Sriyathra Tours & Travels

Sriyathra Tours & Travels Enjoy Comfort Trip
with Sriyathra
(1)

Republic Day Wishes...
25/01/2025

Republic Day Wishes...

വടക്കൻ വിയറ്റ്നാമിലേയ്ക്ക് ഒരു അവിസ്മരണീയ യാത്ര! March 21st - 25th  Hanoi, Ninh Binh, Hallong Bay എന്നീ Destinations ഉൾപ...
06/01/2025

വടക്കൻ വിയറ്റ്നാമിലേയ്ക്ക് ഒരു അവിസ്മരണീയ യാത്ര! March 21st - 25th

Hanoi, Ninh Binh, Hallong Bay എന്നീ Destinations ഉൾപ്പെട്ട പാക്കേജ്!

ഏറ്റവും നല്ല കാലാവസ്ഥയും വാഹന സൗകര്യങ്ങളും. Breakfast, Lunch & Dinner സഹിതം !

Malaysian Airlines ൽ 30 kg Luggage സൗകര്യങ്ങളും ഭക്ഷണവും !

20 പേർ മാത്രമുള്ള ചെറിയ ഗ്രൂപ്പിന് 27 Seater ൻ്റെ ബസ്സ് !

4-star സൗകര്യങ്ങളുള്ള അറിയപ്പെടുന്ന Brand ആയ Sunway hotel ലിലെ മൂന്ന് രാത്രികളും La Pandora 4 Star Premium ക്രൂയിസ് ഷിപ്പിലെ ആഢംബര രാത്രിയും ! 4 രാത്രികളും 5 പകലുകളും ചേർന്നൊരുക്കുന്ന ഓർമ്മകൾ സ്വന്തമാക്കുവാൻ ഇന്ന് തന്നെ നിങ്ങളുടെ സീറ്റുകൾ ഉറപ്പിക്കുക. കൂടെ ഞാനും !

ഞങ്ങളുടെ കൂടെ നേരത്തെ യാത്ര ചെയ്തവർ പറഞ്ഞത്: https://shorturl.at/jCXbZ

കൂടുതൽ വിവരങ്ങൾക്ക് ഉടൻ വിളിക്കുക : 94476 34707 & 94960 82707

Sriyathra☘️🌹

രാജസ്ഥാൻ !  February 1st - 5th ഇന്ത്യയുടെ വൈവിദ്ധ്യമാർന്ന സംസ്കാരങ്ങളിലൊന്ന് ! തെരുവോരങ്ങളിൽ ഇന്നും നിറഞ്ഞ് നിൽക്കുന്ന ച...
06/01/2025

രാജസ്ഥാൻ ! February 1st - 5th

ഇന്ത്യയുടെ വൈവിദ്ധ്യമാർന്ന സംസ്കാരങ്ങളിലൊന്ന് ! തെരുവോരങ്ങളിൽ ഇന്നും നിറഞ്ഞ് നിൽക്കുന്ന ചരിത്രവും സംഗീതവും !

"പദാരോ മാരെ ദേസ് " എങ്ങും മുഴങ്ങി കേൾക്കാം. വാക്കുകൾക്കപ്പുറത്തെത്തുന്ന അർത്ഥവ്യാപ്തി ! അറിയപ്പെടാത്ത തെരുവ് ഗായകരിലൂടെയും രാവൺഹട്ട എന്ന തനതാർന്ന വാദ്യോപകരണത്തിലൂടെയും എങ്ങും മുഴങ്ങി അവസാനം മനസ്സിൽ നിറയുമ്പോൾ അത് വെറും സ്വാഗത സംഗീതത്തിനപ്പുറത്തേക്ക് വളരുന്നു. വടക്ക് പടിഞ്ഞാറൻ അതിർത്തിയും ഇങ്ങ് തെക്കും ഒന്നായി തീരുന്നു !

ഫെബ്രവരി : പകൽ ചെറു തണുപ്പോട് കൂടിയ വെയിലും രാത്രി സുഖമുള്ള തണുപ്പും ! രാജസ്ഥാനിലെ ഈ ഹൃസ്വ സന്ദർശനം ഓർമ്മകളിൽ നിറഞ്ഞ് നിൽക്കും , തീർച്ച !

ശ്രീയാത്ര ക്ഷണിക്കുന്നു , അനുഭവങ്ങളുടെ ഖജനാവുമായി മടങ്ങാം. ഒപ്പം ഞാനുമുണ്ട്.

ഫ്ലൈറ്റ് , ഭക്ഷണം*, ഗതാഗതം , പ്രവേശന ഫീസുകൾ എന്നിവയെല്ലാം അടങ്ങിയ ഒരു പാക്കേജ് !

ഞങ്ങളുടെ കൂടെ നേരത്തെ യാത്ര ചെയ്തവർ പറഞ്ഞത്: https://shorturl.at/jCXbZ

വിളിക്കൂ !
94476 34707 (whatsaap)
94960 82707
Mail : [email protected]🌹🍀

Wishing you a year of boundless joy, unwavering success, and unforgettable moments. Happy New Year.
31/12/2024

Wishing you a year of boundless joy, unwavering success, and unforgettable moments. Happy New Year.

Wishing you a very Merry Christmas!
24/12/2024

Wishing you a very Merry Christmas!

തായ്ലൻ്റിലേയ്ക്ക് സ്വാഗതം ! (January 10th to 15th) 4 രാത്രികളും 5 പകലുകളും.Air Asia യുടെ Direct ഫ്ലൈറ്റിൽ ഓരോരുത്തർക്കും...
10/12/2024

തായ്ലൻ്റിലേയ്ക്ക് സ്വാഗതം ! (January 10th to 15th) 4 രാത്രികളും 5 പകലുകളും.
Air Asia യുടെ Direct ഫ്ലൈറ്റിൽ ഓരോരുത്തർക്കും 27 കിലോ (20+7) വീതം ലഗ്ഗേജ്.
Early check-in with breakfast അടങ്ങുന്ന പാക്കേജ്.
അവസാന ദിവസത്തെ Dinner ഒഴികെ എല്ലാ ദിവസവും Breakfast, Lunch and Dinner.
പട്ടായയിലും ബാങ്കോക്കിലും 4-star താമസം, 24 പേർക്ക് 35 സീറ്റർ ബസ്.
Mention ചെയ്തിട്ടുള്ള Shows കളുടെയെല്ലാം എൻട്രി ടിക്കറ്റുകൾ അടങ്ങുന്ന പാക്കേജ്.
കൂടാതെ മറ്റ് ചില സ്ഥലങ്ങളിലേയ്ക്കും ഷോപ്പിങ്ങ് ഓപ്ഷനുകളിലേയ്ക്കും സ്വാഗതം !
12 ഫാമിലികൾ മാത്രമുള്ള 24 പേരുടെ ഗ്രൂപ്പ് - കൂടെ ഞാനും !
Sriyathra ☘️🌹കൂടുതൽ വിവരങ്ങൾക്ക് വിളിക്കുകയോ വാട്ട്സ്ആപ്പൊ ചെയ്യുക : 94476 34707 & 94960 82707

ഞങ്ങളുടെ കൂടെ നേരത്തെ യാത്ര ചെയ്തവർ പറഞ്ഞത് : https://g.co/kgs/dQhXbyx

തായ്ലൻ്റിലേയ്ക്ക് സ്വാഗതം ! (December  11th to 16th) 4 രാത്രികളും 5 പകലുകളും.Air Asia യുടെ Direct ഫ്ലൈറ്റിൽ ഓരോരുത്തർക്ക...
04/11/2024

തായ്ലൻ്റിലേയ്ക്ക് സ്വാഗതം ! (December 11th to 16th) 4 രാത്രികളും 5 പകലുകളും.
Air Asia യുടെ Direct ഫ്ലൈറ്റിൽ ഓരോരുത്തർക്കും 27 കിലോ വീതം ലഗ്ഗേജ്.
Early check-in with breakfast അടങ്ങുന്ന പാക്കേജ്.
അവസാന ദിവസത്തെ Dinner ഒഴികെ എല്ലാ ദിവസവും Breakfast, Lunch and Dinner.
പട്ടായയിലും ബാങ്കോക്കിലും 4-star താമസം, 24 പേർക്ക് 35 സീറ്റർ ബസ്.
Mention ചെയ്തിട്ടുള്ള Shows കളുടെയെല്ലാം എൻട്രി ടിക്കറ്റുകൾ അടങ്ങുന്ന പാക്കേജ്.
കൂടാതെ മറ്റ് ചില സ്ഥലങ്ങളിലേയ്ക്കും ഷോപ്പിങ്ങ് ഓപ്ഷനുകളിലേയ്ക്കും സ്വാഗതം !
12 ഫാമിലികൾ മാത്രമുള്ള 24 പേരുടെ ഗ്രൂപ്പ് - കൂടെ ഞാനും !
Sriyathra ☘️🌹കൂടുതൽ വിവരങ്ങൾക്ക് വിളിക്കുകയോ വാട്ട്സ്ആപ്പൊ ചെയ്യുക : 94476 34707 & 94960 82707

കശ്മീരിലേക്ക് മഞ്ഞിൻ്റെ വരവായി. ചിലയിടങ്ങളിൽ വരവറിയിക്കുകയും ചെയ്തിരിക്കുന്നു. ഈ സമയത്തിത് പതിവാണ്. അത് കൊണ്ട് തന്നെ ഒക്...
03/11/2024

കശ്മീരിലേക്ക് മഞ്ഞിൻ്റെ വരവായി. ചിലയിടങ്ങളിൽ വരവറിയിക്കുകയും ചെയ്തിരിക്കുന്നു. ഈ സമയത്തിത് പതിവാണ്. അത് കൊണ്ട് തന്നെ ഒക്ടോബർ അവസാനം ശ്രീയാത്രയുടെ ഒരു ട്രിപ്പ് പതിവാണ്. നവംബർ കഴിഞ്ഞ് കശ്മീരിലേക്കെത്തുവാൻ പലരും കാത്തിരിക്കുന്നുണ്ട്. പക്ഷേ , മഞ്ഞിലേയ്ക്ക് മാറുന്നതിന് തൊട്ട് മുൻപുള്ള ഈ സമയത്തിന് വിലയിടാനാവില്ല. കശ്മീരിൽ എങ്ങും കാണുന്ന ചിനാർ മരങ്ങളുടെ നിറം മാറുന്ന സമയം ! പച്ചയിലകൾ പതിയെ മഞ്ഞൾ ചാർത്തി , പിന്നെ വീണ്ടും കത്തുന്ന ചുവപ്പിലേയ്ക്ക് മാറി പൊഴിയുഞ്ഞ് തുടങ്ങുന്നതോടെ മഞ്ഞിനെയും കൂട്ടി ശിശിരമെത്തും. ഈ ഹൃസ്വമായ മാറ്റത്തിൻ്റെ സുകൃതം അസ്വദിക്കുവാൻ കഴിഞ്ഞ് അഞ്ചോ ആറോ വർഷങ്ങളായി ശ്രമിക്കാറുണ്ട്. ഇങ്ങനെയുള്ള മിക്ക വരവുകളിലും എവിടെയെങ്കിലും ഒരിടത്ത് മഞ്ഞ് വരവറിയിച്ച് അനുഗ്രഹിക്കാറുമുണ്ട്.

ഈ സമയത്തിന് മുന്നോടിയായി മനസ്സിൽ ഒരു വിളി വരാറുള്ളത് കേട്ടില്ലെന്ന് നടിക്കാൻ കഴിയാറില്ല. ഇവിടത്തെ ചിനാർ മരങ്ങളുടെ താഴെ ഞങ്ങൾ ഒന്നിക്കുമ്പോൾ ബന്ധങ്ങളുടെ ആഴങ്ങൾക്കും ആയിരം നിറങ്ങളാണ് !!!

തായ്ലൻ്റിലേയ്ക്ക് സ്വാഗതം ! (December  11th to 16th) 4 രാത്രികളും 5 പകലുകളും.Air Asia യുടെ Direct ഫ്ലൈറ്റിൽ ഓരോരുത്തർക്ക...
08/10/2024

തായ്ലൻ്റിലേയ്ക്ക് സ്വാഗതം ! (December 11th to 16th) 4 രാത്രികളും 5 പകലുകളും.

Air Asia യുടെ Direct ഫ്ലൈറ്റിൽ ഓരോരുത്തർക്കും 27 കിലോ വീതം ലഗ്ഗേജ്.
Early check-in with breakfast അടങ്ങുന്ന പാക്കേജ്.
അവസാന ദിവസത്തെ Dinner ഒഴികെ എല്ലാ ദിവസവും Breakfast, Lunch and Dinner.
പട്ടായയിലും ബാങ്കോക്കിലും 4-star താമസം, 24 പേർക്ക് 35 സീറ്റർ ബസ്.
Mention ചെയ്തിട്ടുള്ള Shows കളുടെയെല്ലാം എൻട്രി ടിക്കറ്റുകൾ അടങ്ങുന്ന പാക്കേജ്.
കൂടാതെ മറ്റ് ചില സ്ഥലങ്ങളിലേയ്ക്കും ഷോപ്പിങ്ങ് ഓപ്ഷനുകളിലേയ്ക്കും സ്വാഗതം !
12 ഫാമിലികൾ മാത്രമുള്ള 24 പേരുടെ ഗ്രൂപ്പ് - കൂടെ ഞാനും !

Sriyathra ☘️🌹കൂടുതൽ വിവരങ്ങൾക്ക് വിളിക്കുകയോ വാട്ട്സ്ആപ്പൊ ചെയ്യുക : 94476 34707 & 94960 82707

Kashmir Tripഒക്ടോബറിലെ കശ്മീരിൻ്റെ ഭംഗി ഒന്ന് വേറെ തന്നെയാണ്. ആപ്പിൾ തോട്ടങ്ങളും പച്ചപ്പുകളും മഞ്ഞിന് വഴി മാറാൻ കാത്ത് ത...
06/10/2024

Kashmir Trip

ഒക്ടോബറിലെ കശ്മീരിൻ്റെ ഭംഗി ഒന്ന് വേറെ തന്നെയാണ്. ആപ്പിൾ തോട്ടങ്ങളും പച്ചപ്പുകളും മഞ്ഞിന് വഴി മാറാൻ കാത്ത് തുടങ്ങുന്ന മാസം !

തണുപ്പിലേയ്ക്ക് വഴുതി വീഴുന്ന പ്രകൃതിയുടെ ഭംഗിയും , ഇല പൊഴിച്ച് ശിശിരത്തെ വരവേൽക്കുന്ന ചിനാർ മരങ്ങളുടെ രൂപ മാറ്റവും ആവോളാം ആസ്വദിക്കാം !

ചുരുങ്ങിയ സീറ്റുകൾ മാത്രം !
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുകയോ വാട്ട്സ്ആപ്പൊ ചെയ്യുക : 94476 34707 & 94960 82707

Dubai - Abu dhabi നവംബറിലെ സുഖകരമായ കാലാവസ്ഥയിൽ മരുഭൂമിയിലെ സ്വർഗ്ഗമായ ദുബായിൽ 5 ദിവസങ്ങൾ !ഭക്ഷണത്തിനോട് കൂടിയ ഫ്ലൈറ്റ് ...
06/10/2024

Dubai - Abu dhabi നവംബറിലെ സുഖകരമായ കാലാവസ്ഥയിൽ മരുഭൂമിയിലെ സ്വർഗ്ഗമായ ദുബായിൽ 5 ദിവസങ്ങൾ !

ഭക്ഷണത്തിനോട് കൂടിയ ഫ്ലൈറ്റ് !

4 star ഹോട്ടലിലെ നാല് രാത്രികൾ !

24 പേരുടെ ചെറിയ ഫാമിലി ഗ്രൂപ്പ് !

ദുബായിൽ Breakfast , Lunch , Dinner അടങ്ങിയ പാക്കേജ് !

Mention ചെയ്ത എല്ലാ റൈഡുകളുടെയും മറ്റും Entry ടിക്കറ്റുകൾ ഉൾപ്പെടെ !

പിന്നെ കൂടെ ഞാനും !

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുകയോ വാട്ട്സ്ആപ്പൊ ചെയ്യുക : 94476 34707 & 94960 82707

ഏവർക്കും ഓണാശംസകൾ!
14/09/2024

ഏവർക്കും ഓണാശംസകൾ!

𝗕𝗮𝗹𝗶 𝗧𝗿𝗶𝗽 𝗡𝗼𝘃𝗲𝗺𝗯𝗲𝗿 𝟵𝘁𝗵 𝘁𝗼 𝟭𝟰𝘁𝗵"Island of God's" "Last Paradise"....... അതെ  "ബാലി" !!! ശ്രീയാത്ര ദൈവങ്ങളുടെ നാട്ടിലേയ്ക്...
12/09/2024

𝗕𝗮𝗹𝗶 𝗧𝗿𝗶𝗽 𝗡𝗼𝘃𝗲𝗺𝗯𝗲𝗿 𝟵𝘁𝗵 𝘁𝗼 𝟭𝟰𝘁𝗵
"Island of God's" "Last Paradise"....... അതെ "ബാലി" !!! ശ്രീയാത്ര ദൈവങ്ങളുടെ നാട്ടിലേയ്ക്ക് യാത്ര ഒരുക്കിയിരിക്കുന്നു. ബാലിയിൽ 4 star "സ്വിസ് ബെല്ലാ" ഹോട്ടലിൽ 6 ദിവസങ്ങൾ........ അനുഭവങ്ങളുടെ പുതിയ ഓർമ്മകളൊരുക്കുവാൻ ഇന്ന് തന്നെ ബുക്ക് ചെയ്യൂ !

Malaysian Airlines ൽ ഭക്ഷണത്തോട് കൂടിയ യാത്ര. കൂടെ ഞാനും !
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുകയോ വാട്ട്സ്ആപ്പൊ ചെയ്യുക : 94476 34707 & 94960 82707

തായ്ലൻ്റിലേയ്ക്ക് സ്വാഗതം, 4 രാത്രികളും 5 പകലുകളും ! September 29th to Oct 4th, 𝗟𝗮𝘀𝘁 𝟰 𝘀𝗲𝗮𝘁𝘀, 𝗔𝘃𝗮𝗶𝗹 𝗮𝗻 𝗼𝗳𝗳𝗲𝗿!Air Asia യു...
30/08/2024

തായ്ലൻ്റിലേയ്ക്ക് സ്വാഗതം, 4 രാത്രികളും 5 പകലുകളും !
September 29th to Oct 4th, 𝗟𝗮𝘀𝘁 𝟰 𝘀𝗲𝗮𝘁𝘀, 𝗔𝘃𝗮𝗶𝗹 𝗮𝗻 𝗼𝗳𝗳𝗲𝗿!
Air Asia യുടെ Direct ഫ്ലൈറ്റ്, Early check-in with breakfast അടങ്ങുന്ന പാക്കേജ്.
അവസാന ദിവസത്തെ Dinner ഒഴികെ എല്ലാ ദിവസവും Breakfast, Lunch and Dinner.
പട്ടായയിലും ബാങ്കോക്കിലും 4-star താമസം ,
Mention ചെയ്തിട്ടുള്ള Shows കളുടെ എൻട്രി ടിക്കറ്റുകൾ അടങ്ങുന്ന പാക്കേജ്.
കൂടാതെ മറ്റ് ചില സ്ഥലങ്ങളിലേയ്ക്കും ഷോപ്പിങ്ങ് ഓപ്ഷനുകളിലേയ്ക്കും സ്വാഗതം
24 പേർക്ക് 35 സീറ്റർ ബസ് ,
12 ഫാമിലികൾ മാത്രമുള്ള 24 പേരുടെ ഗ്രൂപ്പ് - കൂടെ ഞാനും !
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുകയോ വാട്ട്സ്ആപ്പൊ ചെയ്യുക : 94476 34707 & 94960 82707
Sriyathra ☘️🌹

തായ്ലൻ്റിലേയ്ക്ക് സ്വാഗതം ! September 29th to Oct 4th, 4 രാത്രികളും 5 പകലുകളും ! Air Asia യുടെ Direct ഫ്ലൈറ്റ്, Early ch...
19/08/2024

തായ്ലൻ്റിലേയ്ക്ക് സ്വാഗതം !
September 29th to Oct 4th, 4 രാത്രികളും 5 പകലുകളും !
Air Asia യുടെ Direct ഫ്ലൈറ്റ്, Early check-in with breakfast അടങ്ങുന്ന പാക്കേജ്.
അവസാന ദിവസത്തെ Dinner ഒഴികെ എല്ലാ ദിവസവും Breakfast, Lunch and Dinner.
പട്ടായയിലും ബാങ്കോക്കിലും 4-star താമസം ,
Mention ചെയ്തിട്ടുള്ള Shows കളുടെ എൻട്രി ടിക്കറ്റുകൾ അടങ്ങുന്ന പാക്കേജ്.
കൂടാതെ മറ്റ് ചില സ്ഥലങ്ങളിലേയ്ക്കും ഷോപ്പിങ്ങ് ഓപ്ഷനുകളിലേയ്ക്കും സ്വാഗതം
24 പേർക്ക് 35 സീറ്റർ ബസ് ,
12 ഫാമിലികൾ മാത്രമുള്ള 24 പേരുടെ ഗ്രൂപ്പ് - കൂടെ ഞാനും !
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുകയോ വാട്ട്സ്ആപ്പൊ ചെയ്യുക : 94476 34707 & 94960 82707
Sriyathra ☘️🌹

15/08/2024
Happy Independence Day...
14/08/2024

Happy Independence Day...

Bali........ അമ്പലങ്ങളുടെയും രാമായണ - മഹാഭാരത കഥകളുടെയും ബാലി , ബീച്ചുകളുടെയും ഉറങ്ങാത്ത ചില തെരുവുകളുടെയും ബാലി , കൊത്ത...
31/07/2024

Bali........

അമ്പലങ്ങളുടെയും രാമായണ - മഹാഭാരത കഥകളുടെയും ബാലി , ബീച്ചുകളുടെയും ഉറങ്ങാത്ത ചില തെരുവുകളുടെയും ബാലി , കൊത്ത് പണികളുടെയും തനതായ സ്വന്തം കലാരൂപങ്ങളുടെയും ബാലി ! ലക്ഷങ്ങളിൽ കണക്ക് പറയുന്ന കച്ചവടങ്ങളുള്ള ബാലിയിൽ പക്ഷേ അംബരചുംബികളായ കെട്ടിടങ്ങളില്ല , വിസ്മയിപ്പിക്കുന്ന ട്രാഫിക്ക് സംവിധാനങ്ങളില്ല. എന്നിട്ടും ബാലി ഇന്ന് ലോകത്തിൽ തന്നെ ഏറ്റവും അധികം ടൂറിസ്റ്റുകളെത്തുന്ന Destination കളിൽ ഒന്നാണ്. താരതമ്യേന ശാന്തരായ ജനങ്ങൾ , ഭൂരിഭാഗവും വൃത്തിയുള്ള തെരുവുകൾ. പ്രത്യേക വസ്ത്രധാരണം , സരോംഗ് ധരിച്ച് നിങ്ങുന്ന സ്ത്രീകൾ ഒരത്ഭുത കാഴ്ച്ചയാണ്. ഇത് തന്നെ പുരുഷൻമാർ മറ്റൊരു രീതിയിൽ ധരിക്കുന്നു. ബാലിനീസ് ഭക്ഷണവും എല്ലാവർക്കും ഇഷ്ടപ്പെടാതിരിക്കില്ല.

ഇവിടെ ഏറ്റവും Unique ആയിട്ടുള്ളത് നഗരങ്ങളിലെ പൊതു സ്ഥലങ്ങളിലും അമ്പലങ്ങളിലും കാണുന്ന ബാലിനീസ് ഗേറ്റുകളാണ്. ഇവയെല്ലാം മനോഹരങ്ങളായ കൊത്ത് പണികളോട് കൂടിയതാണ്.......

ഒരിക്കല്ലെങ്കിലും കാണേണ്ട സ്ഥലം !

Address

Thrissur
680001

Alerts

Be the first to know and let us send you an email when Sriyathra Tours & Travels posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Sriyathra Tours & Travels:

Videos

Share

Category