RIDES on HILLS

RIDES on HILLS വയനാട് ടൂർ പാക്കേജ് , റോഡ് ട്രിപ്പ് , ട്രാക്കിങ് , ഹോംസ്റ്റേ,

02/05/2024
02/05/2024
07/03/2024
07/03/2024

നീതിക്കുവേണ്ടി പ്രിയപ്പെട്ടവരുടെ നിരാഹാര സമരം നാലാം ദിവസത്തിലേക്ക് 💙💙
Rahul Mamkootathil
Jebi Mather
Aloshious Xavier

07/03/2024

പൂക്കോട് വെറ്ററിനറി സർവ്വകലാശാല കാമ്പസിലെ സിദ്ധാർത്ഥന്റെ ദുരൂഹ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകി രാഹുൽഗാന്ധി എംപി. കേരളത്തിലെ ക്യാമ്പസിൽ ഇത്തരത്തിൽ ഒരു സംഭവം നടക്കുന്നു എന്നത് ഖേദകരമാണ്. തങ്ങൾക്കെതിരായ ശബ്ദങ്ങളെ അടിച്ചമർത്താനുള്ള ആസൂത്രിത ശ്രമങ്ങൾ ചില സംഘടനകളെ അക്രമാസക്തരായ ആൾക്കൂട്ടങ്ങൾ ആക്കി മാറ്റിയിരിക്കുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

കേസ് മൂടി വയ്ക്കാനും പ്രതികളെ സംരക്ഷിക്കാനും സർവകലാശാലയും അധികൃതരും ശ്രമം നടത്തുന്നു. പൊലീസ് റിമാൻഡ് റിപ്പോർട്ടിന്റെ ഉള്ളടക്കത്തിലും ചില സംശയങ്ങളുണ്ട്. ഈ സാഹചര്യത്തിൽ നിഷ്പക്ഷമായി പ്രവർത്തിക്കാനുള്ള ധാർമികമായ കടമ സർക്കാരിനുള്ളതിനാലാണ് സിദ്ധാർത്ഥന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്നും മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ രാഹുൽഗാന്ധി എംപി വ്യക്തമാക്കിയിട്ടുണ്ട്. Rahul Gandhi

06/02/2024
24/10/2023
21/09/2023
21/09/2023

Address

Kalpetta
Wayanad
673575

Telephone

+919074424509

Website

Alerts

Be the first to know and let us send you an email when RIDES on HILLS posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to RIDES on HILLS:

Share

Category

Nearby travel agencies