Malakkapara & Vaalpaara Tourism

Malakkapara & Vaalpaara Tourism Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Malakkapara & Vaalpaara Tourism, Tour Agency, Koratty, Thrissur.

India, Kerala "Gods own country" Wearabouts Athirapilly Waterfalls area, Forest Vaazhachal, Poringal Dam, Dam, , , Cottages, Home Stays, Resorts booking, Treckings, Site Visitings, and other information's to tourists. അതിരപ്പിള്ളി,,മലക്കപ്പാറ, വാൽപാറ റൂട്ടുകളെ കുറിച്ചും, റൂട്ടിൽ സഞ്ചരിക്കുമ്പോൾ പാലിക്കേണ്ട നിയമങ്ങളും, സൂക്ഷിക്കേണ്ട കാര്യങ്ങളും, എന്നാൽ കണ്ണഞ്ച

ിപ്പിക്കുന്ന മനോഹരമായ കാഴ്ചകളും വളരെ പ്രധാനപ്പെട്ടതാണ്. അതുപോലെ പൊരിങ്ങൾ കുത്ത് കഴിഞ്ഞാൽ മലക്കപ്പാറ വരെ 60 കിലോമീറ്റർ നീണ്ട മഴക്കാടുകൾ,കാട്ടുമൃഗങ്ങളും ആന, പുലി, ഇന്ത്യൻ ബൈസൺ, മ്ലാവ്, മാൻ, കടുവ, കരടി, എന്നിങ്ങനെ ഉള്ള കാട്ടു മൃഗങ്ങളുടെയും കാഴ്ച നല്ല അനുഭവങ്ങൾ സമ്മാനിക്കുന്നു. എന്നാൽ നമ്മൾ ശ്രദ്ധയോടെ നിയമങ്ങൾ പാലിച്ചു വേണം സഞ്ചരിക്കാൻ. കാട്ടിൽ പ്ലാസ്റ്റിക് വേസ്റ്റുകൾ ഒന്നും ഇടാൻ പാടുള്ളതല്ല. ഈ കാടുകൾ എതു കാലാവസ്ഥയിലും പച്ചപ്പ്‌ നിറഞ്ഞതായിരിക്കും. മലക്കപ്പാറ പാർവതനിരകൾ തേയിലകൾ കൊണ്ട് മൂടിയിരിക്കുന്നു, നല്ല കുളിർ കോരുന്ന തണുപ്പ് വിസ്മയിപ്പിക്കുന്നു.

22/01/2025

Bougainvilla Garden Koratty 098469 90555

22/01/2025

Swimming competition

22/01/2025

Hi everyone! 🌟 You can support me by sending Stars - they help me earn money to keep making content you love.

Whenever you see the Stars icon, you can send me Stars!

Sky view, Sun shining
22/01/2025

Sky view, Sun shining

Wild elephants from Chalakudy river, Athirapilly Vettilapara.
22/01/2025

Wild elephants from Chalakudy river, Athirapilly Vettilapara.

07/01/2025
07/01/2025

Hi everyone! 🌟 You can support me by sending Stars - they help me earn money to keep making content you love.

Whenever you see the Stars icon, you can send me Stars!

07/01/2025

Hi everyone! 🌟 You can support me by sending Stars - they help me earn money to keep making content you love.

Whenever you see the Stars icon, you can send me Stars!

04/12/2024

മഞ്ഞ കൊമ്പനും, മുറിവാലനും ഒരുമിച്ചു രാവിലെ നീരാട്ടിനു വെട്ടിലപാറ പുഴയിൽ ഇന്ന് രാവിലെ.

മുല്ലപ്പെരിയാർ അണകെട്ടിലെ ജലനിരപ്പ് അളവ് 2014 ലെ സുപ്രീം കോടതിയുടെ ടണൽ സ്റ്റാപിച്ചു കൊണ്ടുള്ള നിർദ്ദേശം അനുസരിച്ചു പരിഹാ...
28/11/2024

മുല്ലപ്പെരിയാർ അണകെട്ടിലെ ജലനിരപ്പ് അളവ് 2014 ലെ സുപ്രീം കോടതിയുടെ ടണൽ സ്റ്റാപിച്ചു കൊണ്ടുള്ള നിർദ്ദേശം അനുസരിച്ചു പരിഹാരം കണ്ടെത്താൻ ചാലക്കുടിയിൽ ജനാധിപത്യ അവകാശ സംരക്ഷണ സമതി ധർണ്ണയും ഉപവാസവും, ബഹു. ചാലക്കുടി MLA ശ്രീ സനീഷ് കുമാർ ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.

In Athirapilly cottage for rent Double room, dormitory, 7people occupance rooms available contact watsap /call,984699055...
28/10/2024

In Athirapilly cottage for rent Double room, dormitory, 7people occupance rooms available contact watsap /call,9846990555. , In this property total 40 person can accomadate. Complimentery Break fast also available 🙏.

09/10/2024

4 Bed Room, Dining & Kitchen Cottage Available for rent. Malakapara Upper Sholayar Dam. Room's also available. 098469 90555 .

16/08/2024

Address

Koratty
Thrissur
680308

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 5pm

Telephone

+919846990555

Website

Alerts

Be the first to know and let us send you an email when Malakkapara & Vaalpaara Tourism posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Malakkapara & Vaalpaara Tourism:

Videos

Share

Category