Kannur- Irikkur Bus Family

Kannur- Irikkur Bus Family കണ്ണൂർ ജില്ലയിലെ ഇരിക്കൂർ എന്ന കൊച്ചു ഗ്രാമം❣️

കണ്ണൂർ ഇരിക്കൂർ ശ്രീകണ്ടാപുരം റൂട്ടിൽ ഓടുന്ന ശ്രെയസ് ബസിലെ കണ്ടക്ടർ രത്നാകരൻ (57) അന്തരിച്ചു 🙏
19/02/2024

കണ്ണൂർ ഇരിക്കൂർ ശ്രീകണ്ടാപുരം റൂട്ടിൽ ഓടുന്ന ശ്രെയസ് ബസിലെ കണ്ടക്ടർ രത്നാകരൻ (57) അന്തരിച്ചു 🙏

30/12/2023
സംസ്ഥാനത്തെ മുഴുവൻ ബസ്സുകളും 2023 ഒക്ടോബർ 31 (ചൊവ്വാഴ്ച) സർവീസ് നിർത്തിവയ്ക്കുന്നു.🔹നിലവിലെ 140 കിലോമീറ്റർ മുകളിലെ പെർമി...
30/10/2023

സംസ്ഥാനത്തെ മുഴുവൻ ബസ്സുകളും 2023 ഒക്ടോബർ 31 (ചൊവ്വാഴ്ച) സർവീസ് നിർത്തിവയ്ക്കുന്നു.

🔹നിലവിലെ 140 കിലോമീറ്റർ മുകളിലെ പെർമിറ്റുകൾ പുതുക്കി നൽകുക
🔸വിദ്യാർഥികളുടെ കൺസഷൻ ചാർജ് വർധിപ്പിക്കുക
🔹ബസുകളിൽ ക്യാമറ സീറ്റ് ബെൽറ്റ് ഘടിപ്പിക്കാൻ സമയം അനുവദിക്കുക

- ബസ്സുടമ സംയുക്ത സമിതി -

ആദരാഞ്ജലികൾ 🌹😢
19/07/2023

ആദരാഞ്ജലികൾ 🌹😢

കണ്ണൂർ ബസ്സുകളിലെ വര കൊണ്ട് മായാജാലം തീർക്കാൻ പ്രകാശേട്ടൻ ഇനി ഇല്ല.....ആദരാഞ്ജലികൾ 🌹🌹
15/07/2023

കണ്ണൂർ ബസ്സുകളിലെ വര കൊണ്ട് മായാജാലം തീർക്കാൻ പ്രകാശേട്ടൻ ഇനി ഇല്ല.....ആദരാഞ്ജലികൾ 🌹🌹

നമ്മളോട് സഹകരിച്ച എല്ലാവർക്കും ഹൃദയത്തിൽനിന്ന് നന്ദി അറിയിക്കുന്നു ❣️
30/06/2023

നമ്മളോട് സഹകരിച്ച എല്ലാവർക്കും ഹൃദയത്തിൽനിന്ന് നന്ദി അറിയിക്കുന്നു ❣️

30/06/2023

പ്രാർത്ഥനയോടെ Kannur- Irikkur Bus Family
💞💞

പ്രിയ സുമനസ്സുകളെ....
ഇന്നത്തെ നിങ്ങളുടെ യാത്ര ലുക്കീമിയ ബാധിച്ച കുഞ്ഞു പൈതൽ സായ് കൃഷ്ണ എന്നാ ആ പിഞ്ചോമനക്ക് വേണ്ടിയകട്ടെ

ഇരിക്കൂറിൽ നിന്നും കണ്ണൂരിലേക്ക് ശ്രീദീപം/അനശ്വര എന്ന രണ്ട് ബസ്സുകൾ സർവീസ് നടത്തുന്നുണ്ട്
ഇന്ന് ലഭിക്കുന്ന മുഴുവൻ തുകയും മട്ടന്നൂരിലെ ആ കുരുന്ന് മകന്റെ ചികിത്സക്ക് വേണ്ടി നൽകുകയാണ്
സുമനസുകളായ യാത്രികർ സഹകരിക്കുക

നിങ്ങളാൽ കഴിയുന്ന സംഖ്യ
അത് ചെറുതോ വലുതോ ആയിക്കോട്ടെ
ആ തുക അവർ നീട്ടുന്ന ബക്കറ്റിൽ നിക്ഷേപിക്കുക

അവരോടൊപ്പം നമുക്കും പങ്കു ചേരാം
ആ കുരുന്നിന്റെ ചികിത്സക്ക് വേണ്ടി,

ദൈവം കൂടെയുണ്ട്....

ഭൂമിയിലുള്ളവരോട് കരുണ കാണിക്കൂ
ആകാശത്തിലുള്ളവൻ നിങ്ങളോട് കരുണ ചൊരിയുന്നതായിരിക്കും...

കൈകോർത്തു മുന്നോട്ട് പോകാം 👏
29/06/2023

കൈകോർത്തു മുന്നോട്ട് പോകാം 👏

ഇന്നലെ സായ് മോനുവേണ്ടി Kannur- Irikkur Bus Family യും ഹരിശ്രീ ബസ് &Amodara ടീംസ് കൈകോർത്തപ്പോൾ ഒരു നല്ല തുക തന്നെ  പിരിച...
28/06/2023

ഇന്നലെ സായ് മോനുവേണ്ടി Kannur- Irikkur Bus Family യും ഹരിശ്രീ ബസ് &Amodara ടീംസ് കൈകോർത്തപ്പോൾ ഒരു നല്ല തുക തന്നെ പിരിച്ചടുക്കുവാൻ സാധിച്ചു ഈ ഉദ്യമത്തിൽ ഞങ്ങളോട് സഹകരിച്ച പ്രിയ യാത്രകരോടും വിദ്യാർഥികളോടും വ്യാപാര സ്ഥാപന ഉടമകൾക്കും ബസ് വിട്ടു തന്ന ബസ് മൊതലാളി മാരോടും കൂടെ കട്ടക്ക് കൂടെ നിന്ന ബസ് തൊഴിലാളികൾക്കും ഹൃദയത്തിൽ നിന്നും നന്ദി അറിയിക്കുന്നു 🙏🏻🙏🏻

നാളെ നമുടെ പ്രിയ സായ്മോനുവേണ്ടി  ഒന്നുക്കുന്നു   സഹകരിക്കുക വിജയിപ്പിക്കുക ❣️
26/06/2023

നാളെ നമുടെ പ്രിയ സായ്മോനുവേണ്ടി ഒന്നുക്കുന്നു സഹകരിക്കുക വിജയിപ്പിക്കുക ❣️

27-06-2023 ചൊവ്വാഴ്ച സായ് മോനു വേണ്ടി കൈകോർത്തു മുന്നോട്ട് പോകാം  ... മാന്യ യാത്രക്കാർ സഹകരിക്കുക 👍🏻
25/06/2023

27-06-2023 ചൊവ്വാഴ്ച സായ് മോനു വേണ്ടി കൈകോർത്തു മുന്നോട്ട് പോകാം ... മാന്യ യാത്രക്കാർ സഹകരിക്കുക 👍🏻

27/02/2023
ഇരിക്കൂർ റൂട്ടിലെ മൊഞ്ചത്തികൾ❣️
26/02/2023

ഇരിക്കൂർ റൂട്ടിലെ മൊഞ്ചത്തികൾ❣️

03/09/2022

വർഷങ്ങൾക്കു മുമ്പ് നമ്മൾ നന്ദനയ്ക്കു വേണ്ടി kannur irikoor bus ഫാമിലിയിലെ ഏതാനും ബസുകൾ ഓടികിട്ടിയ പൈസ സ്വരൂപിച്ചു കൊടുത്തിരുന്നു...

എന്നാലും നിങ്ങളുടെ മുന്നിലേക്ക് ഞങ്ങൾ പിന്നെയും കൈനീട്ടുകയാണ്... ഈ പൊന്നുമോളെ ജീവിതത്തിലേക്ക് തിരിച്ചു കയറ്റാൻ നിങ്ങളെക്കൊണ്ട് ആവുന്ന സഹായം അഭ്യർത്ഥിക്കുന്നു...

ആദ്യ ദിനത്തിൽ. അമൽ ന് പകരക്കാരൻ ആയി കണ്ണൂർ - ഇരിക്കൂർ - ബ്ലാത്തൂർ ഇനി ഇവൻ ഉണ്ടാവും ❤️
28/01/2022

ആദ്യ ദിനത്തിൽ. അമൽ ന് പകരക്കാരൻ ആയി കണ്ണൂർ - ഇരിക്കൂർ - ബ്ലാത്തൂർ ഇനി ഇവൻ ഉണ്ടാവും ❤️

സീന ചികിത്സാസഹായ നിധിയിലേക്ക് കണ്ണൂർ◆ഇരിക്കൂർ◆ബസ്സ് തൊഴിലാളി കൂട്ടായ്മ സമാഹരിച്ച തുക,  50000/- ചികിത്സാ കമ്മിറ്റിക്ക് കൈ...
19/10/2021

സീന ചികിത്സാസഹായ നിധിയിലേക്ക് കണ്ണൂർ◆ഇരിക്കൂർ◆ബസ്സ് തൊഴിലാളി കൂട്ടായ്മ സമാഹരിച്ച തുക, 50000/- ചികിത്സാ കമ്മിറ്റിക്ക് കൈമാറുന്നു.

Teams🔥🔥🔥
14/10/2021

Teams🔥🔥🔥

*കരുണയുള്ള ലോകമെ, നമുക്ക് ചേർത്ത് പിടിക്കാ🤝 സഹോദരൻ ,സത്യൻ്റെ ഭാര്യ, സീനയുടെ, വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ എത്രയും പെട്...
13/10/2021

*കരുണയുള്ള ലോകമെ, നമുക്ക് ചേർത്ത് പിടിക്കാ🤝 സഹോദരൻ ,സത്യൻ്റെ ഭാര്യ, സീനയുടെ, വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ എത്രയും പെട്ടെന്ന് വേണമെന്ന് ,ഡോക്ടർ നിർദ്ദേശിച്ചത്', 30 ലക്ഷത്തോളം, ചിലവ് വരും😢 തണലേകുന്ന കൈകൾ തളരാതിരിക്കട്ടെ*😢

കൂടെപ്പിറപ്പിന് വേണ്ടി കാരുണ്യയാത്ര നടത്തിയ shamna, sreeparvathi ബസുകൾ ഇന്ന് സമാഹരിച്ച ഫണ്ടാണ് ഇത്... ഈ ഒരുദ്ധ്യമത്തിൽ ന...
04/09/2021

കൂടെപ്പിറപ്പിന് വേണ്ടി കാരുണ്യയാത്ര നടത്തിയ shamna, sreeparvathi ബസുകൾ ഇന്ന് സമാഹരിച്ച ഫണ്ടാണ് ഇത്... ഈ ഒരുദ്ധ്യമത്തിൽ നേരിട്ടും അല്ലാതെയും പങ്കെടുത്ത എല്ലാ സുമനസ്സുകളെയും കണ്ണൂർ ഇരിക്കൂർ ബസ് ഫാമിലിയുടെ സ്നേഹാദരങ്ങളും നന്ദിയും രേഖപ്പെടുത്തുന്നു....

Chumma oru rasam..
10/02/2021

Chumma oru rasam..

പഴയൊരു ഇരിക്കൂർ കാരനെ തൃശൂറിൽ നിന്നും കിട്ടിയതാ... ct ashifphotography
20/09/2020

പഴയൊരു ഇരിക്കൂർ കാരനെ തൃശൂറിൽ നിന്നും കിട്ടിയതാ... ct ashifphotography

എല്ലാവർക്കും കണ്ണൂർ ഇരിക്കൂർ ബസ്‌ഫാമിലിയുടെ സ്വാതന്ത്ര ദിനാശംസകൾ..
14/08/2020

എല്ലാവർക്കും കണ്ണൂർ ഇരിക്കൂർ ബസ്‌ഫാമിലിയുടെ സ്വാതന്ത്ര ദിനാശംസകൾ..

പ്രിയ സുഹൃത്തിനു ആദരാഞ്ജലികൾ 😓
23/07/2020

പ്രിയ സുഹൃത്തിനു ആദരാഞ്ജലികൾ 😓

എങ്ങനെ മറക്കും അപ്പുവേ നിന്നെ ഞങ്ങൾ... വിടരും മുമ്പേ പൊലിഞ്ഞുപോയ പ്രിയ കൂടെപ്പിറപ്പിന്.........
23/07/2020

എങ്ങനെ മറക്കും അപ്പുവേ നിന്നെ ഞങ്ങൾ... വിടരും മുമ്പേ പൊലിഞ്ഞുപോയ പ്രിയ കൂടെപ്പിറപ്പിന്.........

ഒരു കൈതാങ് കൂടി... കൂടാളി പഞ്ചായത്തിലെ കോവൂർ എന്ന കൊച്ചു ഗ്രാമത്തിലെ,, പഠനത്തിന് ബുദ്ധിമുട്ടുന്ന  രണ്ടു കുട്ടികൾ പഠിക്കു...
05/07/2020

ഒരു കൈതാങ് കൂടി... കൂടാളി പഞ്ചായത്തിലെ കോവൂർ എന്ന കൊച്ചു ഗ്രാമത്തിലെ,, പഠനത്തിന് ബുദ്ധിമുട്ടുന്ന രണ്ടു കുട്ടികൾ പഠിക്കുന്ന വീട്ടിലേക്കു കണ്ണൂർ ഇരിക്കൂർ ഇരിട്ടി ബസ് കൂട്ടായ്മയുടെ വക ഒരു ടെലിവിഷൻ കൊടുക്കാൻ സാധിച്ചു... ഈ ഒരു സംരംഭത്തിൽ നമ്മുടെ കൂടെ കൂടിയ എല്ലാ വ്യക്തികൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു...

18/06/2020

നമ്മുക്കൊന്നായി അതിജീവിക്കാം... Covid-19 ഇല്ലാത്ത ലോകത്തിലേക്കു തിരിച്ചു വരാൻ നാം ഓരോരുത്തരും കരുതിയിരിക്കുക..... ഭയം വേണ്ട.. ജാഗ്രത മതി..

പ്രിയ സുഹൃത്തിനു ആദരാഞ്ജലികൾ 😥😥
18/06/2020

പ്രിയ സുഹൃത്തിനു ആദരാഞ്ജലികൾ 😥😥

Address

Kannur
670

Telephone

+919447410313

Website

Alerts

Be the first to know and let us send you an email when Kannur- Irikkur Bus Family posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kannur- Irikkur Bus Family:

Videos

Share

Category