CoastaBay Holidays

CoastaBay Holidays Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from CoastaBay Holidays, Travel Company, 31/260/1B, Palliyil Building, Guruvayur Road Poonkunnam, Thrissur.
(1)

ഏവർക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ..!
31/12/2023

ഏവർക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ..!

31/12/2022
ഏവർക്കും കോസ്റ്റബേയുടെ പുതുവത്സരാശംസകൾ...💞
01/01/2022

ഏവർക്കും കോസ്റ്റബേയുടെ പുതുവത്സരാശംസകൾ...💞

ലോക്ഡൗണും കോവിഡ് വാർത്തകളും ഒക്കെ ആയി എല്ലാവരുടേയും മനസ്സെല്ലാം തളർന്നിരിക്കുകയാവും അല്ലേ? ഇതിൽ നിന്നൊക്കെ വിട്ട് മനസ്സ്...
18/06/2021

ലോക്ഡൗണും കോവിഡ് വാർത്തകളും ഒക്കെ ആയി എല്ലാവരുടേയും മനസ്സെല്ലാം തളർന്നിരിക്കുകയാവും അല്ലേ? ഇതിൽ നിന്നൊക്കെ വിട്ട് മനസ്സ് ഒന്ന് ശാന്തമാക്കണമെന്ന് വിചാരിക്കാത്ത ആരും കാണില്ല... അതിനേറ്റവും നല്ലത് ഒരു യാത്ര തന്നെയാണ് അതും സേഫ് ആയി തന്നെ...

താമസസൗകര്യങ്ങളിൽ വ്യത്യസ്ഥത തേടുന്നവരാണോ നിങ്ങൾ? കേരളത്തിൽ ഇത്ര മനോഹരമായ റിസോർട്ടുകളുണ്ടോ എന്ന് നിങ്ങൾക്ക് അത്ഭുതം തോന്നിയേക്കാം.. കാഴ്ച്ചയുടെ വിസ്മയലോകത്തേക്ക് ഞങ്ങൾ നിങ്ങളെ ക്ഷണിക്കുകയാണ്..

കോവിഡ് നിയന്ത്രണങ്ങൾ മൂലം ഇത്രയും കാലം അടക്കിവച്ചിരുന്ന നമ്മുടെ യാത്രാമോഹളെ പൂർവ്വാധികം ശക്തിയോടെ പുറത്തെടുക്കാൻ സമയമായി.. സുരക്ഷാ മാനദണ്ഡങ്ങൾ മുൻനിർത്തിക്കൊണ്ട് തന്നെ നമുക്ക് നമ്മുടെ സ്വപ്നങ്ങളിലേക്ക് മടങ്ങിവരാം.. മഴയും മഞ്ഞും കാടും കുന്നുകളും കായലും കടലും എല്ലാം നമ്മളുടെ വരവിനായ് കാത്തിരിക്കുകയാണ്..

യാത്രയിൽ ഏറ്റവും പ്രധാനപെട്ടത് താമസസ്ഥലം തന്നെയാണ്.. വ്യത്യസ്ഥമായ താമസാനുഭവം തരുന്ന റിസോർട്ടുകൾ നിരവധിയുണ്ട് നമ്മുടെ കൊച്ചുകേരളത്തിലും പുറത്തുമായി..അവ നിങ്ങൾക്ക് പരിചയപെടുത്തുകയാണ് COASTABAY UNUSUAL STAYS യിലൂടെ.. കുന്നിൻ മുകളിലും കൊടുംകാട്ടിലും കായൽ തീരത്തും കടൽതീരത്തും വ്യത്യസ്ഥമായി തന്നെ നിങ്ങൾക്ക് താമസിക്കാം.. കൂടാതെ സ്പെഷ്യൽ ഡിസ്കൗണ്ട് നേടുകയും ചെയ്യാം.. ഇന്ന് ലഭ്യമായ എല്ലാ ഓൺലൈൻ ഹോട്ടൽ ബുക്കിംഗ് സൈറ്റുകളേക്കാളും കുറഞ്ഞ നിരക്കിൽ ഞങ്ങൾ വഴി ഹോട്ടലുകളും റിസോർട്ടുകളും ബുക്ക് ചെയ്യാം എന്നതാണ് ഞങ്ങൾ വഴി ബുക്ക് ചെയ്യുമ്പോൾ നിങ്ങൾക്ക് ലഭിക്കുന്ന ഏറ്റവും വലിയ ലാഭം....

നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യുക.. പേജിൽ അപ്ലോഡ് ചെയ്തിരിക്കുന്ന വ്യത്യസ്ഥമായ താമസസൗകര്യങ്ങൾ സെലക്ട് ചെയ്ത് മേസ്സെൻജർ വഴിയോ വാട്സ് ആപ്/കോൾ ചെയ്തോ ബുക്കിംഗ് ചെയ്യുക...

ബാച്ചിലർ/ഫാമിലി/കപ്പിൾസ് ട്രിപ്പുകൾ വയനാട്/മൂന്നാർ ടെന്ട് സ്റ്റേ എസ്റ്റേറ്റ് ബംഗ്ലാവ് സ്റ്റേ ,സഫാരി, ട്രക്കിംഗ്, പാരാഗ്ലൈഡിംഗ്,സ്കൂബ ഡൈവിംഗ് എന്നിവ ഞങ്ങൾ വഴി ബുക്ക് ചെയ്യാവുന്നത് ആണ്.. സഹകരണ സംഘങ്ങൾക്കും ,കുടുംബശ്രീ അയൽക്കൂട്ടം ഓഫീസുകൾ,കോളേജുകൾ തുടങ്ങിയവയ്ക്ക് വ്യത്യസ്ഥമായ സ്ഥലങ്ങളിലേക്ക് പ്രത്യേക ട്രിപ്പുകൾ അറേജ് ചെയ്യുന്നതാണ്.. യാത്ര ഒരനുഭവം ആണ്.. അതാസ്വദിക്കുക തന്നെ വേണം....

COASTABAY യാത്രാലോകത്തിലേക്ക് നിങ്ങളേവരേയും സ്വാഗതം ചെയ്യുന്നു...

For Booking - +91 7592982513,8590808115

07/03/2021
COASTABAY UNUSUAL STAYS - 220WAYANADവയനാട്ടിലേക്കുള്ള ഓരോ സഞ്ചാരവും മുന്നിൽ കൊണ്ടുവരുന്നത് പുതിയ പുതിയ ഇടങ്ങളാണ്. ചെന്നത...
19/02/2021

COASTABAY UNUSUAL STAYS - 220

WAYANAD

വയനാട്ടിലേക്കുള്ള ഓരോ സഞ്ചാരവും മുന്നിൽ കൊണ്ടുവരുന്നത് പുതിയ പുതിയ ഇടങ്ങളാണ്. ചെന്നത്തുന്ന വഴികൾ മുതൽ കാണേണ്ട കാഴ്ചകൾ വരെ വ്യത്യസ്തമാക്കുന്ന അനുഭവങ്ങൾ. എന്നാൽ സ്ഥിരം കണ്ടു തീർക്കുന്ന കുറച്ചിടങ്ങളല്ല വയനാട്. താമരശ്ശേരി ചുരം കയറി കരിന്തണ്ടന്റെ മണ്ണിൽ കാലുകുത്തുന്നതു മുതൽ ഇവിടെ വിസ്മയങ്ങളാണ്... പ്രകൃതിയുടെ വിസ്മയകാഴ്ച്ചകൾ കാണാൻ പോരൂ വയനാട്ടിലേക്ക്..

ഇന്നത്തെCOASTABAY UNUSUAL STAYS ൽ ഞങ്ങൾ പരിചയപെടുത്തുന്നത് വയനാടിലെ അതിമനോഹരമായ ഒരു
ഫോറസ്റ്റ് റിസോർട്ട് ആണ്.. കാടും കുന്നുകളും ഇഷ്ടപെടുന്നവർക്ക് പറ്റിയ സ്ഥലമാണ് ഇവിടെ... വ്യത്യസ്ഥമായ കോട്ടേജുകൾ ആരുടേയുംമനം മയക്കും..

Average rates per day - INR 3000-5500

For Booking Discounts :-

[email protected]
[email protected]
For booking: +91 7592982513

COASTABAY BUDGET STAYS UNDER 3000Rupees -  211HAMPI സാധാരണക്കാർക്കും പ്രകൃതിയുടെ സൗന്ദര്യം മതിയാവോളം നുകർന്ന് പോക്കറ്റ് ...
18/02/2021

COASTABAY BUDGET STAYS UNDER 3000Rupees - 211

HAMPI

സാധാരണക്കാർക്കും പ്രകൃതിയുടെ സൗന്ദര്യം മതിയാവോളം നുകർന്ന് പോക്കറ്റ് ചോരാതെ തന്നെ ആസ്വദിക്കാവുന്ന മനോഹരമായ റിസോർട്ടുകളാണ് COASTABAY BUDGET STAYS ൽ ഞങ്ങൾ നിങ്ങൾക്കായ് പരിചയപെടുത്തുന്നത്... ദിവസത്തേക്ക് മൂവായിരത്തിന് താഴെ മാത്രം ചാർജ്ജ് വരുന്ന റിസോർട്ടുകളാണ് കോസ്റ്റാബേ ബഡ്ജറ്റ് സ്റ്റേയ്സിൽ ഉൾപെടുത്തിയിരിക്കുന്നത്...

ഇന്നത്തെ COASTABAY BUDGET STAYS ൽ ഞങ്ങൾ പരിചയപെടുത്തുന്നത് ഹംപിയിലെ മനോഹരമായൊരു റിസോർട്ടാണ്...

ROOM RENT APX - INR 2000-2500

കുടുംബത്തോടൊപ്പം അവധിക്കാലം ആസ്വദിക്കാൻ ബഡ്ജറ്റിനിണങ്ങിയ ഈ റിസോർട്ട് ബുക്ക് ചെയ്യാനായി ബന്ധപെടുക..

[email protected]
[email protected]
For booking: +91 7592982513

COASTABAY UNUSUAL STAYS - 219 MUNNAR മഞ്ഞണിഞ്ഞ തേയില തോട്ടങ്ങൾ, കാൻവാസിൽ കോറിയ ചിത്രം പോലെ കണ്ണെത്താ ദുരത്തോളം പരന്നു കി...
18/02/2021

COASTABAY UNUSUAL STAYS - 219

MUNNAR

മഞ്ഞണിഞ്ഞ തേയില തോട്ടങ്ങൾ, കാൻവാസിൽ കോറിയ ചിത്രം പോലെ കണ്ണെത്താ ദുരത്തോളം പരന്നു കിടക്കുന്ന മലമേടുകൾ, മഞ്ഞുപുതച്ച വഴികൾ. ഒപ്പം കോടമഞ്ഞു വാരി വിതറുന്ന സുഖകരമായ തണുപ്പും. വർണനകളിലൊതുക്കാനാകില്ല മൂന്നാറിന്റെ സൗരഭ്യം. കണ്ണിനേയും മനസിനേയും ഒരുപോലെ വിസ്മയിപ്പിക്കും മൂന്നാറിന്റെ കാഴ്ചകൾ. കരിമ്പാറ കൂട്ടങ്ങൾക്കിടയിലൂടെ വെള്ളിയാഭരണം പോലെ ഒഴുകിയിറങ്ങുന്ന നീർച്ചാലുകൾ. കാഴ്ചകൾ ഒരുപാടുണ്ട്...

ഇന്നത്തെCOASTABAY UNUSUAL STAYS ൽ ഞങ്ങൾ പരിചയപെടുത്തുന്നത് മൂന്നാറിലെ കുന്നിൻ മുകളിലെ അതിമനോഹരമായ ഒരു ഹിൽ വ്യൂ റിസോർട്ടാണ്.. അതിമനോഹരമായി പണികഴിപ്പിച്ചിട്ടുള്ള കോട്ടേജുകളും ചുറ്റുപാടുകളും റിസോർട്ടിന്റെ മോടി കൂട്ടുന്നു.. കുടുംബത്തോടൊപ്പം എല്ലാം മറന്ന് ശുദ്ധവായു ശ്വസിച്ച് ആഘോഷിക്കാൻ പറ്റിയ സ്ഥലം ആണ് ഇവിടം..

Average rates per day - INR 3500-4000

For Booking Discounts :-

[email protected]
[email protected]
For booking: +91 7592982513

COASTABAY BUDGET STAYS UNDER 3000Rupees -  210VALPPARAസാധാരണക്കാർക്കും പ്രകൃതിയുടെ സൗന്ദര്യം മതിയാവോളം നുകർന്ന് പോക്കറ്റ...
17/02/2021

COASTABAY BUDGET STAYS UNDER 3000Rupees - 210

VALPPARA

സാധാരണക്കാർക്കും പ്രകൃതിയുടെ സൗന്ദര്യം മതിയാവോളം നുകർന്ന് പോക്കറ്റ് ചോരാതെ തന്നെ ആസ്വദിക്കാവുന്ന മനോഹരമായ റിസോർട്ടുകളാണ് COASTABAY BUDGET STAYS ൽ ഞങ്ങൾ നിങ്ങൾക്കായ് പരിചയപെടുത്തുന്നത്... ദിവസത്തേക്ക് മൂവായിരത്തിന് താഴെ മാത്രം ചാർജ്ജ് വരുന്ന റിസോർട്ടുകളാണ് കോസ്റ്റാബേ ബഡ്ജറ്റ് സ്റ്റേയ്സിൽ ഉൾപെടുത്തിയിരിക്കുന്നത്...

ഇന്നത്തെ COASTABAY BUDGET STAYS ൽ ഞങ്ങൾ പരിചയപെടുത്തുന്നത് വാൽപ്പാറയിലെ മനോഹരമായൊരു റിസോർട്ടാണ്...

ROOM RENT APX - INR 2500-3000

കുടുംബത്തോടൊപ്പം അവധിക്കാലം ആസ്വദിക്കാൻ ബഡ്ജറ്റിനിണങ്ങിയ ഈ റിസോർട്ട് ബുക്ക് ചെയ്യാനായി ബന്ധപെടുക..

[email protected]
[email protected]
For booking: +91 7592982513

COASTABAY UNUSUAL STAYS - 218THEKKADYമോഹിപ്പിക്കുന്ന കാഴ്ചകൾകൊണ്ട് വശീകരിക്കുന്ന ഒരു ഭൂമിയാണ് തേക്കടി..നോക്കെത്താദൂരത്തോ...
17/02/2021

COASTABAY UNUSUAL STAYS - 218

THEKKADY

മോഹിപ്പിക്കുന്ന കാഴ്ചകൾകൊണ്ട് വശീകരിക്കുന്ന ഒരു ഭൂമിയാണ് തേക്കടി..നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന പച്ചവിരിച്ച അടിവാരവും മലമുകളിലെ കുളിരുന്ന കാറ്റും പറഞ്ഞറിയിക്കാൻ കഴിയാത്ത അനുഭൂതി പകർന്നുനല്കും.. ട്രെക്കിങ്ങ് പ്രിയരെ ഏറെ ആകർഷിക്കുന്ന സ്ഥലമാണ് തേക്കടി.. ഒരു ചിത്രകാരൻ ഭാവനയിൽ കണ്ടുവരച്ച മനോഹരമായ പ്രകൃതിയോട് ഉപമിക്കാൻ കഴിയുന്നതാണ് മലമുകളിൽ നിന്നുള്ള തേക്കടിയുടെ കാഴ്ച്ചകൾ..

ഇന്നത്തെCOASTABAY UNUSUAL STAYS ൽ ഞങ്ങൾ പരിചയപെടുത്തുന്നത് തേക്കടിയിലെ അതിമനോഹരമായ ഒരു റിസോർട്ടാണ്.. കാടിനുളളിൽ പണികഴിപ്പിച്ച കാഴ്ച്ചക്ക് ഇമ്പവും മനസ്സിന് കുളിർമ്മയും നൽകുന്ന കോട്ടേജുകളാണ് ഇവിടത്തെ ആകർഷണം..

Average rates per day - INR3200- 4200

For Booking Discounts :-

[email protected]
[email protected]
For booking: +91 7592982513

COASTABAY BUDGET STAYS UNDER 3000Rupees -  209KULU MANALIസാധാരണക്കാർക്കും പ്രകൃതിയുടെ സൗന്ദര്യം മതിയാവോളം നുകർന്ന് പോക്ക...
16/02/2021

COASTABAY BUDGET STAYS UNDER 3000Rupees - 209

KULU MANALI

സാധാരണക്കാർക്കും പ്രകൃതിയുടെ സൗന്ദര്യം മതിയാവോളം നുകർന്ന് പോക്കറ്റ് ചോരാതെ തന്നെ ആസ്വദിക്കാവുന്ന മനോഹരമായ റിസോർട്ടുകളാണ് COASTABAY BUDGET STAYS ൽ ഞങ്ങൾ നിങ്ങൾക്കായ് പരിചയപെടുത്തുന്നത്... ദിവസത്തേക്ക് മൂവായിരത്തിന് താഴെ മാത്രം ചാർജ്ജ് വരുന്ന റിസോർട്ടുകളാണ് കോസ്റ്റാബേ ബഡ്ജറ്റ് സ്റ്റേയ്സിൽ ഉൾപെടുത്തിയിരിക്കുന്നത്...

ഇന്നത്തെ COASTABAY BUDGET STAYS ൽ ഞങ്ങൾ പരിചയപെടുത്തുന്നത് കുളു മണാലിയിലെ മനോഹരമായൊരു റിസോർട്ടാണ്...

ROOM RENT APX - INR 2000-3000

കുടുംബത്തോടൊപ്പം അവധിക്കാലം ആസ്വദിക്കാൻ ബഡ്ജറ്റിനിണങ്ങിയ ഈ റിസോർട്ട് ബുക്ക് ചെയ്യാനായി ബന്ധപെടുക..

[email protected]
[email protected]
For booking: +91 7592982513

COASTABAY UNUSUAL STAYS - 217COORG കൂർഗ്ഗ് അഥവാ കുടക്. എല്ലാവരും കേട്ടിട്ടുണ്ടാകും കർണാടകയിലെ ഈ മനോഹരമായ സ്ഥലത്തെക്കുറിച...
16/02/2021

COASTABAY UNUSUAL STAYS - 217

COORG

കൂർഗ്ഗ് അഥവാ കുടക്. എല്ലാവരും കേട്ടിട്ടുണ്ടാകും കർണാടകയിലെ ഈ മനോഹരമായ സ്ഥലത്തെക്കുറിച്ച്. ദിലീപ് അഭിനയിച്ച കുബേരൻ സിനിമ കണ്ടിട്ടുള്ളവർക്ക് ഒന്നുകൂടി പെട്ടെന്നു മനസ്സിലാകും. ശരിക്കും കർണാടക സംസ്ഥാനത്തിലെ ഒരു ജില്ലയാണ്‌ കൂർഗ്ഗ്. പണ്ട് കുടക് ഭരിച്ചിരുന്നത് ഹാലെരി രാജാക്കന്മാരായിരുന്നു.. അവരിലെ മൂന്നാമനായ മഡ്ഡുരാജ വടക്കൻ കുടകിലെ കുന്നുകൾ നിരത്തി മഡ്ഡുരാജകേരി സൃഷ്ടിച്ചു. ആ നഗരമാണ് ഇന്ന് മടിക്കേരി എന്നറിയപ്പെടുന്നത്...

കൂർഗ്ഗിലെ കാപ്പിപ്പൊടിയും ഹോം മെയ്‌ഡ്‌ ചോക്കലേറ്റുകളും വളരെ പ്രസിദ്ധവും രുചികരവുമാണ്. അവിടെ ചെന്നാൽ അത് മികച്ച സ്ഥലത്തു നിന്നും വാങ്ങുവാൻ ശ്രമിക്കുക. നേരത്തെ പറഞ്ഞതുപോലെ ഹോംസ്റ്റേ ഉടമസ്ഥന്റെ സഹായം ഉണ്ടെങ്കിൽ ലാഭത്തിനു കാപ്പിപ്പൊടിയും ചോക്കലേറ്റുകളും ലഭിക്കുന്നത് എവിടെയാണെന്ന് കണ്ടെത്തുവാനും നിങ്ങൾക്ക് കഴിയും. കൂർഗ്ഗിലെ കാഴ്ചകൾ മനോഹരവും വർണ്ണനാതീതവുമാണ്. കുറച്ചുനാൾ മുൻപ് നടത്തിയ സര്‍വേയില്‍ കൂര്‍ഗ്ഗിന് ഇന്ത്യയിലെ പ്രധാന ഹില്‍സ്‌റ്റേഷന്‍ എന്ന പദവി നല്‍കിയിരുന്നു. അവിടത്തെ പ്രകൃതി ഭംഗി ഏത് കാലാവസ്ഥയിലും ആസ്വദിക്കേണ്ടത് തന്നെ...

ഇന്നത്തെCOASTABAY UNUSUAL STAYS ൽ ഞങ്ങൾ പരിചയപെടുത്തുന്നത് കൂർഗ്ഗിലെ അതിമനോഹരമായ ഒരു ലക്ഷ്വറി ഫോറസ്റ്റ് റിസോർട്ടാണ്.. കൂർഗ്ഗിലെ ഹിൽസ്റ്റേഷന്റെയും ഫോറസ്റ്റിന്റെയും ഭംഗി ഒന്നിച്ചാസ്വദിക്കാം ഇവിടെ വന്നാ.. മനോഹരമായി പണികഴിപ്പിച്ച കോട്ടേജുകളും പൂളും ആരുടേയും മനം മയക്കും.. ഇന്ത്യയിലെ അറിയപെടുന്ന ഫോറസ്റ്റ് റിസോർട്ടുകളിൽ ഒന്നാണിത്...

Average rates per day - INR 3000-4000

For Booking Discounts :-

[email protected]
[email protected]
For booking: +91 7592982513

COASTABAY BUDGET STAYS UNDER 3000Rupees -  208KODAIKKANALസാധാരണക്കാർക്കും പ്രകൃതിയുടെ സൗന്ദര്യം മതിയാവോളം നുകർന്ന് പോക്ക...
15/02/2021

COASTABAY BUDGET STAYS UNDER 3000Rupees - 208

KODAIKKANAL

സാധാരണക്കാർക്കും പ്രകൃതിയുടെ സൗന്ദര്യം മതിയാവോളം നുകർന്ന് പോക്കറ്റ് ചോരാതെ തന്നെ ആസ്വദിക്കാവുന്ന മനോഹരമായ റിസോർട്ടുകളാണ് COASTABAY BUDGET STAYS ൽ ഞങ്ങൾ നിങ്ങൾക്കായ് പരിചയപെടുത്തുന്നത്... ദിവസത്തേക്ക് മൂവായിരത്തിന് താഴെ മാത്രം ചാർജ്ജ് വരുന്ന റിസോർട്ടുകളാണ് കോസ്റ്റാബേ ബഡ്ജറ്റ് സ്റ്റേയ്സിൽ ഉൾപെടുത്തിയിരിക്കുന്നത്...

ഇന്നത്തെ COASTABAY BUDGET STAYS ൽ ഞങ്ങൾ പരിചയപെടുത്തുന്നത് കൊടൈക്കനാലിലെ മനോഹരമായൊരു റിസോർട്ടാണ്...

ROOM RENT APX - INR 2000-3000

കുടുംബത്തോടൊപ്പം അവധിക്കാലം ആസ്വദിക്കാൻ ബഡ്ജറ്റിനിണങ്ങിയ ഈ റിസോർട്ട് ബുക്ക് ചെയ്യാനായി ബന്ധപെടുക..

[email protected]
[email protected]
For booking: +91 7592982513

COASTABAY UNUSUAL STAYS - 216OOTY ഊട്ടി എന്നും മലയാളികൾക്ക് പ്രത്യേകിച്ചും മലബാറിലുള്ളവർക്ക് ആവേശം തന്നെയാണ്. അവിടത്തെ ത...
15/02/2021

COASTABAY UNUSUAL STAYS - 216

OOTY

ഊട്ടി എന്നും മലയാളികൾക്ക് പ്രത്യേകിച്ചും മലബാറിലുള്ളവർക്ക് ആവേശം തന്നെയാണ്. അവിടത്തെ തണുപ്പും മനോഹരമായ പ്രകൃതിഭംഗിയും എക്കാലത്തും കാഴ്ചക്കാരെ ആകർഷിക്കുന്നവയാണ്. ഒന്നും രണ്ടും പ്രാവശ്യമല്ല എത്രപ്രാവശ്യം പോയാലും വീണ്ടും അങ്ങോട്ട് ആകർഷിക്കുന്ന മാസ്മരികത ഊട്ടിക്കുണ്ട്.

ഇന്നത്തെCOASTABAY UNUSUAL STAYS ൽ ഞങ്ങൾ പരിചയപെടുത്തുന്നത് ഊട്ടിയിലെ മനോഹരമായൊരു റിസോർട്ടാണ്.. ഊട്ടിയിലെ ഏറ്റവും ഭംഗിയേറിയ സ്ഥലങ്ങളിലൊന്നിലാണ് ഈ റിസോർട്ട് സ്ഥിതിചെയ്യുന്നത്..

Average rates per day - INR5000-7000

For Booking Discounts :-

[email protected]
[email protected]
For booking: +91 7592982513

COASTABAY BUDGET STAYS UNDER 3000Rupees -  207CHERAIസാധാരണക്കാർക്കും പ്രകൃതിയുടെ സൗന്ദര്യം മതിയാവോളം നുകർന്ന് പോക്കറ്റ് ...
14/02/2021

COASTABAY BUDGET STAYS UNDER 3000Rupees - 207

CHERAI

സാധാരണക്കാർക്കും പ്രകൃതിയുടെ സൗന്ദര്യം മതിയാവോളം നുകർന്ന് പോക്കറ്റ് ചോരാതെ തന്നെ ആസ്വദിക്കാവുന്ന മനോഹരമായ റിസോർട്ടുകളാണ് COASTABAY BUDGET STAYS ൽ ഞങ്ങൾ നിങ്ങൾക്കായ് പരിചയപെടുത്തുന്നത്... ദിവസത്തേക്ക് മൂവായിരത്തിന് താഴെ മാത്രം ചാർജ്ജ് വരുന്ന റിസോർട്ടുകളാണ് കോസ്റ്റാബേ ബഡ്ജറ്റ് സ്റ്റേയ്സിൽ ഉൾപെടുത്തിയിരിക്കുന്നത്...

ഇന്നത്തെ COASTABAY BUDGET STAYS ൽ ഞങ്ങൾ പരിചയപെടുത്തുന്നത് ചെറായിലെ മനോഹരമായൊരു റിസോർട്ടാണ്...

ROOM RENT APX - INR 2000-3000

കുടുംബത്തോടൊപ്പം അവധിക്കാലം ആസ്വദിക്കാൻ ബഡ്ജറ്റിനിണങ്ങിയ ഈ റിസോർട്ട് ബുക്ക് ചെയ്യാനായി ബന്ധപെടുക..

[email protected]
[email protected]
For booking: +91 7592982513

COASTABAY UNUSUAL STAYS - 215ALAPPUZHA കിഴക്കിന്റെ വെനീസ് എന്ന പേരില്‍ അറിയപ്പെടുന്ന ആലപ്പുഴ കേരളത്തിലെ ഏറ്റവും പ്രശസ്തമ...
14/02/2021

COASTABAY UNUSUAL STAYS - 215

ALAPPUZHA

കിഴക്കിന്റെ വെനീസ് എന്ന പേരില്‍ അറിയപ്പെടുന്ന ആലപ്പുഴ കേരളത്തിലെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമാണ്. കായൽത്തീ‌രങ്ങൾ ആസ്വദിക്കണമെങ്കില്‍ ആലപ്പുഴയിലേക്ക് ഒരിക്കലെങ്കിലും പോകണം. മറ്റൊരു പ്രധാന ആകര്‍ഷണം ആലപ്പുഴയിൽ കിട്ടുന്ന രൂചിയൂറും വിഭവങ്ങളാണ്. കായലില്‍ നിന്നും ചൂണ്ടയിട്ട് അപ്പപ്പോള്‍ പിടിച്ചു പാകം ചെയ്യുന്ന മത്സ്യവിഭവങ്ങളും കപ്പയും എന്നുവേണ്ട വായില്‍ വെള്ളമൂറിയ്ക്കുന്ന പലരുചികളും ഇവിടെ സുലഭം

ഹൗസ്ബോട്ടും കായൽത്തീരവും കഴിഞ്ഞാൽ പിന്നെ സഞ്ചാരികളെ ആകർഷിക്കുന്നത് ഇവിടുത്തെ ബീച്ചിന്റെ സൗന്ദര്യമാണ്. നൂറ്റാണ്ടു പഴക്കമുള്ള ആലപ്പുഴ കടൽപ്പാലവും ലൈറ്റ് ഹൗസും പ്രധാന ആകര്‍ഷണം. ആഞ്ഞടിക്കുന്ന തിരമാലകളിലൂടെ തീരത്തടിയുന്ന ശംഖുകളുടെ ഭംഗിയും തിരമാലകള‌െ തഴുകി വീശുന്ന കാറ്റും കടലോരത്തിന്റ സൗന്ദര്യം പതിന്മടങ്ങാകുന്നു. കാറ്റിന്റ ദിശയിൽ മൂക്കിലേക്ക് ബജ്ജിയുടെയും ചന മസാലയുടെയും ഗന്ധം തുളച്ചുക്കയറും. കുപ്പി ഭരണികളിൽ തിങ്ങിനിറച്ചിരിക്കുന്ന ഉപ്പിലിട്ട നെല്ലിക്കയും മാങ്ങയും എന്നു വേണ്ട സകലതും രുചിയിലൂടെ അമ്പരപ്പിക്കുന്നു...

ഇന്നത്തെCOASTABAY UNUSUAL STAYS ൽ ഞങ്ങൾ പരിചയപെടുത്തുന്നത് ആലപ്പുഴയിലെ അതിമനോഹരമായ ഒരു ലേക്ക് വ്യൂ റിസോർട്ടാണ്.. കായലിലേക്ക് ഫോക്കസ് ചെയ്ത് നിൽക്കുന്ന കോട്ടേജുകൾ ആരുടേയും മനം മയക്കും.. എല്ലാം മറന്നൊന്ന് കായൽ തീരത്തെ കാറ്റേറ്റ് ഒന്നുല്ലസ്സിക്കാൻ പറ്റിയ ഇടം ആണ് ഇവിടം...

Average rates per day - INR 3500-5000

For Booking Discounts :-

[email protected]
[email protected]
For booking: +91 7592982513

COASTABAY BUDGET STAYS UNDER 3000Rupees -  206MANANTHAVADIസാധാരണക്കാർക്കും പ്രകൃതിയുടെ സൗന്ദര്യം മതിയാവോളം നുകർന്ന് പോക്...
14/02/2021

COASTABAY BUDGET STAYS UNDER 3000Rupees - 206

MANANTHAVADI

സാധാരണക്കാർക്കും പ്രകൃതിയുടെ സൗന്ദര്യം മതിയാവോളം നുകർന്ന് പോക്കറ്റ് ചോരാതെ തന്നെ ആസ്വദിക്കാവുന്ന മനോഹരമായ റിസോർട്ടുകളാണ് COASTABAY BUDGET STAYS ൽ ഞങ്ങൾ നിങ്ങൾക്കായ് പരിചയപെടുത്തുന്നത്... ദിവസത്തേക്ക് മൂവായിരത്തിന് താഴെ മാത്രം ചാർജ്ജ് വരുന്ന റിസോർട്ടുകളാണ് കോസ്റ്റാബേ ബഡ്ജറ്റ് സ്റ്റേയ്സിൽ ഉൾപെടുത്തിയിരിക്കുന്നത്...

ഇന്നത്തെ COASTABAY BUDGET STAYS ൽ ഞങ്ങൾ പരിചയപെടുത്തുന്നത് മാനന്തവാടിയിലെ മനോഹരമായൊരു റിസോർട്ടാണ്...

ROOM RENT APX - INR 2000-3000

കുടുംബത്തോടൊപ്പം അവധിക്കാലം ആസ്വദിക്കാൻ ബഡ്ജറ്റിനിണങ്ങിയ ഈ റിസോർട്ട് ബുക്ക് ചെയ്യാനായി ബന്ധപെടുക..

[email protected]
[email protected]
For booking: +91 7592982513

COASTABAY UNUSUAL STAYS - 214NILAMBUR പേരു കേൾക്കുമ്പോൾ തന്നെ ഉള്ളിൽ  തണുപ്പുതോന്നിപ്പിക്കുന്ന പട്ടണമാണ് നിലമ്പൂർ. തേക്ക...
13/02/2021

COASTABAY UNUSUAL STAYS - 214

NILAMBUR

പേരു കേൾക്കുമ്പോൾ തന്നെ ഉള്ളിൽ തണുപ്പുതോന്നിപ്പിക്കുന്ന പട്ടണമാണ് നിലമ്പൂർ. തേക്കുതോട്ടങ്ങൾക്കുള്ളിലൂടെ ഇരുളിമയാർന്ന റോഡും നീലഗിരിയുടെ ഇങ്ങേച്ചെരുവിലെ ഇടതൂർന്ന കാടുകളും ഓർമവരും. ചാലിയാറും നീലഗിരിമലയും പോഷിപ്പിക്കുന്ന പട്ടണം. നിലിമ്പപുരം എന്നതു ലോപിച്ചാണ് നിലമ്പൂർ എന്ന പേരുവന്നത് എന്നൊരു വാദമുണ്ട്. മുളകളുടെ നാട് എന്നാണത്രേ ആ പേരിനർഥം. മലപ്പുറം ജില്ലയിലെ തമിഴ്നാട് അതിർത്തിപട്ടണങ്ങളിൽപെട്ടതാണു നിലമ്പൂർ.അതുകൊണ്ടുതന്നെ വിനോദസഞ്ചാരികൾക്ക് നിലമ്പൂർ ഒരു ഇടത്താവളമാണ്.

ഇന്നത്തെCOASTABAY UNUSUAL STAYS ൽ ഞങ്ങൾ പരിചയപെടുത്തുന്നത് നിലമ്പൂരിലെ അതിമനോഹരമായ ഒരു റിസോർട്ടാണ്.. അതിമനോഹരമായി പണികഴിപ്പിച്ചിട്ടുള്ള കോട്ടേജുകളും ചുറ്റുപാടുകളും റിസോർട്ടിന്റെ മോടി കൂട്ടുന്നു..

Average rates per day - INR 4000-6000

For Booking Discounts :-

[email protected]
[email protected]
For booking: +91 7592982513

COASTABAY BUDGET STAYS UNDER 3000Rupees -  205IDUKKIസാധാരണക്കാർക്കും പ്രകൃതിയുടെ സൗന്ദര്യം മതിയാവോളം നുകർന്ന് പോക്കറ്റ് ...
12/02/2021

COASTABAY BUDGET STAYS UNDER 3000Rupees - 205

IDUKKI

സാധാരണക്കാർക്കും പ്രകൃതിയുടെ സൗന്ദര്യം മതിയാവോളം നുകർന്ന് പോക്കറ്റ് ചോരാതെ തന്നെ ആസ്വദിക്കാവുന്ന മനോഹരമായ റിസോർട്ടുകളാണ് COASTABAY BUDGET STAYS ൽ ഞങ്ങൾ നിങ്ങൾക്കായ് പരിചയപെടുത്തുന്നത്... ദിവസത്തേക്ക് മൂവായിരത്തിന് താഴെ മാത്രം ചാർജ്ജ് വരുന്ന റിസോർട്ടുകളാണ് കോസ്റ്റാബേ ബഡ്ജറ്റ് സ്റ്റേയ്സിൽ ഉൾപെടുത്തിയിരിക്കുന്നത്...

ഇന്നത്തെ COASTABAY BUDGET STAYS ൽ ഞങ്ങൾ പരിചയപെടുത്തുന്നത് ഇടുക്കിയിലെ മനോഹരമായൊരു റിസോർട്ടാണ്...

ROOM RENT APX - INR 3000

കുടുംബത്തോടൊപ്പം അവധിക്കാലം ആസ്വദിക്കാൻ ബഡ്ജറ്റിനിണങ്ങിയ ഈ റിസോർട്ട് ബുക്ക് ചെയ്യാനായി ബന്ധപെടുക..

[email protected]
[email protected]
For booking: +91 7592982513

Thanks Dr.Mahesh & F4 Triphttps://youtu.be/ocCFoMIi48I
12/02/2021

Thanks Dr.Mahesh & F4 Trip

https://youtu.be/ocCFoMIi48I

Soma Palmshore Resort and Kovalam BeachSoma Palm Shore is a beautiful beach resort in Kovalam. The resort is owned by Somatheeram group. The location of the ...

COASTABAY UNUSUAL STAYS - 213 MUNNAR മഞ്ഞണിഞ്ഞ തേയില തോട്ടങ്ങൾ, കാൻവാസിൽ കോറിയ ചിത്രം പോലെ കണ്ണെത്താ ദുരത്തോളം പരന്നു കി...
12/02/2021

COASTABAY UNUSUAL STAYS - 213

MUNNAR

മഞ്ഞണിഞ്ഞ തേയില തോട്ടങ്ങൾ, കാൻവാസിൽ കോറിയ ചിത്രം പോലെ കണ്ണെത്താ ദുരത്തോളം പരന്നു കിടക്കുന്ന മലമേടുകൾ, മഞ്ഞുപുതച്ച വഴികൾ. ഒപ്പം കോടമഞ്ഞു വാരി വിതറുന്ന സുഖകരമായ തണുപ്പും. വർണനകളിലൊതുക്കാനാകില്ല മൂന്നാറിന്റെ സൗരഭ്യം. കണ്ണിനേയും മനസിനേയും ഒരുപോലെ വിസ്മയിപ്പിക്കും മൂന്നാറിന്റെ കാഴ്ചകൾ. കരിമ്പാറ കൂട്ടങ്ങൾക്കിടയിലൂടെ വെള്ളിയാഭരണം പോലെ ഒഴുകിയിറങ്ങുന്ന നീർച്ചാലുകൾ. കാഴ്ചകൾ ഒരുപാടുണ്ട്...

ഇന്നത്തെCOASTABAY UNUSUAL STAYS ൽ ഞങ്ങൾ പരിചയപെടുത്തുന്നത് മൂന്നാറിലെ കുന്നിൻ മുകളിലെ അതിമനോഹരമായ ഒരു ഹിൽ വ്യൂ റിസോർട്ടാണ്.. അതിമനോഹരമായി പണികഴിപ്പിച്ചിട്ടുള്ള കോട്ടേജുകളും ചുറ്റുപാടുകളും റിസോർട്ടിന്റെ മോടി കൂട്ടുന്നു.. കുടുംബത്തോടൊപ്പം എല്ലാം മറന്ന് ശുദ്ധവായു ശ്വസിച്ച് ആഘോഷിക്കാൻ പറ്റിയ സ്ഥലം ആണ് ഇവിടം..

Average rates per day - INR 3000

For Booking Discounts :-

[email protected]
[email protected]
For booking: +91 7592982513

COASTABAY BUDGET STAYS UNDER 3000Rupees -  204THEKKADYസാധാരണക്കാർക്കും പ്രകൃതിയുടെ സൗന്ദര്യം മതിയാവോളം നുകർന്ന് പോക്കറ്റ...
11/02/2021

COASTABAY BUDGET STAYS UNDER 3000Rupees - 204

THEKKADY

സാധാരണക്കാർക്കും പ്രകൃതിയുടെ സൗന്ദര്യം മതിയാവോളം നുകർന്ന് പോക്കറ്റ് ചോരാതെ തന്നെ ആസ്വദിക്കാവുന്ന മനോഹരമായ റിസോർട്ടുകളാണ് COASTABAY BUDGET STAYS ൽ ഞങ്ങൾ നിങ്ങൾക്കായ് പരിചയപെടുത്തുന്നത്... ദിവസത്തേക്ക് മൂവായിരത്തിന് താഴെ മാത്രം ചാർജ്ജ് വരുന്ന റിസോർട്ടുകളാണ് കോസ്റ്റാബേ ബഡ്ജറ്റ് സ്റ്റേയ്സിൽ ഉൾപെടുത്തിയിരിക്കുന്നത്...

ഇന്നത്തെ COASTABAY BUDGET STAYS ൽ ഞങ്ങൾ പരിചയപെടുത്തുന്നത് തേക്കടിയിലെ മനോഹരമായൊരു റിസോർട്ടാണ്...

ROOM RENT APX - INR 3000

കുടുംബത്തോടൊപ്പം അവധിക്കാലം ആസ്വദിക്കാൻ ബഡ്ജറ്റിനിണങ്ങിയ ഈ റിസോർട്ട് ബുക്ക് ചെയ്യാനായി ബന്ധപെടുക..

[email protected]
[email protected]
For booking: +91 7592982513

COASTABAY UNUSUAL STAYS - 212POOVAR BEACH കായലും കടലും സംഗമിക്കുന്ന ഭൂമിയാണ് പൂവാർ. സുന്ദരമായ കാഴ്ചകളാൽ പ്രകൃതി അണിയിച്ച...
11/02/2021

COASTABAY UNUSUAL STAYS - 212

POOVAR BEACH

കായലും കടലും സംഗമിക്കുന്ന ഭൂമിയാണ് പൂവാർ. സുന്ദരമായ കാഴ്ചകളാൽ പ്രകൃതി അണിയിച്ചൊരുക്കിയിരിക്കുന്ന മനോഹരമായൊരിടം. അറബിക്കടലിന്റെ തീരത്തുള്ള വളരെ ശാന്തസുന്ദരമായ ബീച്ചാണ് ഇവിടുത്തെ പ്രധാന ആകർഷണം. കായലും കടലും മണൽത്തിട്ടകൊണ്ട് വേർതിരിച്ച ഇമ്പമാർന്ന കാഴ്ചയാൽ അതിശയിപ്പിക്കും ഈ തിരയും തീരവും. വേലിയേറ്റ സമയങ്ങളിൽ കായലിന്റെ അരികിലേക്ക് കടല്‍ കേറി വരുന്ന പൊഴിയും ഇവിടെയുണ്ട്...

ഇന്നത്തെCOASTABAY UNUSUAL STAYS ൽ ഞങ്ങൾ പരിചയപെടുത്തുന്നത് പൂവ്വാറിലെ അതിമനോഹരമായ ഒരു ബീച്ച് റിസോർട്ടാണ്.. ബീച്ചിലേക്ക് അഭിമുഖമായി നിൽക്കുന്ന കോട്ടേജുകളാണ് ഇവിടത്തെ പ്രത്യേകത ... ബീച്ചിലേക്ക് ഇറങ്ങിനിൽക്കുന്ന കോട്ടേജുകളുടെ ബാൽക്കണികൾ ആരുടേയും ഹൃദയം കവരും.. എല്ലാം മറന്നൊന്ന് റിലാക്സ് ചെയ്യാൻ പറ്റിയ ഇടം ആണ് ഇവിടെ..

Average rates per day - INR3000-4500

For Booking Discounts :-

[email protected]
[email protected]
For booking: +91 7592982513

COASTABAY BUDGET STAYS UNDER 3000Rupees -  203KANTHALLOORസാധാരണക്കാർക്കും പ്രകൃതിയുടെ സൗന്ദര്യം മതിയാവോളം നുകർന്ന് പോക്ക...
10/02/2021

COASTABAY BUDGET STAYS UNDER 3000Rupees - 203

KANTHALLOOR

സാധാരണക്കാർക്കും പ്രകൃതിയുടെ സൗന്ദര്യം മതിയാവോളം നുകർന്ന് പോക്കറ്റ് ചോരാതെ തന്നെ ആസ്വദിക്കാവുന്ന മനോഹരമായ റിസോർട്ടുകളാണ് COASTABAY BUDGET STAYS ൽ ഞങ്ങൾ നിങ്ങൾക്കായ് പരിചയപെടുത്തുന്നത്... ദിവസത്തേക്ക് മൂവായിരത്തിന് താഴെ മാത്രം ചാർജ്ജ് വരുന്ന റിസോർട്ടുകളാണ് കോസ്റ്റാബേ ബഡ്ജറ്റ് സ്റ്റേയ്സിൽ ഉൾപെടുത്തിയിരിക്കുന്നത്...

ഇന്നത്തെ COASTABAY BUDGET STAYS ൽ ഞങ്ങൾ പരിചയപെടുത്തുന്നത് കാന്തല്ലൂരിലെ മനോഹരമായൊരു റിസോർട്ടാണ്...

ROOM RENT APX - INR 2500

കുടുംബത്തോടൊപ്പം അവധിക്കാലം ആസ്വദിക്കാൻ ബഡ്ജറ്റിനിണങ്ങിയ ഈ റിസോർട്ട് ബുക്ക് ചെയ്യാനായി ബന്ധപെടുക..

[email protected]
[email protected]
For booking: +91 7592982513

COASTABAY UNUSUAL STAYS - 211OOTY ഊട്ടി എന്നും മലയാളികൾക്ക് പ്രത്യേകിച്ചും മലബാറിലുള്ളവർക്ക് ആവേശം തന്നെയാണ്. അവിടത്തെ ത...
10/02/2021

COASTABAY UNUSUAL STAYS - 211

OOTY

ഊട്ടി എന്നും മലയാളികൾക്ക് പ്രത്യേകിച്ചും മലബാറിലുള്ളവർക്ക് ആവേശം തന്നെയാണ്. അവിടത്തെ തണുപ്പും മനോഹരമായ പ്രകൃതിഭംഗിയും എക്കാലത്തും കാഴ്ചക്കാരെ ആകർഷിക്കുന്നവയാണ്. ഒന്നും രണ്ടും പ്രാവശ്യമല്ല എത്രപ്രാവശ്യം പോയാലും വീണ്ടും അങ്ങോട്ട് ആകർഷിക്കുന്ന മാസ്മരികത ഊട്ടിക്കുണ്ട്.

ഇന്നത്തെCOASTABAY UNUSUAL STAYS ൽ ഞങ്ങൾ പരിചയപെടുത്തുന്നത് ഊട്ടിയിലെ മനോഹരമായൊരു റിസോർട്ടാണ്.. ഊട്ടിയിലെ ഏറ്റവും ഭംഗിയേറിയ സ്ഥലങ്ങളിലൊന്നിലാണ് ഈ റിസോർട്ട് സ്ഥിതിചെയ്യുന്നത്..

Average rates per day - INR4000-5000

For Booking Discounts :-

[email protected]
[email protected]
For booking: +91 7592982513

COASTABAY BUDGET STAYS UNDER 3000Rupees -  202MUNNARസാധാരണക്കാർക്കും പ്രകൃതിയുടെ സൗന്ദര്യം മതിയാവോളം നുകർന്ന് പോക്കറ്റ് ...
09/02/2021

COASTABAY BUDGET STAYS UNDER 3000Rupees - 202

MUNNAR

സാധാരണക്കാർക്കും പ്രകൃതിയുടെ സൗന്ദര്യം മതിയാവോളം നുകർന്ന് പോക്കറ്റ് ചോരാതെ തന്നെ ആസ്വദിക്കാവുന്ന മനോഹരമായ റിസോർട്ടുകളാണ് COASTABAY BUDGET STAYS ൽ ഞങ്ങൾ നിങ്ങൾക്കായ് പരിചയപെടുത്തുന്നത്... ദിവസത്തേക്ക് മൂവായിരത്തിന് താഴെ മാത്രം ചാർജ്ജ് വരുന്ന റിസോർട്ടുകളാണ് കോസ്റ്റാബേ ബഡ്ജറ്റ് സ്റ്റേയ്സിൽ ഉൾപെടുത്തിയിരിക്കുന്നത്...

ഇന്നത്തെ COASTABAY BUDGET STAYS ൽ ഞങ്ങൾ പരിചയപെടുത്തുന്നത് മൂന്നാറിലെ മനോഹരമായൊരു റിസോർട്ടാണ്...

ROOM RENT APX - INR 3000

കുടുംബത്തോടൊപ്പം അവധിക്കാലം ആസ്വദിക്കാൻ ബഡ്ജറ്റിനിണങ്ങിയ ഈ റിസോർട്ട് ബുക്ക് ചെയ്യാനായി ബന്ധപെടുക..

[email protected]
[email protected]
For booking: +91 7592982513

COASTABAY UNUSUAL STAYS - 210VALPPARAവാൽപ്പാറ എന്നു കേൾക്കാത്ത സഞ്ചാരികൾ ആരുംതന്നെ ഉണ്ടാകില്ല. സ്ഥിതി ചെയ്യുന്നത് തമിഴ്‌...
09/02/2021

COASTABAY UNUSUAL STAYS - 210

VALPPARA

വാൽപ്പാറ എന്നു കേൾക്കാത്ത സഞ്ചാരികൾ ആരുംതന്നെ ഉണ്ടാകില്ല. സ്ഥിതി ചെയ്യുന്നത് തമിഴ്‌നാട്ടിൽ ആണെങ്കിലും വാൽപ്പാറയിൽ വരുന്ന സഞ്ചാരികൾ ഭൂരിഭാഗവും മലയാളികളാണ്. അതെ, മലയാളികളുടെ യാത്രകളിൽ ഒരു പ്രധാന സ്പോട്ട് ആയി മാറിയിരിക്കുന്നു വാൽപ്പാറ. തമിഴ്‌നാട്ടിലെ കോയമ്പത്തൂർ ജില്ലയിലാണ് വാൽപ്പാറ സ്ഥിതി ചെയ്യുന്നത്.

ഇന്നത്തെCOASTABAY UNUSUAL STAYS ൽ ഞങ്ങൾ പരിചയപെടുത്തുന്നത് വാൽപ്പാറയിലെ അതിമനോഹരമായ ഒരു റിസോർട്ടാണ്..

Average rates per day - INR 3000- 5000

For Booking Discounts :-

[email protected]
[email protected]
For booking: +91 7592982513

COASTABAY BUDGET STAYS UNDER 3000Rupees -  201KOVALAMസാധാരണക്കാർക്കും പ്രകൃതിയുടെ സൗന്ദര്യം മതിയാവോളം നുകർന്ന് പോക്കറ്റ്...
08/02/2021

COASTABAY BUDGET STAYS UNDER 3000Rupees - 201

KOVALAM

സാധാരണക്കാർക്കും പ്രകൃതിയുടെ സൗന്ദര്യം മതിയാവോളം നുകർന്ന് പോക്കറ്റ് ചോരാതെ തന്നെ ആസ്വദിക്കാവുന്ന മനോഹരമായ റിസോർട്ടുകളാണ് COASTABAY BUDGET STAYS ൽ ഞങ്ങൾ നിങ്ങൾക്കായ് പരിചയപെടുത്തുന്നത്... ദിവസത്തേക്ക് മൂവായിരത്തിന് താഴെ മാത്രം ചാർജ്ജ് വരുന്ന റിസോർട്ടുകളാണ് കോസ്റ്റാബേ ബഡ്ജറ്റ് സ്റ്റേയ്സിൽ ഉൾപെടുത്തിയിരിക്കുന്നത്...

ഇന്നത്തെ COASTABAY BUDGET STAYS ൽ ഞങ്ങൾ പരിചയപെടുത്തുന്നത് കോവളത്തെ മനോഹരമായൊരു റിസോർട്ടാണ്...

ROOM RENT APX - INR2500

കുടുംബത്തോടൊപ്പം അവധിക്കാലം ആസ്വദിക്കാൻ ബഡ്ജറ്റിനിണങ്ങിയ ഈ റിസോർട്ട് ബുക്ക് ചെയ്യാനായി ബന്ധപെടുക..

[email protected]
[email protected]
For booking: +91 7592982513

Address

31/260/1B, Palliyil Building, Guruvayur Road Poonkunnam
Thrissur

Opening Hours

Monday 10am - 7pm
Tuesday 10am - 7pm
Wednesday 10am - 7pm
Thursday 10am - 7pm
Friday 10am - 7pm
Saturday 10am - 5pm

Telephone

+917592982513

Alerts

Be the first to know and let us send you an email when CoastaBay Holidays posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to CoastaBay Holidays:

Share

Category

Other Travel Companies in Thrissur

Show All