Minivan

Minivan Team Minivan provides updated and authentic information about Travel, Accommodation and different Ta

02/04/2024
പ്രിയപ്പെട്ടവരേ,         ജൈവ കൃഷിയിലൂടെ വിവിധ തരത്തിൽ ഉള്ള ചീരകളും മറ്റു പച്ചക്കറികളും കൃഷി ചെയ്തു ചെറുവണ്ണൂർ പഞ്ചായത്തി...
29/03/2024

പ്രിയപ്പെട്ടവരേ,

ജൈവ കൃഷിയിലൂടെ വിവിധ തരത്തിൽ ഉള്ള ചീരകളും മറ്റു പച്ചക്കറികളും കൃഷി ചെയ്തു ചെറുവണ്ണൂർ പഞ്ചായത്തിലെ മികച്ച യുവ കർഷകനുള്ള അവാർഡ് വാങ്ങി മാതൃക ആയ അനീഷ് തെക്കെ പഴമ ടത്തിൽ ഇപ്പോൾ എല്ലാവർക്കും സുപരിചിതൻ ആണെന്ന് കരുതുന്നു.

ഈ വരുന്ന ഞായറാഴ്ച അദ്ദേഹത്തിന്റെ തോട്ടത്തിലെ പച്ചക്കറികൾ വിളവെടുക്കുകയാണ്.

രാവിലെ 9.30 നു ആണ് വിളവെടുപ്പ്. *ഈ വിളവെടുപ്പിന്റെ പ്രത്യേകത എന്തെന്നാൽ അദ്ദേഹം ഈ വിളവെടുപ്പിലൂടെ ലഭിക്കുന്ന തുക ആര്യ ചികിത്സ സഹായ ഫണ്ടിലേക്ക് സംഭാവന ചെയ്യുന്നു എന്നുള്ളതാണ്.*❤️‍🩹

മഹത്തരവും ഉദാത്തവുമായ മാതൃക കാട്ടി അനീഷ് നമ്മളെ വീണ്ടും വിസ്മയിപ്പിക്കുകയാണ്. താൻ കൃഷി ചെയ്യുന്ന സുന്ദരി ചീരയേക്കാൾ സുന്ദരമായ മനസ്സിനുടമ ആണ് അനീഷ് എന്ന് അദ്ദേഹം തെളിയിക്കുകയാണ്. ആയതിനാൽ എല്ലാവരും ഈ ഉദ്യമത്തോട് സഹകരിച്ചു, ജൈവപച്ചക്കറി സ്വന്തമാക്കുന്നതോടൊപ്പം ഒരു സാന്ത്വന പ്രവർത്തനത്തിൽ പങ്കാളികളാവുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു….
ANEESH : 99462 29466

07/03/2024

വളയറോട്ട് കാവ് ഉത്സവക്കാഴ്ചകൾ…..

Pontiac 🔥 Fly…
31/01/2024

Pontiac 🔥 Fly…

29/01/2024

Baladna is located north of the city of Doha and spreads over an area of 2.4 million sqm, with the capacity to house 24,000 dairy cows. Baladna provides a comfortable and well-conditioned environment for the herd, enabling them to comfortably reach production benchmarks.

28/01/2024
Camping with Sanchari friends in Meppadi Arunamala was an unforgettable experience. Arriving at the camp in the evening,...
05/01/2024

Camping with Sanchari friends in Meppadi Arunamala was an unforgettable experience. Arriving at the camp in the evening, we embarked on a small trek, exploring the scenic surroundings. The morning brought a breathtaking sunrise, casting a magical ambiance over the camp. The offroad jeep drive to reach the site added an adventurous touch to our journey, making it not only a relaxing escape but also an exciting exploration of the picturesque landscape.

Kollamkode Days….           #
03/01/2024

Kollamkode Days….
#

Today’s Click…Location : കാരയിൽനട,ചെറുവണ്ണൂർ
26/12/2023

Today’s Click…
Location : കാരയിൽനട,ചെറുവണ്ണൂർ

Beautiful Katara at night, Qatar.
13/12/2023

Beautiful Katara at night, Qatar.

Some portraits during Hampi trip in 2019.
10/12/2023

Some portraits during Hampi trip in 2019.

Camping under the stars ✨ 🏕️
08/12/2023

Camping under the stars ✨ 🏕️

ഇത്  ആരിഫ്…ശ്രീനഗറിൽ നിന്നും പെഹഹൽഗാമിലേക്കുള്ള വഴിയിൽ മനോഹരമായ ഉരുളൻ കല്ലുകൾ വിതാനിച്ച നദിക്കരയിൽ നേരിയതണുപ്പിൻ്റെ സൗന്...
21/10/2023

ഇത് ആരിഫ്…ശ്രീനഗറിൽ നിന്നും പെഹഹൽഗാമിലേക്കുള്ള വഴിയിൽ മനോഹരമായ ഉരുളൻ കല്ലുകൾ വിതാനിച്ച നദിക്കരയിൽ നേരിയതണുപ്പിൻ്റെ സൗന്ദര്യം ആസ്വദിച്ച് ഇരിക്കുമ്പോഴാണ് ഞാൻ അരികിലേക്ക് ചെല്ലുന്നത്….ജപ്പാൻ കാരുടെ ‘കിമോണ' പോലെ അദ്ദേഹം ധരിച്ചിരുന്ന 'ഫിർ' എന്ന് പേരായ പരമ്പരാഗത വസ്ത്രമാണ് എന്നെ ഏറെ ആകർഷിച്ചത് ..
അറിയാവുന്ന ഹിന്ദിയിലും ഇംഗ്ലീഷിലും അദ്ദേഹവുമായി സംസാരിച്ചു…അല്ലെങ്കിലും സൗഹൃദത്തിന് ഭാഷയുടെ അതിർവരമ്പുകളില്ലല്ലോ?… സ്ത്രീ പുരുഷഭേദമില്ലാതെ തണുപ്പിനെ പ്രതിരോധിക്കാൻ ഉതകുന്ന മികച്ച വസ്ത്രമാണ് ‘ഫിർ’…വസ്ത്രത്തിന് കൈകൾ ഉണ്ടെങ്കിലും കൈകൾ അതിലൂടെ ഇടാതെ വസ്ത്രത്തിനുള്ളിൽ തിരുകി കൈയ്യില്ലാത്തവരെപ്പോലെയാണ് ഇവടത്തുകാർ നടക്കുക….
ദൂരെ മഞ്ഞുപുതച്ചുറങ്ങുന്ന ആരുവാലി പർവ്വതനിരയിലൂടെ ഒഴുകി യിറങ്ങുന്ന ലിഡർ നദിയുടെ തീരത്താണ് നമ്മൾ ഇരിക്കുന്നതെന്ന് മലമുകളിലേക്ക് കൈ ചൂണ്ടിക്കൊണ്ട് അയാൾ പറഞ്ഞു…സോനാമാർഗിനടുത്തുള്ള കോൽഹോയ് ഹിമാനിയിൽനിന്നുത്ഭവിച്ച് പിന്നീട് ഝലം നദിയിൽ പ്രവേശിക്കുന്നു…ലിഡാർ വാലിയുടെ മധ്യത്തിലാണ് ആട്ടിടയൻമാരുടെ ഗ്രാമമായ പെഹൽഗാം സ്ഥിതിചെയ്യുന്നത്….
നദിയുടെ കരയിലെ ആപ്പിൾ,ആപ്രിക്കോട്ട് മരങ്ങൾക്കിടയിലാണ് അദ്ദേഹംത്തിൻ്റെ വീട്…
ഡിസംബർ മാസമാകുമ്പോഴേക്കും ഈ പ്രദേശം മുഴുവൻ മഞ്ഞിൻ മെത്തയണിയും.ഡൽഹിയിലെ ഒരു കോളേജിൽ അധ്യാപകനായി ജോലിചെയ്യുകയാണ് ആരിഫ്….സമയം വൈകിയതിനാൽ കാശ്മീരി കാവ കുടിക്കാനുള്ള വീട്ടിലേക്കുള്ള ക്ഷണത്തെ സ്നേഹപൂർവ്വം നിരസിച്ചു കൊണ്ട് യാത്ര തുടർന്നു…..യാത്രക്കിടയിൽ വീണു കിട്ടുന്ന കാലദേശ അതിർവരമ്പുകളില്ലാത്ത സൗഹൃദങ്ങൾക്കിടയിൽ ഒരാൾ കൂടി….

സഞ്ചാരി കോഴിക്കോട് യൂണിറ്റിന്റെ 44 ആമത് പ്രോഗ്രാമിലൂടെ നാം വീണ്ടും ഒത്തുകൂടുകയാണ്. കാടിന്റെ മനോഹാരിതയിൽ അലിഞ്ഞ് വന്യതയുട...
30/06/2023

സഞ്ചാരി കോഴിക്കോട് യൂണിറ്റിന്റെ 44 ആമത് പ്രോഗ്രാമിലൂടെ നാം വീണ്ടും ഒത്തുകൂടുകയാണ്.

കാടിന്റെ മനോഹാരിതയിൽ അലിഞ്ഞ് വന്യതയുടെ നിശബ്ദ സങ്കീതവും ആസ്വദിച്ച് ഒരുരാത്രി അരണമലയിൽ ഒത്തുചേരാം
അപ്പൊ എങ്ങനാ ബാഗ് പാക്ക് ചെയ്യുകയല്ലേ ??* #

Date: 01,02 July
Amount : 1700
Reporting: 2:00 PM Sat 01/07
For more details
Contact no: 9656118800
9048554855

The famous Gopalswamibetta Road…
07/06/2023

The famous Gopalswamibetta Road…

Nammude KOZHIKODE, Buttroad Beach
03/06/2023

Nammude KOZHIKODE, Buttroad Beach



Continue The Journey…….
19/05/2023

Continue The Journey…….

Himalaya…….
18/05/2023

Himalaya…….

Dal days……
17/05/2023

Dal days……

On the Way to Sonamarg…..
12/05/2023

On the Way to Sonamarg…..

Water Sports In Calicut Beach l വാട്ടർ സ്പോർട്സ് കോഴിക്കോട് ബീച്ച് |
01/05/2023

Water Sports In Calicut Beach l വാട്ടർ സ്പോർട്സ് കോഴിക്കോട് ബീച്ച് |

മിനിവാന്‍ (Ep - 172)യാത്രകളെ സ്നേഹിക്കുന്നവര്‍ക്ക് വേണ്ടി നിര്‍മിച്ച ചാനൽ ആണ് മിനിവാന്‍. യാത്രകളെ സംബന്ധിച്ച നിങ്ങ...

Escape to Northeast……❤️
30/04/2023

Escape to Northeast……❤️

History Of Jews in Kerala…The history of the first Jewish diaspora in Kerala or Kerala’s exposure to Judaism or, to put ...
29/04/2023

History Of Jews in Kerala…

The history of the first Jewish diaspora in Kerala or Kerala’s exposure to Judaism or, to put it even more differently, the story of the granting of asylum to the Jews in Kerala is a long and interesting one. It is not always supported by authentic records and, precisely for that reason, speculations abound about the exact time of the arrival of the Jews on the western shores of the southernmost part of India. According to some historians, the first Jews to reach Kerala were traders. They came during the time of King Solomon, that is, more than 2,000 years back.

ചിരിയുടെ സുൽത്താന് വിട….🌹🌹🌹🌹🌹   🔥🔥
26/04/2023

ചിരിയുടെ സുൽത്താന് വിട….🌹🌹🌹🌹🌹
🔥🔥

Akalappuzha,KOZHIKODE
25/04/2023

Akalappuzha,KOZHIKODE

തീച്ചാമുണ്ടി അഥവാ ഒറ്റക്കോലം:മലയസമുദായക്കാര്‍ കെട്ടിയാടുന്ന ഈ തെയ്യം ഒറ്റക്കോലം എന്ന പേരിലും അറിയപ്പെടുന്നു. അഗ്നിയിലെക്...
31/03/2023

തീച്ചാമുണ്ടി അഥവാ ഒറ്റക്കോലം:

മലയസമുദായക്കാര്‍ കെട്ടിയാടുന്ന ഈ തെയ്യം ഒറ്റക്കോലം എന്ന പേരിലും അറിയപ്പെടുന്നു. അഗ്നിയിലെക്ക് എടുത്ത് ചാടുന്ന ഈ തെയ്യം നരസിംഹമൂര്ത്തിയുടെ എല്ലാ രൌദ്ര ഭാവങ്ങളും നമുക്ക് കാണിച്ചു തരുന്നുണ്ട്. തെയ്യത്തിന്റെ വാമൊഴി കേട്ടു നോക്കൂ:

“ഇന്ധനം മലപോല്‍ കത്തിജ്വലിപ്പിച്ചതില്‍ നിര്ത്തി യിട്ടുണ്ടെന്‍
ഭക്തനാം പ്രഹ്ലാദനെ ദുഷ്ടനാം ഹിരണ്യകശിപു
അഗ്നിയില്‍ കുരുത്ത വൃക്ഷമാണല്ലോ വിഷ്ണുമൂര്ത്തി
അതിനു തിരുവാട്ടകേട് വന്നിരിക്കുന്നതായോരപരാധത്തിനു
ഇടവരുത്തരുതല്ലോ.. ആയതൊന്നു ഞാന്‍ പരീക്ഷിക്കട്ടെ..”

തീച്ചാമുണ്ടിയുമായി ബന്ധപ്പെട്ടു നിരവധി ഐതിഹ്യങ്ങള്‍ പറഞ്ഞു കേള്ക്കുഅന്നു. ഹിരണ്യ വധം കഴിഞ്ഞിട്ടും നരസിംഹമൂര്ത്തിയുടെ കോപം ശമിക്കാത്തതിനാല്‍ മഹാദേവന്‍ തന്റെ തൃക്കണ്ണ്‍ തുറന്ന്‍ അഗ്നിയുണ്ടാക്കിയെന്നും അതില്‍ ചാടി നരസിംഹം തന്റെ ദേഷ്യം ശമിപ്പിച്ചുവെന്നാണ് ഇതില്‍ ഒരു കഥ. മറ്റൊന്ന് ഹിരണ്യകശിപുവിനെ കൊന്ന് പ്രഹ്ലാദനെ രക്ഷിച്ച നരസിംഹ മൂര്ത്തി്യെയാണ് തീച്ചാമുണ്ടിയായി കെട്ടിയാടുന്നത്‌ എന്നതാണ്.
നാരായണ നാമം ജപിച്ച പ്രഹ്ലാദനെ കൊല്ലാന്‍ ഹിരണ്യകശിപു പുത്രനെ അഗ്നിയില്‍ എറിഞ്ഞെന്നും തന്റെ ഭക്തനെ രക്ഷിക്കാന്‍ മഹാവിഷ്ണു അഗ്നിയിലെക്ക് ചാടിയതാണ് എന്നും അതാണ്‌ തീ ചാമുണ്ടിയിലൂടെ കാണിച്ചു തരുന്നതെന്നും ഒരു കഥ. എന്നാല്‍ ഹിരണ്യകശിപുവിനെ കൊന്ന ശേഷം ഭഗവാന്‍ നാരായണന്‍ അഗ്നി ശുദ്ധി വരുത്തിയതാണ് തീചാമുണ്ടിയിലൂടെ കാണിച്ചു തരുന്നതെന്നും ഒരു കഥയുണ്ട്. ഇങ്ങിനെ നിരവധി കഥകള്‍ തീചാമുണ്ടിയെക്കുറിച്ച് ഉണ്ട്…..

Address

Calicut
<<NOT-APPLICABLE>>

Alerts

Be the first to know and let us send you an email when Minivan posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Minivan:

Videos

Share

Category

Nearby travel agencies


Other Travel Companies in Calicut

Show All

You may also like