Time Traveller

Time Traveller i am wandering nomad who thinks about nothing.Just experiening every single moment of life as much c

06/12/2022

ഇങ്ങനെയൊക്കെ content ചെയ്യുന്നവർ എതിർക്കപ്പെടേണ്ടവർ ആണ് 😡

All your dreams can come true f you have the courage to purse them📸                                                     ...
22/10/2022

All your dreams can come true f you have the courage to purse them

📸

അഹം 🙂
21/10/2022

അഹം 🙂

വിട 🌹
15/10/2022

വിട 🌹

പ്രായം സൗഹൃദങ്ങൾക്ക് വിലങ്ങു തടി ആണോ? അല്ല എന്ന് ഞാൻ പറയും.പ്രിയ സുഹൃത്തിനു ആദരാഞ്ജലികൾ എറണാകുളത്തപ്പൻ ക്ഷേത്രത്തിൽ ഒരിക...
02/10/2022

പ്രായം സൗഹൃദങ്ങൾക്ക് വിലങ്ങു തടി ആണോ? അല്ല എന്ന് ഞാൻ പറയും.പ്രിയ സുഹൃത്തിനു ആദരാഞ്ജലികൾ

എറണാകുളത്തപ്പൻ ക്ഷേത്രത്തിൽ ഒരിക്കലേങ്കിലും പോയോർ ഇദ്ദേഹത്തെ മറക്കില്ല. അമ്പല്ലൂർ ക്കാവിൽ മേൽശാന്തി ആയിരുന്ന കാലത്താണ് മൂത്തതിനെ പരിചയപ്പെടുന്നത്, തിരുമേനി ഇതിനു മുൻപ് ഇവിടെ ഒരു വഷളൻ ആണ് ഇരുന്നത്.നമുക്ക് എല്ലാം ചിട്ടപ്രകാരം ആക്കണം എന്ന് പറഞ്ഞു കൊണ്ട് തുടങ്ങിയ ഒരു ബന്ധം. അവിടെ ശാന്തി കഴിച്ച കാലത്തോളം വളരെയധികം സനേഹത്തോടും കഴിഞ്ഞ ഓർമ്മകൾ .100 വയസ്സിലും എറണാകുളത് നിന്ന് തന്നെ ആമ്പല്ലൂർ വന്ന് തൊഴുതു പോകുമായിരുന്നു😂. ആര് പറഞ്ഞാലും കേൾക്കില്ല.പക്ഷെ ഞാൻ പറഞ്ഞാൽ കേൾക്കുമായിരുന്നു..

വിവാഹം കഴിക്കാതെ ജീവിക്കുന്ന ആൾക്കാരൊട് ആരാധന തോന്നാൻ തുടങ്ങിയത് ഇദ്ദേഹത്തെ കണ്ടപ്പോൾ മുതൽ ആണ്.

ആ ഊർജ്ജ സ്രോതസ്സ് ഇനി ഇല്ല .

Raw !!Learning 🤗Copy
26/09/2022

Raw !!

Learning 🤗

Copy

Hdbc Round 3Had a crash on trail run. Luckily safe at the race run. Need more practice. Nothing else, no comments       ...
25/09/2022

Hdbc Round 3

Had a crash on trail run. Luckily safe at the race run. Need more practice. Nothing else, no comments






Xvibes
24/09/2022

Xvibes

I love the way i live the life ❤️🥰
20/09/2022

I love the way i live the life ❤️🥰

Oneness
17/09/2022

Oneness

Grow and glow 😌Dont wish for it bruh work for it ⚡️
23/08/2022

Grow and glow 😌
Dont wish for it bruh work for it ⚡️

Do what you love. ഇതിൽ കൂടുതൽ മനസമാധാനം കിട്ടുന്ന കാര്യം വേറെ ഇല്ല 😌                   Always thankful for this click❤️
16/08/2022

Do what you love. ഇതിൽ കൂടുതൽ മനസമാധാനം കിട്ടുന്ന കാര്യം വേറെ ഇല്ല 😌




Always thankful for this click

❤️

One wheel brotherhood ⚡️🥰❤️Meeting after Almost 10 years 🫂❤️
14/08/2022

One wheel brotherhood ⚡️🥰❤️

Meeting after Almost 10 years 🫂❤️

Nothing is impossible 🔥
01/08/2022

Nothing is impossible 🔥

Happiness is im getting back to rythm
28/07/2022

Happiness is im getting back to rythm

All we need is balanceMay be riding a bike, or something else in life 😌                                                 ...
28/07/2022

All we need is balance

May be riding a bike, or something else in life 😌

Believe the terrain, not the map
21/05/2021

Believe the terrain, not the map

“Wisdom is not a product of schooling but of the lifelong attempt to acquire it.”                                       ...
01/02/2021

“Wisdom is not a product of schooling but of the lifelong attempt to acquire it.”

വേറെ മൂഡ് 😄
27/01/2021

വേറെ മൂഡ് 😄

13/01/2021

🙂 No captions

I have no doubt that we will be successful in harnessing the sun's energy                                               ...
12/01/2021

I have no doubt that we will be successful in harnessing the sun's energy

😊
07/01/2021

😊

Only one life to live, Push your self From cage to sky 🔌
05/01/2021

Only one life to live, Push your self

From cage to sky 🔌

ഓരോ യാത്രകളും അതിജീവനത്തിന്റെ പുതിയ പാഠങ്ങൾ ആണ്.പരമാവധി എല്ലാ യാത്രകളിലും ഭക്ഷണത്തിൽ മിതത്വം പുലർത്താറുണ്ട്.യാത്രകിടയിൽ ...
03/01/2021

ഓരോ യാത്രകളും അതിജീവനത്തിന്റെ പുതിയ പാഠങ്ങൾ ആണ്.പരമാവധി എല്ലാ യാത്രകളിലും ഭക്ഷണത്തിൽ മിതത്വം പുലർത്താറുണ്ട്.യാത്രകിടയിൽ സ്വയം പാചകം ചെയ്തു കഴിക്കുന്നത് വളരെ ബുദ്ധിമുട്ട് ആവും എന്നാണ് ആദ്യം ചിന്തിച്ചിരുന്നത് എന്നാൽ ഒന്ന് ശ്രെമിച്ചു നോക്കിയപ്പോളാണ് അതും വളരെ രസകരം ആണെന്ന് മനസിലായത്. എന്ത്‌ കഴിക്കണം എന്നതിനെ അനുസരിച്ചാണ് അത് എളുപ്പം ആകുന്നത്.എളുപ്പം പാചകം ചെയ്യാവുന്നവ ആണെങ്കിൽ രസമാണ് ഈ പരിപാടി 😁.ഇല്ലത്തു നിന്നും കൊണ്ട് പോയ കടുമാങ്ങയും ചമ്മന്തി പൊടിയും കട്ട തൈരും കൂട്ടി കാളി ഗന്ധകി ഒഴുക്കുന്നതും നോക്കി ഇരുന്നു കഴിച്ചപ്പോൾ കിട്ടിയ സുഖം ഒന്നു വേറെ തന്നെ ആയിരുന്നു. ഒന്ന് രണ്ട് കാര്യങ്ങൾ ഉണ്ട് ശ്രെദ്ദിക്കാൻ, 3 മണിയോട് കുടി യാത്ര അവസാനിപ്പിച്ചു ക്യാമ്പ് ചെയ്യാൻ ഒരു സ്ഥലം കണ്ടു പിടിക്കണം പിന്നെ അവശ്യ സാധനങ്ങൾ കയ്യിൽ കരുതുകയും വേണം. അങ്ങനെ ആവുമ്പോൾ സൂര്യൻ മറയുന്നതിനു മുൻപ് ഭക്ഷണത്തിന്റ പണി കഴിയും. ഇന്നു രാത്രി തന്നെ രാവിലത്തെ ഭക്ഷണത്തിന്റെ പണി തീർക്കും. ചപ്പാത്തി ആണേൽ രാവിലേക്കും ഉച്ചക്കും കുശാൽ. ചോറ് ആണേൽ മാത്രമേ ഇത്തിരി പ്രശ്നം ഉളളൂ 🤗.

31/12/2020

The year 2020 has been an unpredictable ride through the pandemic, protests and many more difficulties that had made living life quite hard for people across the globe. But as we near the end of this year, we all should accept the fact that with every passing year, one should leave behind the bad memories and mistakes. So now, as we embrace the upcoming year, 2021, let us all be positive and cheery with shining spirits and aspirations for the future. We should vow to not let the negative times affect us in looking forward to the future and working hard to achieve our dreams and ambitions. So, let us all embrace the new year with much-needed hopes and happiness.

Self love ❤️
29/12/2020

Self love ❤️

ആദരാഞ്ജലികൾ
25/12/2020

ആദരാഞ്ജലികൾ

അഹം ❤️Do it with passion or not at all
19/12/2020

അഹം ❤️

Do it with passion or not at all

15/12/2020

Pushing past your limits means taking on newer, progressively harder challenges. If you're not challenging yourself to do bigger and better things on a regular basis, you're only working within the confines of what you already can do. That's a sure-fire way to stay exactly where you are and make little to no progress.

.wrist

01/12/2020

Freedom is your days not miles from the next mobile tower 🤟
www.voteforunni.in

Address

Vaikom

Alerts

Be the first to know and let us send you an email when Time Traveller posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Time Traveller:

Share


Other Vaikom travel agencies

Show All