Vithura

Vithura Vithura is a small village situated 36 km from Thiruvananthapuram, capital of the Kerala state in India. There are several rubber plantations.

Vithura is the crossroads to various tourist, cultural, and religious centres. Surrounded by the Western Ghats (Sahyadri), Vithura is a prime tourist spot. The Village is rich with scenic beauty and good climate. The campus for the Indian Institute of Science Education and Research, Thiruvananthapuram is being constructed here. Prominent tourist spots include Ponmudi, Peppara Dam, Meenmutty Falls,

Bonacaud and Agastyakoodam. The 2001 census reports a population of 26,927. A stones throw away from Vithura lies Iruthalamoola Junction in the Tholicode Panchayath. Iru in Malayalam means two and Thala means head and moola means corner. Perhaps the place got its name because the Trivandrum to Ponmudi and Vithura to Aryanad roads meet at Eruthalamoola Junction. Perched on a hill very close to Iruthalamoola stands a massive magnificent rock called Chittiparra. Chittiparra is frequented by adventure type tourists keen on the challenges of rock climbing. Lush green paddy fields, rubber plantations, coconut gardens abound in scenic Vithura which is a hot spot for the thousands of tea plantation workers who work in the hills. A visit to the rubber plantations, including the local kalaris (Traditional Martial Arts Schools) is a must to every visitor.
- Credit: Wikipedia

23/01/2024

ആനപ്പാറ വഴി പൊന്മുടിയിലേക്കൊരു യാത്ര 📍

10/01/2024
27/11/2023

ഇന്ന് രാവിലെ 2 മണിക്ക് ( 27 nov 2023 ) വിതുര ചന്തമുക്കിൽ കൂടി നടക്കുന്ന കട്ട്പോത്ത് ...

23/11/2023

ഇരട്ട പേര് വിളിച്ചു; നെടുമങ്ങാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ പെൺകുട്ടികളുടെ തമ്മിൽ തല്ല് . . . . .

21/11/2023

*തിരുവനന്തപുരം അമ്പലമുക്കിൽ ഓടികൊണ്ടിരുന്ന വാഹനത്തിന് തീപിടിച്ചു*

വാമനപുരം നദിയിൽ പൊന്നാംചുണ്ട് പാലത്തിന് സമീപം ഒഴുക്കിൽപ്പെട്ട് കാണാതായ സോമൻ്റെ മൃതദേഹം മൂന്ന് കിലോ മീറ്റർ അകലെ ചെറ്റച്ചൽ...
05/10/2023

വാമനപുരം നദിയിൽ പൊന്നാംചുണ്ട് പാലത്തിന് സമീപം ഒഴുക്കിൽപ്പെട്ട് കാണാതായ സോമൻ്റെ മൃതദേഹം മൂന്ന് കിലോ മീറ്റർ അകലെ ചെറ്റച്ചൽ മുതിയാൻപാറ കടവിന് സമീപത്ത് നിന്നും കണ്ടെത്തി. ഫയർ ഫോഴ്സും സ്കൂബ ടീമും ആണ് കണ്ടെത്തിയത്. മൃതദേഹം കിട്ടിയത് നാലാം നാൾ.

Pic Credits: Star Vithura

🗞️

Alert 🚨  #വിതുര
03/10/2023

Alert 🚨

#വിതുര

പുതിയ വാഹനം എത്തിയെങ്കിലും വിതുര ഫയർ സ്റ്റേഷൻ്റെ പരിമിതികൾ അകലുന്നില്ല.      #             🗞️
18/09/2023

പുതിയ വാഹനം എത്തിയെങ്കിലും വിതുര ഫയർ സ്റ്റേഷൻ്റെ പരിമിതികൾ അകലുന്നില്ല.

# 🗞️

17/09/2023

അശ്രദ്ധമായ ഡ്രൈവിംഗ് വളവിൽ ഓവർടേക്ക് പൊന്മുടി തിരുവനന്തപുരം റോഡ്ചേന്നൻപാറ എന്ന സ്ഥലത്തു ഇന്ന് നടന്ന അപകടം

17/09/2023

അശ്രദ്ധമായ ഡ്രൈവിംഗ് വളവിൽ ഓവർടേക്ക് പൊന്മുടി തിരുവനന്തപുരം റോഡ്ചേന്നൻപാറ എന്ന സ്ഥലത്തു ഇന്ന് നടന്ന അപകടം.

പൊന്മുടിയിൽ കനത്തമഴ, സഞ്ചാരികൾ ഒറ്റപ്പെട്ടു ......പൊന്മുടിയിൽ വ്യാഴാഴ്ച ഉച്ചയോടെ പെയ്ത കനത്ത മഴയിൽ സഞ്ചാരികൾ ഒറ്റപ്പെട്ട...
03/09/2023

പൊന്മുടിയിൽ കനത്തമഴ, സഞ്ചാരികൾ ഒറ്റപ്പെട്ടു ......

പൊന്മുടിയിൽ വ്യാഴാഴ്ച ഉച്ചയോടെ പെയ്ത കനത്ത മഴയിൽ സഞ്ചാരികൾ ഒറ്റപ്പെട്ടു. ഓണാവധി ആസ്വദിക്കാനെത്തിയ നൂറുകണക്കിന് സന്ദർശകരാണ് െെകയ്യിൽ കുടയില്ലാതെയും കയറിനിൽക്കാൻ ഇടമില്ലാതെയും മഴയിൽ നനഞ്ഞു കുതിർന്നത്. ഉച്ചയ്ക്ക് രണ്ടുമണിയോടെ തുടങ്ങിയ മഴ നാലുമണിയോടെ ശക്തമാകുകയായിരുന്നു. മഴ ശക്തമായതോടെ സന്ദർശകർ പലരും സ്വന്തം വാഹനങ്ങളിലേക്ക് ഓടിക്കയറി.
കെ.എസ്.ആർ.ടി.സി. ബസുകളിൽ എത്തിയ നൂറുകണക്കിന് സന്ദർശകരാണ്‌ മഴയത്ത് കയറിനിൽക്കാൻ ഇടമില്ലാതെ ദുരിതത്തിലായത്.
കൊച്ചുകുട്ടികളും കൈക്കുഞ്ഞുങ്ങളുമായി വന്ന അമ്മമാർ ഏറെ ബുദ്ധിമുട്ടി. പൊന്മുടി അപ്പർ സാനിറ്റോറിയത്തിൽ സഞ്ചാരികൾക്കായി ചെറിയ ഹട്ടുകൾ നിർമിച്ചിട്ടുണ്ട്.
എന്നാൽ കൂടുതൽ സഞ്ചാരികൾ എത്തിയാൽ കയറിനിൽക്കാനുള്ള ഇടമില്ല. ഇതിന് പരിഹാരം കാണണം എന്നത് ദീർഘനാളത്തെ ആവശ്യമാണ്.
തിരുവോണം മുതൽ പൊന്മുടിയിൽ വൻതോതിലാണ് സന്ദർശകർ എത്തുന്നത്. പ്രതിദിനം 15,000 മുതൽ 20,000 വരെ സന്ദർശകർ വന്നു പോകുന്നുണ്ട്. രാത്രി വൈകിയും മഴ തോർന്നിട്ടില്ല.

31/07/2023

കണ്ണിലേക്ക് മുളകുപൊടി എറിഞ്ഞ് മാലപൊട്ടിക്കാൻ ശ്രമം... പർദ്ദ ധരിച്ചെത്തിയ സ്ത്രീ പിടിയിൽ... തൊളിക്കോട് സ്വദേശിയായ മാലിനിയാണ് പിടിയിലായത്.
തിരുവനന്തപുരത്താണ് സംഭവം..

18/07/2023

ചന്തമുക്കിൽ കാട്ട്പോത്ത് ഇറങ്ങിയപ്പോൾ...

Video courtesy: Vithura Nammude Gramam, Instagram

16/07/2023

ആനപ്പാറ മണലി , പാലം പണിതിട്ട് ഒരു വർഷം മാത്രമാകുന്ന പാലത്തിൻറെ അവസ്ഥയാണ് ഈ 👇🏽 കാണുന്നത് ....

Video courtesy: Vithura Nammude Gramam - Instagram

ഇന്നത്തെ മനോരമ
09/07/2023

ഇന്നത്തെ മനോരമ

വിതുര വഴി നാളെ (2023 മെയ്‌ 11, വ്യാഴാഴ്ച)മുതൽ തുടങ്ങുന്ന പുതിയ സൂപ്പർ ഫാസ്റ്റ് സർവീസുകൾ😍🌼01)പൂർണമായും മലയോര മേഖല വഴി മാത...
10/05/2023

വിതുര വഴി നാളെ (2023 മെയ്‌ 11, വ്യാഴാഴ്ച)മുതൽ തുടങ്ങുന്ന പുതിയ സൂപ്പർ ഫാസ്റ്റ് സർവീസുകൾ😍

🌼01)
പൂർണമായും മലയോര മേഖല വഴി മാത്രം കടന്ന് പോവുന്ന ഒരു സൂപ്പർ ഫാസ്റ്റ് സർവീസ്🤩

നെടുമങ്ങാട് ഡിപ്പോയിൽ നിന്നും വിതുര- പാലോട്- കുളത്തുപ്പുഴ- പുനലൂർ- പത്തനംതിട്ട- തൊടുപുഴ വഴി മൂന്നാർ സൂപ്പർ ഫാസ്റ്റ്❤️

🌼നെടുമങ്ങാട്-മൂന്നാർ സൂപ്പർ ഫാസ്റ്റ്😍

⏰️നെടുമങ്ങാട് നിന്നും രാവിലെ 05.00 മണിക്ക്
⏰️വിതുരയിൽ എത്തുന്ന സമയം: 05.30 AM

🔷നെടുമങ്ങാട്- 05.00 AM
▫️വിതുര ബസ് സ്റ്റേഷൻ-05.30 AM
▫️പാലോട്- 05.55AM
▫️മടത്തറ -06.10 AM
▫️കുളത്തുപ്പുഴ-06.40 AM
▫️പുനലൂർ-07.30 AM
▫️പത്തനാപുരം- 07.50 AM
▫️പത്തനംതിട്ട-08.40 AM
▫️റാന്നി-09.05 AM
▫️എരുമേലി-10.05 AM
▫️കാഞ്ഞിരപ്പള്ളി-10.30 AM
▫️ഈരാറ്റുപേട്ട-11.00 AM
▫️തൊടുപുഴ-11.50 AM
▫️നേര്യമംഗലം-12.45 PM
▫️അടിമാലി-01.50 AM
🔶മൂന്നാർ -02.50 PM

▫️മടക്കയാത്ര
🌼മൂന്നാർ-തിരുവനന്തപുരം-നെടുമങ്ങാട് സൂപ്പർ ഫാസ്റ്റ്😍

⏰️മുന്നാറിൽ നിന്നും വൈകിട്ട് 06.50 PM

🔷മൂന്നാർ (06.50 PM)
▫️അടിമാലി-07.35 PM
▫️നേര്യമംഗലം-08.30 PM
▫️തൊടുപുഴ-09.20 PM
▫️ഈരാറ്റുപേട്ട-09.50 PM
▫️കാഞ്ഞിരപ്പള്ളി
▫️എരുമേലി-10.55 PM
▫️റാന്നി-11.50 AM
▫️പത്തനംതിട്ട-12.15 AM
▫️പത്തനാപുരം
▫️പുനലൂർ-01.15 AM
▫️അഞ്ചൽ
▫️ആയൂർ
▫️കിളിമാനൂർ
▫️വെഞ്ഞാറമൂട്
🔶തിരുവനന്തപുരം-03.05 AM
▫️പേരൂർക്കട
🔶നെടുമങ്ങാട് (03.40 PM)

🌼02)
പാറശ്ശാല ഡിപ്പോയിൽ നിന്നും ആര്യനാട്-വിതുര-പാലോട് വഴി തൃശൂർ സൂപ്പർ ഫാസ്റ്റ്!!

🌼കളിയിക്കാവിള-തൃശൂർ സൂപ്പർ ഫാസ്റ്റ്😍

⏰️കളിയിക്കാവിളയിൽ നിന്നും രാവിലെ 07.00 മണിക്ക്
⏰️വിതുരയിൽ എത്തുന്ന സമയം : 08.55 AM

🔷കളിയിക്കാവിള(07.00 AM)
▫️പാറശ്ശാല (07.10 AM)
▫️വെള്ളറട (07.30 AM)
▫️കാട്ടാക്കട (08.05 AM)
▫️ആര്യനാട് (08.25 AM)
▫️വിതുര BS (08.55-09.00 AM)
▫️ചെറ്റച്ചൽ (09.10 AM)
▫️പാലോട് (09.25 AM)
▫️കുളത്തുപ്പുഴ (10.15 AM)
▫️അഞ്ചൽ (10.45 AM)
▫️പുനലൂർ(11.00 AM)
▫️പത്തനാപുരം (11.20 PM)
▫️പത്തനംതിട്ട (12.35 PM)
▫️റാന്നി (01.00 PM)
▫️എരുമേലി (01.35 PM)
▫️കാഞ്ഞിരപ്പള്ളി (02.00 PM)
▫️ഈരാറ്റുപേട്ട (02.25 PM)
▫️മുട്ടം (03.00 PM)
▫️തൊടുപുഴ (03.20 PM)
▫️മുവാറ്റുപുഴ (04.00 PM)
▫️അങ്കമാലി (05.10 PM)
▫️ചാലക്കുടി (05.25 PM)
🔶തൃശൂർ(06.25 PM)

▫️മടക്കയാത്ര
🌼തൃശൂർ-കളിയിക്കാവിള സൂപ്പർ ഫാസ്റ്റ്😍

🔷തൃശൂർ- 04.00 AM
▫️അങ്കമാലി-05.00 AM
▫️മുവാറ്റുപുഴ-05.50 AM
▫️തൊടുപുഴ-06.25 AM
▫️ഈരാറ്റുപേട്ട-07.20 AM
▫️എരുമേലി-08.00 AM
▫️റാന്നി-08.35 AM
▫️പത്തനംതിട്ട-09.00 AM
▫️പുനലൂർ-10.35 AM
▫️ആയൂർ-
▫️തിരുവനന്തപുരം-12.40 PM
▫️നെയ്യാറ്റിൻകര-01.30 PM
🔶കളിയിക്കാവിള-01.40 PM

⏰️തൃശൂരിൽ നിന്നും പുലർച്ചെ 04.00 AM

🌼03)
തൃശൂർ ഡിപ്പോയുടെ വിതുര-കാട്ടാക്കട വഴിയുള്ള കളിയിക്കാവിള സൂപ്പർ ഫാസ്റ്റ്🤩

🌼തൃശ്ശൂർ-കളിയിക്കാവിള സൂപ്പർ ഫാസ്റ്റ്😍

⏰തൃശ്ശൂർ നിന്നും രാവിലെ 07.30 AM
⏰️വിതുരയിൽ എത്തുന്ന സമയം:04.35 PM

🔷തൃശൂർ- 07.30 AM
▫️ചാലക്കുടി
▫️അങ്കമാലി-08.30 AM
▫️മൂവാറ്റുപുഴ-09.30 AM
▫️തൊടുപുഴ-10.10 AM
▫️ഈരാറ്റുപേട്ട-11.40 AM
▫️എരുമേലി-11.55 AM
▫️പത്തനംതിട്ട- 01.20 PM
▫️പുനലൂർ-02.30 PM
▫️അഞ്ചൽ-
▫️കുളത്തൂപ്പുഴ-03.20PM
▫️മടത്തറ
▫️പാലോട്-04.05 PM
▫️ചെറ്റച്ചൽ
▫️വിതുര- 04.35 PM
▫️ആര്യനാട്- 05.15 PM
▫️കാട്ടാക്കട-05.35 PM
▫️വെള്ളറട-06.10 PM
▫️പാറശ്ശാല-06.35 PM
🔶കളിയിക്കാവിള-06.45 PM

▫️മടക്കയാത്ര
🌼കളിയിക്കാവിള-തൃശ്ശൂർ സൂപ്പർ ഫാസ്റ്റ്

⏰കളിയിക്കാവിള നിന്നും പുലർച്ചെ 03.15 ന്

🔷കളിയിക്കാവിള-03.15 AM
▫️തിരുവനന്തപുരം-04.05 AM
▫️പുനലൂർ-06.00 AM
▫️പത്തനംതിട്ട-07.00 AM
▫️എരുമേലി-08.25 AM
▫️ഈരാറ്റുപേട്ട-09.20 AM
▫️തൊടുപുഴ-10.10 AM
▫️മുവാറ്റുപുഴ-10.50 AM
▫️അങ്കമാലി-11.50 AM
🔶തൃശൂർ -01.05 AM

🌼കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
☎️KSRTC വിതുര:0472-2858686
☎️KSRTC നെടുമങ്ങാട്:0472-2812235
☎️KSRTC പാറശ്ശാല:0471-2202058
☎️KSRTC തൃശൂർ:0487-2421150

📢പ്രിയയാത്രക്കാർ ഈ സർവീസുകൾ പരമാവധി പ്രയോജനപ്പെടുത്തുക...ഈ പോസ്റ്റ്‌ പരമാവധി ആളുകൾക്കിലേക്ക് എത്തിക്കുക.... ഈ സർവീസുകൾ ഹിറ്റ് ആയാൽ ഇനിയും കൂടുതൽ സർവീസുകൾ വിതുര വഴി പ്രേതീക്ഷിക്കാം🌼

വലിയ പ്രതീക്ഷകളും സ്വപ്നങ്ങളുമായി തന്റെ കരിയർ ആരംഭിച്ച ഒരു വനിതാ ഡോക്ടർക്ക് പോലീസിന്റെ ഗുരുതരമായ അനാസ്ഥ മൂലം ജീവൻ നഷ്ടമാ...
10/05/2023

വലിയ പ്രതീക്ഷകളും സ്വപ്നങ്ങളുമായി തന്റെ കരിയർ ആരംഭിച്ച ഒരു വനിതാ ഡോക്ടർക്ക് പോലീസിന്റെ ഗുരുതരമായ അനാസ്ഥ മൂലം ജീവൻ നഷ്ടമായിരിക്കുന്നു

തലേദിവസം മുതൽ അക്രമാസക്തനായ ഒരു പ്രതിയെ അറസ്റ്റ് ചെയ്ത് വൈദ്യ പരിശോധനയ്ക്ക് ഹാജരാക്കുമ്പോൾ പോലീസ് എടുക്കേണ്ട മുൻ കരുതലുകൾ ഒന്നും ചെയ്യാതെ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ കുറ്റകരമായ അനാസ്ഥയാണ് വന്ദനയുടെ മരണത്തിന് കാരണം

പൗരനെ സസൂഷ്മം നിരീക്ഷിച്ചു പിഴ ചുമത്തുന്ന ആഭ്യന്തരവകുപ്പിന്റെ ക്യാമറ കണ്ണുകൾ ക്രമസമാധാന പാലകർക്ക് കൂടി നേരെ ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ ഈ ആഭ്യന്തരത്തിനു കീഴിൽ നിഷ്കളങ്കരും നിരാലംബരുമായ മനുഷ്യർ ഇനിയും മരിച്ചുവീഴും

വന്ദനയ്ക്ക് ആദരാഞ്ജലികൾ

27/03/2023

We recently visited Alappuzha (Venice of the East) and its beautiful backwaters. This video consists of a few clips from our visit. Stay tuned for our full-l...

ഒരുപാട് ഓർമകൾ 🥹
27/03/2023

ഒരുപാട് ഓർമകൾ 🥹

09/03/2023

❤️ Love Vithura!

നമ്മുടെ പ്രിയങ്കരനായ ചന്ദ്ര ഭാനുസാർ ഇന്ന് വിടവാങ്ങി🌹🙏🙏
07/03/2023

നമ്മുടെ പ്രിയങ്കരനായ ചന്ദ്ര ഭാനുസാർ ഇന്ന് വിടവാങ്ങി🌹🙏🙏

Professor Dianne Jenett is in her element celebrating the Attukal Pongala once again in Thiruvananthapuram. Dianne, an a...
07/03/2023

Professor Dianne Jenett is in her element celebrating the Attukal Pongala once again in Thiruvananthapuram. Dianne, an authority on spirituality and Women's Studies from California, US, drew the attention of the world to this unique festival when she got the Guinness book of World records to recognise it as single largest gathering of women for a religious activity.

PC: BP Deepu / Shevlin Sebastian

ആറ്റുകാൽ പൊങ്കാല -2023 തിരുവനന്തപുരം സെൻട്രൽ, ഈസ്റ്റ്‌ഫോർട്ട് എന്നിവടങ്ങളിലെ കാഴ്ച്ചകൾ 🙏🏼🥰കേരളത്തിന്റെ അങ്ങോളം, ഇങ്ങോളം ...
07/03/2023

ആറ്റുകാൽ പൊങ്കാല -2023 തിരുവനന്തപുരം സെൻട്രൽ, ഈസ്റ്റ്‌ഫോർട്ട് എന്നിവടങ്ങളിലെ കാഴ്ച്ചകൾ 🙏🏼🥰
കേരളത്തിന്റെ അങ്ങോളം, ഇങ്ങോളം ഉള്ള എല്ലാ അമ്മമാർക്കും, സഹോദരിമാർക്കും അനന്തപുരിയുടെ സ്നേഹം ഊറുന്ന ഓർമ്മകൾ ഈ ദിനം. ഇനി അടുത്ത വർഷത്തെ പൊങ്കാല ദിനത്തിനുള്ള കാത്തിരിപ്പ്...

📸Rajusundharam

ജാതി മത ഭേദമന്യേ ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാലയാർപ്പിച്ച് ശ്രീപദ്മനാഭന്റെയും, വെട്ടുകാട് ക്രിസ്തുരാജന്റെയും, ബീമാ ബീവിയുടെ...
07/03/2023

ജാതി മത ഭേദമന്യേ ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാലയാർപ്പിച്ച് ശ്രീപദ്മനാഭന്റെയും, വെട്ടുകാട് ക്രിസ്തുരാജന്റെയും, ബീമാ ബീവിയുടെയും സ്വന്തം തിരുവനന്തപുരം ❤

ജനറൽ ഹോസ്പിറ്റൽ ജംഗ്ഷന് സമീപത്ത് നിന്നും...!!

📸 Respective Person

തിരുവനന്തപുരത്തിന്റെ ആറ്റുകാൽ പൊങ്കാല വിശേഷങ്ങൾ കണ്ട് ആസ്വദിക്കുന്ന വിദേശ വനിതകൾ...📸Abin
07/03/2023

തിരുവനന്തപുരത്തിന്റെ ആറ്റുകാൽ പൊങ്കാല വിശേഷങ്ങൾ കണ്ട് ആസ്വദിക്കുന്ന വിദേശ വനിതകൾ...

📸Abin

Address

Vithura
Thiruvananthapuram
695551

Website

Alerts

Be the first to know and let us send you an email when Vithura posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share


Other Thiruvananthapuram travel agencies

Show All