Srishti Travels calicut

Srishti Travels calicut Travels

22/05/2024
കൊട്ടിയൂർ യാത്രഈ മാസം 21 മുതൽ കൊട്ടിയൂര്‍ വൈശാഖ മഹോത്സവം(  കൊട്ടിയൂർ ഉത്സവം ) ആരംഭിക്കും. 28 ദിവസം നീണ്ട് നിൽക്കുന്ന ഉത്...
16/05/2024

കൊട്ടിയൂർ യാത്ര

ഈ മാസം 21 മുതൽ കൊട്ടിയൂര്‍ വൈശാഖ മഹോത്സവം( കൊട്ടിയൂർ ഉത്സവം ) ആരംഭിക്കും. 28 ദിവസം നീണ്ട് നിൽക്കുന്ന ഉത്സവം ജൂണ്‍ 17ന് അവസാനിക്കും.

മെയ് 16 ന് നീരെഴുന്നെളളത്ത്, 21 ന് നെയ്യാട്ടം, 22ന് ഭണ്ടാരം എഴുനെളളത്ത്, 29ന് തിരുവോണം ആരാധന - ഇളനീര്‍വെപ്പ്, 30 ന് ഇളനീരാട്ടം - അഷ്ടമി ആരാധന, ജൂണ്‍ രണ്ടിന് രേവതി ആരാധന, ആറിന് രോഹിണി ആരാധന, എട്ടിന് തിരുവാതിര ചതുശ്ശതം, ഒമ്പതിന് പുണര്‍തം ചതുശ്ശതം, 11ന് ആയില്യം ചതുശ്ശതം, 13ന് മകം കലം വരവ്, 16ന് അത്തം ചതുശ്ശതം വാളാട്ടം കലശപൂജ, 17ന് തൃക്കലശാട്ട് എന്നിവയാണ് കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിൻ്റെ ഭാഗമായുള്ള പ്രധാന ചടങ്ങുകൾ.

കൊട്ടിയൂർ വൈശാഖ മഹോത്സവം സ്ത്രീ പ്രവേശനം

മെയ് 22ന് അര്‍ധരാത്രി ഭണ്ഡാരം അക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിന് മുമ്പും ജൂണ്‍ 13ന് മകം നാള്‍ ഉച്ചശീവേലിക്ക് ശേഷവും സ്ത്രീകള്‍ക്ക് അക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ പ്രവേശനം ഉണ്ടായിരിക്കില്ല.

അതായത് ഭണ്ഡാരം എഴുന്നള്ളത്ത് കഴിഞ്ഞാണ് സ്ത്രീകൾക്ക് അക്കരെ കൊട്ടിയൂരിലേക്ക് പ്രവേശിക്കുവാൻ കഴിയുക. തുടർന്ന് ജൂൺ 13 മകം കലം വരവ് ദിവസം വരെ സ്ത്രീകൾക്ക് അക്കരെ കൊട്ടിയൂരിൽ പ്രവേശിക്കാം.

Srishti Holidays Package 2 day Wayanad trip happy ending. Manjummal movie actor Chanthu was a passenger❤️
04/05/2024

Srishti Holidays Package 2 day Wayanad trip happy ending. Manjummal movie actor Chanthu was a passenger❤️

14/04/2024
28/10/2022

അയ്യപ്പന്മാരുടെ ശ്രദ്ധയ്ക്ക്
💢▣▣▣▣▣▣▣▣▣▣▣▣▣▣💢

കാടാമ്പുഴ ഭഗവതിക്ഷേത്രം
രാവിലെ : 5Am ➖ 11Am
വൈകിട്ട് : 3:30Pm ➖ 7Pm

ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രം
രാവിലെ : 3Am ➖ 1Pm
വൈകിട്ട് :1Pm ➖ 9Pm

തൃപ്രയാർ ശ്രീരാമസ്വാമിക്ഷേത്രം

രാവിലെ : 4.30Am ➖ 12Pm
വൈകിട്ട് : 4.30Pm ➖ 8:30Pm

കൊടുങ്ങല്ലൂർ ഭഗവതിക്ഷേത്രം
രാവിലെ : 4Am ➖ 12Pm
വൈകിട്ട് : 4.30Pm ➖ 8Pm

ചോറ്റാനിക്കര ഭഗവതിക്ഷേത്രം
രാവിലെ : 3:30Am ➖ 12Pm
വൈകിട്ട് : 4Pm ➖ 8Pm

കീഴ്ക്കാവ് ഗുരുതി
രാത്രി : 8.30Pm

വൈക്കം മഹാദേവക്ഷേത്രം
രാവിലെ : 4Am ➖ 12Pm
വൈകിട്ട് : 5Pm ➖ 8Pm

കടുത്തുരുത്തി മഹാദേവക്ഷേത്രം
രാവിലെ : 4Am ➖ 12Pm
വൈകിട്ട് : 5Pm ➖ 8Pm

മള്ളിയൂർ ഗണപതിക്ഷേത്രം
രാവിലെ : 4.30Am ➖ 12:30Pm
വൈകിട്ട് : 4.30Pm ➖ 8Pm

ഏറ്റുമാനൂർ മഹാദേവക്ഷേത്രം
രാവിലെ : 4Am ➖ 12Pm
വൈകിട്ട് : 5Pm ➖ 8Pm

കിടങ്ങൂർ സുബ്രഹ്മണ്യക്ഷേത്രം
രാവിലെ : 5Am ➖ 11:30Am
വൈകിട്ട് : 5Pm ➖ 8Pm

കടപ്പാട്ടൂർ മഹാദേവക്ഷേത്രം
രാവിലെ : 4Am ➖ 12Pm
വൈകിട്ട് : 4Pm ➖ 8Pm

എരുമേലി വാവർപള്ളി +ശാസ്താക്ഷേത്രം
രാവിലെ : 4Am ➖ 12Pm
വൈകിട്ട് : 4Pm ➖ 8Pm

നിലക്കൽ മഹാദേവക്ഷേത്രം
രാവിലെ : 4Am ➖ 12Pm
വൈകിട്ട് : 4Pm ➖ 8Pm

പമ്പ ഗണപതിക്ഷേത്രം
3-1 4-11
രാവിലെ : 3Am ➖ 1Pm
വൈകിട്ട് : 4Pm ➖ 11Pm

ശബരിമല സന്നിധാനം
നെയ്യഭിഷേകം : 3.20Am ➖ 11.30Am
ഹരിവരാസനം : 10.50 Pm

നിലക്കൽ പമ്പ KSRTC നിരക്ക്
ഓർഡിനറി - Rs40
Ac ലോഫ്ലോർ - Rs90
ഇലക്ട്രിക് - Rs100

Vertual ക്യു വെരിഫിക്കേഷൻ പമ്പ നടപ്പന്തലിൽ ഹനുമാൻ ക്ഷേത്രത്തിനു മുന്നിൽ പ്രവർത്തിക്കുന്നു.

മിനറൽവാട്ടർ ബോട്ടിലുകൾ ലഭ്യമല്ല. ചുക്കുവെള്ള കൗണ്ടറിൽ നിന്നും വെള്ളം ശേഖരിക്കാനുള്ള കുപ്പി കരുതുക.

പ്ലാസ്റ്റിക് പരമാവധി ഒഴിവാക്കി
പുണ്യം പൂങ്കാവനം പദ്ധതിയോടു സഹകരിക്കുക.

മെഡിക്കൽ സെന്ററുകൾ 24മണിക്കൂറും സജ്ജമാണ്.

ഉരക്കുഴി തീർത്ഥത്തിലേക്കു പ്രവേശനം
വന്യമൃഗശല്യം കാരണം 4pm
വരെ മാത്രം.

ഏതാണ്ട് എല്ലാക്ഷേത്രങ്ങളിലും
പമ്പയിലും സൗജന്യഅന്നദാനങ്ങൾ ഉണ്ട്. സന്നിധാനത്ത് മാളികപ്പുറംക്ഷേത്രത്തിനു പിറകിലായി വലിയ അന്നദാനമണ്ഡപം ഉണ്ട്. വിരിവെക്കാനുള്ള സൗകര്യം അവിടെ
ലഭ്യമാണ്..

നല്ലൊരു തീർത്ഥാടനകാലം ആശംസിക്കുന്നു...

♟️ 🧘‍♀️ 🧘‍♂️ ♟️
█▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀█

കേരള കലാമണ്ഡലം ചെറുതുരുത്തി...
31/08/2022

കേരള കലാമണ്ഡലം ചെറുതുരുത്തി...

കാര്യസ്ഥൻ  എസ്റ്റേറ്റിൽ എത്തിയപ്പോൾ
15/08/2022

കാര്യസ്ഥൻ എസ്റ്റേറ്റിൽ എത്തിയപ്പോൾ

08/08/2022

06/08/2022

വിനോദയാത്രകൾ വിവാഹ യാത്രകൾ തീർഥാടന യാത്രകൾ ഏത് യാത്രകൾക്കും സൃഷ്ടി ഹോളിഡേയ്സ് രാമനാട്ടുകര... 9745723361

05/08/2022

Address

Calicut

Telephone

+919745723361

Website

Alerts

Be the first to know and let us send you an email when Srishti Travels calicut posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Srishti Travels calicut:

Videos

Share

Category


Other Travel Companies in Calicut

Show All