Tourbook Travels and Logistics

Tourbook Travels and Logistics An integrated travel and tour operator, we offer a complete range of travel related services for your holidays in India.

tourbook is a travel and logistic company. We provide total solution for travel during your holidays in India

01/05/2021
21/02/2018
21/02/2018

ന്യൂജെന്‍ പിള്ളേര്‍ പ്രശസ്തമാക്കിയ കേരളത്തിലെ 54 സ്ഥലങ്ങള്‍ 💜 😍 ♥

By: Nikhil Ramesh

യാത്രകളെ സ്നേഹിക്കാത്തവരായി ആരുമില്ല. കാരണം യാത്രകൾ ഒരാളിലും ഒരിക്കലും അവസാനിക്കുന്നില്ല.

യാ‌‌ത്രയെ ഒരു ഹരമായി കണ്ടിരുന്ന ആളുകള്‍ പണ്ടുമുതലെ ഉണ്ടായിരുന്നു. സോഷ്യല്‍ മീഡിയയുടെ കാലം വന്നതോടെ യാത്ര ഒരു ആഘോഷമായി മാറുകയായിരുന്നു. യാത്രകള്‍ക്ക് വേണ്ടി നിരവധി ഗ്രൂപ്പുകളും സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞതോടെ ന്യൂജെന്‍ സഞ്ചാരികള്‍ക്ക് ആവേശമായി. യാത്ര പോകുന്ന സ്ഥലങ്ങളുടെ ചിത്രങ്ങളും വിവര‌ണങ്ങളുമായി അവര്‍ ഗ്രൂപ്പുകളില്‍ സജീ‌വമായി.

സോഷ്യല്‍ മീഡിയകളുടെ വരവോടെ അറിയപ്പെടാതിരുന്ന പല സ്ഥലങ്ങളും സഞ്ചാരികള്‍ അറിഞ്ഞ് തുടങ്ങി. ചില സ്ഥലങ്ങള്‍ അങ്ങ് പ്രശസ്തമാകാന്‍ തുടങ്ങി. അങ്ങനെ ന്യൂജെന്‍ പിള്ളേര്‍ പ്രശസ്തമാക്കിയ കേരളത്തിലെ 54 സ്ഥലങ്ങള്‍ നമുക്ക് പരിചയപ്പെടാം.

★ ഇതു കൂടാതെ നിങ്ങളുടെ നാട്ടിലെ ഈ ലോകം അറിയാത്തതും അറിയുന്നതും ആയ യാത്ര ചെയ്യാൻ പറ്റുന്ന സ്ഥലങ്ങളുടെ നല്ല ചിത്രങ്ങൾ ഒരു ചെറുകുറിപ്പുമായി ഇവിടെ കമന്റ് ചെയ്യാം. വൈകാതെ തന്നെ കടപ്പാടോടെ ഈ ആൽബത്തിലേക്ക് ചേർത്തുവെക്കാം.

പേജ് ലിങ്ക്:
https://www.facebook.com/love.to.traavel/

25/11/2017
Package ready for you with max discount
16/11/2017

Package ready for you with max discount

23/10/2017

Cyprus work permit
Job in hotel
waiter 1500euro
Housekeeper
1600euro
Cleaner 1200euro
Supervisor 2000euro
Accountant 1800euro
Process time 7days
Food and accommodation provided by company
Duty time 8hrs per day
45 days leave after 1 year service
Documents required
Passport
Photo
Education certificate
No advance payment after visa issued
Indian only
For apply candidate have to submit original passport
Contact :- 918848257905

15/09/2017
15/09/2017
30/08/2017

Contact us for this package

20/08/2017

മംഗലംഡാം: നാട്ടില്‍ മഴ കുറവാണെങ്കിലും വനമേഖലയിലുണ്ടാകുന്ന കനത്ത മഴയെ തുടര്‍ന്ന് മലയോരങ്ങളിലെ വെള്ളച്ചാട്ടങ്ങള്‍ സജീവമായി. ഇതിനാല്‍ ഒഴിവുദിവസങ്ങളില്‍ കാനനകാഴ്ച കാണാനെത്തുന്നവരിലും വന്‍വര്‍ധനനയാണ് ഉണ്ടാകുന്നത്.
കടപ്പാറയ്ക്കടുത്തെ പ്രദേശങ്ങളിലാണ് ചെറുതും വലുതുമായി അരഡസന്‍ വെള്ളച്ചാട്ടങ്ങളുള്ളത്. ഇതില്‍ ഏറ്റവും ഉയര്‍ന്ന വെള്ളച്ചാട്ടം കടപ്പാറയില്‍നിന്നും മൂന്നു കിലോമീറ്ററോളം ദൂരം അകലെ വനത്തിനകത്തെ തളികകല്ല് ആദിവാസികോളനി വഴിക്കു സമീപത്തെ ആലിങ്കല്‍ വെള്ളച്ചാട്ടം തന്നെയാണ്. 150 അടി ഉയരത്തില്‍നിന്നാണ് ഇവിടെ വെള്ളം താഴേയ്ക്ക് പതിക്കുന്നത്.
വനത്തില്‍നിന്നും ഉത്ഭവിക്കുന്ന വെള്ളമാണ് ആലിങ്കല്‍ വെള്ളച്ചാട്ടം വഴി കടപ്പാറ തോട്ടിലെത്തി രണ്ടാംപുഴയിലൂടെ മംഗലംഡാം റിസര്‍വോയറിലെത്തുന്നത്.
കൂറ്റന്‍ കരിമ്ബാറകളില്‍ തട്ടി ചിന്നിചിതറി വെള്ളപ്പട്ട് പുതച്ചമട്ടിലാണ് ആലിങ്കല്‍ വെള്ളച്ചാട്ടത്തിന്റെ താഴെയുള്ള ഭാഗം. ഇതിനടുത്ത് മറ്റൊരു ജലപാതവുമുണ്ട്. മറ്റൊന്നു പോത്തംതോടിനു മുകളിലും.
ഇതിനിടയ്ക്ക് കോളനിവഴിയില്‍ വേറെയും ഒന്നുരണ്ടു നല്ല വെള്ളച്ചാട്ടങ്ങള്‍ കൂടി കാണാനാകും. പ്രദേശങ്ങള്‍ അറിയുന്നവര്‍ ആരെങ്കിലുമുണ്ടെങ്കിലേ ഇതിന്റെയെല്ലാം അടുത്ത് എത്താനാകൂ. കാട്ടുചോലകള്‍ താണ്ടി കടന്നുവേണം വെള്ളച്ചാട്ടങ്ങളുടെ അടുത്തെത്താന്‍.
ചോലകളില്‍ പാറക്കുഴികളുള്ളതിനാല്‍ സൂക്ഷിച്ചുവേണം ചോല മറികടക്കാന്‍. അതല്ലെങ്കില്‍ അപകട സാധ്യത വളരെ കൂടുതലാണ്. ആള്‍ താമസമില്ലാത്ത പ്രദേശങ്ങളായതിനാല്‍ ശബ്ദമുണ്ടാക്കിയാല്‍പോലും ആരും കേള്‍ക്കില്ല. അതിനു പുറമേ വെള്ളത്തിന്റെ ഒഴുക്കുമൂലമുള്ള ശബ്ദവും വിളികേള്‍ക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കും.
അല്പം സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് യാത്ര രസംപകരും. പോത്തംതോട്, തളികകല്ല്, ആലിങ്കല്‍ എന്നീ മൂന്നു കാട്ടുചോലകള്‍ സംഗമിക്കുന്ന തിപ്പിലിക്കയവും ഇവിടത്തെ കൗതുക കാഴ്ചയാണ്. നിലയില്ലാത്ത കയമാണിത്.

contact us
20/08/2017

contact us

20/08/2017

ഭൂപടങ്ങളിൽ കാണാത്ത വയനാട്*

വയനാട് എന്ന് കേൾക്കുമ്പോൾ ആദ്യം ഓടിയെത്തുന്നത് കുറുവാ ദ്വീപും പൂക്കോട് തടാകവും സൂചിപ്പാറയും ബാണാസുര ഡാമുമൊ ക്കെയാണ് . എന്നാൽ ടൂറിസം ഭൂപടങ്ങളിൽ ഇല്ലാത്ത അധികമാർക്കും പരിചയമില്ലാത്ത കുറച്ചു വയനാടൻ സഞ്ചാര കേന്ദ്രങ്ങളെ പറ്റിയാണ് പറഞ്ഞുവരുന്നത്

*പാൽച്ചുരം വെള്ളച്ചാട്ടം*

വയനാട് ജില്ലയെ കൊട്ടിയൂർ വഴി കണ്ണൂരുമായി ബന്ധിപ്പിക്കുന്ന ചുരം. പേരുപോലെത്തന്നെ മനോഹരമായ ചുരം. യാത്രക്കാർ പൊതുവേ കുറവായ ചുരം പാതയുടെ മുകളിൽ രാത്രി സമയങ്ങളിൽ ഒറ്റയ്ക്ക് വന്നിരിക്കുമ്പോൾ ഒരു പ്രത്യേക സുഖമാണ് . കാട്ടു ജീവികളുടെ മൂളലും ദൂരെ മലമുകളിൽ നിന്നുള്ള വെള്ളച്ചാട്ടത്തിന്റെ ശബ്ദവും ഒക്കെയായി ഒരു അടിപൊളി അനുഭവം.

ചുരമിറങ്ങി പകുതി എത്തിയാൽ വലത്തോട്ട് ഒരു മൺ പാതയുണ്ട്. കഷ്ടിച്ച് ഒരു ജീപ്പിനു പോകാം. ഏകദേശം മൂന്ന് കിലോമീറ്ററിനടുത്ത് സഞ്ചരിച്ചാൽ പിന്നെ ജീപ്പ് ഇറങ്ങി പോകണം. കാട്ടിലൂടെ കുത്തനെയുള്ള പാത. കൊടുംവേനലിലും ഈ കാട്ടുപാത ഇരുണ്ടിട്ട്‌ തന്നെയാണ്. കാട്ടിലൂടെ മല കയറി മുകളിലെത്തിയാൽ മനോഹരമായ ഒരു വെള്ളച്ചാട്ടം കാണാം.
വെള്ളച്ചാട്ടം വീഴുന്ന സ്ഥലത്ത് ചെറിയ ഒരു കുളം പോലെ കുളിക്കാനുള്ള സൗകര്യവും.
ഇരുണ്ട കാട്ടുപാറയിലൂടെ പാൽ നിറത്തിൽ വെള്ളം ഒഴുകി വരുന്ന കാഴ്ച അതിമനോഹരമാണ്.

സഞ്ചാരികൾക്ക് അധികം പരിചയമില്ലാത്ത സ്ഥലം ആയതിനാൽ ആളുകളുടെ വരവ് വളരെ കുറവാണ് .തീരെ കുറവെന്ന് തന്നെ പറയാം.
കാട്ടിലൂടെയുള്ള പാത ആയതിനാലും മൃഗ ശല്യം ഉണ്ടാകാൻ സാധ്യതയുള്ളതിനാലും ഒറ്റക്ക് പോകുന്നതിനേക്കാൾ നല്ലത് കൂട്ടമായി പോകുന്നതാണ്.

*റൂട്ട് :*മാനന്തവാടി---- തലപ്പുഴ -----ബോയ്സ്--- ടൗൺ റോഡ്---- പാൽച്ചുരം_

*കോളാർ മട*

എടക്കൽ ഗുഹയെ പറ്റി കേൾക്കാത്തവരുണ്ടാവില്ല .എന്നാൽ അധികമാർക്കും അറിയാത്ത മറ്റൊരു ഗുഹ തലപ്പുഴക്കടുത്തുണ്ട്.
പാരിസൻസിന്റെ തെയില എസ്റ്റേറ്റ് നു ഉള്ളിലൂടെ കുറച്ചു ദൂരം പോയാൽ കൊളാർ മട എന്നു വിളിക്കുന്ന ഗുഹയിലെത്താം.
പുറമേ നിന്ന് നോക്കുമ്പോൾ ചെറിയൊരു ഗുഹ ആയിട്ടെ തോന്നു, എന്നാൽ ഉള്ളിലേക്ക് കടക്കുന്നതോടെ ഗുഹയുടെ വലിപ്പവും ഉയരവും കൂടുന്നു. കൃത്യമായ മുന്നൊരുക്കങ്ങൾ ഇല്ലാതെ ഗുഹയുടെ ഉള്ളിലേക്ക് കടക്കുന്നത് അപകടമാണ്. ഉള്ളിലേക്ക് കയറി കുറച്ചു ദൂരം മുന്നോട്ടു പോയാൽ വഴി രണ്ടായി പിരിയുന്നു .അതിലൂടെ പോകുമ്പോൾ പിന്നെയും പുതിയ വഴികൾ. ഗുഹയുടെഒരറ്റത്ത് നിന്ന് മറ്റേ അറ്റത്തേക്ക് ആരും ഇതുവരെ നടന്ന് പോയിട്ടില്ലെന്ന് കൂടെ വന്ന തോട്ടം തൊഴിലാളിയായ ചേട്ടൻ പറഞ്ഞു.

ഗുഹ്‌ക്കുള്ളിലൂടെ കുറേ ദൂരം പോയാൽ ഇരുമ്പിന്റെ വാതിൽ ഉണ്ടെന്നും അതിനപ്പുറം പോകുന്നത് അപകടമാണെന്നും ഒക്കെ കൊളാർ മടയെപ്പറ്റി പ്രചരിക്കുന്ന കഥകൾ ആണ്.

സാഹസിക സഞ്ചാരികൾക്ക് സന്ദർശിക്കാൻ പറ്റിയ ഒരിടമാണ് കോളർ മട. പോകുമ്പോൾ നല്ല വെട്ടം ഉള്ള ടോർച്ച് ലൈറ്റും മറ്റു സുരക്ഷാ വടികളും ഒക്കെ കയ്യിൽ കരുതുന്നത് നല്ലതാണ്.

*റൂട്ട്*: മാനന്തവാടി--- തലപ്പുഴ---44-ആം മൈൽ---കോളർ മട

*ഗുരുകുലം ബോട്ടാണിക്കൽ ഗാർഡൻ*

സോഷ്യൽ മീഡിയകളിൽ പ്രകൃതിഭംഗി ഷെയർ ചെയ്ത നമ്മൾ മലയാളികൾ പരിസ്ഥിതിപ്രേമം കാണിച്ചപ്പോൾ മലയാളക്കരയെ കുറിച്ച് കേട്ടറിഞ്ഞ് വർഷങ്ങൾക്കുമുമ്പേ കേരളത്തിലെത്തിയ ഒരു സായിപ്പ് വയനാട് ജില്ലയിലെ പേര്യയിൽ കുറച്ച് സ്ഥലം വാങ്ങുകയും അവിടെ സ്വന്തമായി ഒരു വനം തന്നെ നിർമ്മിക്കുകയും ചെയ്തു.

വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന പലതരം സസ്യ സ്പീഷിയസുകളും ഇരപിടിയൻ സസ്യങ്ങൾ ഉം മറ്റ് അപൂർവ്വ സസ്യങ്ങളുമൊക്കെയായി ഗുരുകുലം ബോട്ടാണിക്കൽ ഗാർഡൻ എന്ന പേരിൽ സായിപ്പിന്റെ കാട് പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തിരിക്കുകയാണ്. യാതൊരുവിധ പ്രവേശന ഫീസ് ഈടാക്കാതെ ഗാർഡനിൽ എത്തുന്ന ഓരോ അംഗങ്ങൾക്കും സസ്യങ്ങളുടെ ശാസ്ത്രീയ നാമവും മറ്റ് സവിശേഷതകളെ കുറിച്ചുമൊക്കെ വിവരിച്ചുകൊടുക്കാൻ അഭ്യസ്തവിദ്യരായ ഒട്ടേറെ തൊഴിലാളികൾ ഗാർഡനിലുണ്ട്.

സായിപ്പിന്റെ മരണശേഷം മകൻ സാന്റിയാണ് ഗാർഡിന്റെ മേൽനോട്ടം വഹിക്കുന്നത്. സസ്യ വൈവിധ്യങ്ങളെ പറ്റി ഒട്ടേറെ അറിവ് ലഭിക്കുന്നതിനാൽ കുടുംബസമേതം പോകാൻ പറ്റിയ ഒരിടമാണ് ഗുരുകുലം ബോട്ടാണിക്കൽ ഗാർഡൻ.

ഗാർഡനിലെ പൂച്ചെടികൾ ക്കുള്ളിൽ അന്ത്യവിശ്രമം കൊള്ളുന്ന ആ പ്രകൃതി സ്നേഹിക്കു പ്രണാമം.

*കാനനപാതകൾ*

തോൽപ്പെട്ടി വന്യജീവി സങ്കേതവും തിരുനെല്ലി അമ്പലവും വയനാട്ടിലെ പ്രശസ്തമായ സഞ്ചാര കേന്ദ്രങ്ങളാണ്. എന്നാൽ ഞാൻ പറഞ്ഞുവരുന്നത് അവിടേക്ക് എത്താനുള്ള വനപാതയെക്കുറിച്ചാണ്.

കുറച്ച് മാസങ്ങൾക്ക് മുമ്പ് ഒരു ഫേസ്ബുക്ക് സുഹൃത്തിന്റെ ആവശ്യാർത്ഥം രാവിലെ ആറുമണിക്ക് തിരുനെല്ലി പോയപ്പോൾ ആണ് ഈ വനപാതയുടെ യഥാർത്ഥ സൗന്ദര്യം ആസ്വദിക്കാൻ പറ്റിയത്.
കാട്ടിക്കുളം മുതൽ തിരുന്നെല്ലി വരെയുള്ള സുന്ദരമായ വനപാത. റോഡിനരികിൽ ഇടയ്ക്കിടയ്ക്ക് പ്രത്യക്ഷപ്പെടുന്ന മാൻകൂട്ടങ്ങൾ, വാനരസംഘത്തിന്റെ കുസൃതികൾ, വഴിമുടക്കി നിൽക്കുന്ന കാട്ടാനക്കൂട്ടം, എല്ലാം കൂടിയാകുമ്ഉയർത്തിയപ്പോൾ ഒരടിപൊളി അനുഭവം. തെറ്റ് റോഡിലെത്തി അമ്മച്ചിയുടെ കട്ടൻചായയും ഉണ്ണിയപ്പവും കൂടിയാകുമ്പോൾ സംഗതി കുശാൽ.

ഉണ്ണിയപ്പത്തിന് ഇതിനുമാത്രം എന്തു പ്രത്യേകതയാണ് ഉള്ളതu

Happy independence day
15/08/2017

Happy independence day

Thekkady Tourism :- "Book Now Onam Special Packages"Home to the country's largest Tiger Reserve- Periyar, Thekkady is a ...
12/08/2017

Thekkady Tourism :- "Book Now Onam Special Packages"

Home to the country's largest Tiger Reserve- Periyar, Thekkady is a great way to enjoy a jungle vacation.

Periyar National Park, being a major attraction, is one place where you can enjoy bamboo rafting in the catchment area of Mullaiperiyar Dam, hiking, and in the midst of wilderness, shopping! Popular for its good eating joints, you can also enjoy its vast stretches of spice gardens and various adventure sports. You can also enjoy a night trek in the wilderness of Periyar.

The early morning ride in the boat within the sanctuary is an extremely awesome experience and you might be able to spot wild elephants, bisons, wild boars, various kinds of birds, etc. Anakarra is also located nearby which is a great place to enjoy nature. Murikaddy is located around 5 km from the city and is famous for coffee and spices plantations. Chellar Kovil is another area located nearby with a lot of picturesque waterfalls and cascades. Mangala Devi Temple, located at an altitude of 1337 m and at a distance of around 15km from Thekkady opens only on the Chitra Pournami Festival.

11/08/2017
https://www.youtube.com/watch?v=R83BlU5nnbs
11/08/2017

https://www.youtube.com/watch?v=R83BlU5nnbs

Draped in luxuriant green, Kerala may seem coy to you. But step closer, look deeper and lo behold! In the midst of all that greenery is the rich embroidery o...

Address

Sreekariyam
Thiruvananthapuram

Alerts

Be the first to know and let us send you an email when Tourbook Travels and Logistics posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share

Nearby travel agencies


Other Tourist Information Centers in Thiruvananthapuram

Show All