C.M Hajj & Umrah Service Makkah

C.M Hajj & Umrah Service Makkah C.M TRAVELS UPPALA provides best services in getting Air Ticket , Visa stamping, Emigration, Hajj,
(4)

************OUR SERVICES****************
*HAJJ ,UMRAH PACKAGE
*UMRAH GROUP TICKET
*AIR TICKET
*TRAIN TICKET
*VISA STAMPING
*VISITING VISA EMIGRATION CLEARANCE
*PASSPORT SERVICES
*etc......
**********You're always welcome!************

സി എംട്രാവെൽസ് ഉംറ ഗ്രൂപ്പ്‌ ഇന്ന് (16.8.22) ന് പുറപ്പെടും.ഉപ്പള :- വിശുദ്ധ ഹജ്ജ് കർമ്മം കഴിഞ്ഞു മൂന്നാം തിയ്യതി തിരിച്ച...
16/08/2022

സി എംട്രാവെൽസ് ഉംറ ഗ്രൂപ്പ്‌ ഇന്ന് (16.8.22) ന് പുറപ്പെടും.
ഉപ്പള :- വിശുദ്ധ ഹജ്ജ് കർമ്മം കഴിഞ്ഞു മൂന്നാം തിയ്യതി തിരിച്ചെത്തിയ ശേഷമുള്ള സി എം ട്രാവൽസിന്റെ ആദ്യ ഉംറ സംഘം 16 ന് ചൊവ്വാഴ്ച( ഇന്ന് ) ഉച്ചയ്ക്ക് ശേഷം കുമ്പളയിൽ നിന്നും ചീഫ് അമീർ കന്തൽ സൂപ്പി മദനിയുടെ നേതൃത്വത്തിൽ പുറപ്പെടുന്നു.പതിനേഴിന് പുലർച്ചെ ഒരു മണിക്ക് കോഴിക്കോട് നിന്നും നേരിട്ട് ജിദ്ദയിലേക്ക് പുറപ്പെടുന്ന സംഘം മക്കയിലെയും മദീനയിലെയും കർമ്മങ്ങളും സിയാറത്തുകളും
കഴിഞ്ഞു സെപ്റ്റംബർ ഒന്നിന് ജിദ്ദയിൽ നിന്നും കോഴിക്കോട്ടേയ്ക്ക് തിരിക്കും
ഈ മാസം 30ന് പ്രമുഖ പ്രഭാഷകനും യുവ പണ്ഡിതനുമായ കാന്തപുരം റാഫി അഹ്സനിയുടെ നേതൃത്വത്തിൽ രണ്ടാം ബാച്ചും കോഴിക്കോട് നിന്ന് പുറപ്പെടുന്നുണ്ട്.

09/07/2022

Allhamdullilah
CM Travels Uppala Hajj Group 2022
*CM TRAVELS UPPALA*
*Hajj Umrah Service Near Opp Darvesh Masjid-UPPALA*
*Call or WhatsApp*
https://wa.me/+919645241848

ALLHAMDULLILAH HAJJ 2022 TEAM *CM TRAVELS UPPALA* *Hajj Umrah Service Near Opp Darvesh Masjid-UPPALA* *Call or WhatsApp*...
09/07/2022

ALLHAMDULLILAH
HAJJ 2022 TEAM
*CM TRAVELS UPPALA*
*Hajj Umrah Service Near Opp Darvesh Masjid-UPPALA*
*Call or WhatsApp*
https://wa.me/+919645241848

09/07/2022

ALLHAMDULLILAH
HAJJ 2022 TEAM
*CM TRAVELS UPPALA*
*Hajj Umrah Service Near Opp Darvesh Masjid-UPPALA*
*Call or WhatsApp*
https://wa.me/+919645241848

15/10/2020

ഉംറ നിർവ്വഹിക്കാൻ കോവിഡ് ടെസ്റ്റ് ആവശ്യമില്ല. അപേക്ഷിച്ചവർക്കെല്ലാം അനുമതി നൽകി. വൈകാതെ അനുമതി ലഭിക്കുമെന്ന പ്രതീക്ഷയോടെ സന്ദർശന വിസയിലുള്ളവരും. ഹറമിൻ്റെ കവാടങ്ങൾ തുറന്നതിൽ മുസ്ലീം ലോകം സന്തോഷിക്കുന്നുവെന്ന് ഇരു ഹറം കാര്യാലയം മേധാവി. കൂടുതലറിയാം

16/09/2020

സൗദിയിൽ അന്താരാഷ്ട്ര യാത്ര വിലക്ക് നീങ്ങുന്നു. ചൊവ്വാഴ്ച (സെപ്തംബർ 15) രാവിലെ ആറ് മണി മുതൽ സൗദിയിലേക്ക് മടങ്ങിവരാൻ ഭാഗികമായി അനുമതി നൽകും. വിശദമായ വിവരങ്ങളുമായി അഫ്‌താബു റഹ്മാന്‍..

*NORKA**കോവിഡ് 19 ന്‍റെ പശ്ചാത്തലത്തില്‍ തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കാതെവന്ന പ്രവാസി മലയാളികൾക്ക് അടിയന്തര ധന...
19/04/2020

*NORKA*
*കോവിഡ് 19 ന്‍റെ പശ്ചാത്തലത്തില്‍ തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കാതെവന്ന പ്രവാസി മലയാളികൾക്ക് അടിയന്തര ധനസഹായം അനുവദിക്കുന്നതിനുള്ള അപേക്ഷ*

NORKA
01/01/2020 - നോ അതിനു ശേഷമോ വിദേശ രാജ്യങ്ങളില്‍ നിന്നും valid passport, valid job visa എന്നിവയുമായി തിരിച്ചെത്തി സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗൺ കാരണം തൊഴിലിടങ്ങളിലേക്ക് തിരിച്ചു പോകാന്‍ സാധിക്കാതെ നില്‍ക്കുന്നവര്‍ക്കും ഈ കാലയളവിൽ വിസയുടെ കാലാവധി അധികരിച്ചവർക്കും ₹5,000/- (അയ്യായിരം രൂപ മാത്രം) രൂപ വീതം അടിയന്തര ധനസഹായം അനുവദിക്കുന്നു.

http://202.88.244.146:8083/covidsupport/nrks/

മുകളില്‍ പറഞ്ഞ വിഭാഗത്തില്‍പ്പെടുന്ന പ്രവാസി കേരളീയര്‍ താഴെയുള്ള ബട്ടണ്‍ അമര്‍ത്തി അപേക്ഷ സമര്‍പ്പിക്കുക.

NORKA
01/01/2020 - നോ അതിനു ശേഷമോ വിദേശ രാജ്യങ്ങളില്‍ നിന്നും valid passport, valid job visa എന്നിവയുമായി തിരിച്ചെത്തി കോവിഡ് -19 സ്ഥീരീകരിച്ച എല്ലാ പ്രവാസികള്‍ക്കും സാന്ത്വന പദ്ധതിയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി ₹10000/- (പതിനായിരം രൂപ മാത്രം) രൂപയുടെ ധനസഹായം അനുവദിക്കുന്നു.

മുകളില്‍ പറഞ്ഞ വിഭാഗത്തില്‍പ്പെടുന്ന പ്രവാസി കേരളീയര്‍ താഴെയുള്ള ബട്ടണ്‍ അമര്‍ത്തി അപേക്ഷ സമര്‍പ്പിക്കുക.
🤝🤝🤝🤝🤝🤝🤝🤝
*C.M Travels Hajj-Umrah Service*
*ONLINE E-SEVA SERVICE CENTRE*
*Near Singapore Complex Uppala*
📞9645241848
*Land Mark Building Kasaragod*
📞9809185777

കോവിഡ് 19 ന്‍റെ പശ്ചാത്തലത്തില്‍ തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കാതെവന്ന പ്രവാസി മലയാളികൾക്ക് അടിയന്ത...

26/11/2019

സൗദിയിൽ ഫൈനൽ എക്സിറ്റും റീ എൻട്രിയും സമയത്ത് റദ്ദാക്കിയില്ലെങ്കിൽ പണികിട്ടും.

25/11/2019

25/05/2019

Book Now
Call : 9645241848 & 9809185777

*സി.എം.ട്രാവെൽസ് സംഘടിപ്പിക്കുന്ന ഹജ്ജ് പഠന ക്ലാസ് ഫെബ്രുവരി നാല് തിങ്കളാഴ്ച* http://www.pallappady.com/2019/02/02-9975....
03/02/2019

*സി.എം.ട്രാവെൽസ് സംഘടിപ്പിക്കുന്ന ഹജ്ജ് പഠന ക്ലാസ് ഫെബ്രുവരി നാല് തിങ്കളാഴ്ച* http://www.pallappady.com/2019/02/02-9975.html
-----------------------------------
*💻FACEBOOK like*
https://www.facebook.com/Pallappadyonlinenews

*സി.എം.ട്രാവെൽസ് സംഘടിപ്പിക്കുന്ന ഹജ്ജ് പഠന ക്ലാസ് ഫെബ്രുവരി നാല് തിങ്കളാഴ്ച* http://www.pallappady.com/2019/02/02-9975.html
-----------------------------------
*💻FACEBOOK like*
https://www.facebook.com/Pallappadyonlinenews

01/02/2019

ഉപ്പള സിഎം ട്രാവല്‍സിന്റെ കാസര്‍ഗോഡ് ശാഖയുടെ ആഭിമുഖ്യത്തില്‍ തിങ്കളാഴ്ച മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ ഹജ്ജ് പഠന ക്ലാസ് സംഘടിപ്പിക്കും. സഅദിയ പ്രസിഡണ്ട് കുമ്പോള്‍ കെ എസ് ആറ്റക്കോയ തങ്ങള്‍ ക്ലാസ് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Welcome To C.M Travels Hajj Class @ Kasaragod Municipal Town Hall On 04 February 2019
23/01/2019

Welcome To C.M Travels Hajj Class @ Kasaragod Municipal Town Hall On 04 February 2019

21/01/2019

C.M TRAVELS UPPALA
& KASARAGOD
2019 Hajj Booking Started
Call : 9645241848 , 9809037185

2019 Hajj Booking Started Call : 9645241848
21/01/2019

2019 Hajj Booking Started
Call : 9645241848

ഭക്ഷ്യ സുരക്ഷയും പരിസര ശുദ്ധിയും പരസ്പരം ബന്ധപ്പെട്ടു കിടുക്കുന്നു. നമ്മുടെ പ്രവൃത്തികൾ നമ്മുടെ ആരോഗ്യം സംരക്ഷിക്കട്ടെ. ...
15/12/2018

ഭക്ഷ്യ സുരക്ഷയും പരിസര ശുദ്ധിയും പരസ്പരം ബന്ധപ്പെട്ടു കിടുക്കുന്നു. നമ്മുടെ പ്രവൃത്തികൾ നമ്മുടെ ആരോഗ്യം സംരക്ഷിക്കട്ടെ. Railway ക്കു നമ്മുടെ കട്ട സപ്പോർട്ട്. അപ്പോൾ പ്രിയ മലയാളികളെ, ഇത് നമുക്ക് ഏറ്റെടുത്താലോ? Let us dispose wastes in the designated bins!! Share and support this mission!!

ഭക്ഷ്യ സുരക്ഷയും പരിസര ശുദ്ധിയും പരസ്പരം ബന്ധപ്പെട്ടു കിടുക്കുന്നു. നമ്മുടെ പ്രവൃത്തികൾ നമ്മുടെ ആരോഗ്യം സംരക്ഷിക്കട്ടെ. Railway ക്കു നമ്മുടെ കട്ട സപ്പോർട്ട്. അപ്പോൾ പ്രിയ മലയാളികളെ, ഇത് നമുക്ക് ഏറ്റെടുത്താലോ? Let us dispose wastes in the designated bins!! Share and support this mission!!

കേരളത്തിൽ നിന്ന് സൗദി അറേബ്യയിലേക്ക് പോകുന്ന ഉദ്യോഗാർത്ഥികൾക്കായുള്ള സൗദി എംബസ്സി അറ്റസ്റ്റേഷൻ സേവനം നോർക്ക റൂട്ട്സ് വഴി...
15/12/2018

കേരളത്തിൽ നിന്ന് സൗദി അറേബ്യയിലേക്ക് പോകുന്ന ഉദ്യോഗാർത്ഥികൾക്കായുള്ള സൗദി എംബസ്സി അറ്റസ്റ്റേഷൻ സേവനം നോർക്ക റൂട്ട്സ് വഴി ലഭ്യമാകും. നോർക്ക റൂട്ട്സിന്റെ തിരുവനന്തപുരം, എറണാംകുളം, കോഴിക്കോട് റീജിയണൽ ഓഫീസുകളിൽ ഇതിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ഡിസംബർ 17 മുതൽ സേവനം ലഭ്യമായിത്തുടങ്ങും. കേരളത്തിൽ നിന്നുള്ള സർവകലാശാലകളുടെ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളാണ് അറ്റസ്റ്റേഷൻ ചെയ്യുന്നത്. സർട്ടിഫിക്കറ്റ് ഒന്നിന് 3500 രൂപയാണ് ഫീസ്. ഇതോടൊപ്പം അതാത് സർവകലാശാലകളുടെ പരിശോധന ഫീസും, നോർക്കയുടെ സർവീസ് ചാർജ്ജും ഈടാക്കും. കൂടുതൽ വിവരങ്ങൾക്ക് www.norkaroots.net എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

കേരളത്തിൽ നിന്ന് സൗദി അറേബ്യയിലേക്ക് പോകുന്ന ഉദ്യോഗാർത്ഥികൾക്കായുള്ള സൗദി എംബസ്സി അറ്റസ്റ്റേഷൻ സേവനം നോർക്ക റൂട്ട്സ് വഴി ലഭ്യമാകും. നോർക്ക റൂട്ട്സിന്റെ തിരുവനന്തപുരം, എറണാംകുളം, കോഴിക്കോട് റീജിയണൽ ഓഫീസുകളിൽ ഇതിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ഡിസംബർ 17 മുതൽ സേവനം ലഭ്യമായിത്തുടങ്ങും. കേരളത്തിൽ നിന്നുള്ള സർവകലാശാലകളുടെ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളാണ് അറ്റസ്റ്റേഷൻ ചെയ്യുന്നത്. സർട്ടിഫിക്കറ്റ് ഒന്നിന് 3500 രൂപയാണ് ഫീസ്. ഇതോടൊപ്പം അതാത് സർവകലാശാലകളുടെ പരിശോധന ഫീസും, നോർക്കയുടെ സർവീസ് ചാർജ്ജും ഈടാക്കും. കൂടുതൽ വിവരങ്ങൾക്ക് www.norkaroots.net എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

23/11/2018

എമിഗ്രേഷൻ ക്ലിയറൻസില്ലാത്തവരെ നാട്ടിലെ എയർപോർട്ടുകളിൽ തടയുന്നുവെന്ന വാർത്ത പ്രചരിക്കുന്നുണ്ട്.. നമ്മുടെ പാസ്പോര്‍ട്ട് ECR? or ECNR? ആണോയെന്ന് പരിശോധിക്കാം??? . ഈ അറിവ് മാക്സിമം ഷെയർ ചെയ്തു നിങ്ങളുടെ കൂട്ടുകരിലേക്കും എത്തിക്കുക..

23/11/2018

എല്ലാ ഗള്‍ഫ് മലയാളികളേയും ബാധിക്കുന്ന നിയമപരിഷ്‌ക്കാരത്തെ കുറിച്ച് അറിയാം;
അവധി കഴിഞ്ഞ് മടങ്ങുമ്പോള്‍ എയര്‍പോര്‍ട്ടില്‍ കുടുങ്ങാതിരിക്കാന്‍

2019 ജനുവരി 1 മുതൽ ഇന്ത്യയിൽ നിന്ന് 18 രാജ്യങ്ങളിലേക്ക് ജോലിക്കായി പോകുന്ന ECNR ( Emigration Check Not Required ) കാറ്റഗ...
22/11/2018

2019 ജനുവരി 1 മുതൽ ഇന്ത്യയിൽ നിന്ന് 18 രാജ്യങ്ങളിലേക്ക് ജോലിക്കായി പോകുന്ന ECNR ( Emigration Check Not Required ) കാറ്റഗറിയിൽ ഉള്ള എല്ലാവരും www.emigrate.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തില്ലെങ്കിൽ യാത്ര ചെയ്യാൻ കഴിയില്ല . ഈ രാജ്യങ്ങളിൽ നിലവിൽ ജോലി ചെയ്യുന്നവർക്കും .. പുതുതായി എത്തുന്നവർക്കും ഇത് ബാധകം ..!! കാണൂ .. കൂടുതൽ വിവരങ്ങൾ അറിയാം..!

eMigrate Application System

Eid Miladum Nabi(s)
19/11/2018

Eid Miladum Nabi(s)

നമ്മുടെ ഇഖാമയിൽ എത്ര സിം ഉണ്ട് എന്ന് നോക്കാനുള്ള സൈറ്റ് Check_Website: https://portalservices.citc.gov.sa/…/…/MyNumbersI...
14/11/2018

നമ്മുടെ ഇഖാമയിൽ എത്ര സിം ഉണ്ട് എന്ന് നോക്കാനുള്ള സൈറ്റ്
Check_Website: https://portalservices.citc.gov.sa/…/…/MyNumbersInquiry.aspx

Hai friends here i am introducing a great website or method which is useful to all people in saudi arabia. because all the saudi people were waiting for such a website. Now it has come true. The we…

Address

Makkah
Mecca

Opening Hours

Monday 9am - 8pm
Tuesday 9am - 8pm
Wednesday 9am - 8pm
Thursday 9am - 8pm
Friday 9am - 8pm
Saturday 9am - 8pm
Sunday 9am - 8pm

Telephone

+966502311451

Alerts

Be the first to know and let us send you an email when C.M Hajj & Umrah Service Makkah posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to C.M Hajj & Umrah Service Makkah:

Videos

Share

Nearby travel agencies