Angadikadavu

Angadikadavu “God's own Village” ANGADIKADAVU, “God's own Village”. It is near to Karnataka border and very near to Tamilnadu Border.
(5)

This beautiful village is nestled in the valley of Ayyankunnu Hills, A town in Kannur district, Kerala, India. Don Bosco College is situated in this region and it is the one of the famous Colleges in Kannur. Angadikadavu Town is the capital of Ayyankunnu Grama Panchayath. The National Highway passes through Kannur Town. Mangalore and Mumbai can be accessed on the northern side and Cochin and Thir

uvananthapuram can be accessed on the southern side. The road to the east of Iritty connects to Mysore and Bangalore. The nearest railway stations are Kannur & Thallassery on Mangalore -Palakkad line. Nearest Airports are Kannur, Mangalore and Calicut. This group is all about this beautiful Village and its Loving people.

ആദരാഞ്ജലികൾ 💐സോജൻ(ചരൾ റോമിയോ ബസ്സ് കണ്ടക്ടർ)ദൈവം അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തിയും സമാധാനവും നൽകട്ടെ!🙏പ്രിയ സുഹൃത്തിന് ...
05/11/2024

ആദരാഞ്ജലികൾ 💐

സോജൻ
(ചരൾ റോമിയോ ബസ്സ് കണ്ടക്ടർ)

ദൈവം അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തിയും സമാധാനവും നൽകട്ടെ!🙏

പ്രിയ സുഹൃത്തിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി 🥲

അഭിന്ദനങ്ങൾ🙏https://youtu.be/rj8HLiIWIv8_*സർവംസഹ*_ ❤️🔥ഒക്ടോബർ 11, അന്താരാഷ്ട്ര ബാലിക ദിനത്തോടനുബന്ധിച്ച് കെ.സി.വൈ.എം അങ്...
13/10/2024

അഭിന്ദനങ്ങൾ🙏

https://youtu.be/rj8HLiIWIv8

_*സർവംസഹ*_ ❤️🔥

ഒക്ടോബർ 11, അന്താരാഷ്ട്ര ബാലിക ദിനത്തോടനുബന്ധിച്ച് കെ.സി.വൈ.എം അങ്ങാടിക്കടവ് യൂണിറ്റ് ഇരിട്ടി, മാടത്തിൽ, എടൂർ, കരിക്കോട്ടക്കരി, വാണിയപ്പാറ, എന്നിവടങ്ങളിൽ അവതരിപ്പിച്ച *സർവംസഹ (എല്ലാം സഹിക്കുന്നവൾ)* ഫ്ലാഷ് മോബ്.

https://youtu.be/rj8HLiIWIv8

Flash mob played by KCYM youth on International Day of the Girl Child - October 11, at Iritty, Madathil, Edoor, Karikottakari and Vaniyappara.Inaguration : S...

01/10/2024

നഷ്ടപ്പെട്ടു.

ഇന്നലെ 30-09-2024 ന് യാത്ര മധ്യേ കണ്ണൂർ മാർക്കറ്റ് പരിസരത്ത് വച്ച് അങ്ങാടിക്കടവ് സ്വദേശി ഷിബോ അഗസ്റ്റിൻ എന്നയാളുടെ പേഴ്സ് നഷ്ടപ്പെട്ടു, ATM കാർഡുകൾ, ID കാർഡുകൾ, പാൻ കാർഡ്, ലൈസൻസും , പണവുമടക്കം വിലപ്പെട്ട രേഖകൾ നഷ്ടമായിരിക്കുന്നു. കണ്ടുകിട്ടുന്നവർ താഴെ പറയുന്ന ഫോൺ നമ്പറുകളിൽ ദയവായി അറിക്കുക.

9447482476 , 8289840725 ...🙏🙏🙏

Shout out to our newest followers! Excited to have you onboard! Ceelia Tom, Sibi Peedikayil, Manu Mathew, Benny KM, Anit...
25/08/2024

Shout out to our newest followers! Excited to have you onboard!

Ceelia Tom, Sibi Peedikayil, Manu Mathew, Benny KM, Anitta Melbin, Jils Unnimackal

ആദരാഞ്ജലികൾ💐ജോസഫ് (97) (കൊച്ചേട്ടൻ)വെളിയപ്പള്ളിൽപുന്നക്കുണ്ട്അങ്ങാടിക്കടവ്.സംസ്കാര ശുശ്രൂഷകൾ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3 മണ...
18/08/2024

ആദരാഞ്ജലികൾ💐

ജോസഫ് (97) (കൊച്ചേട്ടൻ)
വെളിയപ്പള്ളിൽ
പുന്നക്കുണ്ട്
അങ്ങാടിക്കടവ്.

സംസ്കാര ശുശ്രൂഷകൾ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടിൽ നിന്നും ആരംഭിക്കും.
കുടുംബാംഗങ്ങൾക്ക് അനുശോചനം അറിയിക്കുന്നു. കൊച്ചേട്ടൻ്റെ ആത്മാവിന് നിത്യശാന്തി ലഭിക്കുവാൻ സർവ്വശക്തനോട് പ്രാർത്ഥിക്കുന്നു. 🙏

Address

Angadikadavu
Kannur
670706

Website

Alerts

Be the first to know and let us send you an email when Angadikadavu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Angadikadavu:

Share

Our Story

School days are those which one cannot forget during their life time. It used to bring us fond memories of the past when we used to pass through the school we studied. Gone are the days, which we will not get back, but memories remain forever. There is a lot to talk about our school days as it is where we had spent half of our life. It has been a long journey and we had come a long way both education wise and also in our personal life. So many changes had occurred in our life after our school days. We had changed a lot, as do others. But we can proudly say that our school days are the base for the changes that occurred in our life. These are the memories which will be lingering in our heart for the rest of our life. NB: This is not an Official School Web Page, for any official queries kindly contact school management/Officials directly. members posts are their own views on that subject(s)


Other Eco Tours in Kannur

Show All