Poyaalo

Poyaalo Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Poyaalo, Travel Company, Thiruvananthapuram.

09/01/2024

പോയാലോ....?
അങ്ങു ദൂരെ ഭൂമിയിലെ സ്വർഗത്തിലേക്ക് നമുക്കും പോയാലോ.....

ഇത്തവണ നമുക്ക് 'പറവ' യോടൊപ്പം പോകാം..

ചുരുങ്ങിയ ചെലവിൽ,
അങ്ങ് കാശ്മീരിലേയ്ക്ക്...

പോരുന്നോ....?

*Jannat_e_Kashmir_5D/4N*🌸🌺🪷🌹🌷💐

*Tulip festival group budget package*
☃️☃️☃️☃️☃️
*Early Bird Offer*

✅Adult *12500/-*
✅Child *7500/-* (12-4)
✅Child below four is complimentary

📌 *Book your seat before 15/01/2024 to avail this offer*

Date * 2-7 April 2024*

🚎
📌Day 1 Srinagar
📌Day 2 Gulmarg
📌Day 3 Pahalgam
📌Day 4 Sonamarg
📌Day 5 departure

*Inclusions*
✅4night accommodation in Hotel @ Srinagar🏢
✅1 hour Shikara Ride @ Dal lake🛶
✅4Breakfast and 4Dinner🫕🥘
✅Srinagar to Srinagar local transportation
✅24/7 Personal assistance
✅Garden Entry tickets
✅Women friendly and family friendly
✅Train /flight ticket assistance

📌Book your seats by paying an advance of *₹5000*
📌Gpay *9947841087*
🏕️🏕️
*Trip Coordinator _Silsila kaladi*
🏕️🌼
*Whatsapp for details 9947841087*
*Parava_now all can fly*

🏕️🏕️

21/12/2023

Slots available for agasthya trekk
Date 23/24/25 December
Contact: 9947841087

01/12/2023

Slots available for Agasthyarkoodam trekk

11/12/13 December 2023

For details.. Pls contact
9947841087

13/09/2023
06/09/2023

Slots available for Agasthyarkoodam trekking on special pass this month.

25/26/27

For details pls call or WhatsApp @ 9947841087

03/09/2023

Slots available for Agasthyarkoodam trekking on special pass this month.
14/15/16
18/19/20
25/26/27
For details pls call or WhatsApp @ 9947841087

14/08/2023

21/07/2023

⛰️*ബ്രഹ്മഗിരിയുടെ കൊടുമുടി കയറിയാലോ*🌄

ജോലിത്തിരക്കുകളുടെ ഞെരുക്കത്തിൽ നിന്നും കുതറി മാറി പ്രകൃതിയുടെ മടിത്തട്ടിലൂടെ, ശുദ്ധവായു ശ്വസിച്ച്, പച്ചപ്പും തണുപ്പും ആസ്വദിച്ച് ☃️ ഒന്നുണർന്നെണിറ്റ് വരാൻ ഈ ജൂലൈ മാസം 29 നും 30 നും നിങ്ങൾക്കൊഴിവുണ്ടോ? എങ്കിൽ ഞങ്ങളോടൊപ്പം വരൂ വയനാട്ടിലെ ബ്രഹ്മഗിരിയിലേക്ക്..... തിരുനെല്ലിയിലേക്ക്. അവിടെ ഒരു ദിവസം വനം വകുപ്പിന്റെ ഡോർമിറ്ററിയിൽ താമസിച്ച്, 🏕️ ബ്രഹ്മഗിരി മലനിരകളുടെ ഉച്ചിയിലേക്ക് ഫോറസ്റ്റുകാരോടൊപ്പം ഒന്ന് നടന്ന് പോയി കണ്ട് വരാം. 🚶🏻‍♂️🚶🏻‍♂️🚶🏻‍♂️ കേരള-കർണാടക അതിർത്തിയിലെത്താം. വാച്ച് ടവറിൽ കയറി ആകാശക്കാഴ്ചകൾ കാണാം.

*📌Trekking location - BRAHMAGIRI PEAK*

*🦯Trekking distance - 6km (One side)*

*⛺Accommodation - Forest dormitory, Thirunelli*

*🚌Picking & Droping - Kozhikode*

*🟢Date - 2023 July 29 & 30*

*💰Event fee - 1750/- per head (including transportation, food, accommodation, trekking fee & guide fee)*

ജൂലൈ 29 ന് രാവിലെ കോഴിക്കോട് ഒത്തു ചേർന്ന് പ്രൈവറ്റ് / KSRTC ബസ്സിൽ താമരശ്ശേരി ചുരം വഴി മാനന്തവാടി എത്തി, ബസ്സിൽ വൈകീട്ടോടെ തിരുനെല്ലി എത്തി ഫോറസ്റ്റ് ഡോർമിറ്റിയിൽ താമസിച്ച് അടുത്ത ദിവസം അതിരാവിലെ ബ്രഹ്മഗിരി പീക്കിലേക്കുള്ള ട്രക്കിംഗ് കഴിഞ്ഞ് ഉച്ചയോടെ തിരിച്ചെത്തി തിരിച്ച് ബസ്സിൽ വൈകുന്നേരം കോഴിക്കോട് എത്തിച്ചേരുന്നു.

ആദ്യത്തെ ദിവസത്തെ lunch, evening tea, dinner, രണ്ടാമത്തെ ദിവസത്തെ breakfast, lunch എന്നിവ ഈവന്റ് ഫീസിൽ ഉൾപ്പെടുന്നു. (Vegetarian)

*🔸ലേഡീസിന് പ്രത്യേകം ഡോർമിറ്ററി സൗകര്യം ലഭ്യമാണ്*

*🔸വനം വകുപ്പിന്റെ നിയന്ത്രണങ്ങൾക്ക് വിധേയമായുള്ള താമസവും ട്രക്കിംഗും ആയിരിക്കും ഉണ്ടായിരിക്കുക*

*🔸ശാരീരിക ക്ഷമത ആവശ്യമുള്ള ട്രക്കിംഗ് ആണ്. എന്നാൽ ശാരീരികമായ അവശതകളില്ലെങ്കിൽ ആശങ്ക കൂടാതെ പങ്കെടുക്കാം*

*🔸20 പേർക്ക് മാത്രമേ പങ്കെടുക്കാൻ സാധിക്കൂ*

*🔸പങ്കെടുക്കാൻ താത്പര്യപ്പെടുന്നവർ 500 രൂപ അഡ്വാൻസ് നൽകേണ്ടതാണ്. ക്യാൻസൽ ചെയ്യുന്ന പക്ഷം മറ്റൊരാൾ ആ സ്ലോട്ടിലേക്ക് ലഭ്യമാകുമെങ്കിൽ അഡ്വാൻസ് പണം തിരികെ നൽകും*

*🔸പ്രതികൂല കാലാവസ്ഥ കാരണമോ സർക്കാർ മുന്നറിയിപ്പുകൾ മൂലമോ നിശ്ചയിച്ച ദിവസം യാത്ര നടത്താൻ സാധിക്കാതെ വന്നാൽ യാത്ര മറ്റൊരു ദിവസത്തേക്ക് മാറ്റുന്നതാണ്*

*അപ്പോ നമുക്ക് പോവല്ലേ?*

       #
25/02/2023

#

അഞ്ചാം തവണ  അഗസ്ത്യ മലയിൽ.
01/02/2023

അഞ്ചാം തവണ അഗസ്ത്യ മലയിൽ.

Address

Thiruvananthapuram

Website

Alerts

Be the first to know and let us send you an email when Poyaalo posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Poyaalo:

Videos

Share

Category