Muzhappilangad Beach Cafe

Muzhappilangad Beach Cafe Muzhappilangad Drive-in Beach Muzhappilangad Drive-in Beach is a beach in the state of Kerala in southwestern India. It is a beach lover's paradise.

It is located parallel to National Highway 17 between Kannur and Thalassery. This beach is also considered the only Drive-in Beaches in Asia and the most popular beach in the Malabar region in Kerala. Even though Goa has many beautiful beaches, it does not have a Drive-in beach. The beach festival is celebrated in the month of April and it is one of the important tourist attraction in the district

of Kannur in Kerala. The youth also try many driving stunts in cars like drifting and wheeling in bikes as this is a paradise for driving along the shore. Just 100m from this beach you would find a private island, which can be reached by walk at times of low tide. There is an unpaved road winding through coconut groves leading to the beach. To get to this road, if you are driving from Tellicherry towards Kannur, take the left turn just before the first railway crossing you encounter after crossing the Moidu bridge. The beach is about 5 km long and curves in a wide area providing a good view of Kannur on the north. Local laws allow beachgoers to drive for a full 4 km directly on the sands of the beach. The beach is bordered by black rocks, which also protect it from the stronger currents of the ocean. Approximately 100-200 m south of the beach there is a private island called Dharmadam Island (Pacha Thuruthu in Malayalam, which translates to Green Island in English). It is possible to walk to the island during low tide. Muzhappilangad beach of Kannur is one of the longest beaches of Kerala. It is situated at a distance of 15 kilometers from Kannur. The Muzhapilangad beach is the only drive-in beach of India. This is what makes it unique among all other beaches of not only Kerala but also India. The long stretch, which measures around 4 kilometers, is the ideal place to laze around or go for a drive. The beach is ...clean and well maintained and is one of the best laces to hang around when in Kannur. The shores of the Muzhappilangad beach are lined with black boulders, which protects the shores from the lashing waves and also make a natural shallow place. One can easily swim in this natural shallow pool of water without having to fear the powerful currents. One can soak up the sun while lying lazily on the rocks. The calm yet enthralling ambience of the beach is what makes it a popular getaway for tourists. The lovely Dharmadam Island is located over here, just a few meters from the shore. The island and the beach look absolutely beautiful and should be visited if you want to experience the true beauty of untouched nature. How to Reach Muzhappilangad Beach

By Air
The Karipur airport is located at a distance of 95 kilometers and is the nearest airport. By Rail/ Train
The Kannur railway station is at a distance of 15 kilometers from the beach while the Thalasseri railway station is located at a distance of 8 kilometers. By Roads
The beach is easily accessible from anywhere in Kannur, as it is well connected to Kerala and Kannur by a wide network of roads. Distance from Muzhappilangad Beach
---------------------------------------------
Kozhikode: 79 Km
Thrissur: 201 Km
Kasargod: 108 Km
Ernakulam: 253 Km
Kochi: 269 Km
Alappuzha: 314 Km
Kumarakom: 315 Km
Kottayam: 323 Km
Kuttanad: 332 Km
Idukki: 342 Km
Munnar: 349 Km
Kollam: 402 Km
Thiruvananthapuram: 465 Km
Kovalam: 471 Km

ഏകദേശം മൂന്നര കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അതി മനോഹരമായ വിശാലമായ കടല്‍ തീരം കൊണ്ടനുഗ്രഹീതമായ ഒരു പ്രദേശമാണ് മുഴപ്പിലങ്ങാട് പഞ്ചായത്ത്. കിഴക്കേ അതിര്‍ത്തിയായ അഞ്ചരിക്കണ്ടി പ്പുഴയും രണ്ടു കുന്നുകളും ചേര്‍ന്ന് പ്രകൃതി രമണീയമായ ഒരു ഗ്രാമമാണിത്. കേരളത്തിന്റെ ടൂറിസം ഭൂപടത്തില്‍ മുഴപ്പിലങ്ങാട് ഇതിനോടകം തന്നെ സ്ഥാനം പിടിച്ചിട്ടുണ്ട്. കേരളത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായി ഇതിനെ മാറ്റുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്.

കണ്ണൂര്‍ പട്ടണത്തില്‍ ‍ നിന്ന് 15 കി. മീ. തലശ്ശേരി ഭാഗത്തേക്ക്‌ ദേശീയപാതയിലൂടെ സഞ്ചരിച്ചാല്‍ ‍ മുഴപ്പിലങ്ങാട്‌ ബീച്ചിലെത്തിച്ചേരാം. ഏഷ്യയിലെതന്നെ ഏറ്റവും വലിയ ഡ്രൈവ്‌-ഇന്‍ ‍ ബീച്ചാണ്‌ ഇത്‌. ആകാശക്കഴ്ചകളൂം കണ്ട്‌ അനന്തവിഹായസ്സില്‍ ‍ ഇരമ്പുന്ന കടലിന്റെ തീരത്തുകൂടിയുളള യാത്ര സഞ്ചാരിക്ക്‌ നവ്യാനുഭവമാണ്‌ സമ്മാനിക്കുന്നത്‌. എടക്കാട്‌ ബസാറില്‍ നിന്നും മുഴപ്പിലങ്ങാട്‌ ടൗണില്‍ നിന്നും മുഴപ്പിലങ്ങാട്‌ ഗെയിറ്റിനടുത്തുകൂടിയും ബീച്ചിലേക്ക്‌ റോഡ്‌ സൗകര്യമുണ്ട്‌.

21/01/2023

Dubai deira thattukada 😋

Please Subscribe Our YouTube channel 👇😊

https://www.youtube.com/

Send a message to learn more

18/01/2023

Muzhappilangad Beach Cafe

മുഴപ്പിലങ്ങാട് ഫ്ലോറ്റിംഗ് ബ്രിഡ്ജ് ഞായറാഴ്ച (15/01/23) സഞ്ചരികൾക്കായി തുറന്നു കൊടുക്കും.
13/01/2023

മുഴപ്പിലങ്ങാട് ഫ്ലോറ്റിംഗ് ബ്രിഡ്ജ് ഞായറാഴ്ച (15/01/23) സഞ്ചരികൾക്കായി തുറന്നു കൊടുക്കും.

27/08/2017

hello dear friends :)

09/07/2017

ജീവിത ഭാരം
ആരും സംശയിക്കരുത്‌... ഇത് മൂത്രമൊഴിക്കുന്നതല്ല... ശരീരത്തില്‍ നിന്നും ഊര്‍ന്നു പോകുന്ന വിയര്‍പ്പാണ്...
നാല്‍പ്പത്തിയഞ്ചും അമ്പതും ഡിഗ്രീ സെന്‍റിഗ്രേഡ് ചൂടിലും ഹ്യുമിഡിറ്റിയിലും ഒരു കാക്ക്‌ പോലും ഇരിക്കാന്‍ തണലില്ലാത്ത പൊരിവെയിലത്ത് ഒരു കണ്‍സ്ട്രക്ഷന്‍ ഫീല്‍ഡില്‍ ജോലിചെയ്യുന്ന ഗള്‍ഫിലെ ഒരു ശരാശരി പ്രാവസിയുടെ അദ്ധ്വാനത്തിന്‍റെ അവസ്ഥയാണിത്...

ചൂട്കൂടുമ്പോള്‍ ഇരുമ്പും പഴുത്ത് പൊള്ളും... രണ്ട് ചൂടും... പുറത്തെ ചൂടും ഇരുമ്പിന്‍റെ പുറത്തേക്ക് തള്ളുന്ന ചൂടും...

16/03/2017
08/02/2017

Photos from Muzhappilangad-Kannur's post

31/12/2016

ഹായ് ഫ്രണ്ട്സ് എല്ലാവർക്കും Muzhappilangad-Kannur ൻറെ Happy New Year :)

Muzhappilangad-Kannur ഒരു whatsapp ഗ്രൂപ് തുടങ്ങാൻ ആഗ്രഹിക്കുന്നു നിങ്ങളുടെ നമ്പർ കമന്റ് ആയി ഇവിടെ രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു :)

28/12/2016

അവസാന പാരഗ്രാഫ് പൊളിച്ചു 😜

14/11/2016

Muzhappilangad AKG road

06/11/2016

ശ്രദ്ധിക്കുക ഗൾഫിൽ തണുപ്പ് കാലം തുടങ്ങുകയാണ്.മിക്കവാറും റൂമുകളിൽ 6 മാസം മുമ്പു ഹീറ്റർ ഓഫാക്കി വെച്ചത് ആവും.തണുപ്പ് തുടങ്ങുന്നതോട് കൂടി എല്ലാവരും ഹീറ്റർ ഓണാക്കും. ഓണാക്കിയ ഉടനെ ടാപ്പിലും ഷവറിലും മറ്റും ടെസ്റ്റർ വെച്ച്നോക്കി
സുരക്ഷിതത്വം ഉറപ്പുവരുത്തുക.(മാസങ്ങളോളം വെള്ളമില്ലാത്ത അവസ്ഥതയിലാണെങ്കിൽഹീറ്റർ കോയിൽ ഉപ്പിനാലും മറ്റും ദ്രവിച്ചു പൊട്ടിയിട്ടുണ്ടാവും)പ്രവാസികൾ താമസിക്കുന്നത് കൂടുതലും പഴയ ബിൽഡിങ്ങുകളിൽ ആകും എന്നതിനാൽ ഓട്ടോമാറ്റിക് ബ്രേക് സ്വിച്ചുകൾ പ്രവർത്തനരഹിതമായിരിക്കും.ഇത് അപകടത്തിന്റെ തീവ്രത വർധിപ്പിക്കുന്നു.അത് കൊണ്ട് താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരു പരിധി വരെ ഇത് പോലുള്ള അപകടങ്ങളിൽ നിന്ന് രക്ഷ നേടാം...
1.ഹീറ്റർ ഓണക്കുന്നതിന്റെ മുമ്പ് അതിലേക്കുള്ള വെള്ളം തുറന്ന് ഹീറ്റർ നിറയെ വെള്ളമുണ്ടെന്നു ഉറപ്പു വരുതുക.
2. മെയിൻ ടാങ്കിൽ വെള്ളം തീരുന്ന മുറക്ക് ഹീറ്റർ ഓഫ് ചെയ്യുക.
3.പിന്നീട് വെള്ളം വരുമ്പോൾ ഹീറ്റർ ഓണാക്കി പൈപ്പിൽ ഷോക്കില്ല എന്ന് ഉറപ്പു വരുത്തുക.വെള്ളം ഇല്ലാതെ ഹീറ്റർ മുമ്പ് വർക് ചെയ്തിട്ടുണ്ടാവും അന്നേരം കോയിൽ പഴുത്തു പൊട്ടിയിട്ടുണ്ടാവും ഈ അവസരത്തിൽ വെള്ളത്തിലൂടെ വൈദ്യുതി പ്രവഹിക്കും.
4.പുതിയ ഹീറ്റർ വാങ്ങുമ്പോൾ വില നോക്കാതെ ഗുണനിലവാരം നോക്കി വാങ്ങുക.
5.ഇലക്‌ട്രിഷനെയും പ്ലംബറയും വിളിച്ചു വയറിങ്ങും പ്ലംബിങ്ങും കുറ്റമാറ്റതാണോ എന്ന് ഉറപ്പു വരുത്തുക.
മെസ്സേജ് കഴിയുന്നതും ഷെയർ ചെയത് മറ്റുള്ളവരിലേക്കും എത്തിക്കുക ഇത് കൊണ്ട് ഒരാളെങ്കിലും രക്ഷപ്പെട്ടാൽ അവന്റെ കുടുബവും രക്ഷപെടും.
ഇതുപോലുള്ള അപത്തുകളെ തൊട്ടു എല്ലാവരെയും കാക്കട്ടെ.....എന്ന പ്രാർത്ഥനയോടെ.

Muzappilangad [മുഴപ്പിലങ്ങാട് ]

04/11/2016
Muzhappilangad-Kannur

Muzhappilangad-Kannur

നമ്മുടെ സ്വന്തം മുഴപ്പിലങ്ങാട് ബീച്ച്

02/11/2016

നമ്മള സ്വന്തം Muzappilangad [മുഴപ്പിലങ്ങാട് ]

30/10/2016

പ്രിയ സുഹൃത്തുക്കളെ ... ന്യൂ മാഹിയിലെ ( ഇപ്പോൾ മാഹിപ്പാലം ചോയ്യാൻ കണ്ടി റോഡിലുള്ള കോർട്ടേർസ്സിൽ താമസം ) ഹസ്സൻ ഹുസ്സൻ എന്ന കുട്ടികളെയും അവരെ ബാധിച്ച ഗുരുതരമായ അസുഖത്തെപ്പറ്റിയും എല്ലാവർക്കും അറിയാമല്ലോ .... വിദഗ്ദ്ധ ചികിത്സ നൽകിയാൽ കുട്ടികളെ രക്ഷപ്പെടുത്താൻ രക്ഷപ്പെടുത്താൻ സാധിക്കുമെന്നാണു് ഡോക്ടർമാർ പറയുന്നത് ... എന്തായാലും കുട്ടികളുടെ ചികിത്സക്ക് വേണ്ടി ഭീമമായ ഒരു സംഖ്യ വരും .. ഈ ആവിശ്യാ ർത്ഥം ന്യൂ മാഹിയിലെയും പരിസര പ്രദേശത്തെയും ഒരു കൂട്ടം ആളുകൾ ഒത്തുചേരുകയും കുട്ടികളുടെ ചികിത്സയും മറ്റും നടത്തികൊണ്ടു് പോകാൻ രക്ഷ കർത്താക്കളുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ ഒരു ചികിത്സ സഹായ കമ്മിറ്റി രൂപികരിക്കാൻ തീരുമാനിക്കുകയും ചെയ്തിറ്റുണ്ടു് ... സലിം നാലകത്ത് (അബുദാബി കമ്മിറ്റി ) ... സി യ ഖാലിദ് .. സി ച്ച് മുജീമ്പു് റഹ്മാൻ .. ഇ.കെ മുഹമ്മദലി ( KMCC ) ... മുഹമ്മദ് നിഷാദ് ... സിദ്ധീഖു് ചോയ്യാൻ കണ്ടി ... റഫീഖ് വി കെ ....ഖലീൽ കെ കെ പെരിങ്ങാടി .... ഈ സദുദ്യമത്തിൽ എല്ലാവരും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു ... വിശദ വിവരങ്ങൾ ഉടൻ അറിയിക്കുന്നതായിരിക്കും . കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : ഇസ്മായിൽ ചോയ്യാൻ കണ്ടി : 9961 448449 സലിം നാലകത്ത് : 9745367994 ഇ കെ മുഹമ്മദലി : 9567475888 Date .29 / 10 / 2016 .

30/10/2016
വാട്സപ്പിൽ നിന്നും കിട്ടിയതാ - Got from Whatsapp

😀 😆 😜

ശമ്പളം കിട്ടുന്ന ദിവസം വിവിധ രാജ്യക്കാർ💰💰💰

ഫിലിപൈൻസ്
"ഗേൾ ഫ്രെണ്ടിനെയും കൂട്ടി നേരെ കെ. എഫ്. സി. യിലേക്ക്. 🍔🍔🍟🍟
ചിന്തിക്കുന്നത് - പ്രത്യേകിച്ച് ചിന്തിക്കാനൊന്നുമില്ല, മുകളിൽ ആകാശം താഴെ ഭൂമി, നാളെ നേരം വെളുത്താൽ വെളുത്ത്, അത്ര തന്നെ"😃😃

നേപ്പാളി
"നേരെ മൊബൈൽ ഷോപ്പിലേക്ക്. 📱📱📱
ചിന്തിക്കുന്നത് - ഇത്തവണ എന്തായാലും കൂട്ടത്തിൽ ഏറ്റവും വലിയ മൊബൈൽ തന്നെ മേടിക്കണം, മിച്ചം വല്ലതും ഉണ്ടെങ്കിൽ ജാക്കിചാന്റെ പടമുള്ള രണ്ടു ടീഷർട്ടും"🎽🎽🎽

ബംഗാളി 😉😉
"നേരെ ഗ്രോസറിയിലെക്കും അത് കഴിഞ്ഞു ഹോട്ടലിലേക്കും, കഴിഞ്ഞ മാസത്തെ പറ്റ് തീർക്കാനുണ്ട്.
ചിന്തിക്കുന്നത് - പറ്റ് തീർത്തിട്ട് വേണം പുതിയ പറ്റ് തുടങ്ങാൻ, ഈ മാസം കഴിഞ്ഞ മാസം കുടിച്ചതിന്റെ ഇരട്ടി ചായ കുടിക്കണം"

പാകിസ്ഥാനി 🏢🏢
"നേരെ സൂപ്പർ മാർകറ്റിലേക്ക്, മാക്സിമം തംബാക്ക് ശേഖരിക്കണം, ബാക്കി പൈസക്ക് ഒരു ഡബ്ബ പെയ്ന്റു വാങ്ങി പിക്കപ്പിനു പൂശണം.
ചിന്തിക്കുന്നത് - കഴിഞ്ഞ തവണ പെയിന്റ് വാങ്ങിയിട്ട് പിക്കപ്പിന്റെ സൈഡ് ഡോറിനാണു അടിച്ചത്, ഇത്തവണ ബാക്കിൽ അടിക്കണം.🚘🚘🚘 ബാക്കിൽ ഇപ്പൊ മിറ്റ്സുബിഷി എന്നാണ് ഉള്ളത്, അത് മാറ്റി ടൊയോട്ട എന്നാക്കണം, വേറൊന്നും കൊണ്ടല്ല, മിറ്റ്സുബിഷി മാറ്റിയാൽ പിന്നെ മിറ്റ്സുബിഷി എന്നെഴുതാൻ പാടാണ്‌"😂😭😭😭

മലയാളി
"നേരെ മണി എക്സ്ചെയ്ഞ്ചിലേക്ക്🏧🏧
ചിന്തിക്കുന്നത് - ഇരുപതു കൊല്ലം കഴിഞ്ഞുള്ള മകളുടെ കല്യാണം, തൊട്ടപ്പുറത്തെ വീട്ടിലെ ചങ്ങാതി അവന്റെ വീട് ഒന്നുകൂടി വലുതാക്കാൻ വേണ്ടി മുകളിൽ ഒരു നിലകൂടി പണിയുന്നു എന്ന് കേട്ടപ്പോ മുതലുള്ള ഉൾകിടിലം. ഇപ്പുറത്തെ വീട്ടിലെ പഹയൻ ഇന്നോവ വാങ്ങിയത്രെ. ആകെ ടെൻഷൻ തന്നെ. ഒരു നൂറു റിയാൽ കൂടെ ആരെങ്കിലും കടം തന്നിരുന്നെങ്കിൽ🏦🏦 അൻപതിനായിരം തികക്കാമായിരുന്നു"😃😟😝

28/10/2016

ആളെ കിട്ടി ധർമ്മടം റെയിൽവേ സ്റ്റേഷനിൽ വെച്ച് ☺

Please read and share

ഈ ഫോട്ടോയിൽ കാണുന്ന തമിഴൻ 27/10/2016 വ്യാഴാഴ്ച ഉച്ചക്ക് 2:30Pm എടക്കാട് എന്റെ വീട്ടിൽ വന്നു ഭക്ഷണം ചോദിച്ചു കണ്ടപ്പോൾ പാവം തോന്നി ഭക്ഷണം കൊടുത്തു, ആളെ കണ്ടപ്പോൾ എന്റെ ചേട്ടൻ വെറുതെ ആളുടെ ഒരു ഫോട്ടോ എടുത്തു വച്ചു, ഭക്ഷണം കഴിച്ചു അയാൾ പോയി പിന്നെ ഏകദേശം രാത്രി ഒരു 8 മണിയായപ്പോൾ അയാൾ വീണ്ടും വേറെ ഒരാളെയും കൂട്ടി തലയിൽ തുണിയിട്ട് വന്നു ഞാൻ ആ സമയത്ത് വീട്ടിൽ ഇല്ലായിരുന്നു വീട്ടുകാർ ആളെ കണ്ടപ്പോൾ അടുത്തുള്ള ആൾക്കാരെയൊക്കെ വിളിച്ചു പക്ഷേ അവരൊക്കെ വരുന്നതിന് മുൻപ് അവർ ഓടി രക്ഷപ്പെട്ടു അയാളുടെ ഉദ്ദേശം കുട്ടികളെ കടത്താനോ വേറെ എന്തിനെങ്കിലുമാണോ എന്നറിയില്ല, ഇയാളെ എവിടെയെങ്കിലും കാണുകയാണെങ്കിൽ അടുത്തുള്ള പോലീസ് സ്റ്റേഷൻ ഇൽ അറിയിക്കണം please
As receive

28/10/2016

Test

27/10/2016

Please read and share

ഈ ഫോട്ടോയിൽ കാണുന്ന തമിഴൻ 27/10/2016 വ്യാഴാഴ്ച ഉച്ചക്ക് 2:30Pm എടക്കാട് എന്റെ വീട്ടിൽ വന്നു ഭക്ഷണം ചോദിച്ചു കണ്ടപ്പോൾ പാവം തോന്നി ഭക്ഷണം കൊടുത്തു, ആളെ കണ്ടപ്പോൾ എന്റെ ചേട്ടൻ വെറുതെ ആളുടെ ഒരു ഫോട്ടോ എടുത്തു വച്ചു, ഭക്ഷണം കഴിച്ചു അയാൾ പോയി പിന്നെ ഏകദേശം രാത്രി ഒരു 8 മണിയായപ്പോൾ അയാൾ വീണ്ടും വേറെ ഒരാളെയും കൂട്ടി തലയിൽ തുണിയിട്ട് വന്നു ഞാൻ ആ സമയത്ത് വീട്ടിൽ ഇല്ലായിരുന്നു വീട്ടുകാർ ആളെ കണ്ടപ്പോൾ അടുത്തുള്ള ആൾക്കാരെയൊക്കെ വിളിച്ചു പക്ഷേ അവരൊക്കെ വരുന്നതിന് മുൻപ് അവർ ഓടി രക്ഷപ്പെട്ടു അയാളുടെ ഉദ്ദേശം കുട്ടികളെ കടത്താനോ വേറെ എന്തിനെങ്കിലുമാണോ എന്നറിയില്ല, ഇയാളെ എവിടെയെങ്കിലും കാണുകയാണെങ്കിൽ അടുത്തുള്ള പോലീസ് സ്റ്റേഷൻ ഇൽ അറിയിക്കണം please
As receive

25/05/2015
വാട്സപ്പിൽ നിന്നും കിട്ടിയതാ - Got from Whatsapp

വാട്സപ്പിൽ നിന്നും കിട്ടിയതാ - Got from Whatsapp

ഞാൻ ആയിട്ട് ഒന്നും ഉണ്ടാകിയിടില്ല എല്ലാം വാട്സപ്പിൽ നിന്നും കിട്ടിയതാ ഞാൻ അവിടുന്ന് പൊക്കി ഇവിടെ പോസ്റ്റുന്നു :D :D

12/05/2015
ഒരു കൈ സഹായം

ഒരു കൈ സഹായം

അവശത അനുഭവിക്കുന്നവർക്ക് നമ്മളാൽ കഴിയുന്ന ഒരു സഹായം, അത് ഒരു ഷെയറിൽ കൂടിയെങ്കിലുമാവട്ടെ

22/03/2015

:D :D

15/03/2015

ഒരു സാധാരണക്കാരന്റെ ചില ചോദ്യങ്ങള്‍.....
1. നിയമസഭയില്‍ ഇന്നു നശിപ്പിക്കപ്പെട്ട ഉപകരണങ്ങളുടെ തുക പൊതുഖജനാവില്‍ നിന്നെടുക്കുമോ?എടുക്കുമെങ്കില്‍ ഇതേ ഖജനാവു നിറക്കാന്‍ വേണ്ടിയല്ലേ മാറി മാറി വരുന്ന സര്‍ക്കാറുകള്‍ നികുതി വര്‍ദ്ധിപ്പിക്കുന്നത്....
2. മക്കളോടോ ഭാര്യയയോടെ ദേഷ്യപ്പെടുമ്പോള്‍ സ്വന്തം വീട്ടിലെ കസേരയും കമ്പ്യൂട്ടറും എറിഞ്ഞുടക്കാന്‍എം.എല്‍.എ മാര്‍ തയ്യാറാകുമോ?
3. മാണി വാങ്ങി എന്നു പറയുന്നത് 10 കോടി ഇന്നും ഇന്നലെയും നാളെ സംസ്ഥാനത്ത് നടക്കുന്ന ഹര്‍ത്താലിന്റെ പേരിലും നശിപ്പിക്കുന്ന പൊതുമുതല്‍ എത്ര കോടി വരും?
4. അന്നന്ന് ജോലി ചെയ്ത് ജീവിക്കുന്ന സാധാരണ തൊഴിലാളികളുടെ നാളെത്തെ വേതനം പാര്‍ട്ടി നല്‍കുമോ?
5. എല്ലാ പാര്‍ട്ടികളേയും തള്ളി ഞങ്ങള്‍ ജനങ്ങള്‍ ഒത്തുകൂടാന്‍ ശ്രമിച്ചാല്‍ നിങ്ങള്‍ ഞങ്ങളെ നക്‌സലേറ്റാക്കി മുദ്ര കുത്തില്ലേ?
6. ഇനി മറിച്ച് പാര്‍ട്ടി രൂപീകരിക്കാന്‍ തീരുമാനിച്ചാല്‍ മുന്‍ നിരയില്‍ പ്രവര്‍ത്തിക്കുന്നവരുടെ മതം നോക്കി ഇതൊരു ഭീകര സംഘടനയാണന്ന് നിങ്ങള്‍ പറയില്ലേ?
7. സാധാരണക്കാര്‍ ഇനി എങ്ങോട്ട് പോകും ആരെ സംങ്കടം
ബോധിപ്പിക്കും?
8. ഞങ്ങള്‍ ബജറ്റ് അവതരിപ്പിച്ചു എന്ന് പറയുന്നു... ലഡു വിതരണം ചെയ്യുന്നു...ഇത്തരത്തില്‍ വാശി തീര്‍ക്കുവാനും കോമാളിത്തരം കാണിക്കുമാന്‍ മാത്രം കാര്യ ഗൗരവമെ ഒരു സംസ്ഥാനത്തിന്റെ ബജറ്റ് അവതരണത്തിനുള്ളൂ?
സാധാരണക്കാരായ ആയിരക്കണക്കിന് ജനങ്ങള്‍ക്ക് വേണ്ടി ഇതില്‍ ഏതെങ്കിലും ഒരു ചോദ്യത്തിനുള്ള ഉത്തരമെങ്കിലും പ്രതീക്ഷിച്ച് കൊണ്ട്... ഒരു സാധാരണക്കാരന്‍......

24/01/2015

മൊയ്ദുപാലം Muzappilangad [മുഴപ്പിലങ്ങാട് ]

29/11/2014

Hai dear friends GOODS NIGHT and i have 1rqst please share our page [ Muzappilangad [മുഴപ്പിലങ്ങാട് ] ] and invite your friends for like this page

15/11/2014
Muzhappilangad-Kannur

pls share our Muzappilangad [മുഴപ്പിലങ്ങാട് ] page dear friends 🙏 😊

Muzhappilangad Drive-in Beach

29/10/2014

Muzhappilangad-Kannur

19/03/2014

:D :D :D :D

കൂടുതല്‍ പോസ്റ്റുകള്‍ക്കും വാര്‍ത്തകള്‍ക്കും വീഡിയോകള്‍ക്കും ഈ പേജില്‍ പോയി ഒരു ലൈക് കൊടുത്താല്‍ മതി•••►SHARE & LIKE THIS PAGE •••► Muzappilangad [മുഴപ്പിലങ്ങാട് ]

03/03/2014

എനിക്ക് വേണ്ടത്ര ഇംഗ്ളീഷ് പരിജ്ഞാനമില്ല. എങ്കിലും ഒരു ഓണ്‍ലൈന്‍ മാഗസിനില്‍ കണ്ട ഈ ട്രാന്‍സിലേഷന്‍ നന്നായി തോന്നി. നിങ്ങള്‍ക്കോ ?

A good husband makes a good wife
ഒരു നല്ല ഭര്‍ത്താവ് ഭാര്യയെ നന്നായി മേയ്ക്കുന്നു

A man is as old as he feels
വയസ്സാകും തോറും മനുഷ്യന്‍മാര്‍ക്ക് ഫീലിംഗ്സ് കൂടും

A woman is as old as she looks
വയസ്സായ സ്ത്രീകള്‍ ഒളിഞ്ഞു നിന്നു നോക്കും

Hell has no fury like a woman scorned
പെണ്ണുങ്ങളെ തെറി വിളിച്ചാല്‍ നരകത്തില്‍ പോലും പൂരി കിട്ടില്ല

One tongue is enough for a woman
ഒരു പെണ്ണിന് ഒരു താങ്ങ് കിട്ടിയാല്‍ മതി

Beware the fury of a patient man
രോഗിയായ മനുഷ്യന് പൂരി കൊടുക്കരുത്

Patience is a Virtue
രോഗികള്‍ ഒന്ന് വിറച്ചു

Rome wasn’t built in a day
രോമം ഒരു ദിവസം കൊണ്ട് മുളക്കില്ല

Even the prayers of an ant reach to Heaven
ഒരു അമ്മായിയുടെ പ്രാര്‍ത്ഥന വരെ സ്വര്‍ഗത്തില്‍ കേള്‍ക്കാം

Never let the sun go down on your anger
ഗോഡൌണില്‍ വച്ച് മകനെ വഴക്ക് പറയരുത്

One volunteer is worth ten pressed men
ഒരുത്തന്‍ വോളന്റിയര്‍ ആയി നിന്ന് വറുത്തു തിന്നാല്‍ , പത്തു പേര്‍ ചേര്‍ന്ന് പ്രശ്നം ആക്കും

Physician, heal thyself
പിശുക്കന്‍ സ്വയം ചികിത്സിക്കും

The good die young
ചെറുപ്പം ആകാന്‍ തല ഡൈ ചെയ്യണം

Honesty is the best policy
പോലീസിനോട് സത്യം പറയുന്നതാണ് നല്ലത്

Cheats never prosper
ചിട്ടിക്കാര് ഒരിക്കലും ഗുണം പിടിക്കില്ല

A loaded wagon makes no noise
ലോഡുമായി വാഗമണ്ണിലേക്ക് പോകുമ്പോള്‍ ഒച്ച ഉണ്ടാക്കരുത്

Any time means no time
മീനുകള്‍ക്ക് ഒരിക്കലും സമയം കിട്ടാറില്ല

26/02/2014
ഒരു കൈ സഹായം

അവശത അനുഭവിക്കുന്നവർക്ക് നമ്മളാൽ കഴിയുന്ന ഒരു സഹായം, അത് ഒരു ഷെയറിൽ കൂടിയെങ്കിലുമാവട്ടെ

അവശത അനുഭവിക്കുന്നവർക്ക് നമ്മളാൽ കഴിയുന്ന ഒരു സഹായം, അത് ഒരു ഷെയറിൽ കൂടിയെങ്കിലുമാവട്ടെ

23/02/2014
ഒരു കൈ സഹായം

നിങ്ങളുടെ ഒരു ഷെയർ വളരെ വിലപ്പെട്ടതാണ്‌ ,അത് ചിലപ്പോൾ മറ്റുള്ളവർക് ഒരു സഹായമായേക്കാം,
LIKE & SHARE THIS PAGE •••► ഒരു കൈ സഹായം

അവശത അനുഭവിക്കുന്നവർക്ക് നമ്മളാൽ കഴിയുന്ന ഒരു സഹായം, അത് ഒരു ഷെയറിൽ കൂടിയെങ്കിലുമാവട്ടെ

04/02/2014

കാരറ്റിന്‍റെ ഔഷധ ഗുണങ്ങള്‍..

കുട്ടികൾക്കും പ്രായം ചെന്നവർക്കും ശരീരവളർച്ചയ്ക്കും ബുദ്ധിവികാസത്തിനും കാരറ്റ് നല്ലതാണ്. നിത്യവും കഴിച്ചാൽ പല അസുഖങ്ങളും ഒഴിവാക്കാൻ കഴിയും. ഇതിൽ അയൺ, സൾഫർ എന്നിവ ഉള്ളതിനാൽ രക്തക്കുറവിനും വളരെ ഫലപ്രദമാണ്.

1,കാരറ്റ് ഹൃദ്രോഗത്തിന് വളരെ നല്ലതാണ്....

2,മൂത്രമൊഴിക്കുമ്പോള്‍ ചുട്ടു നീറ്റലുണ്ടാകുന്നവർ ഇതിന്‍റെ നീരോ സൂപ്പോ കഴിച്ചാൽ മതിയാകും,,.

3, കാരറ്റിന്‍റെ നീര് നാല് ഔൺസ് ദിവസവും കാലത്തു കഴിച്ചാൽ ഹൈപ്പർ അസിസിറ്റി എന്ന രോഗം മാറും...

4, കാരറ്റ് വേവിച്ചുകഴിച്ചാൽ ലിവർ, സംബന്ധമായ പ്രശ്നങ്ങൾ, മഞ്ഞപ്പിത്തം, മൂത്രസംബന്ധമായ അസുഖങ്ങൾ എന്നിവയും മാറിക്കിട്ടും.

5, കാരറ്റ് 15 മുതൽ 20 ദിവസംവരെ തുടർച്ചയായി കഴിച്ചാൽ ചൊറി ചിരങ്ങ്, തേമൽ, ചൊറിച്ചിൽ മുതലായ ത്വക്ക് രോഗങ്ങൾ മാറും...

6, ക്ഷയരോഗത്തിന് കാരറ്റ് സൂപ്പ് വളരെ നല്ലതാണ്..

7, കാരറ്റും തക്കാളിയും കാബേജും കൂടി സൂപ്പ് വെച്ച് കഴിച്ചാൽ വിറ്റാമിൻ എ യുടെ കുറവുകൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങൾ മാറിക്കിട്ടും.

8, കാരറ്റിനു കുടലിലുള്ള മലിനവസ്തുക്കളേയും വിരയേയും പുറത്തുകളഞ്ഞ് വിശപ്പുണ്ടാക്കുന്നതിന് പ്രത്യേക കഴിവുണ്ട്..

9, അതികഠിനമായ തലവേദന,കണ്ണിനും ചെവിക്കുമുണ്ടാകുന്ന അസുഖങ്ങൾ എന്നിവ മാറുന്നതിനും കാരറ്റ് വളരെ നല്ലതാണ്. കാരറ്റ് പച്ചയായി കഴിക്കുന്നതാണുത്തമം. വേവിച്ചാൽ ചില വിറ്റാമിനുകൾ നഷ്ടപ്പെടും.
______________________________________________________
കൂടുതല്‍ പോസ്റ്റുകള്‍ക്കും വാര്‍ത്തകള്‍ക്കും വീഡിയോകള്‍ക്കും ഈ പേജില്‍ പോയി ഒരു ലൈക് കൊടുത്താല്‍ മതി•••►SHARE & LIKE THIS PAGE •••► Muzappilangad [മുഴപ്പിലങ്ങാട് ]

04/02/2014

"മകളെ, കുറച്ചു കാശ് തരട്ടെ.."
"വേണ്ടാ...."
"സമരത്തിന്‌ പിന്തുണയായിട്ട്"
"വേണ്ടാ......."
"വീട്ടുചെലവിനു,"
"വേണ്ടാ...."
"മക്കളുടെ വിദ്യാഭ്യാസത്തിനു"
"എടൊ തന്നോടല്ലേ പറഞ്ഞെ വേണ്ടാന്ന്‌"

"ഇതൊക്കെ എവിടന്നു വരുന്ന്, വേണ്ടെങ്കില്‍ വേണ്ടാ..."

"ടോ, അല്ലെങ്കില്‍ കുറച്ചു കാശ് എടുക്കു, വട്ടചിലവിനു വല്ലതുമാവുമല്ലോ"

"എടി മകാളെ... നിന്നോട് ഞാന്‍ പതിനാറ്‌ തവണ ചോതിചില്ലേ കാശ് കാശ് എന്ന്, കാശ് എന്ന് തന്നെയല്ലേ ഞാന്‍ പറഞ്ഞെ, അക്ഷരമോന്നും മാറിപ്പോയിലല്ല. എനിക്ക് ഇങ്ങന എപ്പോഴും എപ്പോഴും കുംബിടാന്‍ പറ്റത്തില്ലട്ടാ, ഒരു കിഡ്നി ദാനം ചെയ്ത ആളാ"

"എന്താ പ്രശ്നം?"(സന്ധ്യ)
"എന്റ സന്ധ്യമോളേ, ഞാന്‍ ഈ പെണ്ണുംപുള്ളയോട് ആയിരം തവണ ചോതിച്ചു കാശ് തരട്ടെ കാശ് തരട്ടെ എന്ന്. അപ്പോള്‍ അവളുടെ അമ്മേടെ,"
"ഏയ്‌"
"അല്ല, അലളുടെ അമ്മേടെ വീട്ടിലും അയല്‍വക്കതും എല്ലാം v-guard പമ്പാ, എന്നിട്ടാണ് അവള്‍ എന്നോട് ഇങ്ങനെ കാണിച്ചേ.."

"സാറേ കുറച്ചു കാശ്....."(വിജീഷ്‌)
"തോട്ടപുറത്തെ ബാറില്‍ പോയി കുടിച്ചു കളയെടാ കുടിയാ..
ഓരോരുതന്മാര്‍ ചാനലും വാടകകെടുത്തു ഇറങ്ങികൊള്ളും. മനുഷ്യനെ മെനക്കെടുത്താന്‍"

"ആ കാശ് കൊടുത്തിട്ട് തന്നിട്ട് സാര്‍ അങ്ങോട്ട്‌ പോയെ,"

"എനിക്കിനി കാശ് വേണ്ടാ......."

"അതെന്താടി നിനക്ക് കാശ് വേണ്ടാത്തെ.....@ #%%%$ #ടി^@^@^% #% # #$$@%@ #@....."
__________________________________________________________
അല്ല, ക്ഷമക്കൊക്കെ ഒരു അതിരില്ലേ.......
----------------------------------------------------------------------------

കൂടുതല്‍ പോസ്റ്റുകള്‍ക്കും വാര്‍ത്തകള്‍ക്കും വീഡിയോകള്‍ക്കും ഈ പേജില്‍ പോയി ഒരു ലൈക് കൊടുത്താല്‍ മതി•••►SHARE & LIKE THIS PAGE •••► Muzappilangad [മുഴപ്പിലങ്ങാട് ]

20/01/2014

GENERAL KNOWLEDGE FOR ALL: HOW TO MAKE SYMBOLS WITH KEYBOARD

Alt + 0153..... ™... trademark symbol
Alt + 0169.... ©.... copyright symbol
Alt + 0174..... ®....registered trademark symbol
Alt + 0176 ...°......degre­e symbol
Alt + 0177 ...±....plus-or­-minus sign
Alt + 0182 ...¶.....paragraph mark
Alt + 0190 ...¾....fractio­n, three-fourths
Alt + 0215 ....×.....multi­plication sign
Alt + 0162...¢....the cent sign
Alt + 0161.....¡..... .upside down exclamation point
Alt + 0191.....¿..... ­upside down question mark
Alt + 1...........smiley face
Alt + 2 ......☻.....bla­ck smiley face
Alt + 15.....☼.....su­n
Alt + 12......♀.....f emale sign
Alt + 11.....♂......m­ale sign
Alt + 6.......♠.....s­pade
Alt + 5.......♣...... ­Club
Alt + 3............. ­Heart
Alt + 4.......♦...... ­Diamond
Alt + 13......♪.....e­ighth note
Alt + 14......♫...... ­beamed eighth note
Alt + 8721.... ∑.... N-ary summation (auto sum)
Alt + 251.....√.....s­quare root check mark
Alt + 8236.....∞..... ­infinity
Alt + 24.......↑..... ­up arrow
Alt + 25......↓...... ­down arrow
Alt + 26.....→.....ri­ght arrow
Alt + 27......←.....l­eft arrow
Alt + 18.....↕......u­p/down arrow
Alt + 29......↔... left right arrow

കൂടുതല്‍ പോസ്റ്റുകള്‍ക്കും വാര്‍ത്തകള്‍ക്കും വീഡിയോകള്‍ക്കും ഈ പേജില്‍ പോയി ഒരു ലൈക് കൊടുത്താല്‍ മതി•••►SHARE & LIKE THIS PAGE •••► Muzappilangad [മുഴപ്പിലങ്ങാട് ]

21/12/2013

ശശിയും ഭാര്യയും സഞ്ചരിക്കുന്ന കാർ പോലീസ് തടഞ്ഞു...
പോലീസ്: " മിസ്റ്റര് താങ്കള് 55 കിലോ മീറ്ററില് സഞ്ചരിക്കേണ്ട റോഡിലൂടെ 70 കിലോമീറ്റര് വേഗതയില് സഞ്ചരിചില്ലേ .. ...ആയിരം രൂപ ഫൈന് ഉണ്ട് ..!
ശശി : " ഇല്ല സാര് 60 ലാ പോയത് .."
ഭാര്യ : " ശശിയേട്ടാ നമ്മള് 80 അല്ലെ വന്നത് .. "
ശശി സംയമനം പാലിക്കുന്നു..
പോലീസ് "എന്തായാലും ഒരു ഹെഡ് ലൈറ്റ് പൊട്ടി കിടക്കുകയാ അതിനു ആയിരം രൂപ ചാര്ജ് ഉണ്ട് "
ശശി: "അയ്യോ സാറേ അതിപ്പോ പാര്ക്ക് ചെയ്തിടത്ത് നിന്ന് ആയതാ ...
നാളെ രാവിലെ ശരിയാക്കാൻ കൊടുത്തേക്കാം "
ഭാര്യ : " ശശിയേട്ടാ .... രണ്ടാഴ്ച ആയി ഇത് തന്നെയാ പറയുന്നേ ... നാളെ ശരിയാക്കാം.. നാളെ ശരിയാക്കാം എന്ന് ...നാളെയെങ്കിലും കൊടുക്കണേ "
ശശി സംയമനം പാലിക്കുന്നു..

പോലീസ് : " സീറ്റ് ബെല്റ്റ് ഇടാതെ അല്ലെ വന്നത് അതിനും ചാര്ജ് ഉണ്ട് അഞ്ഞൂറ് രൂപ "
ശശി : " അയ്യോ സാര് അത് വണ്ടി നിര്ത്തിയപ്പോ ഊരിയതാ "
ഭാര്യ : ശശിയേട്ടാ ... ചേട്ടന് സീറ്റ് ബെല്റ്റ് പണ്ടേ ഇഷ്ട്ടം അല്ലല്ലോ .."

കണ്ട്രോള് വിട്ട ശശി...: " പ്ഫാ...മണ്ടത്തി ... മിണ്ടിപ്പോകരുത്‌ ആവശ്യം ഇല്ലാത്തിടത്ത്
കയറി അഭിപ്രായം പറയുന്നോടി "

പോലീസ് :" നിങ്ങളുടെ ഭര്ത്താവ് എപ്പോഴും ഇങ്ങനെ ആണോ പെരുമാറുന്നത്..??"
ഭാര്യ : " ഏയ് ശശിയേട്ടൻ പാവമാ...വെള്ളമടിച്ചാലെ എന്നോട് ദേഷ്യം വരൂ... "

28/11/2013

:D :D :D :D :D :D
===========
കൂടുതല്‍ പോസ്റ്റുകള്‍ക്കും വാര്‍ത്തകള്‍ക്കും വീഡിയോകള്‍ക്കും ഈ പേജില്‍ പോയി ഒരു ലൈക് കൊടുത്താല്‍ മതി•••►SHARE & LIKE THIS PAGE •••► Muzappilangad [മുഴപ്പിലങ്ങാട് ]

Address

Muzhappilangad
Kannur

Alerts

Be the first to know and let us send you an email when Muzhappilangad Beach Cafe posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share