12/03/2018
*വയനാട് ടൂറിസ്റ്റ് ന്യൂസ്*
“wAYANAD TOURIST NEWS”
“വയനാട് ട്രിപ്പ് പ്ലാൻ ചെയ്യുന്നവർ അറിയാൻ ....
ദയവായി ഷെയർ ചെയ്‌തു മറ്റുള്ളവരിലേക്കും എത്തിക്കൂ.....”
വയനാട് ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ
മീൻമുട്ടി വെള്ളച്ചാട്ടം,
മുത്തങ്ങ വന്യജീവി സങ്കേതം,
തോൽപെട്ടി വന്യജീവി സങ്കേതം,
ചെറിയ മീൻമുട്ടി വെള്ളചാട്ടം (ബാണാസുര സാഗറിനു സമീപം),
ചെമ്പ്രാ പീക്ക്, സൂചിപ്പാറ വെള്ളച്ചാട്ടം
എന്നിവ അടച്ചിട്ടിരിക്കുന്നു. കടുത്ത ചൂടും ,വെള്ളത്തിന്റെ അഭാവവുമാണ് ഇതിനുകാരണം...
ബാണാസുര സാഗർ ഡാം,
കാരാപ്പുഴ ഡാം,
എടക്കൽ ഗുഹ,
പൂക്കോട് തടാകം,
കുറുവ ദ്വീപ് (200 ടിക്കറ്റുകൾ മാത്രം),
എന്നീ ടൂറിസ്റ്റ് കേന്ദ്രങ്ങൾ മാത്രമാണ് ഇപ്പോൾ തുറന്ന് പ്രവർത്തിക്കുന്നത്. * ويناد أخبار سياحية *
ويناد هي واحدة من الوجهات السياحية الرئيسية في المنطقة
مينموتي، الشلالات،
موثانغا محمية الحياة البرية،
ال التعريف، ثولبيتي، الحيوانات، حرم،
صغير، مينموتي، أضفى على القماش تموجا صقي، تشاتشا، (نير، باناسورام، ساجار)
النحاس الذروة،
مغلقة. ويرجع ذلك إلى الطقس الحار وغياب المياه ...
سد باناسورا ساجار،
سد كارابوزا،
إيدكال، جوف،
بحيرة بوكود،
مؤشر المياه المنقولة بالمياه (أقل من الماء)،
جزيرة كورو (200 تذاكر فقط)،
فقط الوجهات السياحية مفتوحة الآن
* Wayanad Tourist News *
Wayanad is one of the major tourist destinations in the district
Meenmutty Waterfalls,
Muthanga Wildlife Sanctuary,
The Tholpetty Wildlife Sanctuary,
Small Meenmutty Water Chacha (near Banasuram Sagar),
Copper peak,
Are closed. This is due to the hot weather and the absence of water ...
Banasura Sagar Dam,
Karapuzha Dam,
Edakkal Cave,
Pookode Lake,
The water piped water indicator (less water),
Kuru Island (200 tickets only),
Only the tourist destinations are now open.