Matrix Online Solutions Koipuram

Matrix Online Solutions Koipuram matrix online solutions provide online related service,all recharge ,government related service,tour package train ticket ,flight ticket,money transfer etc:

ആറാട്ടുപുഴ യാർഡിലെ  പുതുക്കിയ വിലയും നിലവിലെ സ്റ്റോക്കും.M sand         68/-  with passPsand           76/- with pass20m...
21/03/2024

ആറാട്ടുപുഴ യാർഡിലെ പുതുക്കിയ വിലയും നിലവിലെ സ്റ്റോക്കും.

M sand 68/- with pass

Psand 76/- with pass

20mm 62/- with pass

Podi 60 with pass

Cement ramco 350/-

Contact for more details :

office : 9497581089

yard ph: 7034932858

ടിപ്പർ 150 cft: 600cft മണ്ണ്, കല്ല്, മെറ്റൽ, പാറ പൊടി, എന്നിവ സൈറ്റിൽ ഇറക്കി കൊടുക്കും

J c b hitachi വാടകയ്ക്ക് ലഭ്യമാണ്.
join our whatsaap group

WhatsApp Group Invite

  #
30/05/2023

#

WhatsApp Group Invite

  #കോവിഡ് മരണം, സാമ്പത്തിക സഹായം ലഭിക്കുന്നതിന് , അപ്പീലിനു വേണ്ടി  സൗജന്യ രജിസ്ട്രേഷൻ കോയിപ്രം Matrix online solutions ...
14/10/2021

#
കോവിഡ് മരണം, സാമ്പത്തിക സഹായം ലഭിക്കുന്നതിന് , അപ്പീലിനു വേണ്ടി സൗജന്യ രജിസ്ട്രേഷൻ കോയിപ്രം Matrix online solutions ൽ നിന്നും ലഭ്യമാണ്*

സംസ്ഥാനത്ത് കോവിഡ് 19 മരണത്തിനുള്ള അപ്പീലിനും സര്‍ട്ടിഫിക്കറ്റിനുമായുള്ള അപേക്ഷ സ്വീകരിക്കൽ ഒക്‌ടോബര്‍ 10 മുതല്‍ ആരംഭിച്ചു.കേരള സര്‍ക്കാര്‍ കോവിഡ് മരണ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നുണ്ടെങ്കിലും സുപ്രീം കോടതിയുടെ നിര്‍ദേശ പ്രകാരം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റേയും ഐസിഎംആറിന്റേയും പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനമാക്കിയാണ് പുതിയ സംവിധാനം നിലവില്‍ വരുന്നത്. ഐസിഎംആര്‍ പുറത്തിറക്കിയ പുതുക്കിയ നിര്‍ദ്ദേശ പ്രകാരം കോവിഡ് മരണമായി പ്രഖ്യാപിക്കാവുന്ന മരണങ്ങളും, കേരള സര്‍ക്കാര്‍ ഇതുവരെ കോവിഡ് മരണമായി പ്രഖ്യാപിച്ചിട്ടുള്ള കോവിഡ് മരണ ലിസ്റ്റില്‍ ഇല്ലാത്തതും, ഏതെങ്കിലും പരാതിയുള്ളവര്‍ക്കും, പുതിയ സംവിധാനം വഴി സുതാര്യമായ രീതിയില്‍ അപ്പീല്‍ സമര്‍പ്പിക്കാം

ലഭിക്കുന്ന അപേക്ഷകള്‍ വിശദമായ പരിശോധനയ്ക്ക് ശേഷം ഔദ്യോഗിക കോവിഡ് 19 മരണ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ്....

*Matrix online solutions*
Near Koipuram Nellickkal Devi Temple, Nellickkal, Koipuram
9497581089

*ഈ ഒരു മെസ്സേജ് മറ്റുള്ളവർക്ക് കൂടി ഉപകാരപ്പെടുവാൻ ദയവായി ഷെയർ ചെയ്യുക*

കോവിഡ് കാരണം മരിച്ചവരുടെ ആശ്രിതർക്ക്  നഷ്ട്ട പരിഹാരത്തിന് ഈ മാസം 10 മുതൽ ഓൺലൈൻ ആയി അപേക്ഷിക്കാം.....മരിച്ചവരുടെ പേര് വിവ...
01/10/2021

കോവിഡ് കാരണം മരിച്ചവരുടെ ആശ്രിതർക്ക് നഷ്ട്ട പരിഹാരത്തിന് ഈ മാസം 10 മുതൽ ഓൺലൈൻ ആയി അപേക്ഷിക്കാം.....

മരിച്ചവരുടെ പേര് വിവരങ്ങൾ പരിശീദിക്കുന്നതിനും കൂട്ടിച്ചേർക്കുന്നതിനും മരണ സർട്ടിഫിക്കാറ്റിനും അപേക്ഷകൾ സമർപ്പിക്കാം

കൂടുതൽ വിവരങ്ങൾക്കും മറ്റും MATRIX ONLINE SOLUTIONS NELLICKKL KOIPURAM
9497581089

27/08/2021
 sandpark opening soon
24/08/2021

sandpark opening soon

All building materials are available at affordable rates with a vehicle pass. please vist/contact Matrix Sand Park Cheruvallipadi Koipuram Oppo: Sabari super market.

*നേഴ്‌സിങ് & പാരാ മെഡിക്കൽ കോഴ്‌സ് (LBS) അഡ്‌മിഷനുള്ള ഓൺ ലൈൻ അപേക്ഷ ആരംഭിച്ചു*🎓🎓1. ബി എസ് സി നേഴ്സിങ്2. ബി എസ് സി എംഎൽടി...
18/08/2021

*നേഴ്‌സിങ് & പാരാ മെഡിക്കൽ കോഴ്‌സ് (LBS) അഡ്‌മിഷനുള്ള ഓൺ ലൈൻ അപേക്ഷ ആരംഭിച്ചു*🎓🎓

1. ബി എസ് സി നേഴ്സിങ്

2. ബി എസ് സി എംഎൽടി

3. ബി എസ് സി പെർഫ്യൂഷൻ ടെക്നോളജി

4. ബി എസ് സി ഒപ്റ്റോമെട്രി

5. ബി എ എസ് എൽ പി

6. ബി സി വി റ്റി

7. ബി പി റ്റി

8. ബി എസ് സി ഡയാലിസിസ് ടെക്നോളജി

9. ബി എസ് സി ഒക്കുപ്പേഷണൽ തെറാപ്പി

10. ബി എസ് സി മെഡിക്കൽ ഇമേജിംഗ് ടെക്നോളജി

11. ബി എസ് സി മെഡിക്കൽ റേഡിയോതെറാപ്പി ടെക്നോളജി

12. ബി എസ് സി ന്യൂറോ ടെക്നോളജി എന്നീ കോഴ്സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ആരംഭിച്ചിട്ടുണ്ട്.

⏰ആഗസ്റ്റ് 18 മുതൽ സെപ്റ്റംബർ 10 വരെ അപേക്ഷിക്കാവുന്നതാണ്.

*💧ആവശ്യമായ രേഖകൾ*

1. എസ്എസ്എൽസി സർട്ടിഫിക്കറ്റ്
2. പ്ലസ് ടു സർട്ടിഫിക്കറ്റ്
3. ആധാർ കാർഡ്
4. ഫോട്ടോ
5. ഒപ്പ്
6. നേറ്റിവിറ്റി സർട്ടിഫിക്കറ്റ്
7. ജാതി സർട്ടിഫിക്കറ്റ്
8 . ഇഡബ്ലിയുഎസ് സർട്ടിഫിക്കറ്റ് (അർഹതയുള്ളവർ)
9. നോൺ ക്രിമിലിയർ സർട്ടിഫിക്കറ്റ് (അർഹതയുള്ളവർ)

👉🏻അപേക്ഷാഫീസ് ജനറൽ വിഭാഗത്തിന് 600 രൂപ SC/ST വിഭാഗത്തിന് 300 രൂപ.
➖️➖️➖️➖️➖️➖️➖️➖️
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും *matrix online sokutions nellickkal*
*ഫോൺ: 9497581088*

🎓പ്ലസ് വൺ ഏകജാലക പ്രവേശനം 2021-22🎓:::പ്രധാന തിയ്യതികൾ 🙋‍♀️ഹയർ സെക്കൻഡറി ഒന്നാം വർഷ(പ്ലസ് വൺ) | പ്രവേശനത്തിനായുള്ള ഏകജാലക...
18/08/2021

🎓പ്ലസ് വൺ ഏകജാലക പ്രവേശനം 2021-22🎓:::പ്രധാന തിയ്യതികൾ

🙋‍♀️ഹയർ സെക്കൻഡറി ഒന്നാം വർഷ(പ്ലസ് വൺ) | പ്രവേശനത്തിനായുള്ള ഏകജാലക അപേക്ഷ 2021 ഓഗസ്റ്റ് 24 മുതൽ ഓൺലൈനായി നൽകാം. പ്രോസ്പെക്ട്സ്, ഷെഡ്യൂൾ എന്നിവ പ്രസിദ്ധീകരിച്ചു.

📆അപേക്ഷ സമർപ്പണം: ഓഗസ്റ്റ് 24 മുതൽ
📆അപേക്ഷ നൽകാനുള്ള അവസാന തിയതി: സെപ്റ്റംബർ 3
📆ട്രയൽ അലോട്ട്മെന്റ്: സെപ്റ്റംബർ 7
📆ആദ്യ അലോട്ട്മെന്റ്: സെപ്റ്റംബർ 13

Matrix Online Solution
Gokulam building
Near koipuram Nellickkal Devi Temple Nellickkal
Ph : 9497581088

Matrix Online Solution വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക് ചെയ്യുക

Add a contact on WhatsApp. https://wa.me/qr/3VWZCP6FSJPPG1

WhatsApp Group Invite

16/08/2021

*പ്ലസ് വൺ ഓൺലൈൻ അപേക്ഷ ആഗസ്റ്റ് 24 മുതൽ*

*ആഗസ്റ്റ് 16 മുതൽ അപേക്ഷ തുടങ്ങാനുള്ള തീരുമാനം മാറ്റി*

പ്ലസ് വൺ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷകൾ 24 മുതൽ മാത്രമേ തുടങ്ങൂ.

ആഗസ്റ്റ് 16 മുതൽ ഓൺലൈൻ അപേക്ഷ തുടങ്ങാനാണ് തീരുമാനിച്ചിരുന്നതെങ്കിലും പ്രേസ്പെക്ടറിലും സോഫ്റ്റ്‌വെയറിലും മാറ്റം വരുത്തേണ്ടതിനാലാണ് അപേക്ഷ തിയ്യതി നീട്ടിയത്.

സംവരണം സംബന്ധിച്ച് കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഭേദഗതി വരുത്തിയ പ്രേസ്പെക്ടർ അടിസ്ഥാനത്തിലായിരിക്കും ഇത്തവണ അപേക്ഷ സ്വീകരിക്കുക.

മാറ്റംവരുത്തിയ സോഫ്റ്റ്‌വെയർ തയ്യാറാവാൻ സമയം എടുക്കുന്നതിനാലും ഓണം അവധിയും പരിഗണിച്ചാണ് ആഗസ്റ്റ് 24 ലേക്ക് മാറ്റിയത്....

*Matrix Online Solutions*
Near koipuram Nellickal Devi temple

*9497501531*
🔺🔻🔺🔻🔺🔻🔺🔻

PLEASE CONTACT FOR MORE DETAILS 9497581089
28/05/2021

PLEASE CONTACT FOR MORE DETAILS 9497581089

Address

NELLIKKAL, KOIPURAM
Thiruvalla
689531

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 2pm
Saturday 9am - 2pm

Telephone

+919497501531

Website

Alerts

Be the first to know and let us send you an email when Matrix Online Solutions Koipuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Matrix Online Solutions Koipuram:

Share

Category


Other Travel Agencies in Thiruvalla

Show All