10/01/2024
Respected all,
We would like to draw your kind attention that the name "ASPIRE GROUP OF CONCERNS" and the below logo is registered under INDIAN TRADEMARK ACT, 1999 and AKHIL JACOB VARGHESE, NJAKKUVALLICAL HOUSE will be the sole user of the same.
ഞങ്ങളുടെ സഹോദര സ്ഥാപനം എന്ന രീതിയിലും നമ്മുടെ ബ്രാഞ്ച് എന്ന രീതിയിലും സ്ഥാപനം തുടങ്ങുകയും വാഹനങ്ങളിൽ പേരെഴുത്തുകയും ചെയ്യുന്നവർക്കു വേണ്ടി ആണ് ഈ പോസ്റ്റ്... പ്രൈവറ്റ് വാഹനങ്ങളിലോ, കാറിലോ, ഓട്ടോയിലോ പതിക്കുന്നതിന് ഞങ്ങള്ക്ക് സന്തോഷം മാത്രമേ ഒള്ളു... പക്ഷെ ഞങ്ങളുടെ സൽപ്പേരിനു കളങ്കം ഉണ്ടാക്കുന്ന രീതിയിൽ നമ്മുടെ പേരിൽ മറ്റു സ്ഥാപനങ്ങൾ തുടങ്ങുകയോ, ഞങ്ങൾ trademark എടുത്തിരിക്കുന്ന ഞങ്ങളുടെ പേര് ആരെങ്കിലും ദുരുപയോഗം ചെയുന്നത് ശ്രദ്ധയിൽ പെട്ടാൽ നിയമനടപടികളുമായി മുന്നോട്ട് പോകുന്നതായിരിക്കും.
നന്ദി.
Team ASPIRE GROUP OF CONCERNS