സിപിഐ എം എറണാകുളം ജില്ലാസമ്മേളനം സ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു
സിപിഐ എം എറണാകുളം ജില്ലാസമ്മേളനം പോളിറ്റ്ബ്യൂറോ അംഗം സ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു
ഡി.വൈ.എഫ്.ഐ സംസഥാന ഭാരവാഹികൾ മാധ്യമങ്ങളെ കാണുന്നു | LIVE |
ഡി.വൈ.എഫ്.ഐ സംസഥാന ഭാരവാഹികൾ മാധ്യമങ്ങളെ കാണുന്നു | LIVE |
സ:പിണറായി വിജയൻ കടന്നുവന്ന സഹനത്തിന്റെ നാൾവഴി
സഖാവ് പിണറായി വിജയൻ കടന്നുവന്ന സഹനത്തിന്റെ നാൾവഴികളെയും ആ ജനനായകന്റെ ജീവിതത്തിൻ്റേയും ദൃശ്യാവിഷ്കരണം
യു.എ. ഖാദറും നീലം പേരൂര്‍ മധുസൂദനനും ചിരസ്മരണയില്‍
യു.എ. ഖാദറും നീലം പേരൂര്‍ മധുസൂദനനും ചിരസ്മരണയില്‍ -
ദേശപ്പെരുമകളുടെ കഥാകാരന്‍ യു.എ. ഖാദറിനെ പ്രമുഖ എഴുത്തുകാരനായ യു.കെ. കുമാരന്‍ അനുസ്മരിക്കും. ഒപ്പം മലയാള കവിയും സാഹിത്യകാരനുമായ നീലം പേരൂര്‍ മധുസൂദനന്‍ നായരെ പ്രൊഫ. എ.ജി.ഒലീന ടീച്ചറും ഓര്‍ത്തെടുക്കുന്നു...
8th Day of Padma Vibhushan Dr. Kapila Vatsyayan Indian Classical Dance Fest 2020
8th Day of Padma Vibhushan Dr. Kapila Vatsyayan Indian Classical Dance Fest 2020 - Blissful experience of 80 Dance Maestros Performing in Tandem. Department of Culture, Government of Kerala in association with Kerala State Youth Commission Proudly Presents 8th Dec. 2020 to 18th Dec.2020
Subscribe YouTube Channel https://www.youtube.com/channel/UCZVOIv-XW5hmro1Oxgf8Ivw...
#KapilaVatsyayan #onlinedancefestival #classicaldancefestival #classicaldancefestival2020 #classical #dancefest #KeralaStateYouthCommission #DepartmentofCulture #BharatBhavanKerala
എൽ ഡി എഫ് വികസന വിളംബരം
എൽ ഡി എഫ് വികസന വിളംബരം
ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക | Pinarayi Vijayan | Part 1 | CPIM Kerala
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക.
Part - 1
ആരോഗ്യമേഖലയും കോവിഡ് പ്രതിരോധവും
ആരോഗ്യമേഖലയും കോവിഡ് പ്രതിരോധവും
2020 തദ്ദേശഭരണ തിരഞ്ഞെടുപ്പ് LDF മാനിഫെസ്റ്റോ പ്രകാശനം
2020 തദ്ദേശഭരണ തിരഞ്ഞെടുപ്പ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മാനിഫെസ്റ്റോ പ്രകാശനം
“വികസനത്തിന് ഒരു വോട്ട് സാമൂഹ്യമൈത്രിക്ക് ഒരു വോട്ട്”
#LDFManifesto2020
തുറന്നുകാട്ടപ്പെടുന്ന സത്യാനന്തരം, M Swaraj
ഒരു ജനതയുടെ സാമാന്യബോധത്തെയും അവശ്യം വേണ്ട മനുഷ്യത്വത്തെയും വെല്ലുവിളിക്കുന്ന രീതിയിലാണ് അസുഖബാധിതനായ സ. കോടിയേരി ബാലകൃഷ്ണൻ്റെ കാര്യത്തിൽ മാധ്യമങ്ങൾ വാർത്തകൾ നൽകിയത്. മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത രീതിയിൽ ആക്രമണം സംഘടിപ്പിക്കാനാണ് പത്ര ദൃശ്യമാധ്യമങ്ങൾ ഈ വിഷയത്തെ ഉപയോഗിച്ചത്.