Panchalimedu

Panchalimedu �One of the beautiful hill stations in the Idukki district of Kerala, God's Own Country. The cool climate and refreshing breeze is a specialty here.����������
(16)

25/06/2023
Happy New year 💐
31/12/2022

Happy New year 💐

03/01/2022
https://www.facebook.com/230880581168042/posts/872898106966283/
24/07/2021

https://www.facebook.com/230880581168042/posts/872898106966283/

ടൂറിസം കേന്ദ്രങ്ങള്‍ തുറന്നെന്ന പ്രചാരണം വ്യാജം

ഇടുക്കി ജില്ലയിലെ വിവിധ ടൂറിസം കേന്ദ്രങ്ങള്‍ തുറന്നതായി ഒരു വ്യാജ വാട്‌സാപ്പ് സന്ദേശം വ്യാപകമായി പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് വിവിധ കേന്ദ്രങ്ങളില്‍ ജീവനക്കാരുമായി സംഘര്‍ഷമുണ്ടാകുന്നതിന് കാരണമാകുന്നു. ഇടുക്കി ഡി.റ്റി.പി.സി യുടെ കീഴിലുള്ള വിനോദ കേന്ദ്രങ്ങള്‍ പുതിയ സര്‍ക്കാര്‍ ഉത്തരവുണ്ടാകുന്നതുവരെ തുറന്നു പ്രവര്‍ത്തിക്കുന്നതല്ല. നിലവിലെ ഇളവുകളനുസരിച്ച് 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കും ഒരു ഡോസ് എങ്കിലും കോവിഡ് വാക്‌സിനെടുത്തത് തെളിയിക്കുന്ന രേഖകള്‍ കൈവശമുള്ളവര്‍ക്കും റിസോര്‍ട്ടുകളിലും, ഹോട്ടലുകളിലും , ഹോം സ്റ്റേ, സര്‍വ്വീസ് വില്ലകളിലും, താമസിക്കുന്നതിന് തടസ്സമുണ്ടാകില്ലെന്ന് ഡി.റ്റി.പി.സി സെക്രട്ടറി ഗിരീഷ് . പി. എസ്സ് അറിയിച്ചു.



https://www.facebook.com/230880581168042/posts/750540602535368/
13/01/2021

https://www.facebook.com/230880581168042/posts/750540602535368/

പരുന്തുംപാറ- പാഞ്ചാലിമേട് വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ 14ന് പ്രവേശനം നിരോധിച്ചു

ജില്ലയില്‍ കോവിഡ് -19 പോസിറ്റീവ് കേസുകളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ മകരവിളക്ക് പ്രമാണിച്ച് ജനുവരി 14ന് പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളില്‍ ഭക്തരുടെയും വിനോദ സഞ്ചാരികളുടെയും എണ്ണത്തില്‍ വര്‍ദ്ധനവിനുളള സാദ്ധ്യത കണക്കിലെടുത്തും, കോവിഡ് -19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജനുവരി 14 ന് പീരുമേട് താലൂക്കിലെ പരുന്തുംപാറ, പാഞ്ചാലിമേട് എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് പൊതുജനങ്ങളുടെ പ്രവേശനം നിരോധിച്ച് ദുരന്ത നിവാരണ നിയമം ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍ ഉത്തരവിട്ടു.




24/10/2020

Sunset 🌇🌇

🔥🔥🌇🌇🌆🌆🌉🌉
24/10/2020

🔥🔥🌇🌇🌆🌆🌉🌉

24/10/2020

Welcome back to nature ❤️

https://youtu.be/RV6OcKgUKjA
11/10/2020

https://youtu.be/RV6OcKgUKjA

ഇടുക്കിയുടെ വശ്യഭംഗിയില്‍ മറ്റൊരു വിസ്മയം തീര്‍ക്കുന്ന ഇടമാണ് പാഞ്ചാലിമേട്. മലയോര മേഖലകളുടെ കാഴ്ചകളില്‍ യാത....

23/12/2018
28/02/2016

Timeline Photos

Address

Panchalimedu
Idukki
685532

Opening Hours

Monday 6am - 6:30pm
Tuesday 6am - 6:30pm
Wednesday 6am - 6:30pm
Thursday 6am - 6:30pm
Friday 6am - 6:30pm
Saturday 6am - 6:30pm
Sunday 6am - 6:30pm

Telephone

+919496593258

Website

Alerts

Be the first to know and let us send you an email when Panchalimedu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share

Nearby travel agencies


Other Tourist Information Centers in Idukki

Show All