Hayyak Travel & Tourism

Hayyak Travel & Tourism HAYYAK is one of the leading Travel agency in S.of Oman , located in Buraimi.

15/02/2020
15/02/2020
04/08/2016

തിരുവനന്തപുരത്തു നിന്നും ദുബായിലേക്ക് വന്ന EK 521 ഇന്നലെ (03/08/2016) ക്രാഷ് ലാൻഡ് ചെയ്തതിനു ശേഷം ഉള്ള വീഡിയോ ദൃശ്യങ്ങൾ ഒരു സുഹൃത്ത് ഷെയർ ചെയ്തതു കണ്ടു.
ആൾക്കാരൊക്കെ പലരും അവരുടെ ക്യാബിൻ ബാഗും, ലാപ്ടോപ്പും ഒക്കെ എടുക്കുവാനായി തിരക്കു കൂട്ടുന്നു.
ക്യാബിൻ ക്രൂവിൽ ഒരാൾ "ഗെറ്റ് ഔട്ട് സൂൺ ആൻഡ് ലീവ് യുവർ ബാഗേജ് ബിഹൈൻഡ്" എന്നു പറഞ്ഞു പുറകെ പായുന്നു.
സുരക്ഷയെ ക്കുറിച്ചുള്ള നമ്മുടെ അറിവ് (safety awareness) എത്ര പരിമിതമാണ് എന്ന് ഇതു കണ്ടാൽ മനസ്സിലാകും.
ക്രാഷ് ലാൻഡ് ചെയ്തതിനു ശേഷമുള്ള ഓരോ നിമിഷവും വളരെ പ്രധാനപ്പെട്ടത് ആണ്.
ഒരു രണ്ടു മിനുട്ടു കൂടി താമസിച്ചിരുന്നുവെങ്കിൽ അപകടം ഭീകരമായേനെ.
നമ്മൾ ക്യാബിൻ ബാഗും, ലാപ്ടോപ്പും ഒക്കെ എടുക്കുന്ന ഓരോ സെക്കണ്ടും പല ജീവനുകൾക്ക് ഭീഷണി ആണ്.
ക്യാബിൻ ക്രൂവിന്റെ അവസരോചിതമായ ഇടപെടലാണ് ആർക്കും കാര്യമായ പരിക്കൊന്നുമില്ലാതെ എല്ലാവരെയും സുരക്ഷിതമായി പുറത്തിറക്കിയത്.
ഒരു അത്യാഹിതം (casualty) ഉണ്ടാകുമ്പോൾ ആദ്യം ചിന്തിക്കേണ്ടത് "ജീവനാണ് ഏറ്റവും വിലപ്പെട്ടത്" എന്നാണ്.
ജീവനില്ലാത്ത എന്തും നമുക്ക് പിന്നീട് ഉണ്ടാക്കിയെടുക്കാൻ പറ്റും!
വിമാന യാത്രയിൽ ശ്രദ്ധിക്കേണ്ട വായിച്ചറിഞ്ഞ പ്രധാനപ്പെട്ട ചില വിവരങ്ങൾ ആണ് താഴെ പറയുന്നത്
1) സുരക്ഷാ പ്രസ്താവന (safety announcement) വളരെ ശ്രദ്ധയോടെ കേൾക്കുക. സീറ്റിൽ വച്ചിരിക്കുന്ന സുരക്ഷാ കാർഡുകൾ വിമാത്തിൽ കയറുമ്പോളെ ശ്രദ്ധയോടെ വായിക്കുക.
2) പുറത്തേക്കുള്ള വാതിലുകൾ (exit door) എവിടെയെന്ന് നോക്കി വയ്ക്കുക. നിങ്ങളുടെ സീറ്റിൽ നിന്നും എത്ര മുൻപിലാണ്/ പുറകിലാണ് പുറത്തേക്കുള്ള വാതിലുകൾ എന്ന് സീറ്റുകൾ എണ്ണി തിട്ടപ്പെടുത്തുക. കാരണം പുക നിറയുക ആണെങ്കിൽ വാതിൽ കണ്ടു പിടിക്കുക പ്രയാസം ആയിരിക്കും, അപ്പോൾ സീറ്റുകൾ എണ്ണി ഏറ്റവും അടുത്ത വാതിലിൽ കൂടി പുറത്തിറങ്ങാൻ പറ്റും.
3) അപകടം ഉണ്ടായി എന്നറിഞ്ഞാൽ പരിഭ്രമിച്ചു (panic) ബഹളം ഉണ്ടാക്കാതിരിക്കുക. അങ്ങിനെ ചെയ്താൽ ഒന്നാമതായി സുരക്ഷാ ഉദ്യോഗസ്ഥരും, ക്യാബിൻ ക്രൂ മെംബേർസും പറയുന്നത് ഒന്നും നമുക്കും കൂടെ ഉള്ളവർക്കും കേൾക്കാൻ പറ്റില്ല. കൂടാതെ പാനിക് ആയാൽ നമ്മളുടെ റിഫ്ലക്സ് പ്രവർത്തിക്കില്ല. അതുകൊണ്ട് വളരെ സമ ചിത്തതയോടെ, അക്ഷോഭ്യരായി എത്രയും പെട്ടെന്ന് പുറത്തിറങ്ങാൻ നോക്കുക.
4 ) കഴിവതും വെറും കയ്യോടെ ഇറങ്ങുക. ക്യാബിൻ
ബാഗേജ്, ലാപ് ടോപ് തുടങ്ങി കൂടെയുള്ള സാധനങ്ങൾ ഒന്നും കൂടെ എടുക്കാൻ ശ്രമിക്കാതിരിക്കുക. സമയം താമസിക്കാതിരിക്കാൻ മാത്രമല്ല, നിങ്ങളുടെ രണ്ടു കയ്യും പെട്ടെന്ന് പുറത്തിറങ്ങാനായി ആവശ്യം വരും. ഓർമിക്കുക താമസിക്കുന്ന ഓരോ നിമിഷവും നിങ്ങളുടെ മാത്രം അല്ല, കൂടെയുള്ള പലരുടെയും ജീവൻ അപകടത്തിൽ ആക്കും. Always Remember: "Leave everything behind except your/ fellow passengers life "
5) കുട്ടികളുണ്ടെകിൽ അവരെ തൊട്ടു പുറകിലായി കൈ പിടിച്ചു നടത്തുക/ കൊച്ചു കുട്ടികളെ എടുക്കുക. കുനിഞ്ഞു പോകാൻ പറ്റിയാൽ പുക മുഖത്ത് നേരിട്ട് അടിക്കുന്നത് കുറയും. പുക പലപ്പോളും വിഷമയമായതും, കട്ടിയുള്ളതും ആയിരിക്കും. കഴിവതും ഇത് ശ്വസിക്കാതിരിക്കാൻ ശ്രമിക്കുക. നനവുള്ള തുണി കൊണ്ട് നമ്മളുടെയും, കുട്ടികളുടെയും മുഖം മറയ്ക്കുന്നത് പുക ഒഴിവാക്കാൻ പറ്റും.
6 ) "ഗോൾഡൻ സമയം" (golden period) എന്നാൽ 2 മിനിട്ടാണ്. ഇതിനകം പുറത്തു കടക്കുക മാത്രമല്ല, പ്ലെയിനിൽ നിന്നും പരമാവധി ദൂരത്തേക്ക് ഓടി പോകുക (കുറഞ്ഞത് 500 അടി (ഏകദേശം150 മീറ്റർ എങ്കിലും)) യും വേണം. കാരണം ഇന്ധനത്തിൽ തീ പിടിച്ചാൽ ഉടനെ പൊട്ടിത്തെറിക്കുള്ള സാധ്യത ഉണ്ട്.

09/03/2014

SUMMER FUN (Limited period Offer)
FAMILY HOLIDAY IN EUROPE ✈
OMR 1300 per person for 14 Nights/15 Days
(ALL INCLUSIVE OFFER)
Package price includes FLIGHT TICKETS, taxes, hotel accommodation, meals (Halal/Jain/Veg Options also available) and all sightseeing tours.
***CHILDREN BELOW 12 YRS HOLIDAY FOR FREE***(Only Airfare is payable)

Visit 09 countries in 15 days:
UK : London
Holland : Amsterdam, The Hague / Lisse
Belgium : Brussels
Germany : Cologne, Heidelberg, Rhine area
Austria : Innsbruck, Wattens
Italy : P*sa, Florence, Rome, Venice, Milan
Vatican : Vatican City
Switzerland : Central Switzerland, Engelberg, Lucerne Lugano France : Paris

WHAT YOU GET TO SEE:
London: Guided City tour, Entrance to Madame Tussaud’ wax Museum
Amsterdam: Amsterdam Canal cruise.
Lisse: Visit Keukenhof (till 18th May).
The Hague: Madurodam (from 19th May). Visit to a cheese farm and wooden shoe factory
Brussels: A visit to the Grand Place and Mannekin P*s Statue with a photostop at the Atomium
Cologne: Historical Cologne Cathedral
Rhineland: Romantic Rhine cruise
Heidelberg: A stroll down the Alstadt.
Wattens: Visit the Swarovski Crystal Headquarters and Museum
Innsbruck: Maria Theresien Strasse. The Golden Roof
Venice: Romantic gondola ride included, Visit the St. Mark’s Square on a chartered boat, Visit Murano Glass showroom
Rome: Guided city tour
Florence: Guided city tour
P*sa: Leaning Tower of P*sa
Milan: Guided city tour
Vatican City: Entrance to the Vatican Museum with Sistine Chapel included, Visit to the magnificent St. Peter’s basilica included
Switzerland: Visit Swiss miniature in Melide, Visit Mt. Titlis in the world’s first revolving cable car, Visit Lucerne, Cruise on Lake Lucerne
Paris: Guided city tour, Visit to the 3rd level of the Eiffel Tower, Visit the world famous Louvre Museum, A romantic Seine cruise, Le shuttle - Paris to London

HURRY!!!!!! Limited period offer. Make your bookings now.
*Offer terms & conditions apply.

For Booking & More Information contact:
Vacations – A Division of Travel Point LLC
Mobile: +968 98082769/98250261
Email : [email protected]

Share this offer with your family & friends and explore the world with VACATIONS!

Address

Al Buraymi
512

Opening Hours

Monday 09:00 - 13:30
17:00 - 22:00
Tuesday 09:00 - 13:30
17:00 - 22:00
Wednesday 09:00 - 13:30
17:00 - 22:00
Thursday 09:00 - 13:30
17:00 - 22:00
Friday 18:00 - 22:00
Saturday 09:00 - 13:30
17:00 - 22:00
Sunday 09:00 - 13:30
17:00 - 22:00

Telephone

+96825643343

Website

Alerts

Be the first to know and let us send you an email when Hayyak Travel & Tourism posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Hayyak Travel & Tourism:

Share

Category