14/01/2019
സുഹൃത്തായിരുന്നു ....
സഹോദരിയായിരുന്നു ...
സഹപാഠിയായിരുന്നു ...
ഞങ്ങൾക്ക് എലല്ലാമായിരുന്നു ..
അകാലത്തിൽ നമ്മെവിട്ടുപോയ സഹോദരിയുടെ ഓർമകൾക്ക് ഇന്ന് ഒരുവർഷം ...
മരിക്കാത്ത ഓർമകളുമായി ഓർമ്മചെപ്പിന്റെ കൂട്ടുകാർ 😭😭😭😭💐💐💐💐💐💐💐