കോഴിക്കോട് വിമാനതാവളം ഇനി കുതിക്കും😍😍😍.....ഏറ്റവും പുതിയ വിവരങ്ങൾ:
>>>Emirates റൺവേ നവീകരണത്തിന്റെ പേരിൽ നിർത്തി വെച്ച സർവീസ് റീസ്റ്റാർട് ചെയ്യുന്നതിനു മുന്നോടിയായി നാളെ കോഴിക്കോട് എയർപോർട്ടിൽ സേഫ്റ്റി അസ്സസ്മെന് ചെയ്യാൻ എമിറേറ്റ്സ് ടീം വരുന്നു😍
>>>Saudi Airlines ഡിസംബർ 5 നു തുടങ്ങിയ വൈഡ് ബോഡി എയർക്രാഫ്റ്റ് കോഴിക്കോട് - ജിദ്ദ /റിയാദ് സർവിസ് ആഴ്ചയിൽ 7 സർവീസ് ഉള്ളത് 9 സർവീസ് ആക്കി ഉയർത്തി😍
>>>Saudi Airlines ഉടൻ തന്നെ കോഴിക്കോട് മദീന സർവീസ് ആരംഭിക്കും😍
>>>Air India ജംബോ സർവിസ് (കോഴിക്കോട് - ജിദ്ദ/ റിയാദ്) പരിശോധന പൂർത്തിയാക്കി അനുമതിക്കായി കാത്തുനിൽക്കുന്നു😊
>>>Indigo കോഴിക്കോട് ഡൽഹി നേരിട്ടുള്ള സർവീസ് ഏപ്രിൽ 1 മുതൽ ആരംഭിക്കും😍
>>>Air India കോഴിക്കോട് ഡൽഹി കണ്ണൂർ കോഴിക്കോട് സർവീസ് ഏപ്രിൽ1 മുതൽ ആരംഭിക്കും😍
>>>Fly Dubai ആഴ്ചയിൽ 3 സർവിസ് ഉള്ളത് ഡെയിലി സർവീസ് ആക്കാൻ പോകുന്നു😊
>>>Spicejet കോഴിക്കോട് - ജിദ്ദ ഡയറക്ട് ഏപ്രിൽ 20 നു ആഴ്ചയിൽ 7 സർവീസ് വീതം തുടങ്ങുന്നു. ബുക്കിങ് ആരംഭിച്ചു😍
>>>Flynas കോഴിക്കോട് - റിയാദ് ജൂണ്‍ മുതൽ പരിഗണനയിൽ.... ഔദ്യോഗിക പ്രഖ്യപനത്തിനായി കാത്തിരിക്കുന്നു.
>>>Air Asia കോഴിക്കോട് സർവീസ് പരിഗണനയിൽ.
>>>Indigo കോഴിക്കോട് -ജിദ്ദ, കോഴിക്കോട് -കുവൈറ്റ് പരിഗണനയിൽ.
>>>Srilankan Airlines കോഴിക്കോട് സർവീസിന് താൽപര്യം പ്രകടിപ്പിച്ചു.
ചുരുക്കി പറഞ്ഞാൽ കോഴിക്കോട് വിമാനതാവളം ഇനി പറ പറക്കും✈️✈️✈️
By
Calicut international Airport FB-Fans