 🛳 *11 decks* 🏡 *796 cabins for accommodation.* 🏊‍♂️ *Swimmingpool* 👩‍🍳 *Restaurants - 3 No’s* 🍷*Bar- 5 no’s (with out package)* 🎰 *Casino* 🍼 *Children care area* 👨‍👦*Children play area* ⛹️‍♀️ *Different games* 🏋️‍♂️ *Gymnastics* 🧗‍♂️ *Rock climbing area* 📀 *DJ musics* 💃 *Disco section* 🎭 *Cinema theatre- 2 no’s* 🧖‍♀️ *Spa & saloon- ( without package)* 📶 *WiFi- (without package)* 💴 *INR accept in the Cruice* * For more details & booking through only Whatsap-* *Whatsap no. +919745778877,9496000544

ഗാന്ധിജയന്തി ആശംസകൾ
01/10/2019

ഗാന്ധിജയന്തി ആശംസകൾ

  wishes from Alhind Balussery
05/09/2019

wishes from Alhind Balussery

20/09/2018
ആധുനിക ഇന്ത്യയുടെ മഹാശില്പി ആണ് ജവാഹർലാൽ നെഹ്റു എന്നു സംശയമില്ലാതെ പറയാം. കുട്ടികളെ ജീവനോളം സ്നേഹിച്ച മറ്റൊരു നേതാവും ഇന...
14/11/2017

ആധുനിക ഇന്ത്യയുടെ മഹാശില്പി ആണ് ജവാഹർലാൽ നെഹ്റു എന്നു സംശയമില്ലാതെ പറയാം. കുട്ടികളെ ജീവനോളം സ്നേഹിച്ച മറ്റൊരു നേതാവും ഇന്ത്യാ ചരിത്രത്തിൽ വിരളമായിരിക്കും. ആ മഹദ് വ്യക്തിത്വത്തോടുള്ള ബഹുമാനാർഥം നവംബർ 14 ന് നാം ശിശുദിനം ആഘോഷിക്കുന്നു. ഏവർക്കും അൽ ഹിന്ദ് ബാലുശ്ശേരി യുടെ ശിശുദിന ആശംസകൾ 😍

ഒരു റിലാക്സേഷന്‍ ഒക്കെ വേണ്ടേ 😎
18/10/2017

ഒരു റിലാക്സേഷന്‍ ഒക്കെ വേണ്ടേ 😎

  wishes to all :)
17/10/2017

wishes to all :)

മഹാത്മാവിന്റെ ഓർമ്മദിനം. പ്രാര്ഥനകളോടെ   Balussery
02/10/2017

മഹാത്മാവിന്റെ ഓർമ്മദിനം. പ്രാര്ഥനകളോടെ Balussery

It's the time to wish you all happy independence day 😊
14/08/2017

It's the time to wish you all happy independence day 😊

പ്രിയപ്പെട്ടവരേ ഈ അവസരം ഉപയോഗപ്പെടുത്തി നിങ്ങളുടെ സ്വപ്നയാത്ര സഫലമാക്കൂ. നിരവധി ആകര്‍ഷകമായ യാത്രാ പാക്കേജുകള്‍,  കൂടുതല്...
25/07/2017

പ്രിയപ്പെട്ടവരേ ഈ അവസരം ഉപയോഗപ്പെടുത്തി നിങ്ങളുടെ സ്വപ്നയാത്ര സഫലമാക്കൂ. നിരവധി ആകര്‍ഷകമായ യാത്രാ പാക്കേജുകള്‍, കൂടുതല്‍ പാക്കേജുകളെ കുറിച്ച് അറിയാനായി ഇന്ന് തന്നെ വിളിക്കൂ.

19/06/2017

Now or Never ! Lowest fare, biggest entertainment . Call us for more info.
08/06/2017

Now or Never ! Lowest fare, biggest entertainment . Call us for more info.

കാട്ടിലേക്കുള്ള യാത്രകള്‍ കാട് പോലെ പവിത്രമാകണം. പ്ലാസ്റ്റിക്, മാലിന്യങ്ങള്‍ എന്നിവ വഴിയില്‍ ഉപേക്ഷിക്കരുത്, നിങ്ങളുടെ ക...
05/06/2017

കാട്ടിലേക്കുള്ള യാത്രകള്‍ കാട് പോലെ പവിത്രമാകണം. പ്ലാസ്റ്റിക്, മാലിന്യങ്ങള്‍ എന്നിവ വഴിയില്‍ ഉപേക്ഷിക്കരുത്, നിങ്ങളുടെ കാല്‍പ്പാടുകള്‍ മാത്രം അവിടെ ഉപേക്ഷിച്ച് പോരുക :) ഏവര്‍ക്കും അല്‍ഹിന്ദ് ബാലുശ്ശേരി യുടെ പരിസ്ഥിതി ദിന ആശംസകള്‍


എല്ലാ മലയാളികള്‍ക്കും ഞങ്ങളുടെ ഹൃദ്യമായ വിഷു - ഈസ്റ്റര്‍ ആശംസകള്‍ :) അവധിക്കാല സ്പെഷല്‍  യാത്രാ പാക്കേജുകള്‍ ലഭ്യമാണ്, ഇ...
13/04/2017

എല്ലാ മലയാളികള്‍ക്കും ഞങ്ങളുടെ ഹൃദ്യമായ വിഷു - ഈസ്റ്റര്‍ ആശംസകള്‍ :) അവധിക്കാല സ്പെഷല്‍ യാത്രാ പാക്കേജുകള്‍ ലഭ്യമാണ്, ഇന്ന് തന്നെ ബന്ധപ്പെടൂ

Hey good news :) Alhind Balussery bagged 'Three men football cup 2017' organized by Gandhibhavan Vattoli Bazar, Kozhikod...
03/04/2017

Hey good news :) Alhind Balussery bagged 'Three men football cup 2017' organized by Gandhibhavan Vattoli Bazar, Kozhikode. Thank you all for the support and love! Cheers

നമുക്ക് ജലസാക്ഷരത പടര്‍ത്താം, നാളേയ്ക്ക് വേണ്ടി ഇന്ന് തന്നെ കരുതി വയ്ക്കാം. ജലം സൂക്ഷിച്ച് ഉപയോഗിക്കുന്നത് ഒരു ശീലമാക്കാ...
22/03/2017

നമുക്ക് ജലസാക്ഷരത പടര്‍ത്താം, നാളേയ്ക്ക് വേണ്ടി ഇന്ന് തന്നെ കരുതി വയ്ക്കാം. ജലം സൂക്ഷിച്ച് ഉപയോഗിക്കുന്നത് ഒരു ശീലമാക്കാം , പ്രതിജ്ഞ ചെയ്യാം :)

നമുക്ക് ജലസാക്ഷരത പടര്‍ത്താം, നാളേയ്ക്ക് വേണ്ടി ഇന്ന് തന്നെ കരുതി വയ്ക്കാം. ജലം സൂക്ഷിച്ച് ഉപയോഗിക്കുന്നത് ഒരു ശീലമാക്കാം , പ്രതിജ്ഞ ചെയ്യാം

Photo courtesy : Mathrubhumi

കേരളം മരുഭൂമി ആകാതിരിക്കാന്‍ ഉണരുക, പ്രവര്‍ത്തിക്കുക!വാര്‍ ഫോര്‍ വാട്ടര്‍ പോസ്റ്റര്‍ പ്രദര്‍ശനവും കിണര്‍ റീചാര്‍ജ്, മഴവെ...
10/03/2017

കേരളം മരുഭൂമി ആകാതിരിക്കാന്‍
ഉണരുക, പ്രവര്‍ത്തിക്കുക!

വാര്‍ ഫോര്‍ വാട്ടര്‍ പോസ്റ്റര്‍ പ്രദര്‍ശനവും കിണര്‍ റീചാര്‍ജ്, മഴവെള്ളം സംഭരണി വിശദീകരണവും.
2017 മാര്‍ച്ച് 13 തിങ്കളാഴ്ച രാവിലെ 8.30 മുതല്‍ ഉള്ളിയേരി ബസ് സ്റ്റാന്ഡ് പരിസരത്ത്.. ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ ഷാജു ചെറുക്കാവില്‍ ഉദ്ഘാടനം ചെയ്യും. സന്ദര്‍ശിക്കുക, ജലസംരക്ഷണ പ്രവര്‍ത്തനത്തില്‍ കഴിവിന്റെ പരമാവധി പങ്കു ചേരുക. നമുക്ക് ഈ നാടിനെ കൂടുതല്‍ ജലസമ്പന്നമായി കൂടുതല്‍ ഹരിത സമൃദ്ധമായി കൂടുതല്‍ വാസയോഗ്യമായി സംരക്ഷിക്കേണ്ടതുണ്ട്!

ആശംസകളോടെ മാനെജ്മെന്റ് & സ്റ്റാഫ്,
അല്‍ഹിന്ദ് ബാലുശ്ശേരി.

വനിതാ ദിനം സ്പെഷല്‍ പാക്കേജ്!
08/03/2017

വനിതാ ദിനം സ്പെഷല്‍ പാക്കേജ്!

"A feminist is anyone who recognizes the equality and full humanity of women and men." - Gloria Steinem
08/03/2017

"A feminist is anyone who recognizes the equality and full humanity of women and men." - Gloria Steinem

Call today for detailed itinerary !!
07/03/2017

Call today for detailed itinerary !!

കാത്തിരുന്ന സിംഗപ്പൂര്‍ മലേഷ്യ ടൂര്‍ പാക്കേജ് ഇതാ ഇപ്പോള്‍ ലഭ്യമാണ്. ഇത്തവണത്തെ വെക്കേഷന്‍ ജീവിതത്തിലെ ഏറ്റവും അവിസ്മരണീ...
06/03/2017

കാത്തിരുന്ന സിംഗപ്പൂര്‍ മലേഷ്യ ടൂര്‍ പാക്കേജ് ഇതാ ഇപ്പോള്‍ ലഭ്യമാണ്. ഇത്തവണത്തെ വെക്കേഷന്‍ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ വെക്കേഷന്‍ ആകട്ടെ. ഈ അവസരം നഷ്ടപ്പെടുത്തല്ലേ :)

വരുന്നു ! വീണ്ടും ഒരു ഹൈദരാബാദ് ടൂര്‍ !! ഇത്തവണ നാല് ദിവസം എക്സ്ലൂസീവ് ഹൈദരാബാദ് . ചാര്‍മിനാര്‍ , ലുംബിനി പാര്‍ക്ക്, രാമ...
28/02/2017

വരുന്നു ! വീണ്ടും ഒരു ഹൈദരാബാദ് ടൂര്‍ !! ഇത്തവണ നാല് ദിവസം എക്സ്ലൂസീവ് ഹൈദരാബാദ് . ചാര്‍മിനാര്‍ , ലുംബിനി പാര്‍ക്ക്, രാമോജി ഫിലിം സിറ്റി, സലാര്‍ ജംഗ് മ്യൂസിയം, ഹുസൈന്‍ സാഗര്‍ തടാകം , ബിര്‍ലാ മന്ദിര്‍, മെക്ക മസ്ജിദ് , അങ്ങനെ നൈസാമിന്റെ വിശാലമായ അത്ഭുത സാമ്രാജ്യം കീഴടക്കാന്‍ ഇതാ ഏറ്റവും നല്ല അവസരം വന്നെത്തി. ഇന്ന് തന്നെ വിളിക്കൂ നിങ്ങളുടെ സീറ്റുകള്‍ റിസര്‍വ് ചെയ്യു !! :)

Address

Peringalam Vayal
Poonoor
673612

Alerts

Be the first to know and let us send you an email when Alhind Poonoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category