S.S taxi And tour Service Ezhamkulam

S.S taxi And tour Service Ezhamkulam better travel with affordable fare..... less fare more comfort
(1)

13/04/2024

കാറിൻ്റെ ലൈസൻസ് ഉണ്ടായിട്ടും തിരക്കുള്ള റോഡിൽ ഇറക്കി വണ്ടിയോടിക്കാൻ ബുദ്ധിമുട്ടുള്ളവരാണോ നിങ്ങൾ പേടിക്കേണ്ട ഞങ്ങൾ സഹായിക്കാം നിങ്ങളുടെ സ്വന്തം വണ്ടിയിൽ തന്നെ ഏതു ടൗണിലൂടെയും തിരക്കുള്ള റോഡുകളിലും അനായാസം കാർ ഓടിക്കാനും പാർക്ക് ചെയ്യാനും സ്വായത്തമാക്കാം
ഗൾഫ് രാജ്യങ്ങളിൾ ഉൾപ്പെടെ ജോലി ചെയ്തിട്ടുള്ള പ്രഫഷണൽ ഡ്രൈവേഴ്സ് നിങ്ങളെ സഹായിക്കും

Call 8848558449

17 seat center ac traveller any trip pls call 081568 17663
21/06/2023

17 seat center ac traveller any trip pls call 081568 17663

Chengal sivaparvathy temple
28/12/2022

Chengal sivaparvathy temple

 ൂപയ്ക്ക്_5_മണിക്കൂർ_ഒരു_കിടിലൻ_ബോട്ട്_യാത്ര_ആലപ്പുഴയിൽ # #ആലപ്പുഴയിൽ 400 രൂപയ്ക്ക് 5.00 മണിക്കൂർ കിടിലൻ ബോട്ട് യാത്ര.60...
29/11/2022

ൂപയ്ക്ക്_5_മണിക്കൂർ_ഒരു_കിടിലൻ_ബോട്ട്_യാത്ര_ആലപ്പുഴയിൽ # #

ആലപ്പുഴയിൽ 400 രൂപയ്ക്ക് 5.00 മണിക്കൂർ കിടിലൻ ബോട്ട് യാത്ര.
600 രൂപ കൊടുത്താൽ ഏസി യിലും യാത്ര ചെയ്യാം. സർക്കാരിന്റെ വേഗ ബോട്ട് സർവീസ്...

ഏസിയിൽ 40 സീറ്റും നോൺ ഏസിയിൽ 80 സീറ്റും ഉണ്ട് (Total 120). മുൻകൂട്ടി ബുക്ക് ചെയ്ത് വന്നാൽ മാത്രമേ സീറ്റ് ലഭിക്കുകയുള്ളൂ. കൂടാതെ ബുക്ക് ചെയ്യുന്ന ഫോൺ നംബർ ഉള്ള വ്യക്തി ബോട്ടിൽ ഉണ്ടായിരിക്കണം.

രാവിലെ 11.00 മണിക്ക് ആരംഭിക്കുന്ന ബോട്ട് യാത്ര ആലപ്പുഴ ബോട്ട് ജെട്ടിയിൽ നിന്നും ആരംഭിച്ച് നേരെ ഫിനിഷിംഗ് പോയിന്റ് വഴി സ്റ്റാർട്ടിംഗ് പോയിന്റും ചുറ്റി വേമ്പനാട്ട് കായലിലൂടെ പാതിരാമണൽ വഴിയാണ് യാത്ര. പാതിരാമണലിൽ ബോട്ട് ഒരുമണിക്കൂർ വയ്റ്റിങ് ഉണ്ട്, അവിടെ കയറുന്നതിന് ഒരാൾക്ക് 10.00 ചാർജ് ഏർപ്പെടുത്തിയിട്ടുണ്ട്...
1.00 മണിക്ക് അവിടെ എത്തിയ നമുക്ക് നേരത്തെ കുടുംബശ്രീയിലെ ചേച്ചിമാർ ഊണിന് വേണ്ട കൂപ്പൺ തന്നിരിക്കും.

100 രൂപയാണ് ഊണിന് ചാർജ്. മീൻകറി, സാമ്പാർ, പുളിശ്ശേരി, കക്കായിറച്ചി, അവിയൽ, തോരൻ, അച്ചാർ എന്നിവ ഉണ്ടാകും. ഒരു മണിക്കൂർ സമയം പാതിരാമണൽ കാണാനും ഫുഡ് കഴിക്കാനുമായി ലഭിക്കും.

കുറച്ച് റെസ്റ്റ് എടുത്ത ശേഷം 2.00 മണിക്ക് പുനരാരംഭിക്കുന്ന യാത്ര കുമരകം ലക്ഷൃമാക്കി നീങ്ങും. യാത്രക്കിടയിൽ ഐസ്ക്രീം, ചായ സ്നാക്സ് മുതലായവ ബോട്ടിൽ തന്നെ തയ്യാറാക്കിയിട്ടുണ്ട്...
കുമരകം കായലിന്റെ സൈഡിലെ കുരിശടി വഴി ബോട്ട് പിന്നീട് ആർ. ബ്ലോക്ക് ലക്ഷൃമാക്കി പോകും ആ റൂട്ടിൽ അധികം ബോട്ടുകൾ പോകാത്ത റൂട്ടാണ്. കൂടാതെ പലതരം പക്ഷികളെ യാത്രയിൽ കാണുവാൻ സാധിക്കും.

3.15 നോടുകൂടി ആർ ബ്ലോക്കിൽ നിന്നും സ്ഥിരം കോട്ടയം ആലപ്പുഴ റൂട്ടിലൂടെ ബോട്ട് ആലപ്പുഴയിലേക്ക് തിരിക്കും. യാത്രയിൽ ബോട്ടിന്റെ മുൻപിലും പുറകിലും നിൽക്കാനും ഇരുന്ന് യാത്ര ആസ്വദിക്കാനും സാധിക്കും...
വൈകിട്ട് 4.00 മണിയോടെ ആലപ്പുഴ ബോട്ട് ജെട്ടിയിൽ തിരികെ എത്തിച്ചേരും.

11 മണിക്ക് ആരംഭിച്ച യാത്ര 4 മണിക്ക് തിരികെ എത്തി കൂടാതെ ഇവിടെ നിന്നും ബീച്ചിൽ പോയി ലൈറ്റ് ഹൗസും, ബീച്ചും കണ്ട് സൂര്യാസ്തമയത്തോടൂകൂടി വീട്ടിലേക്ക് മടങ്ങാം...
ഒരു ദിവസം ആലപ്പുഴ കുറഞ്ഞ ചിലവിൽ കാണാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ശരിക്കും പ്രയോജനം ചെയ്യും തീർച്ച...
Booking contact:
9400050322
9400050325

പോസ്റ്റ് കടപ്പാട്: Roshan Offset
ഫോട്ടോ കടപ്പാട്: Shuja Vengara

28/10/2022
03/09/2022
Munnar  thekkady two days trip
25/08/2022

Munnar thekkady two days trip

05/07/2022
ഏഴംകുളം ദേവീക്ഷേത്ര തിരുമുറ്റത്ത് ....
07/05/2022

ഏഴംകുളം ദേവീക്ഷേത്ര തിരുമുറ്റത്ത് ....

മേടം ഒന്ന് മങ്ങാട് ഗണപതി അമ്പലം to ഏഴംകുളം അമ്പലം
14/04/2022

മേടം ഒന്ന് മങ്ങാട് ഗണപതി അമ്പലം to ഏഴംകുളം അമ്പലം

SS tours and taxis adoor ezhamkulam ...any trip pls call 8156817663
10/03/2022

SS tours and taxis adoor ezhamkulam ...any trip pls call
8156817663

ബിഗ് സല്യൂട്ട് ..... ഇന്ത്യൻ ആർമി
09/02/2022

ബിഗ് സല്യൂട്ട് ..... ഇന്ത്യൻ ആർമി

മൂന്നാർ കൊടൈക്കനാൽ ട്രിപ്പ് .......
04/02/2022

മൂന്നാർ കൊടൈക്കനാൽ ട്രിപ്പ് .......

SS tours......adoor ezhamkulamCall 8156817663      8848558449
08/01/2022

SS tours......adoor ezhamkulam
Call 8156817663
8848558449

കട്ട വെയിറ്റിംഗ് പറക്കോട് സ്റ്റാൻഡ്......
07/12/2021

കട്ട വെയിറ്റിംഗ് പറക്കോട് സ്റ്റാൻഡ്......

Call 8156817663        8848558449
25/11/2021

Call 8156817663
8848558449

ഒരു പുതിയ തുടക്കം ട്രാവല്ലർ 17 സീറ്റ് contact number 81568176638848558449
17/11/2021

ഒരു പുതിയ തുടക്കം ട്രാവല്ലർ 17 സീറ്റ്
contact number
8156817663
8848558449

09/10/2021
എത്ര കണ്ടാലും മതിവരാത്ത മൂന്നാറിൽ ഒരിക്കൽ കൂടി ഒരു ഓണട്രിപ്പ് ..... 21.8.2021
24/08/2021

എത്ര കണ്ടാലും മതിവരാത്ത മൂന്നാറിൽ ഒരിക്കൽ കൂടി ഒരു ഓണട്രിപ്പ് ..... 21.8.2021

22/04/2021

കൊറോണ വീണ്ടും മാസ്ക് ധരിക്കുക അകലം പാലിക്കുക ..... പ്രാർത്ഥിക്കാം നമ്മുടെ നാടിനു വേണ്ടി

SS ടാക്സി അടൂർ ഏഴംകുളം

It's TRUE.......
21/01/2021

It's TRUE.......

25/12/2020

എല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ

SS ടാക്സി സർവ്വീസ് ഏഴംകുളം 81568 17663

05/12/2020

ഇന്ന് ഡിസംബർ 5 ലോക മണ്ണ് ദിനം

*മണ്ണാണ് ജീവൻ*
*മണ്ണിലാണ് ജീവൻ*

*ഓരോ തരി മണ്ണും ഓരോ തുള്ളി വെള്ളവും വരും തലമുറയുടെ നല്ല നാളെക്കായി സംഭരിക്കുക കരുതുക*...........

taxi service ezhamkulam adoor #
Call ..or WhatsApp
8156817663

Safe travel......with ss taxi service
22/11/2020

Safe travel......with ss taxi service

Quarantine taxi service adoor pathanamthitta.....Ezhamkulam call 8156817663
08/10/2020

Quarantine taxi service adoor pathanamthitta.....Ezhamkulam call 8156817663

  # 19.....ആയതു കൊണ്ട് അത്യാവശ്യയാത്രകൾ മാറ്റിവയ്ക്കണ്ട......ഡ്രൈവർ ക്യാബിൻ  വേർതിരിച്ചതും .... ഓരോ ട്രാവലിനു  ശേഷവും കൃ...
11/08/2020

# 19.....
ആയതു കൊണ്ട് അത്യാവശ്യയാത്രകൾ മാറ്റിവയ്ക്കണ്ട......
ഡ്രൈവർ ക്യാബിൻ വേർതിരിച്ചതും .... ഓരോ ട്രാവലിനു ശേഷവും കൃത്യമായി അണു നശീകരണം നടത്തുന്നതുമായ .... ടാക്സി വാഹനങ്ങൾ .....
കേരളത്തിലേ എല്ലാ എയർപോർട്ടിലും പിക് ആന്റ് ഡ്രോപ്പ് ചെയ്യുന്നതാണ്

call
SS Taxi Service
Adoor Pathanamthitta
whatsapp....8156817663
mob............ 8848558499

08/08/2020

കരിപ്പൂരിലും മൂന്നാറിലും ജീവൻ നഷ്ടപ്പെട്ട നമ്മുടെ സഹോദരങ്ങൾക്ക് നിത്യശാന്തി ലഭിക്കട്ടെ...

Address

Ezhamkulam
Adoor
691556

Telephone

+918156817663

Website

Alerts

Be the first to know and let us send you an email when S.S taxi And tour Service Ezhamkulam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to S.S taxi And tour Service Ezhamkulam:

Share

Category


Other Tour Agencies in Adoor

Show All