30/11/2023
ആജീവനാന്തം 10% വരുമാനം; എൽഐസി ‘ജീവൻ ഉത്സവ്’...
ആജീവനാന്തം 10 % നിരക്കിൽ വരുമാനം വാഗ്ദാനം ചെയ്യുന്ന പുതിയ പദ്ധതി ‘ജീവൻ ഉത്സവ്’ എൽഐസി അവതരിപ്പിച്ചു. ...
90 ദിവസം മുതൽ 65 വയസ്സ് വരെയുള്ളവർക്കു പദ്ധതിയിൽ ചേരാം. 5 മുതൽ 16 വർഷം പോളിസി പ്രീമിയം അടവു കാലാവധി ...
നിശ്ചയിച്ച കാലാവധിക്കു ശേഷം പോളിസി തുകയുടെ 10 % ഗാരന്റീഡ് ഇൻകം ബെനഫിറ്റായി ആജീവനാന്തം ലഭിക്കും.
ഫ്ലെക്സി ഓപ്ഷൻ തിരഞ്ഞെടുത്താൽ 5.5 % വാർഷിക കൂട്ടു പലിശയോടെ ഈ പദ്ധതിയിൽ തന്നെ ഇൻകം ബെനഫിറ്റ് നിക്ഷേപിക്കാനും നിബന്ധനകൾക്കു വിധേയമായി പിൻവലിക്കാനും കഴിയും. മുംബൈയിൽ നടന്ന ചടങ്ങിൽ എൽഐസി ചെയർമാൻ സിദ്ധാർഥ മൊഹന്തി പദ്ധതി ഉദ്ഘാടനം ചെയ്തു. ...
For More details 9447023817.
Manojkumar. CJ